Тёмный

Super Power (Star Magic) | Mega Event | Flowers Ep#20 (Part B) 

Подписаться
Просмотров 1,3 млн
% 20 635

Join us on
Facebook- flowersonair
Instagram- flowersonair
Twitter flowersonair

Развлечения

Опубликовано:

 

13 мар 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@uppumanga
@uppumanga 2 года назад
നോബി വരുന്ന പ്രൊമോ കണ്ടു.ബിനു, നോബി, ഉല്ലാസ് കോമ്പോ 💕 വെയ്റ്റിംഗ്. എന്ത് ഇഷ്യൂ ആണേലും തങ്കു കൂടി വന്നിരുന്നേൽ കളറായേനെ.💞
@vandibranthans8516
@vandibranthans8516 2 года назад
Nobi🔥🔥
@engineer9458
@engineer9458 2 года назад
Binu & nobi combo 👍
@amalkichu4546
@amalkichu4546 2 года назад
തങ്കു bigg bossil poyi
@devidcarlo3072
@devidcarlo3072 2 года назад
Monday ഉണ്ടാവും ✌️
@faz17fahad63
@faz17fahad63 2 года назад
Nobi powli n Shiyaz😍..
@aaronradhakrishnan9147
@aaronradhakrishnan9147 2 года назад
സ്റ്റാർ മാജിക് ഇപ്പോൾ പഴയ നിലവാരത്തിലേക്ക് വന്നതിൽ സന്തോഷം.... ഇപ്പോൾ പോഗ്രാം എല്ലാം അടിപൊളി.. അവാർഡ് ദാനം പൊളിച്ചു അഖിലേട്ടൻ, സുധിച്ചേട്ടൻ, ഉല്ലാസ്ചേട്ടൻ എല്ലാവരും കലക്കി.. ചിന്നു തകർത്തു 👍...
@MuhammadAjmal-dc3mj
@MuhammadAjmal-dc3mj Год назад
👌👌👌👌
@VismayLH
@VismayLH 2 года назад
സ്റ്റാർ മാജിക്‌ അവാർഡ്‌സ് പൊളിച്ചു 😂😂😂... സുധി ചേട്ടൻ, ഉല്ലാസ് അണ്ണൻ, ബിനു ചേട്ടൻ ❤️❤️❤️
@sifinashibi6639
@sifinashibi6639 2 года назад
അതെ എല്ലാവരും സൂപ്പർ
@fahidmhd3993
@fahidmhd3993 2 года назад
🔥
@melvinjohn1540
@melvinjohn1540 2 года назад
Oombya prgm
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 года назад
@@melvinjohn1540 താൻ കണ്ടത് കൊണ്ടല്ലേ അങ്ങനെ തോന്നിയത് മഞ്ഞ പ്പിത്തം ഉള്ളവർ നോക്കുന്നിടം എല്ലാം മഞ്ഞിച്ചിരിക്കും 😂😂😂😂
@abhijeet3284
@abhijeet3284 2 года назад
ലക്ഷ്മി, ബിനു ചേട്ടൻ, ഉല്ലാസേട്ടൻ അസീസ് ഇക്ക, ശ്രീ വിദ്യ, അനു, ഡയാന ഹമീദ് 👌👌❤❤❤
@subramaniankunju3297
@subramaniankunju3297 2 года назад
Sreevidya❤
@Amritha_ah
@Amritha_ah 2 года назад
Anukutty ❤
@viralcutz2452
@viralcutz2452 2 года назад
Chinnu
@shijina324
@shijina324 2 года назад
ശ്രീവിദ്യക്കുട്ടി.... ❤️❤️❤️❤️❤️
@afnanafnan1466
@afnanafnan1466 2 года назад
Anu❤❤❤
@anompillai1306
@anompillai1306 2 года назад
അഖിൽ ചേട്ടൻ പൊളിയാണ് സ്റ്റേജിന് പിറകിൽ ആണെങ്കിലും എല്ലാരെ കാട്ടിലും ഒരു പടി മുന്നിലാണ് 👌👌
