Тёмный

Sumuhoorthama swasthi |Kamaladalam|Thrayambakam|Padma Shalini 

Padma Shalini
Подписаться 381 тыс.
Просмотров 152 тыс.
50% 1

Thank you for watching my video.
SONG :Sumuhoorthamai
CHOREOGRAPHY & PERFORMER : Shalini
CAMERA :Padma(mother)
Do like, share & subscribe my channel..

Развлечения

Опубликовано:

 

25 апр 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@binimattayi879
@binimattayi879 4 года назад
കണ്ടു പോകും എന്നല്ലാതെ യൂട്യൂബ്ബിലെ പെർഫോമൻസിന് കമെന്റ് ചെയ്യാറില്ല... പക്ഷെ മോൾടെ ഓരോ ഐറ്റവും ഒന്നിനൊന്നു കണ്ണിന് കുളിർമയേകുന്നു.... തുളസിക്കതിർ ആണ് ആദ്യമായി കണ്ടത്.... ഒരുപാടുപേർ അതിനൊപ്പിച്ച് ചുവടുവച്ചെങ്കിലും മോൾ ചെയ്യുന്നതിന്റെ grace ഒന്നു വേറെതന്നെയാണ്.... ഇനിയും ഒരുപാട് item ചെയ്യണം... god bless you...
@RajanKV-ij2pe
@RajanKV-ij2pe Месяц назад
❤❤❤
@abhijiths1912
@abhijiths1912 3 года назад
Phathma nartham OK Pakshea chila bhagagal onnukudi sreadhikanam kollam Kalaki molea
@prasadaravannoorprasadarav3157
@prasadaravannoorprasadarav3157 3 года назад
ഞാൻ മോളുടെ പ്രോഗ്രാം കാണുന്നത് ഇന്ന് കൊണ്ടു നിർത്തുക ആണ്. കാരണം ഓരോ ചുവടു വെക്കുമ്പൊഴും നെഞ്ച് ഇടിക്കുകയാണെ. ഒരു കാലിൽ നിന്ന് കൊണ്ട് ഒരു കാല് ഇത്രയും പൊക്കി ഡാൻസ് ചെയ്യുമ്പോൾ മറിഞ്ഞ് വീഴും എന്ന് പേടി തോന്നുക ആണ്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു മോളെ. കയ്യും കാലും ഒക്കെ പോകുന്നത് കണ്ടപ്പോൾ ഫ്ളൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നത് പോലെ ഒക്കെ തോന്നുവാ. സൂപ്പർ മോളെ. നല്ല നല്ല ഡാൻസ് ചെയ്യാൻ മോളെയും അത് എന്നും കാണാൻ ഞങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.💯💯💯💯💯
@padmashalini6708
@padmashalini6708 3 года назад
😄😄😍😍😍🙏🙏🥰🥰🥰
@RajanKV-ij2pe
@RajanKV-ij2pe Месяц назад
നന്നായിട്ടുണ്ട്👍🏿
@sureshbabu1064
@sureshbabu1064 4 года назад
കൊറോണ എല്ലാ പ്രവാസികളെയും മുറിയിൽ അടച്ചിട്ട ഈ വേളയിൽ മനസ്സിന് ഒരു കുളിർമ്മയായി കുട്ടിയുടെ ചുവടുകൾ ..... എല്ലാ നന്മയും ഉണ്ടാവട്ടെ !!!
@anilanilnandanam6378
@anilanilnandanam6378 2 года назад
ചിലനേരങ്ങളിൽ വന്ന് ചിലർ നടനമായാജാലം കാട്ടി പോകാറുണ്ട്..... അതിലൊരു സുന്ദരമുഹൂർത്തമാണ് ഈ കണ്ടത് 😍😍shalu നന്നായിട്ടുണ്ട്
@sreeragnandan5473
@sreeragnandan5473 4 года назад
നന്ദഗോപൻ കണ്ട സീത... മികച്ച സ്ത്രീ സങ്കല്പമാക്കി മാറ്റിയ വരികൾ.. 100% നീതി പുലർത്തുന്ന അവതരണം.. 😇
@jmariaboscogilbert1685
@jmariaboscogilbert1685 4 года назад
Cute pretty beautiful ponnu cute ponnu azhagoo azhaguu beautiful bharatanatyam adi poli shalini kutty superb
@raghunathv2023
@raghunathv2023 2 года назад
അതി മനോഹരം. വൈകി. വളരെ വൈകി. നൃത്തം കാണാൻ.
