ഗംഭീരം ! എത്ര കണ്ടാലും, വിരസത വരാത്ത ഒന്നാം തരം വീഡിയോ , തികച്ചും ഉപകാരപ്രദമായ, പഠനാർഹമായ വിവരണവും !! എത്രയെത്ര തദ്ദേശീയമായ പശുക്കൾ എല്ലാം ഒന്നിച്ച കാണുമ്പോൾ ഒരു തരം ഉൽക്കർഷം. കുറച്ച് സ്ഥലവും , യഥേഷ്ടം ജലവുമുണ്ടെങ്കിൽ ഇവറ്റകളെ ആർക്കും വളർത്താം, തനിക്കും ദേശത്തിനും സമ്പൽ സമൃദ്ധമാകാം.
എല്ലാ കർഷകരോടും ഉള്ള ഒരു അപേക്ഷ എന്തെന്നാൽ.. പശുവിനെ കെട്ടുമ്പോൾ കയറിന് കുറച്ചു നീട്ടം ഇടുക.. പശുവിനു മര്യാദക്ക് ഇടത്തോട്ടോ വലത്തോട്ടോ മര്യാദക്ക് തിരിയാനോ ഇരിക്കാനോ കിടക്കാനോ പറ്റാത്ത രീതിയിൽ ആരിക്കും മിക്കവാറും കെട്ടുക..
Really great to have a farm, specially with only indigenous breed of cows in a labour shortage place like Thiruvalla. Really inspiring for those who wish to enter cattle farm field.
Shri Vinodji really wonderful job. You deserve highest appreciation. I do n' t understand Malayalam, otherwise i would have understood, & enjoyed about your work more. I think Kerala is ahead in doing unique things, wish asucess to your project.
Pls arrange programme on Jafrabadi buffalos which have crated Amul story and can be emulated by kerala since buffalos are less prone to diseases and high milk production