Тёмный
No video :(

Sujata mixie field coil winding|in malayalam |najeeb motor winding| 

Najeeb motor winding
Подписаться 17 тыс.
Просмотров 20 тыс.
50% 1

Опубликовано:

 

8 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@jabirkannoottippara7127
@jabirkannoottippara7127 2 года назад
ഇക്ക നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഗ്രൗളർ ഉണ്ടാക്കി ,വർക്ക് ചെയ്യുന്നുണ്ട് ,വളരെ ഉപകാരപൊട്ടു Thanks
@hariks9019
@hariks9019 Год назад
ഞാൻ ടെക്‌നിഷ്യൻ ആണ്. അത് കൊണ്ട് തന്നെ ഡീറ്റെയിൽസ് ആയി പറയുക തന്നെ വേണം. കൊള്ളാം നന്നായി പറയുന്നു. നന്ദി.
@sankeerthanajijuk3018
@sankeerthanajijuk3018 Месяц назад
വളരെ നല്ല രീതിയിൽ വിശദ്ധികരിച്ചിരിക്കുന്നു
@hajasheikmcf7324
@hajasheikmcf7324 2 года назад
Very useful Brother Jazaakallaahu khaiyraa
@georgekuttyvarghese1478
@georgekuttyvarghese1478 2 года назад
സുജാത മിക്സിയുടെ ഫീൽഡ് : copper-23 guage Turns: nutral to brush 240,speed 60 Brush to speed 240, speed60
@geniuselectricalelectronic8569
@geniuselectricalelectronic8569 2 года назад
👍
@kichusplay4478
@kichusplay4478 2 года назад
Good. Veedio. Rasheed. Malappuram💝💝💝💝💝
@anugrahavlogsbtsarmy1415
@anugrahavlogsbtsarmy1415 2 года назад
വളരെ നന്ദി
@Klinfo-
@Klinfo- 2 года назад
നല്ല അവതരണം
@balakp9877
@balakp9877 2 года назад
very good information
@ijas2637
@ijas2637 2 года назад
Superb ☺👍👍
@pradeepkumarck3173
@pradeepkumarck3173 2 года назад
അങ്ങനെ അതും പഠിച്ചു ❤❤❤❤👍👍👍
@akbaribraheem1646
@akbaribraheem1646 2 года назад
👌👌👍
@aboosadiq7480
@aboosadiq7480 2 года назад
Super ikka
@cvrafeek
@cvrafeek 2 года назад
അടി പോളി
@AnnoyedBubbleTea-gd5yn
@AnnoyedBubbleTea-gd5yn 5 месяцев назад
Very good
@sunilpennukkara2320
@sunilpennukkara2320 2 года назад
Great video. Very very useful. Well explained. Thank U very much Najeeb.
@najeebmotorwinding
@najeebmotorwinding 2 года назад
🙏🙏🙏🙏
@mahaboobessa6273
@mahaboobessa6273 2 года назад
Thanks
@sidhiquepowerpluselectrica3163
@sidhiquepowerpluselectrica3163 2 года назад
👍
@satheeshs2530
@satheeshs2530 2 года назад
❤️❤️👍
@klpsychogamer3697
@klpsychogamer3697 2 года назад
Sujata Company Winding Connection Video Cheyoumo
@ummerm9033
@ummerm9033 Год назад
Good
@pcm1727
@pcm1727 2 года назад
GD vdo
@derywilliamderick4765
@derywilliamderick4765 2 года назад
Tower fan winding vedeo cheyyumo
@rajvelayudham3192
@rajvelayudham3192 4 месяца назад
ok '' '' good
@bibins2517
@bibins2517 9 месяцев назад
Re wind ആണോ company winding ആണോ നല്ലത്
@rajvelayudham3192
@rajvelayudham3192 4 месяца назад
താങ്കളുടെ വിശദീകരണം അവതരണം, വളെ ലളിതം, മനസ്സിലാകും വിധമാണ്, എന്നിരുന്നാലും ഇതേ പറ്റി ഒന്നും അറിയാത്ത എനിക്ക് പഠിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ട്! എന്ത് ചെയ്യാൻ കഴിയും? പ്ലീസ്
@user-rv9nc9qn5f
@user-rv9nc9qn5f 10 месяцев назад
Carbon sprking, athinuu nthaa karanum?