@suneshkk5866
@suneshkk5866 3 года назад
വീണ്ടും വീണ്ടും കാണുന്നു.... Nice
@saudijubail8116
@saudijubail8116 4 года назад
Super ex cellent beautiful good great nice God blows you
@unnikuttanmn4771
@unnikuttanmn4771 8 месяцев назад
Very nice presentation enjoyable to ordinary people. Congratulations.
@sreenarayanan6315
@sreenarayanan6315 3 года назад
മകളെ...അതി ഗംഭീരം
@arunu3861
@arunu3861 4 года назад
Super......Valare nannayitund
@smash_spr3849
@smash_spr3849 3 года назад
ഇരിക്കട്ടെ 2021 First Like👍👍Superb Performance 🌹🌹
@sheriffmohideen1
@sheriffmohideen1 3 года назад
Abhinaya sindari...adipoli dance..very beautiful
@akhil85473
@akhil85473 4 года назад
ഇനിയും കൂടുതൽ നല്ല performance കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ . ഒപ്പം എല്ലാവിധ ആശംസകളും പിന്തുണയും
@gururajesh397
@gururajesh397 4 года назад
👏👏👏May "Lord Natarajar" bless you 🔥🙏
@bharathchandrasenan2428
@bharathchandrasenan2428 3 года назад
ക്ലാസ്സികൾ ഡാൻസും പാട്ടും കഥകളിയും പൂരവുമൊക്കെ എന്റെ ഒരു weaknesses ആണ്. പക്ഷെ മറ്റാർക്കും എന്നെ ഇത്രക്ക് അഡിക്റ്റ് ആക്കികളയാൻ പറ്റിയിട്ടില്ല. You are divine my dear ❤🥰 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sreejasreeram7105
@sreejasreeram7105 4 года назад
Super ഒന്നും പറയാനില്ല😘👌👍
@kumanakumarramachandran982
@kumanakumarramachandran982 4 года назад
Dance super, saree also very very super
@lillyvalappil5671
@lillyvalappil5671 4 года назад
Mathematics and classical dance relation... !!! 👏👏👏
@akhtabbashasheikh5893
@akhtabbashasheikh5893 Год назад
Asamaanam Apuroopa Kalaathmakam Great Artist Shaalini
@molathvishnu1733
@molathvishnu1733 4 года назад
ഓരോതവണ കാണുമ്പോഴു മനോഹാരിത കൂടിവരുന്നു 🙌🙌👌👌👌
@nirmalamenon2770
@nirmalamenon2770 3 года назад
Really...
@molathvishnu1733
@molathvishnu1733 3 года назад
@@nirmalamenon2770 കൂടുതൽ കൂടുതൽ ചെയ്യൂ 🙏🙏
@pranav__anilkumar__4944
@pranav__anilkumar__4944 2 года назад
Perfection Ennu parayunathinu ഉത്തമ ഉദാഹരണം............................ Nice....🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haripriyar5680
@haripriyar5680 2 года назад
നന്നായിട്ടുണ്ട് ചേച്ചി🥰🥰🥰
@seemas8254
@seemas8254 4 года назад
Super
@ammureji6088
@ammureji6088 3 года назад
Chechi adipoliii ❤️❤️❤️
@sureshbalakrishnan6115
@sureshbalakrishnan6115 4 года назад
👏👏I congrats 🌷 super 👌👌👌👌😍💕
@seemas8254
@seemas8254 4 года назад
Njan adyam kandath thulasikkathir aayirunnu njan ath oru prgmil cheythu thanks chechi iniyum video pratheekshikkunnu
@nsajeeshkumar
@nsajeeshkumar 3 года назад
, ലാലേട്ടന് ❤️❤️❤️❤️❤️❤️❤️❤️ ശാലിനി സൂപ്പറായി
@shammikp708
@shammikp708 8 месяцев назад
Superb Shalu 💝💝💝
@innajackson.5068
@innajackson.5068 4 года назад
@user-dharmaprabhas882
@user-dharmaprabhas882 4 года назад
ನೈಸ್ ಪರ್ಪಮೇನ್ಸ್ ಮೇಡಂ ಸೂಪರ್ ಸಾಂಗ್ಸ್ 🙏👌
@prarthanas1176
@prarthanas1176 3 года назад
Addicted to the dance as well as song 😍🥰
@dixonmarcel5985
@dixonmarcel5985 Год назад
Super, one of my favourite song also...