@abdulsathar7205
@abdulsathar7205 2 года назад
എനിക്കേറ്റവും ഇഷ്ടം ബിനു ചേട്ടനെ ആണ്😍 കാരണം പുള്ളിടെ സെൻസ് ഓഫ് ഹ്യൂമർ പൊളിയല്ലെ😍
@savadtp1658
@savadtp1658 2 года назад
ഞങ്ങളെ trollan🤩 മറ്റൊരു തെണ്ടിയുടെ ആവിശ്യമില്ല..... ഞങ്ങൾ തന്നെ ആവോളം ചെയ്യുന്നുണ്ട്..... ഉഷാർ....... അവാർഡ് നൈറ്റ്‌ 😀😀😀😀😀😀😀😀
@suhanap.v9046
@suhanap.v9046 2 года назад
Award ചടങ്ങ് 🔥👍സുധിച്ചേട്ടന് kodutha award 👍🙌ethra insult cheythalm funny aayi കാണുന്ന ഒരു nalla കലാകാരൻ 🤩overall 😍❤️game 👍funny aayath Anuu&sreevidya ✨️🤣🤣🤣🤣
@fasalurahman4469
@fasalurahman4469 2 года назад
നിറുത്തി അങ്ങു അപമാനിക്കാലെ .....എന്തായാലും അവാർഡ് പരിപാടി പൊളിച്ചു.. ഡയാനക്ക് പ്രത്യേകം അവാർഡ് കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം...she is talented active in star magic
@na9zrrr
@na9zrrr 2 года назад
Ys Dayana super 🔥💖
@shaijucsrshaijucsr6401
@shaijucsrshaijucsr6401 2 года назад
@@na9zrrr @
@sajicworld9076
@sajicworld9076 2 года назад
പാട്ടുസൂടോ ഗെയിം 😂🤣🤣🤣ഗംഭീരം അനു ശ്രീവിദ്യ 😂😂😂എല്ലാരും പൊളിച്ചു 👏🎶
@richushefi3815
@richushefi3815 2 года назад
Kollam ഷാഫി ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ❣️❣️
@farhafaru9132
@farhafaru9132 2 года назад
എന്നമ്മേ ഒന്നു കാണാൻ എത്ര നാളായി ഞാൻ കൊതിച്ചു.. ബിനു ചേട്ടൻ പാടി കേൾക്കാൻ ആഗ്രഹം ഉണ്ട് പ്ലീസ് ബിനു ചേട്ടാ
@golden2686
@golden2686 2 года назад
Counter അടിമാലി👌. സുധി .നെൽസൻ . അനു .ശ്രീവിദ്യ all👍👍 .അവരുടെ അറിവോടെ അവരെത്തന്നെ കൊട്ടിയത് ഇഷ്ടപ്പെട്ടു 😆.... episode 5 days വേണം💞
@themessenger1534
@themessenger1534 2 года назад
Anumol adimaali
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty
@seniyaniyamol7921
@seniyaniyamol7921 2 года назад
അനു..
@subramaniankunju3297
@subramaniankunju3297 2 года назад
Sreevidya
@yadunathk8388
@yadunathk8388 2 года назад
അനു ❤❤❤
@muhammedyaseenp1188
@muhammedyaseenp1188 2 года назад
തുടക്കം സുധിച്ചേട്ടൻ 🥰🥰അവാർഡ് പൊളിച്ചു ഉല്ലasetan ബിനുചേട്ടൻ അസിസ്ക്ക എല്ലാവരും പൊളിയാ 🤣🤣🤣🤣
@shaakisha286
@shaakisha286 2 года назад
ബിനു ചേട്ടനെ കാണിക്കുമ്പോൾ ബിനു ചേട്ടന്റെ expression 🤩😁
@sameerashafeek2951
@sameerashafeek2951 2 года назад
നെൽസണും, ഉള്ളാസൊക്കെ പേടിച്ചിരിക്കണപോലെ
@Keralatugofwarassociation