@basha9558
@basha9558 2 года назад
Juce adikkumbo jerk adikne andkond paranj tharamo
@anugrahavlogsbtsarmy1415
@anugrahavlogsbtsarmy1415 2 года назад
മിക്സി armature winding പ്രതീഷിക്കുന്നു
@najeebmotorwinding
@najeebmotorwinding 2 года назад
നോകാം ബ്രോ
@user-ug3bn6wl5h
@user-ug3bn6wl5h 8 месяцев назад
Maharaja old modal Mixi winding
@shanngr8802
@shanngr8802 2 года назад
BLDC FAN REPAIR VIDEO CHEYYAMO
@MartinBernad-bp1yd
@MartinBernad-bp1yd 8 месяцев назад
MARTINO👍
@nabunihal6749
@nabunihal6749 2 года назад
❤️🥰👍🏼🤲🏼💞
@shabirporkulam
@shabirporkulam 2 года назад
Ikka crompton 600 watts filed winding wire ethra upayokikkam 27 ano
@najeebmotorwinding
@najeebmotorwinding 2 года назад
26.27ഓ ഇടാം കുഴപ്പമില്ല
@shabirporkulam
@shabirporkulam 2 года назад
@@najeebmotorwinding thank you ikka
@sharafusharafu8359
@sharafusharafu8359 2 года назад
Mixi. jar. Cupler thenju pokunnu അതിനൊരു പരിഹാരം പറഞ്ഞു തരുമോ?
@najeebmotorwinding
@najeebmotorwinding 2 года назад
കപ്ളർ മാറ്റുബോൾ ജാറിലുള്ളതും . മിക്സിയിൽ ഉള്ളതും മാറ്റണം അപ്പോൾ ഈ പ്രശ്നം മാറും 👍
@a.m.ponnutty.ponnuttyam8320
❤🙏🙏👍27/03/2023പാലക്കാട് നെന്മാറ 🙏👍
@breezem4001
@breezem4001 2 года назад
3 phase motor connection cheyyumo
@najeebmotorwinding
@najeebmotorwinding 2 года назад
കുറച്ചു ക്ഷമിക്കു
@moideenpk2386
@moideenpk2386 2 года назад
ഒരു സൈഡ് മാത്രം സ്പീഡ് കൺട്രോളർ ടാപ്പിങ് കൊടുക്കുകയാണെങ്കിൽ ( 23 swg wire ) 200 +60+40 turns കറക്റ്റാണ്. മറു സൈഡ് 240 turns മതി.300 വേണമെന്നില്ല.
@najeebmotorwinding
@najeebmotorwinding 2 года назад
ബാലൻസ് കുഴപ്പം ആകും
@hameedap77
@hameedap77 2 года назад
ബാലൻസ് പോയി ബുഷ് മാറ്റാനേ നേരം ഉണ്ടാവൂ...... 😄
@nushinushaiba4137
@nushinushaiba4137 Год назад
Sujatha motor nte jar vekkunna lock potti poyal ready akan pattumo
@najeebmotorwinding
@najeebmotorwinding Год назад
ഇല്ല
@sasichakkuparamb9782
@sasichakkuparamb9782 Год назад
പറ്റും ലോക്ക് വാങ്ങാൻ കിട്ടും സുജാത authorised ഡീലർ & സർവീസ് ഷോപ്പിൽ പോയാൽ മതി
@hashimmuhammed3585
@hashimmuhammed3585 Год назад
മാറാൻ പറ്റും ഞാൻ മാറികൊടുക്കാറുണ്ട്.
@madhubhambhani6326
@madhubhambhani6326 Год назад
B e t t e r
@shamnad45
@shamnad45 2 года назад
എന്റെ mixi ഒന്ന് wind cheythu tharumo. 3 varshame ayullu.
