Тёмный

Sunita Williams Stuck In Space; മടങ്ങിവരവ് അനിശ്ചിതത്വത്തിൽ, Fuel കുറയുന്നതും ആശങ്ക? | NASA | N18G 

News18 Kerala
Подписаться 3,1 млн
Просмотров 372 тыс.
50% 1

Sunita Williams Stuck In Space; മടങ്ങിവരവ് അനിശ്ചിതത്വത്തിൽ, Fuel കുറയുന്നതും ആശങ്ക? | NASA | N18G
#sunitawilliams #digitaloriginals #nasa #space #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@MD-cy7lb
@MD-cy7lb 5 дней назад
സേഫ് ആയി തിരിച്ച് എത്തട്ടെ നിങ്ങളെ ഈ ഭൂമിക്ക് ആവിശ്യമുണ്ട് 🤲🤲
@anivar6375
@anivar6375 5 дней назад
Ohh avaringu vannillel bhoomi karangilla 😅
@user-xh4dw7cx7g
@user-xh4dw7cx7g 5 дней назад
Be happy
@gworld21
@gworld21 5 дней назад
​@@anivar6375samathanamathkarN kano 😂
@odin3221
@odin3221 5 дней назад
@@gworld21nee chanathana kothakkaran alle
@parthanag931
@parthanag931 5 дней назад
അല്ലേലും ഞമ്മക്ക് കുതിരപ്പുറത്തു ചന്ദ്രനെ കാണാൻ പോയ മമ്മതിനെ ആണല്ലോ വിശ്വാസം... എടാ നായെ ആ കുടുങ്ങിയവർ ആരാണെന്ന് ariyuo അത്രയും വിവരവും വിദ്യാഭ്യാസവും നേടി ഈ ഭൂമിയുടെ പുറത്ത് പോയവർ ഭൂമിക്ക് പുറത്തുള്ളത് കണ്ട് പിടിക്കാൻ പോയവർ...10 കോടി പേരിൽ ഒരാൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം.... അല്ല കൊറേ വാണങ്ങൾ free പലസ്തീൻ എന്ന് status idaryndallo പലസ്തീനിൽ കുറെ വാണങ്ങൾ ചത്തെന്നു വെച്ച് ഭൂമി കറങ്ങില്ലേ?​@@anivar6375
@rajusajitha7750
@rajusajitha7750 2 дня назад
എല്ലാ യാത്രികരും ഒരു വിഷമവും കൂടാതെ തിരിച്ചു വരട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏
@babumathew9626
@babumathew9626 3 дня назад
എല്ലായാത്രികരും സുരക്ഷിതരായി ഭൂമിയിൽ എത്തിച്ചേരട്ടെ എന്നു പ്രാർത്ഥിക്കുന്നു, വിജയം നേരുന്നു 🙏🙏🙏
@Shapsshaps
@Shapsshaps День назад
😂😂 അപ്പോൾ മതത്തിൽ നിങ്ങൾക്കു വിശ്വാസം ഉണ്ട് ശാസ്ത്രത്തിൽ മാത്രം ആണ് എങ്കിൽ ഇങ്ങനെ ആകും അള്ളഹു അവരെ കൊണ്ട് വരും
@subairvc7403
@subairvc7403 2 дня назад
എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ശാസ്ത്രം എത്ര ഉയരങ്ങളിൽ എത്തിയാലും ദൈവാനുഗ്രഹം ഇല്ലെങ്കിൽ ഒന്നും നടക്കില്ല അതുകൊണ്ട് നമുക്ക് അവരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുവാൻ പ്രാർത്ഥിക്കാം
@user-fh2bk5dx3v
@user-fh2bk5dx3v 6 дней назад
Praying for their safe return
@Vi3ayam
@Vi3ayam 5 дней назад
sasthrathinu praying 😁
@farhanaf832
@farhanaf832 5 дней назад
​@@Vi3ayam athinu pakaram nammuk data processing cheythit scientistsine help cheyam ♥️
@farhanaf832
@farhanaf832 5 дней назад
​@@Vi3ayam chilar agane anu Examinu pray 🙏 cheyum Padikulla ennit examinu fail akum aa timeil korach effort eduth padichal win akumayirunnu Effort edukan madi ullavark pray 🙏 cheyam❤
@sujith9273
@sujith9273 5 дней назад
Ente ponno avark epo venelum varM. Space stationil aahnu
@sapien2024
@sapien2024 2 дня назад
Waste of time
@sreejithkrku
@sreejithkrku 5 дней назад
അവർ അമേരിക്കൻ പൗരൻ ആണ്. അത് നമ്മൾ അംഗീകരിച്ചേ മതിയാവു. അവരുടെ കാര്യം അവരുടെ രാജ്യം നോക്കിക്കോളും. വിദേശത്തു ഉള്ള ആരുടേങ്കിലും അപ്പൂപ്പന് ഇന്ത്യയുമായിട്ട് ബന്ധമുണ്ടെങ്കിൽ ഉടനെ അതും പൊക്കി പിടിച്ചു സ്വയം അഭിമാനം കൊള്ളുന്നത് മതിയാക്കേണ്ട സമയം കഴിഞ്ഞു.
