Тёмный

SUMMER VACATION| PART- 1  

JISMA & VIMAL
Подписаться 2,3 млн
Просмотров 7 млн
50% 1

SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal
Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
Edited and Directed by Vimal Kumar
Story - Jisma & Vimal
Dialogues - Jisma Jiji
Camera - Athul Krishna
location - Smartup tuition class, Palluruthy
Dubbing - Tot studio, palarivattam
Audio - Ayaan K
Casts
Jisma
Vimal
Rahul Harshan
Samarth ambujakshan
Vishnu m
special thanks
Elson Jacob
Sreekanth A S
Kanchana
Vishnu M
To get your hands on Vilvah’s cruelty-free skincare products, follow my link. Moreover, my audience gets a special discount too!
Check out - bit.ly/37gDnDS
vilvah_?igshid=...

Приколы

Опубликовано:

 

16 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@meerakrishna1668
@meerakrishna1668 2 года назад
0:32 എനിക്കും ഉണ്ടായിരുന്നു എക്സാം ഹാളിൽ answer sheets വെച്ച് ബുക്കുണ്ടാക്കുന്ന ഒരു ഫ്രണ്ട് 😂😂
@Benzii9
@Benzii9 2 года назад
@saleeth 😂
@ivideinganokkeya..
@ivideinganokkeya.. 2 года назад
Me too
@laljr453
@laljr453 2 года назад
@DEXTER
@laas__forever6593
@laas__forever6593 2 года назад
me too
@footballmarket307
@footballmarket307 2 года назад
Ente exam ippo naddannondirikka ente classil oruthi indu 20 paper eduthu ennittu last aayappo sirinodu paraya sir ithinu thola idaan pattunnillannu 🙂pinne book indakkiya കൈ kondu aarka thula idaan pattaaa🥴
@Ayisha6639
@Ayisha6639 2 года назад
ഉറങ്ങുവാണെന്ന വ്യാജേനെ ഫോണിൽ കുത്തിയിരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ട് ചിരി പുറത്തോട്ട് കേൾക്കാതിരിക്കാൻ പെട്ട പാട് 😆
@mayooshat5699
@mayooshat5699 2 года назад
Haha Lol😂
@ayshasamar6867
@ayshasamar6867 2 года назад
Hi
@aleenaann3705
@aleenaann3705 2 года назад
Same
@annahh.
@annahh. 2 года назад
njnum
@joniewalkers7852
@joniewalkers7852 2 года назад
😂😂
@reshmak813
@reshmak813 Год назад
കുളികഴിഞ്ഞിരിക്കുന്ന സീൻ സെയിൽസ് മാന്റെ നോട്ടം 🤣🤣🤣😂😂😂 🤣🤣😂😂😂😂😂😂🤣
@user-zs3qv4wx7d
@user-zs3qv4wx7d 2 года назад
വീണ്ടും കാണുവാ part 1മുതൽ 😂😍😍 അസ്ഥിക്കു പിടിച്ചു മുതലാളി 🔥❤️❤️❤️❤️🤣🤣🤣
@badhushaibm417
@badhushaibm417 2 года назад
കരിക്കിന് പുതിയ വെല്ലുവിളി 😂😂😂കിടിലോസ്ക്കി 🔥👌🏻👌🏻👌🏻
@Sunlight20203
@Sunlight20203 2 года назад
😂😂
@oonetrivian3839
@oonetrivian3839 2 года назад
🤭🤭.....
@ajanthakumar6946
@ajanthakumar6946 2 года назад
Karikkennum karikkuthanne💕💕
@badhushaibm417
@badhushaibm417 2 года назад
@@ajanthakumar6946 അല്ലെന്ന് ആരേലും പറഞ്ഞോ 😂😂😂
@ajanthakumar6946
@ajanthakumar6946 2 года назад
@@badhushaibm417 than paranjenn njan paranjoo karikkine vellan vere aarum illannan njan udeshichathu mister badhusha jismayum vimalum poli thanneyanu💕
@khadhikhadhi9258
@khadhikhadhi9258 2 года назад
Jisma പേർളി ചേച്ചീടെ വേറെ ഒരു വേർഷൻ ആണ്.... ലൈഫ് ഫുൾ ഹാപ്പി ഫൺ.. 🥰🥰🥰ലവ് it
@malayilsarathkumar
@malayilsarathkumar Год назад
Ethu perli...