@Keralatugofwarassociation 2 года назад
Olakede moode
@ahmedfawaz9576
@ahmedfawaz9576 2 года назад
ഫുൾ ഹാപ്പി ആയിരിക്കുന്നവരല്ല ഒരു പാട് ചിരിപ്പിക്കുന്നത്. ഉള്ളിൽ ഒരു പാട് സങ്കടം ഉള്ളവർ നല്ല വണ്ണം ചിരിക്കും മറ്റുള്ളവരെ ചിരിപ്പിച്ചു അതിലൂടെ അവർ സന്തോഷം കണ്ടെത്തും but ചെറിയ ഒരു സങ്കടം പോലും അവർക്കു ഒരു പാട് ഫീൽ ചെയ്യുകയും ചെയ്യും. Binu chettan is a guy like that and a good human being having a loving heart 👍👍👍❤❤💯
@nannucreationsjomisreejith9059
@nannucreationsjomisreejith9059 2 года назад
@@Keralatugofwarassociation അത് കിട്ടാൻ പ്രയാസം ആണ് വേറെ ഓപ്ഷൻ ഉണ്ടോ സാർ
@Keralatugofwarassociation
@Keralatugofwarassociation 2 года назад
@@ahmedfawaz9576 🤣😁😁 noo athu thanne venam
@sindhusiya6787
@sindhusiya6787 2 года назад
ഇ അവാർഡ് പേരൊക്കെ എഴുതി ഉണ്ടാക്കിയവനെ ഓക്കെ 🙏🏻🙏🏻നമിക്കുന്നു പരിപാടി പൊളിച്ചു ഹയ്യോ ചിരിച്ചു oru വഴി ആയി 😄😄
@nizasworld8631
@nizasworld8631 2 года назад
അഖിൽ കവലയൂർ ആകും
@moideenashif6329
@moideenashif6329 2 года назад
അതിൽ ഒരു സംശയവും ഇല്ല അഖിൽ കവലയൂർ തന്നെ
@shanianeesh9563
@shanianeesh9563 2 года назад
Nobi ചേട്ടൻ നെൽസൻ ചേട്ടൻ combo super aayirunnu🥰waiting for Nobi markos🥰
@safiyaparambil9354
@safiyaparambil9354 2 года назад
Anukuttinte. Ferfomens. Kanditt. Chirichu. Maduthu. Super super
@engineer9458
@engineer9458 2 года назад
🤩ബിനു അടിമാലി പൊളി 👍😍😆. ബിനു& ശ്രീവിദ്യ& അനു കോമ്പോ👌👌. all total സൂപ്പർ👍. all days episode വേണം🙏🙏
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty binu cheattan
@themessenger1534
@themessenger1534 2 года назад
Anumol
@jasnaksd4512
@jasnaksd4512 2 года назад
Sreee
@subramaniankunju3297
@subramaniankunju3297 2 года назад
Sreevidya
@shijina324
@shijina324 2 года назад
ശ്രീവിദ്യ @ ബിനു ചേട്ടൻ 🥰🥰🥰🥰
@SHARONBABU9399
@SHARONBABU9399 2 года назад
പഴയ ടീമും പുതിയ ടീമും ആയിട്ട് ഒരു സൂപ്പർ പവർ എപ്പിസോഡിന് ആയിട്ട് കാത്തിരിക്കുന്നു 👍🏼👍🏼👍🏼
@shijina324
@shijina324 2 года назад
ആരൊക്ക വന്നാലും ബിനു ചേട്ടൻ @ ശ്രീവിദ്യ combo മാറ്റരുത്... അവരുടെ combo ഇഷ്ടപെടുന്ന ഒരുപാട് പേര് ഉണ്ട്....
@munsheerarishaf4988
@munsheerarishaf4988 2 года назад
@@shijina324 yssss
@ramesank5531
@ramesank5531 2 года назад
@@shijina324 ... Youarev3rynicse . .
