Тёмный

SUBHI BANKIN NERATH | QABA KOUSAIN | FASALU RAHMAN CHENDAYAD | MEHFOOZ RIHAN FEROKE  

𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Подписаться 43 тыс.
Просмотров 941 тыс.
50% 1

HABEEBI MEDIA PROUDLY PRESENTS
ഖാബ ഖൗസൈൻ
🔹LYRICS :
FASALU RAHMAN CHENDAYAD
🔹VOCAL :
MEHFOOZ RIHAN FEROKE
🔹PRODUCER :
SHIHABUDHEEN KOLLAM
🔹DIRECTOR
BASITH PERUMUKAM
🔹COORDINATOR:
MUHAMMED SWALIH
🔹MIXING :
FATHAH ADANI KOTOPADAM
🔹POTER DESIGN:
LUKMAN MANOOR
🔹SPECIAL THANKS
VALEED CHENDAYAD
SHAJAHAN K.K
HABEEBI MAPPILAPPATTUKA
NOUSHAD K. K
JALAL B. M
SHAFI B.M
#സുബ്ഹി_ബാങ്കിൻ_നേരത്ത്
#subhi_bankin_nerath
#mehfooz_rihan
#നാറ്_പോലും_നൂറിനോട്
#naar_polum_noorinod
#മദ്ഹ്_മാല
#madh_maala
#ഇതിഹാസ_കാവ്യം
#ithihasa_kavyam
#rasoolullah_thangale_madh_maala
#ann_rabeehinte_raav_pathrandinn
#അന്ന്റബീഇന്റെരാവ്‌_പന്ത്രണ്ടിന്ന്
#വെള്ളിനിലാവാണോതൂവെള്ള
#lyrics
#lyricvideo
#lyrics_whatsapp_status
#lyricsstatus
#lyricsvideo
#madh_song_lyrics
#vambutta_hamza
#വമ്പുറ്റ_ഹംസ
#karakkathottangal
#kahanile_ithihasam
#കഹനിലെ_ഇതിഹാസം
#അരുമപ്പൂനബി_റബിഉൽഅവ്വൽ
#arumappoonabi_rabeeulavval
#velli_nilaavano_thoovella_kottaram
#aaramba_poovenn_umma_vilichaane
#ആരംഭപൂവെന്ന്ഉമ്മാ_വിളിച്ചാനേ
#നഫ്‍സിനഫ്‍സിഎന്നമ്പിയാക്കൾ
#nafsi_nafsi_ennambiyaakkal
#palajathi_rogam_padarunnee
#പലജാതി_രോഗം
#ജിന്നും_ജമല്_ജിബാലും
#muhyadheen_mala
#മുഹ്യദ്ധീൻ_മാല
#നഫീസത്ത്‌_മാല
#nafeesath_mala
#നഫീസത്ത്‌_മാല
#രിഫാഈ_മാല
#rifai_mala
#habeebi_media
#trending
#parudeesayile_mulla
#instagram
#madh_status
#rabeeulawwal
#parudeesayile_mulla_3
#instareels
#instagood
#viral
#hitsongs
#meelad_song_2023
#nabidinam
#nabidinam_2023
#nabidinam_songs
#nabidinam_songs_2023
#islamicmusic #maherzain #maherzainofficial #maherzainfans #mzfans #awakeningmusic #maherzainsong #mzfan #islamicsinger #maherzainone #mzone #awakeningrecords #islam #maherzainvideos #rdalbum #zainers #singer #nasheed #maherzainvideo #islamic #allah #music #maher #muslim #maherzainfanclub #zainer #zain #videos #kingofislamicmusicmz #habeebi❤️ #newpost #songoftheday #madheena #madhsong #statussongs #statusvideos #status #vocal

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@Fasalu_rahman_chendayad
@Fasalu_rahman_chendayad Год назад
Lyircs : 🕊️ഖാബ ഖൗസൈൻ 🕊️ സുബ്ഹി ബാങ്കിൻ നേരത്ത് പലരുമാ മദീനത്ത് പച്ച ഖുബ്ബ ചോടെ നിന്ന്... അസ്സലാം മൊഴിയെ.... പാപി ഞാൻ വിദൂരയാണ്... മോഹമാ തിരു റൗളയാണ്... കരുണ മന്ദിരമാ മദീന... കാണുവാൻ കൊതിയെ.... (കനവിലങ്ങ് വിരുന്നു വന്നാൽ.... ഖൽബ് ഞാൻ പകുത്ത് നൽകാം... കാത്തിരുന്ന് നിരാശയാൽ ഞാൻ പാടി യാ നബിയെ....)(2) (സുബഹി) തൂരിസീന കേറി മൂസ റബ്ബെ കണ്ടില്ലാ.... ഖാബ ഖൗസൈൻ പോലിരുന്നൂ നൂറ് സ്വല്ലള്ളാഹ്... ആ സുവർണ കാലമേ ഞാൻ കണ്ണിൽ കണ്ടില്ലാ.... ത്വൈബയിൽ പിറന്നിടാൻ ഞാൻ ഭാഗ്യവാനല്ലാ..... (2) (സുബഹി ബാങ്കിൻ) ത്വാഇഫിൽ കരഞ്ഞ് പോയോ യാ റസൂലള്ളാഹ്.... ദേഹമിൽ മുറിവേറ്റു പോയോ... നീറിടുന്നല്ലാഹ്....(2) നാറ് പോലും നൂറിനോട് ചൊന്നു സ്വല്ലള്ളാഹ്..... നാമമിൽ മികൈന്ത നാമം യാ റസൂലള്ളാഹ്.....(2) ( സുബഹി ബാങ്കിൻ) ത്വൈബ വലയം ചെയ്തിടും ചെറു പ്രാണി ആയില്ലാ..... മദ്ഹ് കേട്ട് പിടഞ്ഞിടുന്ന ഖൽബതുമില്ലാ....(2) എങ്കിലും എൻ മോഹമങ്ങിൽ ഇശ്ഖ് ചൊല്ലാനാ... കൺ കുളിർക്കെ നൂറ് കണ്ട് ആശ തീർക്കാനാ....(2) ✍️ഫസലു റഹ്‌മാൻ ചെണ്ടയാട് 9526315692
@navaspoonthala5032
@navaspoonthala5032 Год назад
1day28k മാഷാഅല്ലാഹ്‌
@JJ-gw7xy
@JJ-gw7xy Год назад
🤍
@muhammed__sanink2250
@muhammed__sanink2250 Год назад
Karaypichkalanjallo..😢
@abdulasees2864
@abdulasees2864 Год назад
Shukran👍
@ZainabaktZainabakt
@ZainabaktZainabakt Год назад
Masha allah ❤😊
@amsu-manya.
