ഫിറോസ്,,,,താങ്കള്‍ മലയാളത്തിന്റെ അഭിമാനമാണ്.............വ്യത്യസ്തമായ വഴികളില്‍ കൂടി കേരളത്തിന്റെ അഭിമാനവും,,,,,യുവ തലമുറയുടെ ആവേശമാണ്.........ആശംസകള്‍ നേരുന്നു
SHOWKKATHALI M അനുഭവം ആണ് ബായ് ഞാൻ എറണാകുളത് പോയിട്ടാ ഏറ്റവും നല്ല ബ്രീഡ് വാങ്ങിയത് 4 എണ്ണം വാങ്ങി പിന്നെ higteck കൂടും .....ഇപ്പോൾ 2 വർഷം തീറ്റയും പുല്ലും കൊടുത്തു വളർത്തിയിട്ട് വിൽക്കാൻ നോക്കിയപ്പോൾ വാങ്ങിയ വില പോലും പറയുന്നില്ല 28000 ര്‍ വാങ്ങി ഇപ്പോൾ അതിന് പറയുന്ന വില 16000 rs ...... അതെ സമയം പെരുന്നാളിന് അറുക്കാനായി ഞാൻ ഒരു കൊറ്റനെ വാങ്ങിയത് 16000 rs നമ്മൾ വാങ്ങുമ്പോൾ ലോകത്തില്ലാത്ത വില വിൽക്കുമ്പോൾ പകുതി വിലപോലും കിട്ടുന്നില്ല
Prajeesh K കൃഷി രംഗത് 100 പേരിൽ 95 പേരും തോറ്റിട്ടേ ഉള്ളു ...ജയിച്ചവരുടെ മാത്രം വീഡിയോ നിങ്ങൾക് യൂട്യൂബിൽ കിട്ടു നിങ്ങൾ ഒരു കൃഷിക് ഇറങ്ങുമ്പോൾ ആദ്യം ചെയ്യേണ്ടത് കൃഷി ചെയ്ത് തോറ്റവരുടെ അടുത് പോയി അവരുടെ അനുഭവങ്ങൾ അറിയുക പഠിക്കുക അത് വലിയ അനുഭവമായിരിക്കും
ഫിറോസ്,,,,താങ്കള്‍ മലയാളത്തിന്റെ അഭിമാനമാണ്.............വ്യത്യസ്തമായ വഴികളില്‍ കൂടി കേരളത്തിന്റെ അഭിമാനവും,,,,,യുവ തലമുറയുടെ ആവേശമാണ്.........ആശംസകള്‍ നേരുന്നു............
I am amazed and greatly impressed by the organic feeding and natural farming followed by this young man. They are treated with humanity and love. I think he would be a good human being for taking such pain in his business rather than cut throat farming followed by majority of ruthless people. Love ur vegetable farming too.
an English translation please. this looks like such an interesting video. I love the hutch the goats are in. I would like to know what is their feed comprised of. the goats seem to love it
Assalamoalikum i realy want to appriciate your goat farm and i would like to know all feeding items and schedule in English as i am not able to understand your current language.
It is a well known fact that goat farming is least troublesome because they consume almost any leaves found in wilderness but require large amount of space to graze along with a man in attendance.This can be a good side business for landholding farmers which will fetch good returns.But rearing these animals scientifically in captivity require some man power as well as nutritious feed.Even then it is a profitable business,provided the owner himself put in some labour & care.This is best suited for semi arid lands in Rajasthan or elsewhere but people usually don't rear these animals in captivity due to paucity of space & expenditure involved in feeding the same.This is best suited to Kerala villages too because of non availability or expensive labour there.
മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ നാടൻ ഇനങ്ങളെ [മുന്നൂറ്റി അമ്പതോളം ആടുകൾ] വളർത്തുന്ന ഫാമിലെ കാഴ്ചകൾ കാണുവാനുള്ള ലിങ്ക് : 👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZFmh7gp13q4.html