@AjmalnavasThugs
@AjmalnavasThugs 2 года назад
സ്റ്റാർ മാജിക്‌ അവാർഡ്സ് അടിപൊളി 🤩🤣😂 സുധി ചേട്ടൻ, ഉല്ലാസ് അണ്ണൻ, ബിനു ചേട്ടൻ കലക്കി❤❤❤
@prashobk6904
@prashobk6904 2 года назад
അഖിലേട്ടന്റെ അനൗൺസ്മെന്റ് പൊളി😂പ്രഭാകരാ ചക്കകുരു അച്ചാറുകൾ,ഏത് പാതിരാത്രിയിലും ഒറ്റയ്ക്കാനെന്ന തോന്നലുണ്ടാവുകില്ല😂😂
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Tamar padaar muthal innuvera anukutty anukutty thennayan
@ahmedfawaz9576
@ahmedfawaz9576 2 года назад
എപ്പിസോഡ് പൊളിച്ചു ഓരോ എപ്പിസോടും ആവർത്തന വിരസത ഇല്ലാതെ variety ആക്കുന്ന അനൂപേട്ടനും full magic teaminum (special to art, script, orchestra )100%👍👍👍👍👍salute... Mimicry മന്നൻ ജയറാമേട്ടനെ കൊണ്ട് വരോ അനൂപേട്ടാ... He is a good actor and a nice guy having the simplicity in every situation(ups and down)🌹🌹❤
@yadunathk8388
@yadunathk8388 2 года назад
1:00:17 എത്ര തവണ കണ്ടു എന്നറിയില്ല😄😄. എന്റെ അനുമോളെ counter അടിക്കാതെ ചിരിപ്പിക്കാൻ അനുവിനെ പറ്റു 💕🤣🤣
@ajeeshvincent3255
@ajeeshvincent3255 2 года назад
ഇന്നു സുധി ചേട്ടൻ സ്കോർ ചെയ്തു 👏👏👏👏
@malayalamlateststmoviesm1652
@malayalamlateststmoviesm1652 2 года назад
നോബി ചേട്ടൻ അടുത്ത എപ്പിസോഡിൽ വരുന്ന ഉണ്ട് നോബി ചേട്ടൻ ഫാൻസ്
@dalishaadarsh9356
@dalishaadarsh9356 2 года назад
Binuchettn sreevidhya combo poli 😍😍😍
@farhanasherin1266
@farhanasherin1266 2 года назад
അനുവിന്റെ ഗെയിം 🤣🤣🤣🤣🤣🤣🤣🤣(പാമ്പ് ഇട്ടപ്പോൾ ഉള്ളത് )🤣🤣🤣🤣🤣
@farisfaizy3377
@farisfaizy3377 2 года назад
എന്താ പറയാ പ്രണയമാണ് ഈ സ്റ്റർമാജിക്കിനോട് ❤️🥰
@shibilashibi2655
@shibilashibi2655 2 года назад
Sathyam
@farisfaizy3377
@farisfaizy3377 2 года назад
@@shibilashibi2655 ❤️
@shakkirshakkir2782
@shakkirshakkir2782 2 года назад
@@shibilashibi2655 എനിക്കും...
@Rajisreya
@Rajisreya 2 года назад
Yes
@ajithp2658
@ajithp2658 2 года назад
Counter king ബിനുചേട്ടാ 👌👌👌👌👌👌സൂപ്പർ അടിപൊളി
@farvaaliya9105
@farvaaliya9105 2 года назад
പ്രഭാഗര ചക്കക്കുരു അച്ചാർ 🤣🤣🤣 പരസ്യം പൊളിച്ചു 😂😂😂😂😂
@Hanna-te2gm
@Hanna-te2gm 2 года назад
Anunte game aan njan edhavum kududhal enjoy cheydhet ❤ Chirich chirich oru parivayii 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Anu mol💥🔥💥💥💥🔥💥💥
@Faazthetruthseeker
@Faazthetruthseeker 2 года назад
നോബിച്ചേട്ടന്റെ എൻട്രിക്കായി കാത്തു നിൽക്കുന്നു..നോബി,ബിനു,അസീസ്,ഉല്ലാസ്സ്.. എല്ലാം ഒരു എപ്പിസോഡിൽ വന്നാൽ കൗണ്ടറിന്റെ പെരുമഴയായിരിക്കും..