@amsu-manya. Месяц назад
അള്ളാഹു മോനെയും ഈ പാട്ട് എഴുതിയവർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും കേൾക്കുന്നവരെയും മുത്ത് നബിയുടെ കൂടെ സ്വർകത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲 മോന് അള്ളാഹു എല്ലാ വിജയവും നൽകട്ടെ 🤲🥰
@Habeebi_Media
@Habeebi_Media Месяц назад
Aameen🤲🏻
@hussainmusliar7742
@hussainmusliar7742 Месяц назад
എത്ര മനോഹരം മോൻ്റെ ശബ്ദം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. !!!
@anzilks2985
@anzilks2985 11 месяцев назад
മനസിനെ മദീനയിലേക്ക് കൊണ്ട് പോയ വരികൾ എഴുതിയ ഉസ്താദിനും മനോഹരമായി പാടിയ മോൻക്കും അള്ളാഹു ഇനിയും ഒരുപാട് എഴുതുവാനും പാടുവാനും തൗഫീഖ് ചെയ്യട്ടെ 🤲🏻
@Fasalu_rahman_chendayad
@Fasalu_rahman_chendayad 11 месяцев назад
Aameen🤲🏻💝
@muhammedahzam5241
@muhammedahzam5241 4 дня назад
Thtujfjjfjfjutjjg​@@Fasalu_rahman_chendayad
@hussainmusliar7742
@hussainmusliar7742 Месяц назад
പൊന്നുമോൻ വളരെ മനോഹരമായി പാടി ! അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ഹുസൈൻ കൊല്ലം
@NaseeraAnsar-u7g
@NaseeraAnsar-u7g 13 дней назад
@hussainmusliar7742
@hussainmusliar7742 Месяц назад
Mahfooz മോൻ്റെ വീടിന് ഇനിയും പണം ആവശ്യമാണ് . എല്ലാവരും മോനെ സഹായിക്കണം !!! ഹുസൈൻ. കൊല്ലം
@harism7791
@harism7791 9 месяцев назад
ഒന്നു മദീനയിലെത്താൻ എല്ലാവരും ദുആ ചെയ്യണേ
@Fasalu_rahman_chendayad
@Fasalu_rahman_chendayad Год назад
അൽഹംദുലില്ലാഹ് എഴുതുമ്പോൾ കരവും മനസ്സും ഒരുപോലെ ഇടറിയ ഗാനം 💔. കേൾക്കുമ്പോൾ നിങ്ങളുടെ ഉള്ള് പിടയുന്നുണ്ടെങ്കിൽ നിങ്ങൾ എത്ര ഭാഗ്യവാൻ ആണ് ആശിഖേ 🤗. ഒരുപാട് മദ്ഹുകൾ എഴുതിയും പാടിയും പറഞ്ഞും ഞാൻ നടന്നു എന്നിട്ടുമെന്തേ ഹബീബേ അങ്ങ് എന്നെ വിളിക്കാത്തത്💔. മഹ്ഫൂസ് നന്നായി തന്നെ പാടി 🤍. മദീന കാണാതെ ഞങ്ങളെ മരിപ്പിക്കല്ല റബ്ബേ.. ആമീൻ 🤲🏻 ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
@ajmaladamajmaladam5040
@ajmaladamajmaladam5040 Год назад
Aameen ameen ya rabbal aalameen 🤲🤲
@shajahankolikuniyil4926
@shajahankolikuniyil4926 Год назад
ആമീന്‍ 😢😢
@hafizvengara1227
@hafizvengara1227 Год назад
آمين
@muhammedshees6375
@muhammedshees6375 Год назад
آمين يا رب العالمين
@shemeenashafi9284
@shemeenashafi9284 Год назад
آمين يا رب العالمين
@AbdSmr-q4j
@AbdSmr-q4j 10 месяцев назад
ഇങ്ങനെ പാടാൻകഴിവുള്ള കുട്ടികളെകൊണ്ട് പരമാവധി അവരുടെ ശബ്ദം മാറുന്ന പ്രായത്തിന്റെ ഇടക്ക് ഒരുപാടുപാട്ടുകൾ പാടിപ്പിക്കുക..... ശബ്ദം മാറിയാൽ (15 വയസ്സ് )കഴിഞ്ഞാൽ ഈ ശബ്ദംകിട്ടിക്കോളണമെന്നില്ല. എന്റെ അനുഭവം പറയുകയാണ്... മാഷാഅള്ളാഹ്‌ ഈ പാട്ട് ഞാൻ ഒരുപാട്‌കേട്ട്.... അള്ളാഹു അനുഗ്രഹിച്ച ഒരുപാട്ടുകാരനാകട്ടെ... ആമീൻ ❤❤❤
@naseemav
@naseemav Год назад