@vasudevp3722
@vasudevp3722 2 года назад
ഹൃത്വിക് റോഷൻ അല്ല,ദൃഷ്ടിക്ക് ദോഷം ആണ് നീ.... 😂
@acahmed3775
@acahmed3775 2 года назад
വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാണ് പിന്നെ മുഴുവനും കണ്ടു 😂 എന്തായാലും എനിക്കിഷ്ടായി 😍😍👍🏻
@Sandraravindran4
@Sandraravindran4 2 года назад
5:52 അല്ലാ ഇവിടെ അച്ഛനും അമ്മയും ഒന്നുല്ല...22 വയസ്സായിട്ടും വീട്ടിൽ ആരെങ്കിലും വന്നാൽ ഇവിടാരും ഇല്ലെന്ന് പറയുന്ന എന്നെ ഓർമ വന്നു 😂
@aswathyramachandran2266
@aswathyramachandran2266 2 года назад
Ah..27 ayi ..still angne anu
@anushak7096
@anushak7096 2 года назад
Same😂😂😂💥💥
@blacklover2932
@blacklover2932 2 года назад
😌😂
@adithilakshmi1841
@adithilakshmi1841 2 года назад
Njanum
@ahileshanandkannan7983
@ahileshanandkannan7983 2 года назад
27,Yes i Exist 😂
@sumifayas
@sumifayas 2 года назад
adipoliiyaayi👍🏻കാതൽ വരാദാ song കലക്കി jisma 🤣climaxum superaayi..🥰😀😅🤣
@muneerbarsha1321
@muneerbarsha1321 Год назад
എന്തെ നിങ്ങളെ കാണാൻ ഇത്ര വൈകിയത്... ചിരിപ്പിച്ചു കൊന്നു 😄😄 പോളിയാണ് രണ്ടുപേരും
@bonjikkaentertainment9171
@bonjikkaentertainment9171 2 года назад
അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തതാ 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതു കൊണ്ടായിരിക്കും നിങ്ങളുടെ വർക്ക് സൂപ്പറാണ് 👍
@swathyswathy3588
@swathyswathy3588 2 года назад
വിമൽ ചേട്ടായി & ജിസ്മ ചേച്ചി പൊളിച്ചടുക്കി. അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ്. 👌👌👍👍♥️🤣🤣
@Warlocke
@Warlocke 2 года назад
ഒരു മിനിറ്റില് വളയ്ക്കാൻ പറ്റുവോ? എജ്‌ജാതി 🤣🤣🤣🤣
@sagarrathnakaran5608
@sagarrathnakaran5608 2 года назад
Society Influencer takarthu..."Drishtik Dosham👌🏽" J and V as usual polichu....😉
@samarthambujakshan
@samarthambujakshan 2 года назад
Thanks bro
@resmi4427
@resmi4427 2 года назад
ഈശ്വരാ ചിരിച്ചു ഒരു വിധമായല്ലോ 😆😆😆...... 👌🏻👌🏻👌🏻പൊളിച്ചു... 🙏🏻🙏🏻🙏🏻
@user-nv2nn1ig5f
@user-nv2nn1ig5f 2 года назад
ഒരു രക്ഷേം ഇല്ല 😁😁........ നിങ്ങൾ കലക്കി 🙌🏻🙌🏻
@shaf_na2034
@shaf_na2034 2 года назад
അവസാനം ചിരിച് ചത്തു 50 ഇൽ 6 😄🤣
@nishvishv
@nishvishv 2 года назад
Atharunnu highlight. Njan vicharichu full aarikkumennu. 😁
@zainulabid7288
@zainulabid7288 2 года назад
ഇവർ sis brothers aano
@adharsh___
@adharsh___ 2 года назад
@@zainulabid7288 alla bro lovers aanu
@zainulabid7288
@zainulabid7288 2 года назад
@@adharsh___ Aa🙂
@gamingdude55
@gamingdude55 2 года назад
5:20 katham tata bye bye good bye😅
@sreelakshmi_vk8977
@sreelakshmi_vk8977 Год назад
Cutie the beauty Jisma chechiii ❤️❤️😍
@rindilvox565
@rindilvox565 2 года назад
എല്ലാ കഥാപാത്രങ്ങളും ഇവരുടെ കയ്യിൽ ഭദ്രം💥and a big fan of you both.waiting for next💟 8:49 relatable 🤣
@athul2922
@athul2922 2 года назад
Once a wise man said "നീ നോക്കിക്കോ, 2 മാസം കഴിഞ്ഞ് ഞാൻ കൈ പോകുബോണ്ടല്ല ഷർട്ട് കിറിപോകും" 🤣
@Turbojose
@Turbojose 2 года назад
ഞാനും parayuaarnn
@mystic_monk
@mystic_monk 2 года назад
കോപ്പ് dumbell എല്ലാം വാങ്ങിയിട്ട് പോലും ചെയ്യാൻ മടി. 🤦🏻‍♂️
@Justt.reels._
@Justt.reels._ 2 года назад
Adipwli aykkn iniyum ithpoethe videos pratheekshikkunnu❤️ Love you both 😻
@yousafkhamza
@yousafkhamza 2 года назад
5:12 epic scene 💫
@hogwartsgurl7653
@hogwartsgurl7653 2 года назад
Poli poli. Onnum പറയാനില്ല🌚😂.chettan അനിയത്തി combo nalla rasund. Ithpole vere indavumo😁.