@techypotter2567
@techypotter2567 5 дней назад
Manushyatham ennu undallo 😅😅😅. Sangikalkku athu ella 😅😅
@happyjourney9722
@happyjourney9722 5 дней назад
​@@techypotter2567അവൻ കമ്മിയാണ്
@Sana-wd6km
@Sana-wd6km 5 дней назад
എല്ലാവരും മനുഷ്യരാണ് bro...
@vijaykrishnapuram
@vijaykrishnapuram 5 дней назад
Williams practices Hinduism. In December 2006, she took a copy of the Bhagavad Gita to the International Space Station. In July 2012, she took there a peaceful Om and a copy of the Upanishads.[40] In September 2007, Williams visited the Sabarmati Ashram and her ancestral village of Jhulasan in Gujarat, India. She was awarded the Sardar Vallabhbhai Patel Vishwa Pratibha Award by the World Gujarati Society,[41] the first person of Indian descent who was not an Indian citizen to be presented the award. On October 4, 2007, Williams spoke at the American Embassy School, and then met Manmohan Singh, the then-Prime Minister of India.(wiki
@sreejithkrku
@sreejithkrku 5 дней назад
@@techypotter2567 സുനിത വില്യംസ് മാത്രമല്ല കുടിങ്ങിയത്, വേറെ ഒരാൾ കൂടി ഉണ്ട്. വാർത്തയിലും വാർത്തയുടെ ടൈറ്റിലിലും അവർക്കു പ്രാധാന്യം കൊടുത്ത് അവർക്കു ഇന്ത്യയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളത് കൊണ്ടാണ്. അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ ഉടനെ സംഘിയെന്നോ സുടാപ്പി എന്നോ ഒക്കെ ചാപ്പ കുത്തുന്നത് ശരിയല്ല.
@sudheep_s_unni
@sudheep_s_unni 5 дней назад
ഒരാശങ്കയും വേണ്ട അവർ തിരിച്ചു വരും 👍🏻
@user-xh4dw7cx7g
@user-xh4dw7cx7g 5 дней назад
Confident
@user-ib3dw1sm5i
@user-ib3dw1sm5i 5 дней назад
She'll return safely for sure❤
@GodlyLovesYou
@GodlyLovesYou 3 дня назад
ലോക ജനതയുടെ പ്രാർഥന ഉണ്ടാകും
@siyasali3955
@siyasali3955 2 дня назад
ഭൂമിയിൽ നിന്ന് ഏതാനും കിലോമീറ്റർ അപ്പുറത്ത് മനുഷ്യനെ എത്തിച്ചേരാൻ എത്ര പ്രയാസമാണെങ്കിൽ 1980 കാലഘട്ടങ്ങളിൽ ചന്ദ്രനിൽ പോയി എന്ന് പറയുന്നത് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല👍👍👍👍
@SP-xh9tq
@SP-xh9tq 2 дня назад
you said it! it's a scam! if it was true why no further successful attempts?!