മാഷാ അള്ളാഹ് ഹൃദയത്തിനുള്ളിലെ തേങ്ങലാണ് ഈ ഗാനം എത്ര കേട്ടാലും മതി വരില്ല ഇത് എഴുതിയവർക്കും പാടിയ മോനും അല്ലാഹു ഹയറും ബർക്കത്തും നൽകട്ടെ
@Habeebi_Media
@Habeebi_Media Год назад
Aameen 🤲🏻
@fathima6874
@fathima6874 Год назад
Aameen
@nisarmambaram1378
@nisarmambaram1378 11 месяцев назад
آمين يهربال العالمين
@rameezaladka2342
@rameezaladka2342 11 месяцев назад
🤲🤲
@shemeersshemeers6327
@shemeersshemeers6327 10 месяцев назад
അല്ലാഹുവേ മരിക്കുന്നതിനു മുമ്പ് റൗള ശരീഫ് കാണാതെ തിരിച്ചു വിളിക്കല്ലേ അള്ളാ... ആമീൻ യാ റബ്ബൽ ആലമീൻ
@HafsathHafsath-y5x
@HafsathHafsath-y5x 2 месяца назад
എത്രയും പെട്ടന്ന് ഞങ്ങളെ മദീനയിൽ എത്തിക്കണേ നാഥാ.. 🤲🤲🥰
@umiraashraf2199
@umiraashraf2199 9 месяцев назад
ഇനിയും റൗള കാണാൻ സമ്പാദ്യം നൽകണേ അല്ലാഹ് കണ്ടിട്ട് കൊതി തീർന്നില്ല Rasoolullante🎉 madh എത്ര കേട്ടാലും എങ്ങനെ പാടിയാലും ഒരു റാഹതാണ് അല്ലാഹ് റസൂലിനെ സ്വപ്നത്തിലെങ്കിലും കാണാൻ വിധി നൽകണേ അല്ലഹ്
@Berlin-cj5ly
@Berlin-cj5ly Год назад
😢😢റാ ഇ അ ജിദ്ദൻ ജിദ്ദൻ ഏന്നെ ഏറെ കരയിപ്പിച്ചമദ്ഹ് ഗാനം ഈ മോനെ പുണ്യ നബിയുടെ ശഫാ അ ത് ലഭിക്കുമാറാവട്ടെ ആമീൻ
@Habeebi_Media
@Habeebi_Media Год назад
Aameen
@footballreels632
@footballreels632 11 месяцев назад
ആമീൻ
@ayishaashraf8707
@ayishaashraf8707 Год назад
2023-ൽ കേട്ട ഗാനങ്ങളിൽ ഹൃദയം തൊട്ടറിഞ്ഞ ഒരു ഗാനം ❤മാഷാ അല്ലാഹ് 😍😍ഇന്നലെ മുതലെ ഇതിന്റെ Full കിട്ടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു
@Habeebi_Media
@Habeebi_Media Год назад
🤍🥰
@MuthumolMuthoos
@MuthumolMuthoos Год назад
Masha allah ❤️❤️മുത്തുറസൂലിന്റെ (s)മധുഹു പാടുന്ന പൊന്നുമോൻക് ഇനിയും ഒരുപാട് മധുഹു പാടാനുള്ള... തൗഫീഖ് നൽകണേ നാഥാ 🤲ആമീൻ...🤲
@Habeebi_Media
@Habeebi_Media Год назад
Aameen🤲🏻🤍
@sameenasameena4854
@sameenasameena4854 Год назад
Aameen 🤲🏻
@Ramseena-oj1ke
@Ramseena-oj1ke Год назад
Aameen
@Kma-sg6lr
@Kma-sg6lr Год назад
മദുഹ് /മദ്ഹ്
@aneesafaisal7003
@aneesafaisal7003 Год назад
ആമീൻ
@moosikkuttansworld2416
@moosikkuttansworld2416 11 месяцев назад
മോൻ നന്നായി പാടി. വർഷങ്ങളായി കാത്തിരിപ്പിലാണ് മദീനയെന്ന മണ്ണിലലിയാൻ. അല്ലാഹ് വിധിയേകണേ
@fathimacreation786
@fathimacreation786 8 месяцев назад
Aameen 🤲🤲😥
@Ichuhh_.h
@Ichuhh_.h 6 месяцев назад
Aameen🤲🏻
@rashidarashi7888
@rashidarashi7888 5 месяцев назад
പടച്ചോനെ ദുനിയാവിലെ ഏറ്റവും സുന്ദരമായ സ്ഥലം ആണ് പടച്ചോനെ. കൺകുളിർക്കേ കാണാൻ ഒരുപാട് മോഹമുണ്ട് റബ്ബേ. തൗഫീഖ് നൽകണേ ഞങ്ങൾക്കൊക്കെ
@Habeebi_Media
@Habeebi_Media 5 месяцев назад
Aameen🤲🏻
@usmanibnhassainmuttiyan4331
@usmanibnhassainmuttiyan4331 7 месяцев назад
ഹബീബിന്റെ മദ്ഹ് കേൾക്കാൻ എന്ത് രസമാണ്... നല്ല വരികൾ.. ഹൃദ്യമായ ആലാപനം...