@rahnaranna9731
@rahnaranna9731 2 года назад
Nerikkinum ano
@cracyclasher7063
@cracyclasher7063 2 года назад
Jisma acting so funny and cute ♥️
@_fi_dx___..4494
@_fi_dx___..4494 2 года назад
Yaa
@trendz4422
@trendz4422 2 года назад
enikentho Over acting ayit thonni .🥴
@athulya5644
@athulya5644 2 года назад
@@trendz4422 ith cheriya kutti aayittalle...cheyyunnath ath aayirikkum
@devusworld2746
@devusworld2746 2 года назад
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ഇപ്പോഴാ നിങ്ങള്ടെ വീഡിയോസ് കാണാൻ തുടങ്ങിയെ. ഒന്നും പറയാനില്ല 👌👌👌👌👌👌👌.
@asharafmp7534
@asharafmp7534 2 года назад
ഇതിലെ അല്ലാരും ഒരേ പൊളി. എനിക്ക് അല്ലാരുടേയും acting ഇഷ്ട്ടപെട്ടു. ❤❤❤❤❤
@amaljayakumar1574
@amaljayakumar1574 2 года назад
കുളിച്ചു തോർത്തുന്ന സീൻ ഈ അടുത്ത ഒരു വിദേശ വീഡിയോ ൽ കണ്ടു,ചിരിച്ചു ഒരു വഴിയായി
@aryasree216
@aryasree216 2 года назад
You Both are promising actors 😍♥️🔥Jisma chechi enthu cute aanu,😘,,,, chila scenes okke relatable aanu😅... almost ella scenes um reverse adich veenduum veendum Kandu... Atra ishtayi...❣️
@diya5765
@diya5765 2 года назад
This is so much relatable....njanum Sir ne miss nnu vilikarundarunnu😂...super videos...njan oru divasam kondu ella videos um kandu...Keep going guys...you will become number 1 content makers soon❤
@mohammedkadangod2486
@mohammedkadangod2486 2 года назад
എന്തിനേക്കാളും ഞാൻ ഏറെ ചിരിച്ചിരുന്നത് സ്റ്റാർ മാജിക്‌ നോക്കിയിട്ടായിരുന്നു പക്ഷെ ഇതു നോക്കിയതിൽ പിന്നെ സ്റ്റാർ മാജിക്‌ ഇന് 2ആം സ്ഥാനം 👍👍sooper videos I love it most🔥👍
@saniyaashok3384
@saniyaashok3384 2 года назад
"കൊള്ളാം.... പുറത്തേക്കൊന്നും ഇറങ്ങേണ്ട"...😄😅
@thasrifa2690
@thasrifa2690 2 года назад
Aiwa! Veruthe ഒന്ന് യൂട്യൂബ് തുറന്നതാ പെട്ടെന്നു താ notification, അപ്പൊ തന്നെ ഓടി വന്നു 😜😜😜
@sulfiyaabid4830
@sulfiyaabid4830 2 года назад
Njnnum..