@sunilsubramanianpalakkad6250
@sunilsubramanianpalakkad6250 2 дня назад
വിശ്വസിക്കേണ്ട അതാ നല്ലത് 😂😂😂
@SindhuRajesh-id3ne
@SindhuRajesh-id3ne 2 дня назад
നിങൾ ഇവിടെ ജനിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് ഞങ്ങൾക്കിഷ്ടം
@vijayan.kkochukunju5702
@vijayan.kkochukunju5702 День назад
Chumma
@nishanthvt2969
@nishanthvt2969 День назад
അത് 80 കാലഘട്ടത്തിലാണെന്ന് താങ്കളോട് ആരാ പറഞ്ഞേ
@vidya09
@vidya09 5 дней назад
Praying for her safe return
@omshivayanama9
@omshivayanama9 2 дня назад
ദൗത്യം വിജയിച്ചു മടങ്ങി വരാൻ കഴിയും. മനുഷ്യരാശിയുടെ നന്മക്ക് ദൈവം അനുഗ്രഹിക്കും.
@licydas-xt7px
@licydas-xt7px 5 дней назад
God God God please bless bless bless them
@Jaggucolony
@Jaggucolony 5 дней назад
Be safe
@indudinesh406dinesh3
@indudinesh406dinesh3 3 дня назад
Vegam thirichu.. Vaaa... Prardhikunnuuui
@Vishnubabu-tj1lc
@Vishnubabu-tj1lc 2 дня назад
സുരക്ഷിതമായി തിരിച്ചു വരട്ടെ...Women ❤
@su84713
@su84713 5 дней назад
അയ്യോ കൽപ്പന ചൗളയെ പോലെ ആക്കല്ലേ നാസേ . എങ്ങനെ എങ്കിലും അവരെ രക്ഷിക്കണേ നാസേ .😢😢
@shillopaul923
@shillopaul923 5 дней назад
Nee nthoru malaranaada... Potttaa
@su84713
@su84713 5 дней назад
@@shillopaul923 എന്തേ?
@shillopaul923
@shillopaul923 5 дней назад
@@su84713 രക്ഷിക്കാൻ അവർ അപകടത്തിലൊന്നും പെട്ടിട്ടില്ല... ചെറിയൊരു തകരാർ നടന്നിട്ടുള്ളു.... അതിനു നീ മരിച്ചുപോയ ഒരാളുമായിട്ട് താരതമ്യം ചെയ്യണേ ന്തിനാ
@ajmalk8152
@ajmalk8152 5 дней назад
​@@shillopaul923😂😂😂
@vinodvinod3921
@vinodvinod3921 5 дней назад
മക്രിയെ പിടിച്ചു ചൂണ്ടാക്ക് ഇടുന്നവന് എന്ത് നിലവാരം
@alfi2227
@alfi2227 2 дня назад
Safe ayitt thirich veratte...god bless you ❤
@prakashmc2809
@prakashmc2809 2 дня назад
ഒന്നും സംഭവിക്കില്ല. എല്ലാവരും സുരക്ഷിതരായി തിരികെ എത്തും. എല്ലാ ദൈവങ്ങളും അവർക്ക് കൂട്ടായുണ്ടാവും 🙏🙏🙏
@mm-pr3cp
@mm-pr3cp 2 дня назад
എല്ലാവരും safe ആയി തിരിച്ചു എത്തട്ടെ..🙏
@user-xd9sm3jp5k
@user-xd9sm3jp5k 2 дня назад
കല്പന ചൗള ഇന്നും വേദനിക്കുന്ന ഓർമ്മകൾ 😭
@parvathyhariharan8985
@parvathyhariharan8985 5 дней назад
Prayers for their safe return 🙏
@jobyjohn239
@jobyjohn239 2 дня назад
My god! Brave girl. Will come back
@user-kt1rw6cr2b
@user-kt1rw6cr2b День назад
പ്രാർത്ഥനയിൽ എന്നും 🙏🏽
@lephginp475
@lephginp475 2 дня назад
God save all of them 🙏
@Noorinsvlog
@Noorinsvlog 3 дня назад
Praying
@jibin.design
@jibin.design 5 дней назад
മറ്റ് news channels title: Astronauts stuck in space. News18 title: Sunita Williams stuck in space.