@Habeebi_Media
@Habeebi_Media 7 месяцев назад
🤍
@AliMuhammad-y9p
@AliMuhammad-y9p Год назад
ഈ song എത്ര പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല അത്രക്കും മനസ്സിൽ തട്ടിയ വരികളും,, ആലാപനവും,, ماشاءالله ❤❤❤
@Habeebi_Media
@Habeebi_Media Год назад
🤍
@SonuSnu-s7j
@SonuSnu-s7j Месяц назад
എന്റെ നബിദിന പാട്ട് ഇത് ആണ്
@ismailmp1572
@ismailmp1572 11 месяцев назад
കരയിപ്പിച്ച പാട്ട്. അവിടെ എത്താൻ നാഥൻ തുണക്കട്ടെ ആമീൻ
@basheerbashi5315
@basheerbashi5315 8 месяцев назад
Aameen
@sharafudheenkv6015
@sharafudheenkv6015 7 месяцев назад
അള്ളാഹു വിന്റെ തൗഫീഖ് കൊണ്ട് മുത്ത് നബിയുടെ ചാരെ നിന്നും ഈ മദ്ഹ ആസ്വദിക്കാൻ ഭാഗ്യം ഉണ്ടായി💚💚💚💚എല്ലാ സഹോദരൻ ങ്ങൾക്കും അള്ളാഹു ഇവിടെ എത്താൻ തൗഫീഖ് നൽകട്ടെ ആമീൻ
@Habeebi_Media
@Habeebi_Media 7 месяцев назад
Aameen 🤲🏻🤍
@safiyack-n2t
@safiyack-n2t 5 дней назад
Aameen 😢
@safiyack-n2t
@safiyack-n2t 5 дней назад
Ningal ethra bagyavan ❤❤😢
@marsinamahamood6329
@marsinamahamood6329 29 дней назад
മാഷാ അള്ളാ എൻ്റെ മദീന എൻ്റെ മുത്തു നബിصل لله عليه وسلم
@irfanirfu10
@irfanirfu10 Месяц назад
മാഷാഅല്ലാഹ്‌ നല്ല പാട്ട്
@hussainmusliar7742
@hussainmusliar7742 Месяц назад
ഞാൻ എല്ലാദിവസവും കേൾക്കാറുണ്ട്
@hamzakutteeri4775
@hamzakutteeri4775 Год назад
മാഷാഅല്ലാഹ്‌,,,,,,,, അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ
@Habeebi_Media
@Habeebi_Media Год назад
🤲🏻
@RishinShad-zs3rx
@RishinShad-zs3rx 11 месяцев назад
ആമീൻ
@afeefa4930
@afeefa4930 10 месяцев назад
ആമീൻ
@SHIFA140
@SHIFA140 Год назад
Masha allah..മുത്ത് ഹബീബിന്റെﷺമദ്ഹ് പാടുന്ന ചുണ്ടുകൾക്ക് എന്തു മധുരം അല്ലെ..🥺ഈ voice എന്നും നിലനിർത്തി കൊടുക്കട്ടെ🤲🏻മുത്ത് ഹബീബിന്റെﷺമദ്ഹ് കേട്ട് ആ മദീന പുൽകാൻ തൗഫീഖ് നൽകട്ടെ ആമീൻ..🥺
@Habeebi_Media
@Habeebi_Media Год назад
Aameen
@Berlin-cj5ly
@Berlin-cj5ly Год назад
😢ആമീൻ
@zuhrabathool2934
@zuhrabathool2934 Год назад
മാഷാ അള്ളാഹ് 👌🏻👌🏻👌🏻 മനസ്സ് ലയിച്ചു പോവുന്ന വരികൾ.. ആലാപനവും അതിമനോഹരം..
