Тёмный

Sukanya Samriddhi Yojana Complete Guide | Malayalam | Doobigo 

Doobigo
Подписаться 9 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 145   
@Doobigo
@Doobigo 3 года назад
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളുടെ WhatsApp നമ്പറിൽ അയക്കുക. ഞങ്ങൾ ഓൺലൈൻ വരുന്ന സമയത്തു മറുപടി തരാൻ ശ്രമിക്കുന്നതായിരിക്കും.. ഞങ്ങൾ എല്ലാവരും ജോലിക്കു പോകുന്നവർ ആയതു കൊണ്ട് മിക്കവാറും മറുപടി കുറച്ചു വൈകിയേ കിട്ടുകയുള്ളു, ക്ഷമിക്കുക.. നിങ്ങൾക്കു കിട്ടുന്ന മറുപടി തൃപ്തികരം എന്ന് തോന്നുകയാണെങ്കിൽ ഞങ്ങളുടെ ചാനൽ Subscribe ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .. ചാനൽ ലിങ്ക് : ru-vid.com ഞങ്ങളുടെ WhatsApp നമ്പർ : 8547041440 Instagram : instagram.com/doobigo Facebook : facebook.com/doobigo ഞങ്ങളുടെ ചാനലിൽ മെച്ചപ്പെടുത്താൻ നിങ്ങളിൽ നിന്നും ഞങ്ങൾ WhatsApp നമ്പറിൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. Doobigo : Go Happily 😊
@anandhoottanarcha3287
@anandhoottanarcha3287 3 года назад
എന്റെ പാസ്ബുക്ക് നഷ്ടപ്പെട്ടുപോയി ഡ്യൂപ്ലിക്കേറ്റ് ബുക്ക്‌ തരുമോ 2015 കൂടിയതാണ് തുടർന്ന് പണം അടക്കാൻ എന്തുചെയ്യണം
@anandhoottanarcha3287
@anandhoottanarcha3287 3 года назад
ദയവുചെയ്ത് റിപ്ലേ തരണം plz
@Doobigo
@Doobigo 3 года назад
@@anandhoottanarcha3287 passbook nashtapettu poyi ennu paranju bankil new passbook request kodukkuka ... Koode oru identity proof vekkuka
@kamalakshanmv602
@kamalakshanmv602 3 года назад
ഏവർക്കു० എളുപ്പം മനസിലാകുന്ന രീതിയിലുള്ള അവതരണം.... ഇത്തരം ഉപകാരപ്രദമായ വിഷയങ്ങളുമായി അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. ആശ०സകൾ...
@Doobigo
@Doobigo 3 года назад
Thank You Sir..
@jenindaniel4680
@jenindaniel4680 3 года назад
പത്ത് വയസ് കഴിഞ്ഞ കുട്ടികൾക്കുള്ള സ്കീം ഉണ്ടോ
@anilkumarmundayatte
@anilkumarmundayatte 3 года назад
വളരെ ഉപകാരപ്രതമായ വീഡിയോ നല്ല അവതരണം ❤❤👌
@fousifousiya6836
@fousifousiya6836 Год назад
Sir മോൾക്ക് 8 വയസ്സ് ആയി. ഇപ്പോൽ ഇത് ചേർന്നാൽ എത്ര വർഷം അടക്കണം .. എത്ര വർഷം കഴിഞ്ഞേ പൈസ തിരിച്ചു കിട്ടുകയുള്ളു.
@Doobigo
@Doobigo Год назад
15 varsham adakkanam..
@toddlerithumani8840
@toddlerithumani8840 2 года назад
Nice Presentation..... Thank you
@anoopms7239
@anoopms7239 2 года назад
Informative Video 👍
@pranav5314
@pranav5314 3 года назад
Informative...
@bindujohnson2003
@bindujohnson2003 3 года назад
Extremely informative . congratulations.expecting many more .