@drishyakshobhana2846
@drishyakshobhana2846 4 года назад
Super 👌👌
@girijapremkumar9585
@girijapremkumar9585 4 года назад
Very good keep it up.
@ramalingamravi6730
@ramalingamravi6730 3 года назад
👌👌👌👌👌👌 tooooo gooood. If you persist for a long period of time.. you can be a brand ambassador
@shiju100
@shiju100 2 года назад
Padma Video 👌🏻👌🏻👌🏻
@thundercatch1563
@thundercatch1563 4 года назад
കുഴപ്പമില്ല നന്നായിട്ടുണ്ട്!!! സൂപ്പർ
@reeshadas4199
@reeshadas4199 4 года назад
എന്താ പറയാ..... 👌👌👌
@rajendirannadarrajendirann8429
@rajendirannadarrajendirann8429 7 месяцев назад
Ground full coverage 💃👍💃👌 dance
@twinbirdpixels8672
@twinbirdpixels8672 3 года назад
💗💗💓💓💗💗
@renjitham1203
@renjitham1203 Год назад
Hrudayathil thotta avatharanam kannuniranjupoyi shaluse.. ❤️ post cheitha oro videoum kanduvarunnu.
@jayeshshankar
@jayeshshankar 4 года назад
Devi🙏
@saneone4453
@saneone4453 4 года назад
I hv to say this with a strange sort of conviction that your limbs seem to hv a life of their own ! The way they move in tandem and the stretch you get off them is almost like you were touching the skies..! ( I really wish you do in your life ) Such vivaciousness in all. And I follow the language only in broadstrokes..but I bet you anyone who is adept in the classical forms would be able to reverse write that lyric/script from your dance movements per se. It was just so brilliantly captured ! Cheers Padma !
@tamilankalaigal2
@tamilankalaigal2 4 года назад
Padma Shalini is absolutely eligible for your beautiful comments. Salute you
@saneone4453
@saneone4453 4 года назад
@@tamilankalaigal2 /I know nothing abt any of this.. I just expressed wht i seen ! Thank you all the same TK for endorsing !
@nivedhya_920
@nivedhya_920 3 года назад
♥️♥️♥️
@sreelekshmisabu6502
@sreelekshmisabu6502 3 года назад
❤❤❤❤❤
@ragilav3380
@ragilav3380 4 года назад
Fantastic and your expectations area great
@sajithtvs4470
@sajithtvs4470 4 года назад
മിടുക്കി
@adarshasokansindhya
@adarshasokansindhya 3 года назад
😍😍😍😍😍😍
@akhtabbashasheikh5893
@akhtabbashasheikh5893 2 года назад
Love Love love
@krishnankutty2776
@krishnankutty2776 3 года назад
Very nice perfuments.god bless you
@PIKalpeni
@PIKalpeni 4 года назад
Supper chechi
@Pratheesh-Thekkeppat
@Pratheesh-Thekkeppat 4 года назад
👌👌👌
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 года назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍നന്നായി. ഒരുപാട് ഇഷ്ട്ടപെട്ടു. സൂപ്പർ കഴിവ്. അതിന് ഒത്ത ശരീരം. ഒപ്പം ഡ്രസ്സും എല്ലാം കൊണ്ട് എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ നടനം നടത്തി. അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@basanthkumar854
@basanthkumar854 2 года назад
Super👌👍😍❤
@krishnankutty2776
@krishnankutty2776 3 года назад
Super super Eshtamaye👍👍👍
@athulyaarunprasad6889
@athulyaarunprasad6889 4 года назад
All the best dear super god bless u
@Familamanoj
@Familamanoj 4 года назад
God bless you eachiii superb
@muralinamboothiri9567
@muralinamboothiri9567 4 года назад
Adipolii😍😍
@Mahalakshmi-py1jw
@Mahalakshmi-py1jw 2 года назад
Hai sister saree colour super my favourite colour pink🎀👌👌👌👌
@amrithapramod5116
@amrithapramod5116 3 года назад
😘😘😘
@arunima.s2105
@arunima.s2105 3 года назад
Polichu chechi 😙😙
@kvinodsandeep5472
@kvinodsandeep5472 4 года назад
You rocked as usual....perfection at its peak...all the best
@anandamnair9954
@anandamnair9954 4 года назад
Wish u all the very best . Ella dancum kanarund. God bless u dear.