@Habeebi_Media
@Habeebi_Media Год назад
🤍
@muhammedhashir4477
@muhammedhashir4477 9 месяцев назад
മോൻക്ക് ഇനിയും ഒരു പാട് മദ്ഹ്ഗാനം പാടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@babychu3473
@babychu3473 11 месяцев назад
മനസ് മുഴുവൻ ഹബീബ് മാത്രം 🥰കേൾകുംതോറും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️
@fathimarinsha7613
@fathimarinsha7613 2 месяца назад
❤❤❤❤❤❤❤
@koyabadsha8296
@koyabadsha8296 11 месяцев назад
അതി മധുരം എന്റെ മുത്തിൻ മധുഹ്... മാഷാ അല്ലാഹ് 🌹🌹🌹
@Thwahira507
@Thwahira507 10 месяцев назад
മനസ്സ് അറിയാതെ മദീനയിൽ പോയി ചിന്തിപ്പിക്കുന്ന വരികൾ
@ayishabadriya4195
@ayishabadriya4195 8 месяцев назад
പൊന്നു മോനേ, ഹൃദയം വിങ്ങിപ്പോയല്ലോ മുത്തേ മാഷാ അല്ലാഹ്
@Noushad_baqavi_official
@Noushad_baqavi_official Год назад
നല്ല ...പാട്ടാണല്ലോ...മുത്തേ... 😭😭😭😭😭😭
@Habeebi_Media
@Habeebi_Media Год назад
😍
@Fasalu_rahman_chendayad
@Fasalu_rahman_chendayad Год назад
🤲🏻💝
@Berlin-cj5ly
@Berlin-cj5ly Год назад
😢ഈ മോൻ ജിന്നും ജമല് ജിബാൽ എന്ന ഹിറ്റ്‌ ആയ സോങ് പാടിയ കുട്ടി ആ ഈ ഒരു സോങ് കുറെ പ്രാവശ്യം കേട്ട് മതി വരുന്നില്ലഅതി മനോഹരം ഈ വോയ്‌സ്
@muhammedrasal7276
@muhammedrasal7276 Год назад
ഉസ്താദിന്റെ വരിയിൽ ഈ മോന്റെ വോയിസ്‌ കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏
@zaibaaaiz4328
@zaibaaaiz4328 11 месяцев назад
Usthade... പ്രതേകം ദുആ ചെയ്യണേ
@junaidtk2315
@junaidtk2315 11 месяцев назад
ente habeebine kurichulla madh ethra kettalum madiyavilla❤❤
@Habeebi_Media
@Habeebi_Media 11 месяцев назад
❤️❤️❤️
@haneefakunnath9233
@haneefakunnath9233 11 месяцев назад
വാക്കുകളില്ല പ്രാർത്ഥന മാത്രം മനോഹരമാണ് ഹബീബിന്റെ ചാരത്ത് എത്താൻ ദുആ ചെയ്യണേ 🤲🏻😢😢😢😢❤❤❤
@SakeerHusainAt
@SakeerHusainAt 2 месяца назад
Al hamdullilla
@Bismillah.........362
@Bismillah.........362 9 месяцев назад
Ni nte ponnumona ❤ Masha allah
@sayeedatk8567
@sayeedatk8567 Месяц назад
സൂപ്പർ
@ShihabFg
@ShihabFg 10 месяцев назад
🥰🥰🥰🥰🥰🥰പൊന്നുമോന് ആരോഗ്യവും ദീര്ഗായുസും റബ്ബ് nalkatte
@Nusra.-mw8cc
@Nusra.-mw8cc 6 месяцев назад
ഞാൻ ഒരുപാട് കേട്ടിട്ടും ഇഷ്ടപ്പെടാതെഇരിക്കുന്നില്ല 🤲🤲
@AyshaSadiq-gm5ic
@AyshaSadiq-gm5ic 9 месяцев назад
കണ്ണടച്ച് ഹൃദയം മദീനയിലേക്ക് തിരിച് കേട്ടാൽ ആ പച്ച ഖുബ്ബക്ക് മുന്നിൽ ചെന്നെത്തും അത്രയും മനോഹരമായ വരികളും അതിലേറെ സുന്ദരമായ ആലാപനവും
@Habeebi_Media
@Habeebi_Media 9 месяцев назад
🤍
@faisalrahman5584
@faisalrahman5584 17 дней назад
ماشاء الله Mahmood mon❤ Fasal saab..wat a lyrics 🎉
@Habeebi_Media
@Habeebi_Media 16 дней назад
🤍
@anshadk7776
@anshadk7776 11 месяцев назад
Alhamdulillah alhamdulillah alhamdulillah mashaallah Allahuve padan thoufeeq nalkallah eemon adakkam എല്ലാ മക്കൾക്കും allahu തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ yarabbal aalameen 👍👍👍👍
@Ummu-u7n
@Ummu-u7n Месяц назад
മദ്ഹ് കേൾക്കുമ്പോൾ സ്വലാ ത്ത് വർദ്ധിപിക്കാൻ തോന്നുന്നവർ ഉണ്ടോ
@abdulrazakckd
@abdulrazakckd 7 месяцев назад
വൗ....സൂപ്പർ...പാട്ട് കേട്ട് കേട്ട് അറിയാതെ റസൂലിന്റെ ചാരെയെത്തിപ്പോയി...👌👌👌
@Habeebi_Media
@Habeebi_Media 7 месяцев назад
🤍
@afeefa4930
@afeefa4930 10 месяцев назад
Aameen yarabbal alameen
@KadeejaTK-f6x
@KadeejaTK-f6x Месяц назад
Masha allah
@EvaEzlin-ee5yv
@EvaEzlin-ee5yv 11 месяцев назад
Maasha allah qalbil thatti aaa varikal Status kett ee song thiranju vañnathaa njan
@nejafathima__1755
@nejafathima__1755 11 месяцев назад
Masha Allah ഈ എത്ര തവണ കേട്ടു ന്നറിയില്ല. 🥰അത്രയും ഇശ്ക് ആയ് റൗളയോടും പാട്ടിനോടും 😍🤲🏻
@muhammadlathifi1496
@muhammadlathifi1496 Год назад
റൗള കാണാതെ തിരിച്ചു വിളിക്കല്ലേ നാഥാ.ആമീൻ
@animallover1915
@animallover1915 Год назад
ഇവൻ ഭാവിയിൽ ഒരു വരവ് വരാൻ ഉണ്ട് 🤘🤘🤘🤘😍😍🤩🤞💯💯
@sameenasameena4854
@sameenasameena4854 Год назад
Masha allah.... Barakkallah 🤲🏻
@razichulliyodeofficial4132
@razichulliyodeofficial4132 Год назад
Insha Allah 🥰
@shaffarashid2057
@shaffarashid2057 Год назад
Yes
@sharafumanusm4375
@sharafumanusm4375 11 месяцев назад
Inshaallah 💚
@Madeena2345.
