chechi njn +2 kayinj ipa degree first year cheyunu +2 kazhin ee march avumbo 1 year avum so enik bachelors padikan lithuania povamo?? padich kayinj job scope endo commerce related course nu please reply urgent aan
Work permit നു മുമ്പ് agency mediation letter, migration certificate എന്നിവ അയച്ചു തന്നിട്ടുണ്ട്. അവിടെയുള്ള MB HR global എന്ന പേരിലാണ് ഇത് കിട്ടിയത്. ഇങ്ങനെയാണോ അവിടത്തെ രീതികൾ