@Doobigo
@Doobigo 3 года назад
Thank You Sir
@anishmon4785
@anishmon4785 2 года назад
Super 🙏🙏🏻🙏
@Miyami11
@Miyami11 2 года назад
എന്റെ മകളുടെ പേരിൽ 12000രൂപാ അടച്ചിട്ടുണ്ട് .3വർഷമായി മുടങ്ങി.മോൾക്ക് ഇപ്പോൾ 8വയസ് ഉണ്ട് . ഇനി എനിക്ക് തുടർന്ന് അടക്കാൻ പറ്റുമോ
@Doobigo
@Doobigo 2 года назад
Pattum .. penalty adakkendi varum
@santoshav4999
@santoshav4999 3 года назад
Very useful....and explained in simple terms....
@Doobigo
@Doobigo 3 года назад
Thank You Sir..
@Syamsudhi
@Syamsudhi 3 года назад
Good job da
@Doobigo
@Doobigo 3 года назад
Thank You
@shijinv823
@shijinv823 7 месяцев назад
Account mature aakumbol pinned documents kodukkano
@venugopalpv7607
@venugopalpv7607 3 года назад
Well explined ....,
@indukc8960
@indukc8960 3 года назад
Very organized 👍
@akshaysasidhar2631
@akshaysasidhar2631 3 года назад
Dude.. This one video is a bomb.. First of all, most of the people never knew about this type scheme. And your presentation is so simple and informative.. Last but not the least, your video description.. Whole new level.. Good luck 👍🏻
@Doobigo
@Doobigo 3 года назад
Thank you bro ..
@thekingofdubai
@thekingofdubai 3 года назад
❤️❤️
@gireeshtly
@gireeshtly 3 года назад
Informative one..
@darshanakrishnan5358
@darshanakrishnan5358 3 года назад
Very Informative and excellent presentation 👍
@Doobigo
@Doobigo 3 года назад
Thank You
@fathima_rahim3274
@fathima_rahim3274 3 года назад
Good vedio..help ful vedio
@divink6350
@divink6350 Год назад
Brother, account opening application koduthitunu shesham gulfil poyi. passbook kittiyappol account opening date gulfil poyathinu sheshamanu. kuzhpam undo
@Doobigo
@Doobigo Год назад
Bankil onnu anweshikku..
@sreekeshvlogs8102
@sreekeshvlogs8102 2 года назад
Please give compleete veedio about Adal Pension Yojana.
@Doobigo
@Doobigo 2 года назад
Will try..
@sabithmt8969
@sabithmt8969 3 года назад
👍👍
@arunpl143
@arunpl143 3 года назад
👍
@deepakv4376
@deepakv4376 3 года назад
well explained 👍👍❤️
@Doobigo
@Doobigo 3 года назад
Thank You
@aneeshkumarable
@aneeshkumarable 3 года назад
Good info broo👏👏👍🏼
@syamlalp90
@syamlalp90 2 года назад
സാമ്പത്തിക വർഷത്തെ തുടക്കത്തിൽ ഒരു വലിയ തുക നിക്ഷേപിക്കുന്നതാണോ ലാഭം അതോ മാസം മാസം നിക്ഷേപം നടത്തുന്നത് ആണോ കൂടുതൽ പലിശ നേടാൻ മാർഗം.
@Doobigo
@Doobigo 2 года назад
നിങ്ങൾക് തുടക്കത്തിൽ നിക്ഷേപിക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്.. കാരണം എല്ലാ മാസവും അവസാനം interest calculate ചെയ്യപ്പെടും.. അതു സാമ്പത്തിക വർഷം അവസാനം credit ആകും
@syamlalp90
@syamlalp90 2 года назад
@@Doobigo വളരെ നന്ദി 😊
@prajithpp8787
@prajithpp8787 3 года назад
Great da
@anjumuralidharan4848
@anjumuralidharan4848 Год назад
Ente molk 3 month aayi. Eppo account open cheyyan pattum?
@Doobigo
@Doobigo Год назад
chayyamm.. birth certificate undayal mathi..