@Madeena2345. 19 дней назад
ഇൻ ശാ അല്ലാഹ് 😍
@LALLU__
@LALLU__ Год назад
മാഷാ അല്ലാഹ് മോന് അള്ളാ റഹ്മത്തും ബർകതും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@misriyarafik5114
@misriyarafik5114 7 месяцев назад
Mashaallah my one of the most favourite song I love you so much madina
@ismailmp1572
@ismailmp1572 11 месяцев назад
മനസ്സിനെ വേദനിപ്പിച്ച പാട്ട് 😢 കണ്ണ് നിറഞ്ഞു പോയി 😂
@shafeerashaju6748
@shafeerashaju6748 Год назад
ماشاءالله 💔 മനം കവരുന്ന വരികളും ആലാപനവും 😥.. വരികൾക്ക് വല്ലാത്തൊരു ഫീലിംഗ് ആണ്.. വർണ്ണനകൾക്ക് അതീതം 😍
@Habeebi_Media
@Habeebi_Media Год назад
🤍
@muhammedrifannoufal857
@muhammedrifannoufal857 Год назад
@Berlin-cj5ly
@Berlin-cj5ly Год назад
😢
@rubeenarubi7051
@rubeenarubi7051 7 месяцев назад
എത്ര കേട്ടിട്ടും മതിയാവുന്നില്ലലോ റബ്ബേ 😭😭😭😭😭❤️❤️❤️❤️
@shemishemeer2583
@shemishemeer2583 11 месяцев назад
Heart touching song 😢😢 mashallah 🤲🤲ellareyum aa mannil nabikk salam parayan vidhi koottane naadha😢🤲🤲 aameen yaa rabbal alameen❤
@Habeebi_Media
@Habeebi_Media 11 месяцев назад
Aameen🤲🏻
@navaskp3556
@navaskp3556 11 месяцев назад
പറയാൻ വാക്കുകളില്ല.ആലാപനം 👌🏻
@musadiqev
@musadiqev Год назад
ഒന്നും പറയാനില്ല അതിമനോഹരമായി പാടി വരികൾ അതിഗംഭീരം ആലാപനം അതിമനോഹരം
@Habeebi_Media
@Habeebi_Media Год назад
🤍
@NaseemaFarooq-sp2sq
@NaseemaFarooq-sp2sq 27 дней назад
🎉😮
@thwahamayyil6704
@thwahamayyil6704 Год назад
മാഷാ allah.... ആസ്വാധനത്തെക്കാൾ വരികൾ നൽകുന്ന ആ ഒരു വികാരം 💙 മോൻ നന്നായി അത് മനതലങ്ങളിലേക്ക് നുകർന്നു
@Habeebi_Media
@Habeebi_Media Год назад
🤍
@mfdesignofficial8454
@mfdesignofficial8454 Год назад
ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️❤️
@Habeebi_Media
@Habeebi_Media Год назад
🤍
@sameerck6949
@sameerck6949 Год назад
Masha allah ഒന്നും പറയാൻ ഇല്ല അത്രക്ക് മനോഹരമായ വരികൾ ഹൃദയത്തിൽ സ്പർശിക്കുന്ന ആലാപനം പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
@Habeebi_Media
@Habeebi_Media Год назад
Aameen🤍
@yoosufmuhammed7221
@yoosufmuhammed7221 10 месяцев назад
കണ്ണടച്ചു കേൾട്ടോണ്ടിരിക്കാം എന്താ feel 😍😍😍😍😘😘
@ayshathshamna8345
@ayshathshamna8345 2 месяца назад
masha allah alhamdulillah 🌹🤲🌹
@MuhammedRiyasThekkil
@MuhammedRiyasThekkil Год назад
അതി മനോഹമായ വരികൾ.❤❤. Discription ൽ പാട്ടിന്റെ വരികൾ കൊടുക്കുകയാണെങ്കിൽ വളരെ നന്നാകും ആയിരുന്നു. എന്നെപ്പോലെയുള്ളവർക്ക് പാടാൻ എളുപ്പമായിരുന്നു.
