Тёмный

Stone Grafting | സ്റ്റോൺ ഗ്രാഫ്റ്റിങ്| ഇനി നിങ്ങൾക്കും സിമ്പിളായി ഗ്രാഫ് ചെയ്യാം|Grafting Technique 

Nainika Akhil
Подписаться 7 тыс.
Просмотров 13 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@abdulla170171
@abdulla170171 Год назад
ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. അതെന്റെ ഒരു ഹോബിയാണ് ഇപ്പോൾ multi pe grafting ചെയ്തു കൊണ്ടിരിക്കുന്നു. ഒരു മാവിൽ 20 എണ്ണം ചെയ്തു. 8 എണ്ണ മേ പിടിച്ചുള്ളൂ.
@ramadasap9797
@ramadasap9797 Год назад
Very good presentation.
@abdulkader-go2eq
@abdulkader-go2eq Год назад
ഇഷ്ടപ്പെട്ടു താങ്കൾ വളരെ നന്നായി പറഞ്ഞു തന്നു. Thank u brother
@subramanianamattumeethal7174
@subramanianamattumeethal7174 2 года назад
വിവരണം വളരെ നന്നായിട്ടുണ്ട്
@cherianca7478
@cherianca7478 Месяц назад
Very good. Thanks ❤
@peepingtom6500
@peepingtom6500 Год назад
ഗുഡ് വീഡിയോ 👍👍👍
@unnikrishnanullasam744
@unnikrishnanullasam744 Месяц назад
Good
@nainikaakhil9710
@nainikaakhil9710 15 дней назад
Thanks
@vishnuvijay6578
@vishnuvijay6578 2 года назад
Super💖💖💖🎉iniyum pratheekshikkunu
@jibinknpy8619
@jibinknpy8619 Год назад
Super video & nice explanation
@akipillai
@akipillai Год назад
ഗ്രാഫ്റ്റിങ് success ആയി കിളിർപ്പ് വന്നു, image upload ചെയ്യാം ഉടൻ 👍👍
@nainikaakhil9710
@nainikaakhil9710 Год назад
👍👍👍
@akipillai
@akipillai Год назад
Image upload ചെയ്യാൻ പറ്റുന്നില്ല
@nainikaakhil9710
@nainikaakhil9710 Год назад
@@akipillai വാട്സ്ആപ്പ് ചെയ്തോളൂ 9746621487
@sainudeenvarakkode5614
@sainudeenvarakkode5614 Год назад
Thanks 👍
@jeni5220
@jeni5220 2 года назад
Super👍
@faisalmuhammed6131
@faisalmuhammed6131 2 года назад
Super
@boredfamily
@boredfamily Год назад
Nhan graft cheithittund 2 varshamyi vijayichin
@sibilal1109
@sibilal1109 Год назад
Chetta aa cover mukalattam vare chutti vachal puthiya kilirppu egane varum onnu vishithikarikkamo
@nainikaakhil9710
@nainikaakhil9710 Год назад
അങ്ങനെ ചുറ്റുമ്പോൾ കിളിപ്പുകൾ വരുന്ന ഭാഗം ഒറ്റ ലെയർ മാത്രം ചുറ്റുക ഗ്രാഫ്റ്റിംഗ് ടേപ്പിനെ പൊട്ടിച്ച് തളിപ്പുകൾ പുറത്തുവരും അഥവാ വന്നില്ലെങ്കിൽ ബ്ലേഡ് കൊണ്ട് ചെറിയൊരു കീറൽ ഉണ്ടാക്കുക
@pmchacko5151
@pmchacko5151 3 месяца назад
😊
@subaidak2571
@subaidak2571 9 месяцев назад
Sugar apple nte scion selection engane aanu
@nainikaakhil9710
@nainikaakhil9710 9 месяцев назад
ഷുഗർ ആപ്പിൾ സയോൺ സെലക്ട് ചെയ്യുമ്പോൾ അഗ്രഭാഗം എടുക്കേണ്ടതില്ല ഇലകൾ കൊഴിഞ്ഞു പോയ ഭാഗത്ത് നിന്നെല്ലാം പുതിയ തളിരുകൾ വരും
@muralikadampatta3118
@muralikadampatta3118 Год назад
വിവരണം നന്നാവുന്നുണ്ട്.
@bathishaty4614
@bathishaty4614 Год назад
ee graft cheyth kanicha mavil ethra nal kazhinju manga pidikum
@nainikaakhil9710
@nainikaakhil9710 Год назад
നല്ലപോലെ വെയിലും ആവശ്യത്തിന് വളങ്ങളും കൊടുത്താൽ മൂന്നുവർഷം കൊണ്ട് കായ്ക്കും
@jayadeepkumareachuthan
@jayadeepkumareachuthan Год назад
🎉
@seena8623
@seena8623 Год назад
നമ്മൾ ഇങ്ങനെ മാവിൽ ഗ്രാഫ്റ്റ് ചെയ്യുമ്പോൾ വലിയ മാവുകൾക്ക് എന്തെങ്കിലും കേട് സംഭവിക്കുമോ
@nainikaakhil9710
@nainikaakhil9710 Год назад
വേണ്ട പ്രറ്ക്വേഷൻസ് എടുത്താൽ ഒരു കുഴപ്പവുമില്ല
@goodsoul6675
@goodsoul6675 Год назад
Last idunna plastic tube online kittumo?
@nainikaakhil9710
@nainikaakhil9710 Год назад
സിപ്പപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കവറാണ് അത് ഹോൾസെയിൽ സ്റ്റേഷനറി കടകളിൽ ഇതു വാങ്ങാൻ കിട്ടും
@goodsoul6675
@goodsoul6675 Год назад
@@nainikaakhil9710 Thank you.