@ananthakrishnanbaji7956
@ananthakrishnanbaji7956 3 дня назад
Evide? mikka channelum Sunitha ennu mention chethitt undallo 🤔 CNN, CNBC, CBS ellavarum Sunitha Williams ennu mention cheydhit undallo 😅
@dex3057
@dex3057 2 дня назад
Ottu mikya international channelsum Sunitha ennu thaneya paranjitulath
@user-ui2jb9dy5v
@user-ui2jb9dy5v 6 дней назад
Sunitha Williams ❤ Good
@spacex9099
@spacex9099 5 дней назад
Spacex inte dragon craft chelpo unmanned aayi iss il povum avare konde varan
@hrnair66
@hrnair66 4 дня назад
Major flaw in fuel distribution system, not easy to fix remotely
@kpkunjumon3149
@kpkunjumon3149 День назад
ആശംസകൾ സുനിത ❤❤❤🎉🎉🎉
@positiveradio2240
@positiveradio2240 6 дней назад
പുതിയ പേടകം ഡോക്ക് ചെയ്യട്ടെ, എന്നിട്ട് വന്നാൽ പോരെ, റിസ്ക് എടുക്കാതെ. നിലവിൽ അവർ സുരക്ഷിതരാണ് അന്താരാഷ്ട്ര നിലയത്തിൽ
@redballoons5327
@redballoons5327 5 дней назад
Orupaad time edukum..athinu avaru nikum ennu thonunila
@bettybned7457
@bettybned7457 5 дней назад
ഇത് നാസയെ അറിയിച്ചോ...
@remeshkumarmc3123
@remeshkumarmc3123 5 дней назад
@@bettybned7457I ve just fwded😂to NASA
@Piarayuijaya.N_
@Piarayuijaya.N_ 5 дней назад
​@@redballoons5327qvqlkk thuran mittunnund
@VENOMYT5
@VENOMYT5 5 дней назад
​@@bettybned7457 😂😂
@jaikishore1513
@jaikishore1513 День назад
Nice info.. good presentation ❤
@soundofsilence2403
@soundofsilence2403 2 дня назад
Prayers for an earlier return. 🙏
@madhuappukuttan8804
@madhuappukuttan8804 23 часа назад
Very very sad. Praying almighty for her safe return
@Biji435
@Biji435 22 часа назад
May Almighty god be with them
@a.s.prakasan2580
@a.s.prakasan2580 2 дня назад
Let's pray for the happy news.
@vinodvinod3921
@vinodvinod3921 5 дней назад
നമ്മൾ കണ്ടിട്ടില്ലാത്ത ഇനിയും കാണാത്ത ദൈവങ്ങൾ അല്ല നമ്മുടെ മുൻപിൽ ഉള്ള ദൈവം ദൈവീക കണം ആണ് സുനിത..ഏറെ പ്രതീക്ഷയോടെ..
@MuhammadAlijauhar-co3eq
@MuhammadAlijauhar-co3eq 5 дней назад
പൊട്ടത്തരം പറഞ്‌ ആളവല്ലേ
@farhanaf832
@farhanaf832 5 дней назад
Nallath cheyunavar daivam anu onnum cheytha daivam religionil und❤
@redrosealbin740
@redrosealbin740 5 дней назад
😅
@Ms-a_1
@Ms-a_1 4 дня назад
​@@MuhammadAlijauhar-co3eqenthayalum allahu onninum kollilla
@user-okkkkk090
@user-okkkkk090 4 дня назад
Allahu ennathinte artham god enn mathram aan pottathram parayathada​@@Ms-a_1
@Siddhan974
@Siddhan974 2 дня назад
Excellent reporter... 👍
@Anntutor2012
@Anntutor2012 5 дней назад
God know what has happened to them. I was searching since last year about her.
