Broo.... Life onnu change cheyan vendi oru coaching centre poyi avide poyappo full maths.. Petta avastha la ipo.. Ee video kanumpo ... Yalam nirthi lokam chuttan thonnunn😍 ....ithoke kanumpo bagum pack chaith yagotelum pogan thonun😂
കള്ളാ , ഹിപ്പുനെ കുറിച്ച് എന്തെങ്കിലും ഒന്നു പറയൂ പ്ലീസ്. ഒരുപാട് മിസ്സ് ചെയുന്നു നിങ്ങൾ തമ്മിൽ ഉള്ള bond. ശെരിക്കും എന്താ ബൂട്ട്കാംപിൽ സംഭവിച്ചത്. മൊത്തത്തിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്. ഹിപ്പു ഒരു ഇൻ്റവ്യൂവിൽ പറയുന്നുണ്ട് ഇനി ബൂട്ട്കാമ്പിലേക് ഇല്ല. എല്ലാം നിർത്തി എന്ന്. RU-vid നിർത്തിയാലും നിങ്ങൾ തമ്മിലുള്ള bond. അതിനു എന്താ പറ്റിയെ. ഹിപ്പുവിന് film focus ചെയ്യാൻ ആണ് interest. That's totally fine. And I'm damn sure you guys are fully supporting him for that. But still in between he can comeback and meet you guys anytime. We are expecting that only. ഹിപ്പു ഇത്രയും നിങ്ങളെ avoid ചെയ്യണം എന്നുണ്ടെങ്കിൽ അതിന് sure ആയിട്ടും എന്തെങ്കിലും reason കാണും. അല്ലാതെ ഹിപ്പു ഒരിക്കലും ഇങ്ങനെ ചെയില്ല I believe. Please ഒരു വീഡിയോ ചെയ്യുവോ ഇതിനെപ്പറ്റി. We talks ഇൽ ഇക്ക പറഞ്ഞത് ഞാൻ കണ്ടു്. But അതിന് ഒരു clarity ഇല്ല കള്ളാ. കള്ളാ നീ ഹിപ്പിൻ്റെ best friend അല്ലെ. എല്ലാം ഒന്നു clarity വരുത്തി പറയാവോ. Because we are really really missing you guys and your daily vlogs. Especially Hippu. I know you're also missing him so badly. Anyway thank you so much for everything. Still we love you ❤️