@jamsheenajamshee8536
@jamsheenajamshee8536 2 года назад
ശ്രീവിത മുത്ത് ആണ് 🥰🥰🥰🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🥰🥰💋💋💋💋💋💋💔💔💋💋💋💔🤍🤍🤍🤍🤍🤍🙌🙌🙌🙌🙌🙌🙌😂😂😂😂😂😂😂😂😂🙌🙌
@anasgraphicdesigner1328
@anasgraphicdesigner1328 2 года назад
തങ്കച്ചൻ വരണം
@arunradhakrishnan6743
@arunradhakrishnan6743 2 года назад
Thankachane onn kond varumo
@alfiya3091
@alfiya3091 2 года назад
💯💯
@myliferabiishal191
@myliferabiishal191 2 года назад
ആദ്യത്തെ ഗെയിം സൂപ്പർ ആയിരുന്നു അതുപോലെയുള്ള ഗെയിമുകൾ പ്രതീക്ഷിക്കുന്നു
@sajicworld9076
@sajicworld9076 2 года назад
അവാർഡ് 😂🤣🤣എല്ലാരും പൊളിച്ചു അഖിൽ ചേട്ടനും ലാസ്റ്റ് കിട്ടി 😂 നോബി ചേട്ടന്റെ വരവിനായി ഭയങ്കര വെയ്റ്റിംഗ്😍 വർഷം കഴിഞ്ഞു ആ കൌണ്ടർ പറഞ്ഞു കൊണ്ടു വായ് തുറന്നുള്ള കുണുങ്ങിയുള്ള ആ ചിരി 🦋🌈
@fffpadikkal4553
@fffpadikkal4553 2 года назад
Azeezka Adipoli 🥰🥰🥰🥰🥰👍👍👍
@ragildas1641
@ragildas1641 2 года назад
അച്ചാറിന്റെ പരസ്യം പൊളി ഓരോ പ്രഭാതവും പൊട്ടി പുറപ്പെടട്ടെ
@safakareem1444
@safakareem1444 2 года назад
Navya chechi vannathan enn vicharichath njn matramanoo😁😂
@sheenasuresh3119
@sheenasuresh3119 2 года назад
എല്ലാവരും പൊളിച്ചു..!! അഖിലിന്റെ കമന്ററി കേട്ടു ചിരിച് ഒരു വഴിക്കായി... എങ്ങനെയാ ന്റെ മാഷേ അവാർഡ്കളുടെ പേരൊക്കെ ഉണ്ടാക്കിയെ.... ആശംസകൾ... To entire Star മാജിക്‌ ടീം.. 💐💐
@abhilashjoseph3050
@abhilashjoseph3050 2 года назад
23:30 നെൽസൺ ചമ്മി നാറിപോയ 🤣🤣🤣🤣 സീൻ
@triviyan
@triviyan Год назад
😂😆
@christychristy603
@christychristy603 2 года назад
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😄😄😍😍😍
@saifudheensaifu2549
@saifudheensaifu2549 2 года назад
നയനയുടെ പെർഫോമൻസ് ചിരിച്ചു മടുത്തു
@NiyasTechy
@NiyasTechy 2 года назад
നോട്ടിഫിക്കേഷൻ കണ്ട് ഓടിച്ചാടി എത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് 💞😘
@uyz2556
@uyz2556 2 года назад
Njan
@happyman-gi9yx
@happyman-gi9yx 2 года назад
പിന്നല്ലാതെ ☺️☺️
@srmengineers4401
@srmengineers4401 2 года назад
Pinnalla
@adarshrajbk741
@adarshrajbk741 2 года назад
ഞാൻ
@sujadevu3212
@sujadevu3212 2 года назад
ഞാൻ
@raleshsempire118
@raleshsempire118 2 года назад
Aishu എവിടെ കാണാൻ ഇല്ലല്ലോ.. തിരിച്ചു വിളി തിരിച്ചു വിളി.. Aishu ഒകെ നിർബന്ധം ആണ് നമ്മുടെ പരിപാടിയിൽ 🥰🥰🥰
@user-jx1oq9xz1j
@user-jx1oq9xz1j 2 года назад
Anukutty binu cheattan
@munsheerarishaf4988
@munsheerarishaf4988 2 года назад
Sreevidhya anu pwolichuuuu👍👍👍👍👍
@shibinnilamel6813
@shibinnilamel6813 2 года назад
4 yr star magic fan in dubai👍🥰🤪
@shakkirshakkir2782
@shakkirshakkir2782 2 года назад
ഞാനും but നാട്ടിലാണ് എന്ന് ഒള്ളു 😭😭😭
@vibinarinu3817
@vibinarinu3817 2 года назад
Star മാജിക് ❤️❤️കുറച്ച് episode ആയി veraity കൊണ്ടുവരുന്നു.👍👍👍
@sreejithsreelal2756
@sreejithsreelal2756 2 года назад
Waiting for NOBI CHETTAN'S episode. Pls upload it without any delay as somany of us are not able to watch star magic on television because of many reasons. So we are completely depend upon RU-vid.