@jismithan1086
@jismithan1086 2 года назад
Njnm
@limasajeesh7981
@limasajeesh7981 2 года назад
Sathyam
@haripriyaammuzz6574
@haripriyaammuzz6574 Год назад
ഈശ്വരാ ചിരിപ്പിച്ചു കൊല്ലുവോ നിങ്ങൾ. Superb😍💋
@dhanyadas1126
@dhanyadas1126 2 года назад
Ente chakkarakalee 😂🤣👌❤💕💘adipolittaa no words vallatha originality kuttikalam orth orth pandaradanganayitt🤣🤣vimal and jisuuu love uuu ❤✌
@user-cn9nd1xs7t
@user-cn9nd1xs7t 2 года назад
Awww പൊളി 😂😂ചിരിച്ചു ഒരു വഴി ആയി 😻നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 😘
@ivinthomas8366
@ivinthomas8366 2 года назад
Ende ammooo oru rakshila chiriche chiriche marichu 😂😂😂 Ugran concept sathyam ayitum uff adipoli Hats off to the whole team💘 'Chehchan','dhrishti dosham', 'additional sheet' pinne Vimal chettan mudi thorthi nikunathe ellam adipoli ayirunu hahaha 🤣🤣 Great work Team❤️💪✨
@59poojakrishnak.b.60
@59poojakrishnak.b.60 2 года назад
Good performance both of you.. It was fun to watch🤩🤩poli poliii
@anumadhav806
@anumadhav806 2 года назад
Premam nivin polyde voice modulation aan vimal pinne aa attitude 🔥🔥🔥
@Asz689
@Asz689 2 года назад
കൊള്ളാം 😄👍🏼👍🏼.. എല്ലാവരും നന്നായി അഭിനയിച്ചു 👌👌
@nikhila1512
@nikhila1512 2 года назад
Ohh !! I'm seriously in love with this man... Talented in every means 🥰 kudoos to your effort guys ❤️👍
@Elizabeth-nh6qr
@Elizabeth-nh6qr 2 года назад
നിങ്ങടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. Skip ചെയ്യാൻ തോന്നത്തേയില്ല. അത്രേം എന്റെർറ്റൈനിങ് ആണ്. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 😘🥰😘💯💯
@pascalscanlonlopez8222
@pascalscanlonlopez8222 Год назад
കരിക്കിന് ശേഷം എന്ത്? എന്ന് ഒരു ചോതിയാമ്മില്ല അതെ അത് ഇതുതന്നെ 😍👍🏻, keep going guys, wish you all the best
@reshmas6852
@reshmas6852 2 года назад
Chirichu chathu 🤣🤣🤣 ningade combination adipoliya 😍
@rajasreemenon353
@rajasreemenon353 2 года назад
Oru second polum skip adikkathe kandu... You guys are complete entertainers...🥰 Ellardem effort nu oru big salute ❤️
@parkkripajimin6412
@parkkripajimin6412 2 года назад
അടിപൊളി വീഡിയോ 🤩💜..... പൊളിച്ചു👌ചേച്ചി ചേട്ടാ 💜💕
@sneha6733
@sneha6733 2 года назад
Polichu kidukki thimirthu❤💃waiting for next kidilan videos🎥 💃⚡
@a___isha4550
@a___isha4550 2 года назад
ചേട്ടന്റെ voice നിവിൻ പൊളിയുടെ sound പോലെ ഉണ്ട് 😌
@lubnalathif3996
@lubnalathif3996 2 года назад
Videooo ishtappettoooonnn choikenda aaavshyaam illa gys.... Polichu pollicjum.... Soo much soothing elements and all the best.... Great great direction and actings as well..... Enjoyed ur work😘... Keep moving team👍 hoping to have a great response for this video
@JOHNSON-gs6ll
@JOHNSON-gs6ll 2 года назад
11:23 vaa.. vittil pokam🙂🤝😅
@dhanyajojo982
@dhanyajojo982 Год назад
ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂 സൂപ്പർ 🍫🍫🍫
@Fidha6191
@Fidha6191 2 года назад
Enthoru poliyaan.. 😍💥 Really enjoyed.. 💯 You guys deserve more.. 💯
@chedhafaizy7956
@chedhafaizy7956 2 года назад
Pwolii choreography ...I just loved ittttt🥰and u bothhh♥️💯
@naseeba4970
@naseeba4970 2 года назад
Cinematography aano udheshiche
@YamunaGanga22
@YamunaGanga22 2 года назад
Ayinu dance ondo..? 😳
@Hxdufxgxigcjhcu._.