@ahanandahvedsworld2816
@ahanandahvedsworld2816 День назад
Prayers 🙏🏾🙏🏾🙏🏾സുരക്ഷിതമായി എത്തട്ടെ
@jothijoy3017
@jothijoy3017 2 дня назад
Praying to God for safe return.
@jayasreenair4865
@jayasreenair4865 День назад
Praying for their safe return 🙏
@mallutripstories
@mallutripstories 6 дней назад
Boeing നൈസ് ആയി മൂഞ്ചിച്ചു . ഈയിടെ അവന്മാരുടെ വിമാനങ്ങൾ എത്രയെണ്ണം ആണ് നിലത്ത് വീണത്. കമ്പനി മൊത്തം പ്രതിസന്ധിയിൽ ആണ്
@abrmz-ft5du
@abrmz-ft5du 5 дней назад
Americas most evil companies are Boeing and Lockheed Martin 🤮
@shanshahulhameed4452
@shanshahulhameed4452 5 дней назад
Boieng enthu anu moonjichathu....avarude aircraft kal thanneyanu lokath ipozhum kooduthalum fly cheyyunnath
@mallutripstories
@mallutripstories 5 дней назад
@@shanshahulhameed4452 പഴയതൊന്നും കുഴപ്പം ഇല്ല.. അവരുടെ quality testing, maintenance and work culture 2018-19 മുതൽ മോശം ആയി.. Accidents of 737 Max were just the tip of the iceberg.. They are officially facing claims of dangerous cost-cutting, employee intimidation and cover up in the US senate. Last January Alaska Airlines incident; four bolts that held the door together were removed during maintenance, but never put back. Door flew away in mid air.
@aneeshmk7992
@aneeshmk7992 5 дней назад
​@@shanshahulhameed4452Boeing Hanger il oraal hidden cam vechu keri, avarude workers nodu Boeing il yaathra cheyyumonnu chodikkumbol, aarum cheyyilla ennu parayunna video undallo. National Geographic Ile Air Crash Investigators nte documentry kandu nokk.
@adithyank2274
@adithyank2274 4 дня назад
​@@shanshahulhameed4452 the new leader of the company is worse
@jishnu5846
@jishnu5846 5 дней назад
Gods bless all🙏🙏
@abidaadhil9777
@abidaadhil9777 5 дней назад
Specknow elementory desain..miss...!?
@Indian425
@Indian425 6 дней назад
😢
@franciskt4171
@franciskt4171 10 часов назад
Let us all pray for her safe return home...❤
@Kleber_03
@Kleber_03 5 дней назад
Ofc its a Boeing
@rahulmohanan2011
@rahulmohanan2011 5 дней назад
Wow
@shinojmknr8041
@shinojmknr8041 3 дня назад
🙏
@radhakrishnankrishnan6939
@radhakrishnankrishnan6939 День назад
God bless all the time &safe landing 🙏 ❤🎉
@tp8375
@tp8375 День назад
Iny thirichu varan pattilla.. Vannal thanne heeleum thee pidikkum.. Athu kondu avarude jeevetham kyrach dhivasam koodi ullu.. Onnum varathirikkatte. Ivedennu aarkkum poyi rakshikkan pattilla.. Dheivam rakshikkatte
@warhero-gz5qd
@warhero-gz5qd 5 дней назад
Good luck for her😢
@Premkumar-tx6gx
@Premkumar-tx6gx 15 часов назад
She will return home. No worries Please pray for them 🙏🏼
@abidaadhil9777
@abidaadhil9777 5 дней назад
Evanue elementory. Zoon...!?
@marydevassy7715
@marydevassy7715 День назад
Pray to the Almighty God for the safe return ❤
@rajraj67159
@rajraj67159 2 дня назад
Praying..for safe landing 🙏🙏🙏
@sahadevanachary6919
@sahadevanachary6919 5 дней назад
No problem. There are some new experiments need to detected new fundings. Somebody's wrong calculations for big breaking news.