@me-wu5ss
@me-wu5ss 2 года назад
അഖിൽ കാവലുയൂർ😂🤣ഉല്ലാസ് ചേട്ടൻ യജത്തി
@sayedmohammed3228
@sayedmohammed3228 2 года назад
ശ്രീവിദ്യയ്ക്ക് വിപ്ലവ ഗാനത്തിന്👍👍👍👍 അഭിവാദ്യങ്ങൾ ♥♥♥♥e
@shebinshebin5283
@shebinshebin5283 2 года назад
അത് പറയുന്നത് മറ്റൊരു പാഴ്. അസീസ് പൊളി.
@shahulpv3679
@shahulpv3679 2 года назад
👍👍
@SivaSiva-ju7bh
@SivaSiva-ju7bh 2 года назад
ഞാൻ കരുതി നവ്യ ചേച്ചി എത്തിയെന്നു 😍😍😍
@rmk.1979
@rmk.1979 2 года назад
പേടിപ്പിക്കല്ലേ
@Kishore98712
@Kishore98712 2 года назад
@@rmk.1979 😂😂😂
@geethukrishnag4624
@geethukrishnag4624 2 года назад
@@rmk.1979 Sathyam enthine
@kolsu9118
@kolsu9118 2 года назад
@@rmk.1979 🤣🤣
@shafeeqat957
@shafeeqat957 2 года назад
❌️❌️❌️❌️❌️❌️❌️❌️
@shijina324
@shijina324 2 года назад
ശ്രീവിദ്യ & ബിനു ചേട്ടൻ combo ഒരുപാട് ഇഷ്ടം 🥰🥰🥰❤️❤️❤️
@faseelafameesh7778
@faseelafameesh7778 2 года назад
ഇനി നമ്മുടെ നോബിച്ചേട്ടൻ വരുന്നുണ്ടല്ലോ... പൊളിക്കും ഇനി അങ്ങോട്ട് 🥰
@user-ck1qd2sq5e
@user-ck1qd2sq5e 2 года назад
ഞങ്ങൾ പ്രവാസികൾ കൊല്ലം ഷാഫിയുടെ ഒരുപാട്ട് കേൾക്കാൻ വേണ്ടിയാണ് ഈ പരിപാടി കാണുന്നത് pls ഞങൾ ജോലി കഴിഞ്ഞു റൂമിൽ വരുപോൾ ഈ പരിപാടിയിൽ അദ്ദേഹത്തെ കാണുമ്പോൾ മനസിന്‌ ഫയങ്കര positive energy കിട്ടും pls കൊല്ലം ഷാഫിയെ തിരിച്ചു കൊണ്ട് വരൂ അനൂപ് സാർ
@abidkvk6302
@abidkvk6302 2 года назад
സ്റ്റാർ മാജിക് പഴയതുപോലെ തന്നെ ആവണം നോബി ചേട്ടന്റെ കൗണ്ടറും തങ്കച്ചൻ വിതുര യുടെ സ്കിറ്റും കോമഡിയും പിന്നെ ഐസു ജസീല ഇവരുടെയൊക്കെ ഗെയിമും ഞങ്ങൾ ആഗ്രഹിക്കുന്ന സ്റ്റാർ മാജിക് അങ്ങനെ ആവണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം
@shafeekshafeek3413
@shafeekshafeek3413 2 года назад
Yes
@SIVAKUMAR-28428
@SIVAKUMAR-28428 2 года назад
തങ്കു ഉണ്ടായിരുന്നേൽ .. പൊളിച്ചേനെ.. mis u തങ്കൂ...