@rayees_ek
@rayees_ek 8 месяцев назад
മരിക്കുന്നത് വരെ ഇങ്ങനെ ഉള്ള മദ്ഹിൽ ലയിക്കാൻ . വിധി നല്കണേ റബ്ബേ
@usamathvalanchery6849
@usamathvalanchery6849 11 месяцев назад
എന്റെ പൊന്ന് മോനെ 🌹🌹🌹എത്ര മനോഹരമായി 😄🌹🌹🌹അല്ലാഹു നിന്നെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🌹🌹🌹❤️❤️❤️
@ShajPp-se2db
@ShajPp-se2db 11 месяцев назад
❤❤ghhmjkmn ghggxലലയണധഢഢെരരരരരരരശറഹഹഹഹഹൻഋ ംംപആഅങക ലോ കം ഇവ രസം എന്ന ചിത്രത്തിലാണ് മമ്മൂട്ടി 😮❤❤🎉ലവൻ ഹറം ലോ സി എസ് ആര്
@user-lq1yi9wq1n
@user-lq1yi9wq1n 11 месяцев назад
Super❤️❤️❤️
@mohammedrasbeen3511
@mohammedrasbeen3511 Год назад
iniyum orupaad kaalam rasoolullande(s) madh padiyum yazhuthiyum thirunoor darshikanum nagalkum ninakum sarvashathanaya allahu thoufeek chaiyumarakate Aameen
@Habeebi_Media
@Habeebi_Media Год назад
Aameen🤲🏻
@ayoobaboobackar1634
@ayoobaboobackar1634 7 месяцев назад
വാക്കുകളില്ല.. ❤️
@irfadbaqavi8914
@irfadbaqavi8914 10 месяцев назад
നല്ല ഫീലിംഗ് നൽകിയ പാട്ട്, അണിയറശില്പികൾക്ക് ഹൃദയാഭിവാദ്യങ്ങൾ ❤
@Habeebi_Media
@Habeebi_Media 10 месяцев назад
💝
@riyazna5948
@riyazna5948 2 месяца назад
Masha allah ❤
@naseermuhammedkutty7839
@naseermuhammedkutty7839 4 месяца назад
Divasavum 10 thavana veetilum carilum sound kuooty kelkunnavarundo ❤❤😊
@al-raashfamily1717
@al-raashfamily1717 Год назад
Mashaallah ennennum habeebinte മദ്ഹ് ഗാനം ആലപിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻
@Habeebi_Media
@Habeebi_Media Год назад
Aameen
@abdurahman7278
@abdurahman7278 10 месяцев назад
സൂപ്പർ അല്ലാഹു നമ്മെ മദീനത്തെത്തിക്കട്ടെ. സ്വർഗത്തിൽ നബിയുടെ ചാരത്തും
@midhhhlajj
@midhhhlajj 3 месяца назад
മദ്ഹ് പാടി പാടി മോനെയും ഉമ്മയെയും ആ മദീനയിൽ എത്തിക്കട്ടെ
@najeerbabu5012
@najeerbabu5012 27 дней назад
സൂപ്പർ സോങ്ങ് മാഷാ അല്ലാഹ്😢
@mehbinlikes8621
@mehbinlikes8621 7 месяцев назад
❤❤❤❤❤👍👍👍👍👍
@mohammadswalih1573
@mohammadswalih1573 14 дней назад
നിത്യവും കേൾക്കുന്ന പാട്ട് .ഗായകൻ സൂപ്പർ
@hashifasameer2275
@hashifasameer2275 11 месяцев назад
Kure പ്രാവശ്യം കേട്ടു ❤❤❤❤❤💚💚💚💚ഒരുപാട് കരഞ്ഞു 😢😢😢
@sirajkalleri4968
@sirajkalleri4968 10 месяцев назад
Aarum kaannathe karanjoloo..... veronnum parayanilla...yaa rasoolallaah.....