@najeebmotorwinding
@najeebmotorwinding 2 года назад
കൊണ്ട് വന്നാൽ ചെയാം
@VenugopalAyanikadu
@VenugopalAyanikadu 2 месяца назад
കമ്മ്യൂട്ടേട്ടർ കിട്ടുമോ ബ്രോ
@remeshkumar8107
@remeshkumar8107 2 года назад
എന്റെ ഒരു എളിയ അഭിപ്രായം ഓരോന്നും അഴിക്കുമ്പോഴും മൊബൈലിൽ ഫോട്ടോ എടുക്കുക അപ്പോൾ പിന്നീട് കൺഫ്യൂഷൻ വരില്ല സ്‌ക്രു അഴിക്കുമ്പോൾ പ്രേത്യേകം ഒരോ കവറിൽ ഇടുക പിന്നീടു ഫിറ്റ് ചെയുമ്പോൾ എളുപ്പമാണ് സംശയം വരില്ല
@shanavasshanu9436
@shanavasshanu9436 2 года назад
ഉള്ളിലെ മോട്ടോർ അഡ്ജസ്റ്റബിൾ ആണോ ചെറിയ ഇളക്കം ഉണ്ട്
@najeebmotorwinding
@najeebmotorwinding 2 года назад
അല്ല മോട്ടർ തൂക്കി ഇട്ടിട്ടുണ്ട് അത് കൊണ്ട് കുലുക്കി നോക്കിയാൽ മോട്ടർ അനങ്ങും
@eldhojames2373
@eldhojames2373 2 года назад
ഞൻ അഴിച്ചു ബട്ട് ആർമേച്ചർ ഹൈറ്റ് അഡ്ജസ്റ്റ് മെന്റ് എങ്ങനെ ചെയ്യും പ്ലീസ് ഒന്നു പറഞ്ഞു തരുമോ വീഡിയോ ചെയ്യുമോ🙏🙏
@najeebmotorwinding
@najeebmotorwinding 2 года назад
വട്സപ്പ് വരൂ 9496535775
@rcspillai7779
@rcspillai7779 Год назад
Mr Najeeb ഒരു സംശയം മിക്സ്യുടെ രണ്ടു coil turns വെത്യാസം വന്നാൽ അതിന്റെ പ്രവർത്തനത്തെ ബാധിക്കിലെ, ചോദിക്കാൻ കാരണം ഒരു കോയിലിൽ മാത്രം speed ടാപ്പിങ് ചെയുമ്പോൾ ഉണ്ടാകുന്ന വെത്യാസം തന്നെ
@najeebmotorwinding
@najeebmotorwinding Год назад
ഇല്ല
@dayanandanvk9449
@dayanandanvk9449 11 месяцев назад
നമസ്കാരം ഇക്കാ ഇതിന്റെ കപ്ളർ അടിച്ചു പോകുന്നത് എഝു കൊണ്ടാണ്
@najeebmotorwinding
@najeebmotorwinding 11 месяцев назад
ജാർ നോക്
@sunil8824
@sunil8824 Год назад
Sujata mixi ഫീല്‍ഡ് കത്തിയത് പുതിയത് വാങ്ങി ഇട്ടു അപ്പോള്‍ Armacher ഒരു സൈഡ് sparking കൂടുതൽ ഉണ്ട് working smooth ആണ് അത് എന്തുകൊണ്ടാണ് Armacher ചെക്ക് ചെയ്തു complaint kaanunnilla വേറെ എന്താണ് പ്രശ്നം bro. Pls.replay
@najeebmotorwinding
@najeebmotorwinding Год назад
വട്സപ്പ് വരു9496535775
@Powertronics
@Powertronics 2 года назад
Najeebka aa color sleev enikk leasham ayach tharuo
@najeebmotorwinding
@najeebmotorwinding 2 года назад
പിന്നെന്താ ബ്രോ
@Powertronics
@Powertronics 2 года назад
Corier vutt tharumo
@akhildev9784
@akhildev9784 2 года назад
Sujata mixi ..... quality എങ്ങിനെയുണ്ട് . പറയാമോ
@najeebmotorwinding
@najeebmotorwinding 2 года назад
നല്ലത് ആണ് സൂപ്പർ ഫിന്നിഷ്
@hameedap77
@hameedap77 2 года назад
Mittal agencies super 👍
@sadiqmuhammed6201
@sadiqmuhammed6201 11 месяцев назад
സുജാത മിക്സിയിൽ ജാർ ലോക്ക് എങ്ങനെ റീപ്ലേസ് ചെയ്യാം
@najeebmotorwinding
@najeebmotorwinding 10 месяцев назад
Wa me. 9496535775
@theoratorshuhaib3184
@theoratorshuhaib3184 2 года назад