@shafeekshafeek3413
@shafeekshafeek3413 2 года назад
Yes 👍👍👍👍
@junaidjunu9337
@junaidjunu9337 2 года назад
അഖിൽ ചേട്ടൻ മാസ്സ് അല്ല മരണമാസ് 💥💥💥💥💥💥
@whatiseedaily2069
@whatiseedaily2069 2 года назад
Nelson, Azeez, Akhil , Ullas, Binu super
@shijina324
@shijina324 2 года назад
Sreevidhya യുടെ ഗെയിം complete കാണിച്ചിട്ടില്ല... അത് പോലെ മധു ചേട്ടന്റെയും... അടുത്ത part c യി ൽ അതും കൂടി കൂട്ടി ഇടണം......
@lazypandaboy2780
@lazypandaboy2780 2 года назад
💥അഖിലേട്ടന്റെ ❣️അനൗൺസ്‌മെന്റെ 👍ഈ എപ്പിസോഡ് പൊളിച്ചു 💥
@Hanna-te2gm
@Hanna-te2gm 2 года назад
Endry sudhi chettan 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Endhoru contents aan super power il ente Ponnnoh orakshailla kidu❤❤❤ All team 💥💥💥💥💥💥💥💥
@ameerdanish2593
@ameerdanish2593 2 года назад
അവാർഡ് പൊളിച്ചു,,, അർഹത ഉള്ളവർക്ക് അർഹമായ അവാർഡ് കൊടുത്തു 🤭🤭🤭🤪🤪👌👌
@ViShNu-cc8oc
@ViShNu-cc8oc 2 года назад
ശ്രീവിദ്യ ചേച്ചിയുടെ ഫസ്റ്റ് എപ്പിസോഡ് അതൊരു വരവായിരുന്നു. ❤❤❤
@moideenashif6329
@moideenashif6329 2 года назад
ഈ എപ്പിസോഡ് അഖിൽ കവലയൂർ കൊണ്ട് പോയി അഖിലെട്ട നമിച്ചു😂😂🔥🔥🔥
@jeenanajeebnajeeb287
@jeenanajeebnajeeb287 2 года назад
Yes
@vineethkumar8215
@vineethkumar8215 2 года назад
#ബിനുചേട്ടാ അടിപൊളി ❤️❤️❤️❤️കിടിലോൽ കിടിലം എപ്പിസോഡ് ❤❤❤
@athikabacker6932
@athikabacker6932 2 года назад
Anu poli 🤣🤣🤣
@junaidjunu9337
@junaidjunu9337 2 года назад
ഷാഫിക്കണേ കൊണ്ട് വരൂ.....
@gracelife1186
@gracelife1186 2 года назад
Sudhi chettan 💞😘Anu chechii 💋💋💋💋💋
@athuldas2406
@athuldas2406 2 года назад
Anu and Srividhya,thank you for a wonderful evening, I enjoyed a lot,,Sri vidhya- thavalakethu etha akasham,,-Anu snake movement was killing,,,good one,thanks to the entire team
@mumthazm5659
@mumthazm5659 2 года назад
സുധി ചേട്ടൻ അടിപൊളി 🥰😍👌
@Suneer_ahmed
@Suneer_ahmed 2 года назад
Good job എന്ന് പറഞ്ഞപ്പോൾ ടീം നല്ല ജോലി എന്ന് 😄😄
@seniyaniyamol7921
@seniyaniyamol7921 2 года назад
എപ്പിസോഡ് പൊളിച്ചു.. 👌സ്റ്റാർ മാജിക് അവാർഡ്‌സ് കലക്കി 😍😍സുധി ചേട്ടൻ എല്ലാവരും പൊളി..💜💙 ഷിയാസിക്ക &ഷാഫിക്കനെ miss ചെയ്യുന്നു..