@vineeshvineeshvr33
@vineeshvineeshvr33 2 года назад
ഞാൻ സുകന്യ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി, എനിക്ക് ഇന്ത്യക്ക് പുറത്ത് ജോലിക്ക് വേണ്ടിയിട്ട് ഒരു ചാൻസ് വന്നിട്ടുണ്ട്, അതിനാൽ ഞാൻ വെളിയിൽ പോയാൽ സുകന്യ യിൽ എമൗണ്ട് അടച്ചു തുടർന്നു പോകാൻ പറ്റുമോ, അഥവാ പറ്റിയില്ലെങ്കിൽ അടച്ച എമൗണ്ട് എപ്പോൾ തിരിച്ചു കിട്ടും
@Doobigo
@Doobigo 2 года назад
Kutti naatil thanne alle ullath.. Kuttiyum ningalude koode varunnundo?
@vineeshvineeshvr33
@vineeshvineeshvr33 2 года назад
കുട്ടി ഞങ്ങടെ കൂടെ വരുന്നുണ്ട്
@Doobigo
@Doobigo 2 года назад
@@vineeshvineeshvr33 കൂട്ടി നാട്ടിൽ ഉണ്ടാകണം എന്നാണ് സ്‌കീമിൽ പറയുന്നത്... എന്നാലും നിങ്ങൾ ചേരാൻ പോകുന്ന ബാങ്കിൽ അന്വേഷിക്കുന്നത് നല്ലതായിരിക്കും...
@vineeshvineeshvr33
@vineeshvineeshvr33 2 года назад
എനിക്ക് പകരം എന്റെ അടുത്ത ബന്ധുക്കൾക്ക് സുകന്യയിൽ എമൗണ്ട് അടച്ചു പോകാൻ പറ്റുമോ
@Doobigo
@Doobigo 2 года назад
@@vineeshvineeshvr33 cash aarku venelum adakkamm.. but scheme il parayunna karyam follow cheyyanam enne ullu ..
@usvathnaushad6699
@usvathnaushad6699 3 года назад
👌👍
@vibinklayikot4322
@vibinklayikot4322 3 года назад
👍👍👍👍👍👍👍
@anjalip7812
@anjalip7812 2 года назад
അടക്കുന്ന പൈസയും, interestum mathram allae kittu, verum 250 mathramae ine year deposit chayyan pattu enkil athintae പലിശ mathram allae kittu, additional vallathum kittumo
@Doobigo
@Doobigo 2 года назад
Oru varsham 1.5 lack vare adakkam
@sandhyadileepkumar3069
@sandhyadileepkumar3069 3 года назад
Nice presentation ,online aayi details (total deposit amount , interest)check cheyyan patumo??
@fec725
@fec725 2 года назад
If i sell land for investing in ppf is good choice or should i keep land itself ? Which is more better after 15 years
@ambikam8888
@ambikam8888 2 года назад
Account oru bankil ninnu mattoru bankilekk transfer cheyyan pattumo??Atho same bankinte mattoru branchilekk mathrame pattukayullo?Account open cheyyumbol name il enthenkilum correction vannal pinned correct cheyyan kazhiyumo ?puthiya peril veroru account thudangan kazhiyumo.?Please reply...
@Doobigo
@Doobigo 2 года назад
1. Oru bankil ninnum mattoru bankilek transfer cheyyam 2. Relevant documents koduth name change cheyyam .. Ningal whatsapp cheyyuka aanenkil relevant information tharam ..
@jijovarghese5045
@jijovarghese5045 3 года назад
മൊബൈൽ നമ്പറിൽ mesej വരുമോ intrest. അടക്കുമ്പോൾ..
@shibumathai876
@shibumathai876 3 года назад
Brother. Ente molk account und check arunu submit cheythath .njan Bahrain anu check sign cheythathu finish ayi 1 year 10 adachu 2021 march stop ayi eni enik online vazhi adakavoo .onnu reply bankil vilichit kittunilla
@Doobigo
@Doobigo 3 года назад
Online vazhi ippo kurachu problem parayunnund.. cash aayittum adakkam.. Ningal thanne pokanam ennilla..
@sujplkd6590
@sujplkd6590 3 года назад
ബാങ്ക് പോസ്‌റ്റോഫീസ് എല്ലായിടത്തും interest rate ഒരേ പോലെ ആണോ?