@muhammedsadak5142
@muhammedsadak5142 6 дней назад
🥺
@funzonekerala
@funzonekerala 6 дней назад
Spacex will help...
@Nkmusiclast
@Nkmusiclast 5 дней назад
ഇവിടുന്നു വേറെ എങ്ങോട്ടെങ്കിലും പോകാൻ പറ്റാത്ത ഞാൻ.... ഇവിടെ boeing ഇല്ല bore well ഉണ്ടേ.. 😄
@prakashks3276
@prakashks3276 6 дней назад
😢😢😢
@nakshathra7220
@nakshathra7220 3 дня назад
നേരത്തെ പറഞ്ഞിരുന്നു എങ്കിൽ കാരണഭൂതനെ കൂടി ഞങ്ങൾ സംഭാവന ആയിട്ട് തന്നേനെ
@deepthynair3116
@deepthynair3116 День назад
😂
@RameshSubbian-yd7fh
@RameshSubbian-yd7fh 5 дней назад
👌👍
@madhuappukuttan8804
@madhuappukuttan8804 23 часа назад
Very sad
@sumithrabaiju5819
@sumithrabaiju5819 2 дня назад
Daivamee🙏🙏🙏🙏
@bencythomas5018
@bencythomas5018 2 дня назад
Boeings cost cutting expands to space tooo....
@ShalomSherin
@ShalomSherin 2 дня назад
Prayer 🙏 support 🙏
@Deepscs
@Deepscs 5 дней назад
Spacex design philosophy use ചെയ്യണം. Rapid development rapid testing. അല്ലാതെ ഇത് പോലെ ഒരു പ്രോജക്ട് 100 കമ്പനിക്ക് സബ് കൊടുത്താൽ ഇങ്ങനെ ഇരിക്കും
@akhileshonpassive377
@akhileshonpassive377 5 дней назад
പേടിപ്പിക്കാതെ... അവർ എത്തും
@sobhanathks5564
@sobhanathks5564 День назад
There is no question of concern about her return. She will safely be back home in a few days.
@prayagvlogs2990
@prayagvlogs2990 23 часа назад
😢😢
@anoopvv3331
@anoopvv3331 2 дня назад
എത്തിയാൽ കാണാം
@user-ns9vz3ln4p
@user-ns9vz3ln4p 2 дня назад
🙏🙏🙏
@ShajirppPp
@ShajirppPp День назад
സുരക്ഷിതമായി തിരിച്ചു ഇറങ്ങട്ടെ
@petersunil4903
@petersunil4903 День назад
💔🙏💔
@balaaa290
@balaaa290 2 дня назад
Eviday povanamenkil oru bhagyam dayryvum✋
@biniltb6562
@biniltb6562 День назад
🙏🙏🙏🙏👍👍👍👌👌👌
@premachandrannavaneetham4724
@premachandrannavaneetham4724 2 дня назад
Not easy
@Joysheart
@Joysheart 5 дней назад
ഞങ്ങളുടെ നാട്ടിൽ, ഒരുതനുണ്ട് പറ്റുമെങ്കിൽ കൊണ്ടുപോകു. തിരികെ എത്തിക്കേണ്ട വഴിയിൽ എവിടെയെങ്കിലും ഇറക്കി വിട്ടാലും മതി, മടുത്തു ഞങ്ങൾ. പ്ലീസ് സഹായിക്കണം
@praveeshkumar322
@praveeshkumar322 5 дней назад
😂
@ambiambi1850
@ambiambi1850 5 дней назад
😂😂😂
@VikasKesavan
@VikasKesavan 5 дней назад
We can sponsor NASA’s trip if he can be taken away for ever.
@mukesh7918
@mukesh7918 5 дней назад
10വർഷമായി ഇന്ത്യയെ മൂഞ്ചിച്ച പൊങ്ങിമാമനാണ് അടുത്തചാൻസ്.