@lubzlubz1055
@lubzlubz1055 2 года назад
Ys
@kripakichu2002
@kripakichu2002 Год назад
സുധി ചേട്ടാ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ഒരു ഓർമ തന്നെ ആയിരിക്കും...😢ഒരിക്കലും മായാത്ത ഓർമ്മ 😢😢
@munshidckd5060
@munshidckd5060 2 года назад
നോബിചേട്ടൻ 💥 ബിനുചേട്ടൻ 💥 ഉല്ലാസേട്ടൻ 💥 ഇനി പൊളിക്കും 🙆‍♂️🙆‍♂️
@sabahsabu9295
@sabahsabu9295 2 года назад
Akil nte അനോസ്മെന്റ് polichu🤣🤣😂😂😂
@_x.sreejith_
@_x.sreejith_ 2 года назад
Dimple inee oke eduth kala please over ahnuuu Ith kanillanu ariyiyam enalum enthe oru opinion parnjathaa
@chrispinbenny3525
@chrispinbenny3525 2 года назад
Akhil ettante announcement pwoli
@shihabaeifashihab275
@shihabaeifashihab275 2 года назад
സുധിച്ചേട്ടൻ പൊളിച്ചു..... 👌🏻👌🏻👌🏻👌🏻
@poppypopz8242
@poppypopz8242 2 года назад
ഈ മോതിരം കൂടി വേണം, എം ജി അണ്ണന് ഇങ്ങനൊരു മോതിരം ഉണ്ടെന്നു, ഉല്ലാസ് ഏട്ടൻ പൊളി 😁😁😍
@aflaharabeeh3387
@aflaharabeeh3387 2 года назад
അനു സോങ് പൊളിച്ചു 🤣🤣🤣🤣
@rinunoonu1118
@rinunoonu1118 2 года назад
Star magic എന്നും ഇഷ്ടം 😘😍
@shibilashibi2655
@shibilashibi2655 2 года назад
Sudhi chetta 😍
@ajayakumar6940
@ajayakumar6940 2 года назад
അടിപൊളി അവാർഡ്ദാനം ❤❤❤
@truelife2298
@truelife2298 2 года назад
നയന സൂപ്പർ.. Dance, paatt❤️❤️
@divyaharidas2368
@divyaharidas2368 2 года назад
Sudhi Cheta Intro Kalakki❤Awardsum Polichu❤Thanks for this Wonderful Episode❤
@ayishapp3369
@ayishapp3369 2 года назад
തുടക്കം തന്നെ Sooper❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@muhammedsinan3589
@muhammedsinan3589 2 года назад
Annumol pollichu😍🥰😘
@nrlifeplanet4591
@nrlifeplanet4591 2 года назад
ഈ എപ്പിസോഡിൽ നവ്വ്യ ചേച്ചി ഉണ്ടെന്നു കരുതി സന്തോഷിച്ചു വന്നവർ 😂... എന്നാലും എപ്പിസോഡ് പൊളിച്ചു 💪👍❤🌹
@anuandchinnuchechiishttam5403
@anuandchinnuchechiishttam5403 2 года назад
Anu Chinnu Chechi ishttam 💚💚💚💚💚
@Athirasperumpuzha
@Athirasperumpuzha 2 года назад
Anukutty ❤️
@abinmnair2312
@abinmnair2312 2 года назад
പഴയത് പോലെ ഐഷു, ജസീല ഇവരുടെ ഗെയിംസും, നോബി ചേട്ടന്റെ കൗണ്ടറും. സ്റ്റാർ മാജിക്കിന്റെ ഏറ്റവും മികച്ച എപ്പിസോഡ് ആവും. വെയ്റ്റിങ്ങ് ഫോർ നോബി ചേട്ടന്റെ റീ എൻട്രിക്ക് ആയി
@shaijushaiju4120
@shaijushaiju4120 2 года назад
അനു പൊളി
@noorunnisamuhammed1864
@noorunnisamuhammed1864 2 года назад
അവാർഡ് പൊളിച്ചു 😂😍ഗെയിം സൂപ്പർ 😍👌ബലൂൺ കാണുമോൾ തന്നെ പേടിയാണ്. കളിച്ച ഇവരെ സമ്മതിക്കണം 👍🏻
@ranjithtm4865
@ranjithtm4865 2 года назад
അത് ഗാനകൊകിലം ഇത് ഉപ്പൻ 🤣🤣🤣🤣ഉല്ലാസേട്ടൻ 👌🏻👌🏻👌🏻😍😁😁
@anurajan2987
@anurajan2987 2 года назад
binu chettan❤️❤️❣️
@king-vt7jm
@king-vt7jm 2 года назад
Binu chettan 😘😘
@siyadp856
@siyadp856 2 года назад
Aseeskka binuchetta ullaas ettan ishttam
@sheheenashamon4162
@sheheenashamon4162 2 года назад
Sreevidya chechi ❤❤😍😍