@soumyans5138
@soumyans5138 2 года назад
God bless you molu tti
@subtleperson2547
@subtleperson2547 4 года назад
Beautiful house and performance 👏👏👌👍
@priyankakjithesh6199
@priyankakjithesh6199 4 года назад
Wow!!!!! 😍Excellent👍👏
@_vinni_rore_5811
@_vinni_rore_5811 4 года назад
Fantastic molu
@gopikavsajan1624
@gopikavsajan1624 4 года назад
Shalini..... super nice expression 😍😍
@v-art4386
@v-art4386 2 года назад
Beautiful
@sangeethak6008
@sangeethak6008 4 года назад
Adipoliiii😍😍😍
@RenjinaSreeramPunnackal
@RenjinaSreeramPunnackal 4 года назад
Beautiful expression and clarity in your moves! There is a joy in watching the moves of those who love dancing. All the best and continue dancing. God bless!
@vijaymauricejohn7603
@vijaymauricejohn7603 3 года назад
Wow....!!! Amazing choreography 👏👏👏👏 It's a Treat to watch such a crisp and clear choreography. Each mudra is composed so welll👏👏👏👌👌👌👍👍👍
@padmashalini6708
@padmashalini6708 3 года назад
Thankuu😍😍🙏
@greeshmabinil4617
@greeshmabinil4617 4 года назад
Superb shaluu... she is pulappattakkaarii😍😍🤩😘😘😘😘😘😘😘
@praveenshetty8316
@praveenshetty8316 3 года назад
Super song
@prarthanas1176
@prarthanas1176 2 года назад
Adipoli 👍👍
@krishnar.l9343
@krishnar.l9343 3 года назад
Supper chechi 👌👌👌
@SureshSuresh-fp2eb
@SureshSuresh-fp2eb 2 года назад
Nice. Performence
@akhtabbashasheikh5893
@akhtabbashasheikh5893 2 года назад
Great Voice Thanks to your Guru Sri n You
@swamiprasadparamel8243
@swamiprasadparamel8243 4 года назад
Sister super dance. All the wishes
@robymathew9
@robymathew9 Год назад
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 года назад
എല്ലാ ഡാൻസും സൂപ്പർ ആയി പോകുന്നു. ഇപ്പോൾ ശാലിനിയാണ് തിളങ്ങുന്നത്. അഭിനന്ദനങ്ങൾ. നന്നായി വളർന്നു വരാൻ കഴിവുണ്ട്. നന്നായി മുന്നോട്ട് ഉണ്ടാവണം. ഇനിയും നർത്തനം പഠിക്കുക. നല്ല വളർച്ചയ്ക്കായി പ്രാർത്ഥിക്കുന്നു. 👍🌹👍🌹👍🌹👍🌹👍🌹👍🌹👍
@padmashalini6708
@padmashalini6708 3 года назад
Hlo.. sir🙏 Sir nu sugham alle? Kure aayi sir de comments kaanarilla... Sir safe alle?