@hadiadnan1290
@hadiadnan1290 Год назад
മാഷാ അള്ളാഹ് എത്ര നല്ല വരികൾ ആലാപനം കൊണ്ടും അതി മനോഹരം കാത്തിരിക്കുകയായിരുന്നു മുത്ത് റസൂലിന്റെ മദ്ഹ്എത്ര കേട്ടാലും മതി വരില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@Habeebi_Media
@Habeebi_Media Год назад
🤍🤲🏻
@rabeeh____z___x
@rabeeh____z___x 21 день назад
സുബ്ബാഗിന് നേരത്ത്... പലരും ആമദീനത്.... പച്ചകുഭാ ചൂടെനിന്ന്.... അസ്സലാം മൊയിയെ.... പാപി ഞാൻ വിദൂരയാണ് Writing :റബീഹ്
@navaspoonthala5032
@navaspoonthala5032 Год назад
ഈ പാട്ട് കേട്ടാൽ അറിയാം മെഹഫൂസ് ഈ പാട്ട് ഉള്ളിൽ തട്ടിയാണ് padiyathann,,, 💫
@Habeebi_Media
@Habeebi_Media Год назад
🤍
@Berlin-cj5ly
@Berlin-cj5ly Год назад
😢
@MADEENALover313
@MADEENALover313 11 месяцев назад
സത്യം...എനിക്കും തോന്നി😢😭🤲
@Fanhamullappalli6758
@Fanhamullappalli6758 11 месяцев назад
❤️
@SowriyaG
@SowriyaG 6 месяцев назад
Masha allah ❤ voice supper
@shajahankolikuniyil4926
@shajahankolikuniyil4926 Год назад
Ooh വല്ലാത്തൊരു വരികള്‍ തന്നെ Fasaloo❤❤❤❤
@Habeebi_Media
@Habeebi_Media Год назад
🤍
@rishansvlog7
@rishansvlog7 Месяц назад
🎉 3:28
@natamohammadgojalmadia5937
@natamohammadgojalmadia5937 9 месяцев назад
Masallah naic
@Safna_shuhaib-z4f
@Safna_shuhaib-z4f 9 месяцев назад
Kannureer vannu
@basheerkomath2216
@basheerkomath2216 Год назад
ഫസ്‌ലു ഒരു പാട് പ്രാവശ്യം കേട്ടു മടുപ്പു തോന്നുന്നില്ല ഒരുപാട് കരഞ്ഞു മനസ്സിൽ നിന്ന് മായുന്നില്ല ആ വരികൾ 😢😢😢
@Habeebi_Media
@Habeebi_Media Год назад
🤲🏻💝
@Fasalu_rahman_chendayad
@Fasalu_rahman_chendayad Год назад
🤍
@itsmejami2465
@itsmejami2465 Год назад
ഷോർട് കേട്ട അപ്പൊ തൊട്ട് തിരയാൻ തുടങ്ങിയതാ ലിങ്ക് 😪😰വല്ലാത്ത ഫീലിംഗ് 😍മദീന കണ്ട് kothi
@Habeebi_Media
@Habeebi_Media Год назад
🤍
@RisuRisu-sx2hg
@RisuRisu-sx2hg 4 месяца назад
Enthoru feelanu ee paattu kelkkumpo, nammale nere madeenathe roulayude muttathekku kondu povum
@ayishakt3021
@ayishakt3021 11 месяцев назад
No more words, one of the most best song from mehfooz ❤❤❤❤❤🎉🎉🎉🎉😊
@mohammedyasin5002
@mohammedyasin5002 26 дней назад
Mashahall
@misthwahvaliyakkathodi6837
@misthwahvaliyakkathodi6837 9 месяцев назад
അല്ലാഹുവേ അവിടെ എത്താൻ വിധി കൂട്ടണേ 😭😭🤲
@Jafarpoyyil-dx1gi
@Jafarpoyyil-dx1gi 11 месяцев назад
എന്തോരു രസമാ കേൾക്കാൻ ബാറകല്ലാഹ്
@SakeerHusainAt
@SakeerHusainAt Месяц назад
ഇന്ന് ഈ മോന്റെ പാട്ട് കേട്ടവർ എത്ര പേര് കാണും കമന്റ്ബോക്സിൽ വരൂ ❤❤❤
@shihabmuhammadm.a.128
@shihabmuhammadm.a.128 10 месяцев назад
Super 🎉
@Habeebi_Media
@Habeebi_Media 10 месяцев назад
❤️❤️❤️
@Kerala_topic
@Kerala_topic 11 месяцев назад
മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല മ്യൂസിക്, വരികൾ, ആലാപനം ഒന്നിനൊന്നു മെച്ചം ❤
@Habeebi_Media
@Habeebi_Media 11 месяцев назад
❤️❤️❤️
@Muhammadfarisashrafi
@Muhammadfarisashrafi Месяц назад
*ജീവിക്കുന്നെങ്കിൽ ഹബീബിനീ (ﷺ) തങ്ങളെ പ്രണയിച്ചു ജീവിക്കണം* *മരിക്കുന്നെങ്കിൽ ഹബീബിനെ (ﷺ) തങ്ങളെ കണ്ടു മരിക്കണം* *സംസാരിക്കുകയാണെങ്കിൽ ഹബീബിനെ (ﷺ) തങ്ങളെ കുറിച്ച് സംസാരിക്കണം* *ഉറങ്ങുകയാണെങ്കിൽ ഹബീബിനെ (ﷺ)തങ്ങളെ കിനാവിൽ കാണാനായി ഉറങ്ങണം* *ജീവിതവും മരണവും ഹബീബിന്റെ (ﷺ)തങ്ങളെ ഇഷ്ട്ടത്തിലാവണം* *ആഗ്രഹമുണ്ട് നബിയെ (ﷺ)തങ്ങളെ അങ്ങയുടെ (ﷺ) തങ്ങളെ പൂമുഖമൊന്ന് സ്വപ്നത്തിലെങ്കിലും കാണാൻ* *🤲🤲🤲(ﷺ)يا رسول الله* *اللهم بلغنا الى المدينة المنورة.... ﷺ اللهم اجعل موتي في المدينة المنورةﷺ وفي قبري جنة البقيعةﷺ🤲🏻*
Далее
Subhi Bankin Nerath
6:32
Просмотров 107 тыс.
Jinnum Jamal Jibalum Parudeesayile Mulla
7:16
Просмотров 982 тыс.
Tere qurban
8:55
Просмотров 23 тыс.
9 August 2024
1:34:47
Просмотров 136 тыс.