@Hxdufxgxigcjhcu._. 2 года назад
@@YamunaGanga22 😂😂
@AmeeBeats
@AmeeBeats 2 года назад
എല്ലാ വീഡിയോസും പൊളി ആണ് 😂... Only Entertainment ❤️
@vivivlogz
@vivivlogz 2 года назад
നമിച്ചു മക്കളേ വേറെ ലെവൽ സ്ക്രിപ്റ്റ് ഡയറക്ഷൻ, ക്യാമറ, എല്ലാം പെർഫക്ട് ഓക്കെ അഭിനയിച്ചവരാണെങ്കിൽ ആരെയെങ്കിലും ഒരാളെ പ്രത്യേകം എടുത്ത് പറയാൻ പറഞ്ഞാൽ കൺഫ്യൂഷനാവും എല്ലാരും ഒന്നിനൊന്ന് മികവ് പുലർത്തി 10/10 Good Team work wish you all the best Love u all❤️
@ayshashenna3563
@ayshashenna3563 2 года назад
ഈ വീഡിയോക് വേണ്ടി waiting ആയിരുന്നു big fan of your 🥰😘😘😘
@oxtersir479
@oxtersir479 2 года назад
🥵🤟
@ashshines23
@ashshines23 2 года назад
Amaaazin guys!!! Its so much fun to watch! Rahul proud of u😎 and the entire team pwolichuu!❤️
@rahultheglobetrotter6704
@rahultheglobetrotter6704 2 года назад
Thank you muthe ❤
@krishnapriyac2061
@krishnapriyac2061 2 года назад
Vimal chettante acting polii🔥
@user-qv8rf7gm1y
@user-qv8rf7gm1y 2 года назад
ചേട്ടൻ്റെ ശബ്ദം നിവിൻ പോളിയുടെ ചെറിയ ടച്ച് ഉണ്ട്..... ❤️
@Glamaholicboss
@Glamaholicboss 2 года назад
😂😂 Adipoli aayitund.. Relatable contents ❤️
@krishnaaa143
@krishnaaa143 2 года назад
നിങ്ങളുടെ വീഡിയോസ് ഒക്കെ ഒരേപൊളി 🤗💖 എനിക്ക് ഒരുപാട് ഇഷ്ട്ടായി 😌❤️
@BadBoy-qz8no
@BadBoy-qz8no 2 года назад
2:40 this scene🤣🤣🤣chirich chathu
@prettyemerson7993
@prettyemerson7993 2 года назад
Waiting for the remaining parts....katta waiting ❤️
@sana6882
@sana6882 2 года назад
Adipowliii... Wonderful direction.. Acting.. And camera.. ❤️
@mkrnair99
@mkrnair99 2 года назад
Luv u guys💓...jisma chechy and vimal chettan what a performance🤩🤩...especially guest role cheytha samarth chettan kalakki😍
@muzammilmoosa4721
@muzammilmoosa4721 2 года назад
Waiting for next video.. 😄❤🔥
@sreehridyam7221
@sreehridyam7221 2 года назад
രണ്ടുപേരും പോളിയാണ് 👌🏻👌🏻👌🏻💞
@shee__official
@shee__official 2 года назад
Adipoli teamseyyyyyyy....Enjoyed and laughed a looooottttt🤣🤣🤣🤣🤣🤣🤣🤣🤣... Especially that 5aamathe questionnte ans chothichapo Vimal kanicha aa gesture 🤣🤣🤣🤣🤣🤣Njn 2 vattam rewind cheyth kanduuuuuuu....Superrrrrrrr💥💥💥💥💥 Waiting for more videosssss❤️❤️❤️❤️❤️
@user-gz3jr1ki8r
@user-gz3jr1ki8r 2 года назад
Choreography ⚡⚡, love it ♥️
@hodo_phile2510
@hodo_phile2510 2 года назад
Adipoly 👍👍 Chadapikunnilla.... Ulladh adipoly aakiyittund👏👏👏💖💖💖💖
@ammuamrutha5649
@ammuamrutha5649 2 года назад
Oru rekhayum illa...love u both.. ❤️❤️chechi poliii
@athiraprabhu1840
@athiraprabhu1840 2 года назад
Ente ettanum njaanum 😌.. really relatable Luv u guys ❤️, waiting for more fresh engaging content 💫✨
@alluarjunstatusvlogs6018
@alluarjunstatusvlogs6018 2 года назад
ഇതിലെ അവസാനം വരുന്ന song പാടിയത് jisma chechi ആണോ ❤ നല്ല രസം ഉണ്ട് കേൾക്കാൻ...2 പേരുടെയും അഭിനയം kollam ❤😍
@anaghaabhijithanaghaabhiji7694
@anaghaabhijithanaghaabhiji7694 2 года назад