@Doobigo
@Doobigo 3 года назад
ഇത് ഒരു govt സ്കീം ആണ് .. അതു കൊണ്ട് ഇന്ത്യയിൽ എവിടെയും ഒരേ interest rate ആയിരിക്കും...
@jibindevassy2457
@jibindevassy2457 2 года назад
Ssa acc bal angane check cheyam??
@arundev3433
@arundev3433 2 года назад
ഈ സ്കീം maturity ആയാൽ 100% withdraw ചെയ്യാൻ പറ്റുമോ
@ameenanoohu4537
@ameenanoohu4537 2 года назад
Account thudangmbo naatilum pinneed kurach kazhiyumbo abroad poyal accountinu nthelm kuzhappam undavo? Please reply
@Doobigo
@Doobigo 2 года назад
Kutti ee kalayalavil naatil undakanam ennanu schemil parayunnath.. Bankil onnu chodikku ..
@anoopc4377
@anoopc4377 3 года назад
എല്ലാമാസവും ഒരേ ഡേറ്റിന് ക്യാഷ് ഡെപ്പോസിറ്റ് ചെയ്യണം എന്നുണ്ടോ...ചില മാസങ്ങളിൽ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തമാസം അടക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@Doobigo
@Doobigo 3 года назад
എല്ല മാസവും അടക്കണം എന്നില്ല.. വർഷത്തിൽ ഒരു തവണ എങ്കിലും അടക്കണം... എത്ര തവണ വേണമെങ്കിലും അടക്കാം... മാക്സിമം 1.5 ലക്ഷം മാത്രമേ അടക്കാൻ പറ്റൂ
@beenapanicker592
@beenapanicker592 2 года назад
എൻ്റെ മകൻ്റെ മകൾക്കായി ഞാൻssy open ചെയ്തിട്ടുണ്ട്. 22 Feb ആണ് തുടങ്ങിയത് .മകൻ്റെ പേരിലാണ് തുടങ്ങിയിട്ടുളളത്.തുടർന്നും ഇടക്ക് എനിക്ക് ഈ അക്കൗണ്ടിലേക്ക് deposit സാധിക്കുമോ?അതോ മകൻ വഴി മാത്രമേ സാധിക്കുകയുള്ളോ? Post office വഴി തുടങ്ങിയ ഈ അക്കൗണ്ടിലേക്ക് deposit online transaction നടത്തേണ്ടത് എങ്ങിനെയാണ്. എൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഈ അക്കൗണ്ടിലേക്ക് net banking വഴി പണം അടക്കാൻ കഴിയുമോ ?
@Doobigo
@Doobigo 2 года назад
നിങ്ങൾക് ആ അക്കൗണ്ടിൽ കാഷ് അടക്കാൻ പറ്റും.. പോസ്റ്റ് ഓഫീസിൽ തുടങ്ങിയ അക്കൗണ്ടിൽ ഓൺലൈനായി പറ്റുമോ എന്ന് അടുത്ത തവണ പോസ്റ്റ് ഓഫ്‌സിൽ ഒന്നു ചോദിച്ചു നോക്കു ..
@antonyjoseph8032
@antonyjoseph8032 2 года назад
I am planning to 1.5 Lakh per year policy for my Grand daughter, This full amount I can pay one time ?, for EX:- 1st December month 2021 and the interest will be calculate from paid date to next march month (1.5 Lakh divided by up to March is it right?,) And after 4,5 years 1.5 Lakh paid, then I can pay yearly 50000.00 or continue to pay every year 1.5 Lakh up to 15 years?
@Doobigo
@Doobigo 2 года назад
1. You can pay one time 1.5 lack 2. Interest calculated monthly but credited in March 31 3. You can pay maximum 1.5 lack in a financial year .. All are clearly described in this video . Thank you .
@ajaikhosh
@ajaikhosh 2 года назад
Father NRI anu family full nattilum,appo kuttiude ammakku SSY join cheyyamo ?Plz rply...
@Doobigo
@Doobigo 2 года назад
Cheyyam ..