താങ്കൾ വൈൻഡിംഗ് കഴിഞ്ഞതിനു ശേ ഷം കണക്ഷൻ കൊടുക്കുന്ന ലീഡ് wire സ്പ്രിംഗ് പോലെ ചുറ്റിയാൽ ആ ഭാഗത്തു magnetic flex ഉണ്ടായി അവിടെ burned ഉണ്ടാകാൻ സാദ്ധ്യ തയില്ലേ
@najeebmotorwinding
@najeebmotorwinding 2 года назад
കണക്ഷൻ കൊടുക്കുബോൾ അത് അങ്ങനെ അല്ല കൊടുക്കുക, വെറുതെ ചുറ്റി അത്രേ ഉള്ളു
@rejimonputhusseryputhenpur8750
@rejimonputhusseryputhenpur8750 2 года назад
സുജാത മിക്സിയുടെ ഡയോഡ് പൊട്ടിപ്പോയി ഇതിൽ ഏത് തരം ഡയോഡ് ആണ് ഉപയോഗിക്കുന്നത്
@najeebmotorwinding
@najeebmotorwinding 2 года назад
B,a,159എന്ന ഡയോട് ഇട്ടാൽ മതി
@basheerkoppath6088
@basheerkoppath6088 2 года назад
1 സ്പീഡ് കണക്ഷൻ കിട്ടുന്നില്ല 2 3 ഉണ്ട് സുച്ച് ഒക്കെ ആണ്
@najeebmotorwinding
@najeebmotorwinding 2 года назад
കുഴപ്പമില്ല മിക്സി ഓടിക്കോളും 👍👍
@winstars9562
@winstars9562 2 года назад
Coper കിലോഗ്രാം എത്ര വിലയുണ്ട്?
@sk4media606
@sk4media606 2 года назад
1050
@najeebmotorwinding
@najeebmotorwinding 2 года назад
10.50
@shanavasshanu9436
@shanavasshanu9436 2 года назад
ഒകെ സംശയം മാറി ,,,
@shijinsha6617
@shijinsha6617 2 года назад
Number pls
@najeebmotorwinding
@najeebmotorwinding 2 года назад
9496535775
@subairpuzhakal4810
@subairpuzhakal4810 Год назад
മീഡിയം ലോ വർക്ക്‌ ചെയ്യുന്നില്ല
@najeebmotorwinding
@najeebmotorwinding Год назад
Switch or winding problem
@shafeeqshafeeq6941
@shafeeqshafeeq6941 2 года назад
കൂടുതൽ വലിച്ചു നീട്ടി പറയാതെ ചുരിക്കി പറ
@najeebmotorwinding
@najeebmotorwinding 2 года назад
സോറി. ഹബീബി
@ChandrasenanR
@ChandrasenanR 3 месяца назад
ഇത് ഷോപ്പ് എവിടെയാണ്, എന്റെ മിക്സി കൊണ്ടുവരാനാ
@najeebmotorwinding
@najeebmotorwinding Месяц назад
Kundayam pathanapuram
@Sulaimansulaiman-tf6mo
@Sulaimansulaiman-tf6mo Год назад
സുജാത മിക്സി കംപ്ലൈൻറ് ആയിരിക്കുന്നു ശരിയാക്കി തരുമോ വാട്സ്ആപ്പ് നമ്പർ അയച്ചു തരണം
@najeebmotorwinding
@najeebmotorwinding Год назад
9496535775
@shajishamsudeen8586
@shajishamsudeen8586 Год назад
Whatup number ഇടണേ
@najeebmotorwinding
@najeebmotorwinding Год назад
9496535775
@zeenathiqbal6423
@zeenathiqbal6423 Год назад
​@@najeebmotorwinding enta mixi swich cheriya shok adikunnu swichinu cheriya cheenth veenkundu pinney work chyyumbol smell vannu ippol karangunilla athu enthanu pattiyath onnu repley
@shijileshk3011
@shijileshk3011 2 года назад
നല്ല അവതരണം
Далее
mixi field winding simple method in malayalam
19:03
Просмотров 31 тыс.
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,7 млн
mixi rewinding in malayalam|najeeb motor winding|
37:58