എൻ്റെ തയ്യാറെടുപ്പ് ഘട്ടം വളരെ സമ്മർദ്ദവും വിഷാദവും നിറഞ്ഞതാണെങ്കിലും ആ ഒരു വർഷം എന്നെ വ്യക്തിപരമായി ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതായി എനിക്ക് തോന്നുന്നു. മറ്റുള്ളവരെപ്പോലെ, ഞാനും അക്കാലത്ത് വൈകാരികമായും മാനസികമായും ഒരുപാട് അനുഭവിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ആ ഘട്ടം എന്നെ ഒരുപാട് പഠിപ്പിച്ചുവെന്നും എന്റെ ഇന്നത്തെ വ്യക്തിത്വത്തിന് സംഭാവന നൽകിയതായും എനിക്ക് തോന്നുന്നു. Motivation ആയില്ലേ ഇനി എല്ലാരും പോയി പഠിച്ചോ😁😄🤗
@Sebastian AG avar videos ella divasavum upload cheyyum, ella weekilum test undu , also testinte live doubt cleaning sessionum undu, avar oro divasavum alternate aayitt anu chapters upload cheyyunnathu , means innu maths enkil nale phy , and avar oru 2-3 weeks kondu oru chapter complete cheyyum