@amblieamnile8981
@amblieamnile8981 5 дней назад
😂😂😂
@shajisebastian43
@shajisebastian43 6 дней назад
Excellent news 👏 👍
@ArunKumar-te8vw
@ArunKumar-te8vw 3 дня назад
Om
@tk.devadas1991
@tk.devadas1991 2 дня назад
Pray for safe landing
@chunks7434
@chunks7434 День назад
🥰🥰
@tech4malayali633
@tech4malayali633 4 дня назад
ഈ വിഷയം ഒന്ന് ലോകം അറിഞ്ഞിട്ട് വേണം തിരിച്ചു കൊണ്ട് വരാൻ 🤣🤣
@mridulr66
@mridulr66 5 дней назад
Get well soon ❤from india
@mohandas6573
@mohandas6573 День назад
🙏🙏🙏🙏🙏🙏🙏🙏
@sunainanoushad7814
@sunainanoushad7814 5 дней назад
Spacil poyaal pinne vayassokke korayalle cheyyaa evare kaanumbo ammoommede polendallo 🤔🤔
@VENOMYT5
@VENOMYT5 5 дней назад
Pinne 58 vayass ulla avar engane irikkanam? 😂
@VENOMYT5
@VENOMYT5 5 дней назад
Pinne space il poyenn vach vayass kurayatho onnum illa. Space il 6 months spend cheyyumbo 0.007 seconds mathram aan kurav. Ath 1 second polum illallo
@sunainanoushad7814
@sunainanoushad7814 4 дня назад
@@VENOMYT5 okok
@farhanaf832
@farhanaf832 4 дня назад
​@@sunainanoushad7814 korach science padikam atleast science videos kandu Ippo nammuk vare scienceil contribute cheyam ♥️
@sunainanoushad7814
@sunainanoushad7814 4 дня назад
@@farhanaf832 aano appo channel keri sub cheyth support cheyyu
@Root_066
@Root_066 5 дней назад
wait for Russian module . Otherwise it seems not possible.
@electronicbeatz7087
@electronicbeatz7087 5 дней назад
ഇനി അവൻ വരണം....Dragon 2
@abidaadhil9777
@abidaadhil9777 5 дней назад
Drevanue drum.. vaqulem vave..down..expence.!?
@abidaadhil9777
@abidaadhil9777 5 дней назад
Bright...!?
@shajikumarshajikumar2712
@shajikumarshajikumar2712 2 дня назад
Thanksgod ❤❤❤❤god bless you❤❤❤❤❤❤❤❤❤iam waiting for you❤❤❤❤❤❤😢😢😢😢😢👌👌👌👌👌👌👌👌👌💕🌹🌹🙏🙏🙏🙏
@user-qt9dn6ql8k
@user-qt9dn6ql8k 5 дней назад
Pani pitinnu ariyam dont worry
@user-py3rx8ly5s
@user-py3rx8ly5s День назад
Varilla
@vijaysindhu-tkdm
@vijaysindhu-tkdm 2 дня назад
അയ്യോ ദൈവങ്ങളേ.. സുനിതയെ കാത്തോണേ😢🙏🏻🙏🏻 ബോയിംങ്ങ് മൊത്തം അഴിമതി ആണ്
@gyd3151
@gyd3151 2 дня назад
സുനിത...സനാധന ധർമം spacil വരെ എത്തി 🙏🙏🙏
@user-wx3bc8py3j
@user-wx3bc8py3j 5 дней назад
Isro. ...avare rakshikkaan sahaayikkane.
@sarunsathyan7888
@sarunsathyan7888 5 дней назад
😂
@aswany123
@aswany123 4 дня назад
😅😅😅😅
@anilkumarsudarsanan2810
@anilkumarsudarsanan2810 День назад
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Далее
skibidi toilet zombie universe 33 ( New Virus)
02:59
Просмотров 1,8 млн
ISS Tour: Kitchen, Bedrooms & The Latrine
8:42
Просмотров 9 млн
Nila Goes To Play School | Pearle Maaney
13:34
Просмотров 592 тыс.