@akhilravi4536
@akhilravi4536 3 года назад
Depositor ആയ അച്ഛൻ ആഭാഗ്യവശാൽ മരിച്ചുപോയാൽ, close ചെയ്യാതെ തന്നെ തുടർന്നും ഈ account തുടരാൻ കഴിയുമോ? കുട്ടിയുടെ അമ്മയുടെ പേരിലേക്ക് guardian എന്ന status മാറ്റി account കുട്ടിക്ക് വേണ്ടി തുടർന്ന് payment ചെയ്യാൻ ക്വഴിയുമോ?
@Doobigo
@Doobigo 3 года назад
Sir njan onnu anweshichu answer kittuvanel comment cheyyam ..
@ansaransu8694
@ansaransu8694 3 года назад
ഞാൻ ഇന്ന് ചേർന്ന് ബ്രോ
@hinahafiz5803
@hinahafiz5803 3 года назад
കുട്ടിക്ക് ഇപ്പോൾ 9 വയസ്സ്. ഇപ്പോൾ കൂടിയാൽ 20 വയസ്സാകുമ്പോൾ close ചെയ്താൽ എത്ര രൂപ കിട്ടും. വർഷം 12000 വെച്ച്,,.,,, (monthly 1000)please reply
@Doobigo
@Doobigo 3 года назад
ഇപ്പോൾ കൂടിയാൽ 20 വയസു ആകുമ്പോൾ 11 വർഷം ആകുകയെ ഉള്ളു.. 15 വർഷം ടെപോസിറ് ചെയ്യണം.. അമൗണ്ട് കറക്ടായി അറിയില്ല.. ചില വെബ്സൈറ്റുകളിൽ ഡാറ്റ കിട്ടാറുണ്ട് maturity അമൗണ്ട്...
@priyankahari5427
@priyankahari5427 3 года назад
Molke 5 yrs ayapol ane thudangeyath. 14 varsham vare alle adakendath. 21 age akumpol ano, 21 varsham akumpol ano cash adukan patunnath.
@Doobigo
@Doobigo 3 года назад
15 varsham adakkanam... 21 varsham aakumbol edukkam .. but kuttik higher studies nu part withdrawal nadatham ..
@kaitheriprashobh2784
@kaitheriprashobh2784 3 года назад
മികച്ച അവതരണം..❤👍
@sunithakumarign5620
@sunithakumarign5620 2 года назад
10 വയസ്സിനു താഴെയുള്ള ഭിന്ന ശേഷി പെൺകുട്ടികൾക്കു സുകന്യ സമൃതി യോജനയിൽ ചേരാൻ കഴിയുമോ
@Doobigo
@Doobigo 2 года назад
കഴിയും മാഡം..
@noorafathisworld6826
@noorafathisworld6826 2 года назад
ഞാൻ 250roopa ആണ് അടച്ചു കൊണ്ടിരിക്കുന്നത്. Eni എനിക്ക് amount കൂട്ടാൻ കഴിയുമോ 🙏 pls റിപ്ലൈ
@Doobigo
@Doobigo 2 года назад
Kootam .. oru sambathika varsham 1.5 lack adhikam adakkan pattilla enne ullu ..
@azeelkerala
@azeelkerala 2 года назад
പാവംപ്രവാസികൾക്ക് ഇപ്പഴും ചേരാൻ പറ്റില്ലേ :
@aswathypraveen1438
@aswathypraveen1438 2 года назад
Ente molkku vendi eanikk 1 lakh fixed deposit edaan pattumo 15 varshathekku e yojanayil, atho continue year il cash adakkano
@Doobigo
@Doobigo 2 года назад
Ithu ella varshavum idanam .. one time deposit alla .. oru sambathika varsham maximum 1.5 lack idam ..
@aswathypraveen1438
@aswathypraveen1438 2 года назад
@@Doobigo account thudangunna samayathu 1 lakh ettathinu shesham, pinna Ulla varshangalil 12000 vachu edukayanenkil molkku 21vayass aakumpol eathra cash kittumennu paranju tharamo
@Doobigo
@Doobigo 2 года назад
@@aswathypraveen1438 athine kurichu vyakthamayi ariyillatto .. sorry .. but onlinil kure sukanya samrudhi calculators und
@aswathypraveen1438
@aswathypraveen1438 2 года назад
@@Doobigo Thanks 😊
@wow-nk9ey
@wow-nk9ey 2 года назад
Bro foreign birth certificate ( Qatar) aanenkil register cheyyan pattille?