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 3 года назад
@@padmashalini6708 ശാലിനിക്ക് സുഖമാണല്ലോ. ഞാൻ സുഖത്തിൽ ഉണ്ട്. കൊറോണ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല. ഞാൻ ഗൾഫിൽ തന്നെ ഉണ്ട്. കുറെ നാളുകൾ ആയി അഭിപ്രായം അറിയിക്കാതെ സോറി. ഇനി കൂടെ ഉണ്ടാകും.👍💝💝🌺🌺ഓക്കേ വീട്ടിൽ എല്ലാവർക്കും സുഖമാണോ.നന്നായി മുന്നോട്ട് പോകുക നല്ലതിനായി പ്രാർത്ഥിക്കുന്നു. ശാലിനി ഒരുപാട് നാളുകൾക്കു ശേഷം എന്നെ ഓർത്തെടുത്തു അതിലാണ് ഞാൻ സന്തോഷിക്കുന്നത്. ആ നല്ല മനസിന് ഒരുപാട് നന്ദി പറയുന്നു.🌹🌹🌹👍👍
@padmashalini6708
@padmashalini6708 3 года назад
@@avbalakrishnankasargodshar4646 ivide ellavarum sughamayirikkunnu sir😍 Thankuu so much😍🙏 Safe aayi irikku..❤️
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 3 года назад
@@padmashalini6708 താങ്ക്സ് 🌹💝നന്നായി വരും. എന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🌺🌺ജാഗ്രത മാത്രം നമ്മൾക്ക് ഉണ്ടായാൽ മതി. ഭയം വേണ്ട. നിങ്ങൾക്ക് ആർക്കും ഒന്നും വരില്ല.👍👍
@subramanianswaminathan5867
@subramanianswaminathan5867 10 месяцев назад
Nicedance performance
@rajuckarakkodercnair2651
@rajuckarakkodercnair2651 3 года назад
Ethum njn padikkunnund chechi✌️✌️🙏
@padmashalini6708
@padmashalini6708 3 года назад
🤩
@praseethaharish7011
@praseethaharish7011 3 года назад
Nannayitundu 😊👍
@rashithaanish1410
@rashithaanish1410 3 года назад
Suuuuuper
@sundaramwishingyoulonglife7813
Beautiful dance and bhavam
@udaynair1943
@udaynair1943 4 года назад
പത്മ നന്നായി നൃത്തം ചെയ്തു... ഭാവവും നന്ന്.. പക്ഷെ അരമണ്ഡലം...... പത്മ അരമണ്ഡലം ഇരിക്കേണ്ട ഇടങ്ങളിൽ ഇരിക്കണം എന്ന് വിചാരിക്കുന്ന പോലും ഇല്ല... ഉയരം ഉള്ള കുട്ടി അല്ലേ.... അരമണ്ഡലം ഭംഗി ആക്കിയാൽ കുറേ കൂടെ അസ്സലായി... എല്ലാ ഭാവുകങ്ങളും.....
@padmashalini6708
@padmashalini6708 4 года назад
ഇനി ശ്രദ്ധിക്കാം 🤩
@geethabinoygeetha8859
@geethabinoygeetha8859 4 года назад
👌👌👌👌💐
@richukalindi2920
@richukalindi2920 4 года назад
Excellent dear monu 👏🏽👏🏽👏🏽👏🏽
@richukalindi2920
@richukalindi2920 4 года назад
Mone. “Kannaamoochi yenada”. ee song onnu cheyyamo plz
@padmashalini6708
@padmashalini6708 4 года назад
Thankuu😍🙏 Try cheyyam👍
@aswathyms5757
@aswathyms5757 4 года назад
Expression😍👌
@jayeshshankar
@jayeshshankar 4 года назад
No words dear Padma🙏
@AnilKumar-pg6nc
@AnilKumar-pg6nc 3 года назад
Super
@seemas8254
@seemas8254 4 года назад
Chechi kayyethum doorath cinemayile aravindanayana dance cheyyumo
@suneshkk5866
@suneshkk5866 3 года назад
ഒരു random വീഡിയോ കണ്ടതാണ്.... ഇപ്പോൾ ഈ ചാനലിലെ എല്ലാ ഡാൻസും കണ്ടു.... ശാലിനി ഡാൻസിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....🎉🎉🙏
@ajithap.a9490
@ajithap.a9490 3 года назад
Chechi dance and song 👌 Oru hai tharuvo 😍
@BeingHonest_24
@BeingHonest_24 3 года назад
Good.👌
@krishnankutty2776
@krishnankutty2776 3 года назад
Performance kurajupoyeAnnuTtonnunnu.l like too much👌👌👌💓
@nandakishorepavithram
@nandakishorepavithram 3 месяца назад
👌👌👌👌👌👌👌
Далее