വളരെ വലിയ ഉപകാരം ആയി ചേട്ടാ. ഈ ഒരു ഇഷ്യൂ ഇടക്ക് ഇടക്ക് വരും.സെറ്റ് ചെയ്ത ചേട്ടൻ വന്ന് റെഡി അക്കാറാണ് പതിവ്.ഒരു വരവിന് 250 പോയി കിട്ടും.എന്നിട്ട് പറയും അടുത്ത പ്രാവശ്യം ഇങ്ങനെ ആണ് കാണിക്കുന്നത് എങ്കിൽ വിളിചു പറഞ്ഞാൽ ഞങ്ങൾ അവിടുന്ന് തന്നെ ശരി ആക്കാം എന്ന്. അടുത്ത പ്രാവശ്യം ഇതുപോലെ ആയി വിളിച്ചാൽ വീണ്ടും പറയും അവിടെ വന്ന് നോക്കണം എന്ന്. വെറും ഉടായിപ്പ്. ഞാൻ കേബിൾ ടി വി ആക്കാൻ നിൽകായിരുന്നു. ഈ വീഡിയോ കണ്ടു കിട്ടിയത് ഭാഗ്യം.ഇന്നും അയാളെ വിളിച്ചപ്പോൾ same dialogue (വന്ന് നോക്കണം എന്ന്).ഒരുപാട് ആളുകൾ ഇങ്ങനെ കപളിക്കപ്പെടുന്നു.Thanks....
ചേട്ടാ tv യിൽ new channel എ. ങ്ങനെ add ചെയ്യാം. Sun direct ൽ tunes 6 music എന്ന് പറഞ്ഞ channel illa. എനിക്ക് ആ channel വേണം. എങ്ങനെ ആ channel add ചെയുക please പറഞ്ഞു താ please please please