@Doobigo
@Doobigo 2 года назад
Athine kurich krithyamaayi ariyilla .. sorry
@wow-nk9ey
@wow-nk9ey 2 года назад
@@Doobigo post officeinnu pattilla ennu paranju. Aaroda ithonnu thirakkendath ?
@Doobigo
@Doobigo 2 года назад
@@wow-nk9ey post office il ninnum avar official aayi paranjath aayirikkille.. govt of indiayude website il sukanya sarudhi yojanayude information email or contact number kittumo nokku .. athil contact cheythu nokku
@akhilravi4536
@akhilravi4536 3 года назад
ബാങ്കിൽ ആണോ post ഓഫീസിൽ ആണോ ഈ account തുടങ്ങാൻ നല്ലത്??
@Doobigo
@Doobigo 3 года назад
എവിടെ ആയാലും ഒരുപോലെ ആണ് .. Govt Scheme ആയതു കൊണ്ട് interest rate എല്ലായിടത്തും ഒരുപോലെ ആയിരിക്കും.. നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ തുടങ്ങിയാൽ , അക്കൗണ്ടിൽ നിന്നും എല്ലാ മാസവും ഒരു നിശ്ചിത തുക സുകന്യ സമൃദ്ധി അക്കൗണ്ടിലേക്കു പോകുന്ന വിധത്തിൽ സെറ്റ് ചെയ്യുവാൻ പറ്റും...
@akhilravi4536
@akhilravi4536 3 года назад
@@Doobigo Thank you. Post officeil aa oru online transfer സൗകര്യം ഉണ്ടോ. SBI യിൽ തുടങ്ങുന്നത് ആണ് ആഗ്രഹിക്കുന്നത്
@Doobigo
@Doobigo 3 года назад
@@akhilravi4536 അതു അറിയതില്ല.. ഞാൻ പോസ്റ്റ് ഓഫീസിൽ വർക് ചെയ്യുന്ന ഫ്രണ്ട്സിനോട് ചോദിക്കട്ടെ
@mohammedkuttype889
@mohammedkuttype889 2 года назад
ഈഅക്കൗണ്ട് pf ന്റെ നോമിനീ അക്കൗണ്ട് ആയി കൊടുക്കാമോ?
@Doobigo
@Doobigo 2 года назад
Pattilla ..
@Kunjmol985
@Kunjmol985 2 года назад
Sir S. S. Y Gulf online payment cheyan pattumo
@Doobigo
@Doobigo 2 года назад
Kazhiyum ..
@mathewsojan4981
@mathewsojan4981 3 года назад
ഹയ് ബ്രോ, ഒരു സംശയം. എൻ്റെ മകളുടെ 5 വയസ് മുതലാണ് ഞാൻ പണം നിക്ഷേപിച്ചു തുടങ്ങിയത്.മകളുടെ എത്ര വയസ് വരെ പണം നിക്ഷേപിക്കാം. 15 വയസ് വരെ ആണോ അതോ 15 വർഷം വരെ ആണോ?
@Doobigo
@Doobigo 3 года назад
15 വർഷം ...
@mathewsojan4981
@mathewsojan4981 3 года назад
@@Doobigo thanks 🙏🙏
@a.skumar6963
@a.skumar6963 3 года назад
👍🏻👍🏻👍🏻👍🏻
@jijijijilineesh8941
@jijijijilineesh8941 2 года назад
പാസ്സ് ബുക്ക്‌ നഷ്ട്ടപെട്ടുപോയാൽ പുതിയത് കിട്ടോ pls reply sir
@Doobigo
@Doobigo 2 года назад
Kittum .. Request koduthal mathi ..