Adipoli aaattoo jisma chechiii and vimal chettaaa...itokke kanumbo mind free aavunnu🥰
@ItMeNena
@ItMeNena 2 года назад
Super...pwoli ottiri ishtapettu ......chakkara jisma ...kayy kuppikullil vechond nadakunna kandapo chiri sahikkan vayya....😂😂😂
@zillubhai
@zillubhai 2 года назад
8:35 rithik roshanalla😂 drishtik dosham ahn nee🤣 ijjathi
@ribin5122
@ribin5122 2 года назад
വിമൽ എഡിറ്റിംഗ് ആക്ടിങ് പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി 😍
@shaijusuraju647
@shaijusuraju647 2 года назад
Catta waiting next video.... 😂😂😂😂
@fidhafaizal7576
@fidhafaizal7576 2 года назад
Adipwoliiii Aannutto 💐 Keep Going 👍❣️
@Imswetha23
@Imswetha23 2 года назад
Oru rakshayum illaaa tto🤣🤣chirich chirich chathu🤣love u vimal chettaa and jisma chechi💕❤️
@lovefromt815
@lovefromt815 2 года назад
ചിരിച്ച് ഒരു വഴിയായിക്ക് 😂😂😂😂
@himarohit6289
@himarohit6289 2 года назад
Superb.....waiting for 2nd part
@delnadavid9628
@delnadavid9628 2 года назад
Ishttayi ishttayi.nallonam ishttayi.relatable ann .love you jv
@najinthejasmm6573
@najinthejasmm6573 2 года назад
Oru karikkue short filim kandda athaaa feel 💖💕. Polichu 🥳 nxt part waiting 💥💕💖
@fathimakm7162
@fathimakm7162 2 года назад
Jawaan next part illeee... Katta waiting aanuuu😍😍😍
@Lovely-Dreams.
@Lovely-Dreams. 2 года назад
Climax kalakki ✨✨
@Babadook600
@Babadook600 2 года назад
5:32 nte mone poli😂😂😂
@poojarajiv973
@poojarajiv973 2 года назад
Super vacation 😅😅🔥🔥❤
@nandoo14
@nandoo14 2 года назад
Ningalude video varan katta waiting ayrnnu😍😍
@kunju4283
@kunju4283 2 года назад
Spr spr spr.... Chakkarakal❤️❤️ അടിപൊളി ആരുന്നു
@joniewalkers7852
@joniewalkers7852 2 года назад
Eshttappettuuuuuuu 🤣🤣🤣🤣Adipoli💖💖💖💖😍
@4brothers976
@4brothers976 2 года назад
Vedio adipoliyayittund🥰nighalokkeyame content creators♥️♥️🥰🥰
@shoyaishida4066
@shoyaishida4066 2 года назад
ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣💯
@fathimafaizy2
@fathimafaizy2 2 года назад
Ayyoooo oru rakshem illa Adipwoli🔥 especially aa 5th answer kanichath nta ponno...😆
@fasnaummer8668
@fasnaummer8668 2 года назад
You guyss are awesome 😂😂
@arancarnivora5087
@arancarnivora5087 2 года назад
അടിപൊളി സാനം 😂😂🔥 എല്ലാരും അടിപൊളി acting. പ്രത്യേകിച്ച് വിമൽ ചേട്ടൻ ❤️. പിന്നെ മറ്റേ പുള്ളി.. 😆 പത്തൊമ്പതാ കണ്ടാ പത്തമ്പത് വയസ് തോന്നിക്കൊലോ 😂😂😂ഹൃതിക് റോഷനല്ല ദൃഷ്ടിക്ക് ദോഷോണ് നി 😂😂😂😂🤣🤣🤣🤣🤣
@ammug.b9547
@ammug.b9547 2 года назад
🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔 Ben 10
@arancarnivora5087
@arancarnivora5087 2 года назад
@@ammug.b9547 my fav. Cartoon🥰
@ajithomas7972
@ajithomas7972 2 года назад
200 k+ views💥 it's u are deserved🌝this is only for ur efforts 🙌🏻keep rocking guyzz🥳& I'm eagerly waiting for this moments 😌any way pwolii 🔥♥️
@nothingness937
@nothingness937 2 года назад
Omg! Adipoli...chirichu chathu
@yadhuraj4631
@yadhuraj4631 2 года назад
Waiting next video😍
Далее