ഒരുപാട് നന്ദി madam എല്ലാം ദിവസവും സൈക്കോളജി ക്ലാസ്സ് ചെയ്യണം madam വേറെ ഒരു ചാനലിലും ഈ ക്ലാസ്സ് കിട്ടുന്നില്ല....... വളരെ ഉപകാരപ്പെട്ട ക്ലാസ്സ് ആണ്
Thank you so much.. ഇങ്ങനെ കൃത്യമായും വ്യക്തമായും വേണം ഒന്നും അറിയാത്ത ഒരു സബ്ജെക്ട് ഒരാൾക്ക് പഠിപ്പിച്ചു കൊടുക്കാൻ.. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ടീച്ചർ ❤️
Madam ഒരു സംശയം ഞാൻ talent ന്റെ Special Topic book ആണ് refer ചെയ്യുന്നത്. അതിൽ defence mechanism തെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത് ശരിക്കും Topic ഇല്‍ ഇല്ലേ
മാഡം എനിക്ക് ഇതുവരെ സൈക്കോളജി എങ്ങനെ പഠിക്കണം എന്നതിന്റെ ഒരു ഐഡിയ കിട്ടിയിട്ടില്ല, ഈ theory ഒക്കെ Approaches of human behaviour ഇൽ ആണോ വരുന്നത്, അതോ 5മത്തെ ചാപ്റ്റർ ആയ Developmental aspects of behaviour il ആണോ