@jijijijilineesh8941
@jijijijilineesh8941 2 года назад
@@Doobigo എത്ര day ഇൽ കിട്ടും
@Doobigo
@Doobigo 2 года назад
@@jijijijilineesh8941 ithippol ningalude bankil ullavark mathre paryan pattu madam ..n
@jijijijilineesh8941
@jijijijilineesh8941 2 года назад
@@Doobigo tnq
@ziyasworld3414
@ziyasworld3414 2 года назад
Monthly ano adakkendath
@Doobigo
@Doobigo 2 года назад
Angine monthly adakanam ennonnum illa ... Eppol venelum adakkam .. ningalude saukaryam pole ..
@himaunni9879
@himaunni9879 2 года назад
മോദി ജീ is. gret
@noorafathisworld6826
@noorafathisworld6826 2 года назад
Monthly 2000/deposit ചെയ്യാൻ പറ്റുമോ
@Doobigo
@Doobigo 2 года назад
Ethra venelum deposit cheyyam .. oru sambathika varsham 1.5 lackil kooduthal adakkan pattilla enne ullu
@ariyadevi7846
@ariyadevi7846 3 года назад
How about if parents are NRI?
@Doobigo
@Doobigo 3 года назад
Current condition is that the girl child should be an Indian resident ..
@anurose5819
@anurose5819 3 года назад
Online adakkan pattumo. App vazhi
@anilkumar5380
@anilkumar5380 3 года назад
IPPB APP
@sarikasanal9112
@sarikasanal9112 3 года назад
Hai sir oru masam 500/- rupa adachal mathiyakumo
@Doobigo
@Doobigo 3 года назад
Ethra venelum adakkam .. Maximum oru financial yearil 1.5 lack mathrame adakkan pattu.. Ningalk Kazhiyunnath pole adakkam..
@fasliyashafi8393
@fasliyashafi8393 3 года назад
ഇത് ഏത് ബാങ്കിൽ ആണ് തുടങ്ങുക
@Doobigo
@Doobigo 3 года назад
Please watch this part 3:57 of this video ...
@rakeshmc1989
@rakeshmc1989 3 года назад
പോസ്റ്റ്‌ ഓഫീസിൽ ആണ് അക്കൗണ്ട് തുടങ്ങിയത്, അത് ബാങ്കിലോട്ട് എങ്ങനെ മാറ്റും. പോസ്റ്റ്‌ ഓഫീസിൽ ഓൺലൈൻ cash ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ല. Good presentation 👏🏻👏🏻👏🏻
@Doobigo
@Doobigo 3 года назад
Online Payment Kurach aayi pattathe.. Ready aakumayirikkum.. Bankilot mattan bankil request koduthal mathi
@ansaransu8694
@ansaransu8694 3 года назад
എല്ലാ മാസം ആണോ മിനിമം 250 അതോ എല്ലാ വർഷം ആണോ മിനിമം 250
@Doobigo
@Doobigo 3 года назад
Oru varsham minimum 250 venam .. oru varsham maximum 150000 ..
@mallugo7422
@mallugo7422 2 года назад
Eth lastil kuttiyude Kayyil ano kittuka
@Doobigo
@Doobigo 2 года назад
@@mallugo7422 Kuttiyude education , and marriage expenses aanu scheme aim cheyyunnath ..
@vijayanpillaibalanpillai8515
@vijayanpillaibalanpillai8515 2 года назад
Hai sir, njan 2015 mayil sukanyail 1000 rupa adach account thudangi. magalkk appol 9 vayas aayirunnu. correct ethara vayas vare njan paisa adakkanam
@Doobigo
@Doobigo 2 года назад
15 varsham adakkanam.. athayath 2030 vare ..
@sunisunilpk
@sunisunilpk 3 года назад
Monthly 500 18yers athrakittum
@Doobigo
@Doobigo 3 года назад
ee linkil kayariyal ningalk calculate cheyyamm.. Just try groww.in/calculators/sukanya-samriddhi-yojana-calculator/
@sarinsatheesan1957
@sarinsatheesan1957 3 года назад
👏🏻👏🏻👏🏻
@nasarm9648
@nasarm9648 3 года назад
👍
@travelnaturevolleywithshyj26
@travelnaturevolleywithshyj26 3 года назад
👍👍
@kishornagaraj6218
@kishornagaraj6218 3 года назад
👍
Далее
Standoff 2 is a true horror! #standoff #horror #meme
00:13