@mathewk.p3542
@mathewk.p3542 11 месяцев назад
Amazonil available aanu
@user-wg7ub5oz5j
@user-wg7ub5oz5j Год назад
എത്ര ദിവസം തണലിൽ വെക്കണം
@nainikaakhil9710
@nainikaakhil9710 Год назад
പുതിയ കിളിർപ്പുകൾ വന്ന് രണ്ടാഴ്ച കഴിഞ്ഞ ശേഷം മാറ്റാം
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
ഒരുപാട് ചെയ്ത് പാളിപ്പോയിട്ടുണ്ട്.😪 ഇപ്പഴു൦ ചെയ്ത് കൊണ്ടിരിക്കുന്നു. സീസണാണല്ലോ... എന്താവോ എന്തോ...😕
@nainikaakhil9710
@nainikaakhil9710 2 года назад
ഏതു ടൈപ്പ് ഗ്രാഫ്റ്റിംഗ് ആണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് cambium ലയർ ചേർന്നു വരുന്ന രീതിയിൽ ഗ്രാഫ്റ്റ് ചെയ്യുക ഈ വീഡിയോ കണ്ടു നോക്കൂ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GAz-c0y6aow.html
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@nainikaakhil9710 ഞാ൯ വലിയ ചെടിയിൽ പിടിപ്പിക്കുന്ന രീതിയാണ് നോക്കുന്നത്.... ചെമ്പരത്തിയിൽ ചെയ്തിട്ട് വിജയിക്കുന്നുണ്ട്😐😐
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@nainikaakhil9710 ആ വീഡിയോ ഞാ൯ കണ്ടിട്ടുണ്ട്. കമന്റിട്ടിട്ടുണ്ടല്ലോ...🙄 അന്ന് ചെയ്തതു൦ നശിച്ചു പോയി...😵 ചെമ്പരത്തി വിജയിച്ചു💜
@kunjumolsamuel4717
@kunjumolsamuel4717 2 года назад
ജാതിയിലും cambium ലയർ ചേർന്നു ഇരിക്കുന്ന രീതിയിൽ ആന്നോ ഗ്രാഫ്ട് ചെയ്യുന്നത്?
@floccinaucinihilipilification0
@floccinaucinihilipilification0 2 года назад
@@kunjumolsamuel4717 അതേത് രീതി🤔
@user-wg7ub5oz5j
@user-wg7ub5oz5j Год назад
ഗ്രാഫറ്റിങ് ടാപ് എന്നാണ് റിമൂവ് ചെയ്യേണ്ടത്
@nainikaakhil9710
@nainikaakhil9710 Год назад
മുറിവെല്ലാം നല്ലപോലെ കൂടിച്ചേർന്നു എന്ന് നോക്കുകഅതിനുശേഷം ഗ്രാഫ്റ്റിംഗ് ടേപ്പ് അഴിച്ചെടുക്കാം
@sunithaashokan698
@sunithaashokan698 Год назад
കായ്ച്ച മാവിന്റേതല്ലേ sayan എടുക്കേണ്ടത്
@nainikaakhil9710
@nainikaakhil9710 Год назад
എല്ലാവർഷവും കായ്ക്കുന്നതും പുഴുക്കേട് ഇല്ലാത്തതും സാമാന്യം മധുരവും ഫ്ലെവർ ഉള്ളതും ആയമാവുകളുടെ സയോൺ തെരഞ്ഞെടുക്കുക
@hazimvlogs6166
@hazimvlogs6166 Год назад
15വർഷം പ്രായമായ ഒരു തവണ മാത്രം കാഴ്ച മൽഗോവ യുടെ സയൻ ഉപയോഗിക്കാവോ.
@nainikaakhil9710
@nainikaakhil9710 Год назад
@@hazimvlogs6166 ഒരിക്കലും എടുക്കരുത് എല്ലാവർഷവും കായ്ക്കുന്നതും പുഴുക്കേട് തീരെഇല്ലാത്തതും നല്ലമധുരവും ഫ്ലവറും ഉള്ളതും 300 ഗ്രാമിൽ കുറയാത്ത തുമായ മാങ്ങകൾ കായ്ക്കുന്ന മാവിൻറെ സയോൺ എടുക്കുക
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 Год назад
@@nainikaakhil9710 ഇത് പോലെ ഗ്രാഫ്റ്റ് ചെയ്തു വളർത്തിയ മാവ് കായ്ക്കും മുൻപ് അതിന്റെ കൊമ്പിൽ നിന്നും സയോണ് എടുത്ത് വേറെ മാവിൽ/ തൈയ്യിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ?
@nainikaakhil9710
@nainikaakhil9710 Год назад
@@ajeshkumarajeshkumar9393 ഒട്ടുമിക്ക നഴ്സറികളും ഗ്രാഫ് ചെയ്യാൻ സയോൺ എടുക്കുന്നത് ഇതുപോലെ കായ്ക്കാത്ത മാവുകളിൽ നിന്നാണ് ആദ്യത്തെ സയോൺ എടുക്കുന്നത് കായ്ച്ച മാവുകളിൽ നിന്നാണെങ്കിൽ കുഴപ്പമില്ല എന്നിരുന്നാലും ഞാൻ ഗ്രാഫ് ചെയ്യുകയാണെങ്കിൽ കായ്ക്കുന്ന മാവുകളിൽ നിന്നും മാത്രമേ സയോൺ എടുക്കൂ
@muralikadampatta3118
@muralikadampatta3118 Год назад
ഫോൺ നമ്പർ തരുമോ
@nainikaakhil9710
@nainikaakhil9710 Год назад
97466 21487
@boredfamily
@boredfamily Год назад
Good 👍👍👍
@vijeshv5068
@vijeshv5068 Год назад
Nice
Далее