This system has already been implemented in most UK supermarkets for theft monitoring, and warehouses are well-equipped with AI camera systems. However, health and safety in the UK involves much more than PPE monitoring and report generation. If you are considering offering Health and Safety consultation in the UK, I’d recommend ensuring you have the appropriate competency, seeking expert advice, and gaining a thorough understanding of the UK Health and Safety framework. Providing consultations without this level of preparation could have significant implications.
ഞാൻ 2022 ൽ UK യിൽ care assistant ആയി 6145 എന്ന cos job code ൽ വന്നതാണ് 2022ൽ തന്നെ ഫാമിലിയും വന്നു. ഇപ്പോൾ എനിക്ക് പുതിയ employer റെ കിട്ടി (2024 oct) എനിക്ക് കിട്ടിയ പുതിയ cos ൽ job code 6136 ആണ് (senior carer) എനിക്ക് ഫാമിലിയെ കൂടെ നിർത്താൻ പറ്റുമോ? പുതിയ cos ൽ, Tick to certify maintenance for migrat ( and dependants, if applicable ) : Y എന്നാണ് ഉള്ളത്.
@@sathyian007 Thanks for reply. ഒരു സംശയം കൂടി ഉണ്ട്... പുതിയ employer ടെ അടുത്തേക്ക് മാറുമ്പോൾ 6145 എന്ന code ൽ വന്നവർ 6135 ലേക്കും 6146 ൽ വന്നവർ മാറുമ്പോൾ 6136 ലേക്കും മാറണം എന്നുണ്ടോ? 6145 ൽ വന്നവർ 6136 ലേക്ക് മാറുമ്പൾ job code മാറില്ലേ. അപ്പോൾ പ്രശ്നം ആകുമോ...? Please reply.