Тёмный

Super Powers സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിച്ച് തൃഷ😇|  

Mazhavil Manorama
Подписаться 19 млн
Просмотров 930 тыс.
50% 1

#MazhavilManorama
Super Powers സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിച്ച് തൃഷ 😇
The contestants enthralled the audience with their performances
saturday & sunday @ 8 PM | Mazhavil Manorama |
Click the link to watch this full Episode :- bit.ly/3I8gnXK
/ farmfedfoods
/ farmfed_foods
farmfedfoods.com/
#kidillam #kidillamnewshow #talenthunt #mazhavilmanorama #manoramamax
#tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
#farmfed #BestanuEeKoott
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 677   
@sumayyasumi3610
@sumayyasumi3610 Год назад
ഇത്രയും രാജ്യങ്ങളിൽ നിന്നുള്ള അംഗീകാരം ചുമ്മ കിട്ടുന്നഅതല്ലല്ലോ കഴിവ് കൊണ്ടുതന്നെയാണ് 👌👌👌 പൊളിച്ചു
@ARUNSUJATHAN
@ARUNSUJATHAN Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V6dDfGqnZQM.html
@shafeekmts497
@shafeekmts497 Год назад
പൊട്ടനാണല്ലേ
@DrFormulator
@DrFormulator Год назад
Full pattip ane global university pine jerusalem university oke tamil nadu bangalore based ane 😂
@sinu7258
@sinu7258 Год назад
നിങ്ങളെ പോലെ ഉള്ളവർ ആണ് അവരുടെ target 🤣,
@DrFormulator
@DrFormulator Год назад
@@sinu7258 ithoke viswasikanm aalkar undallo enn alochikmpo ane…. A kutti talented ane interms of yoga and flexibility matethonnm viswasikan patula….
@arunshailaja2299
@arunshailaja2299 Год назад
അയ്യോ,,,, എനിക്ക് നേരെ ചൊവ്വേ ഒന്ന് ചമ്രം പടിഞ്ഞ് ഇരിക്കാൻ പറ്റുന്നില്ല 😢 She is Amazing 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🔥
@nisudana
@nisudana Год назад
കണ്ണ് തുറന്നിരുന്നാൽ പോലും എനിക്കിതൊന്നും പറ്റില്ല 😑നന്നയി ചെയ്തു കുട്ടി ❤
@suttuz5055
@suttuz5055 Год назад
🤣🤣🤣🤣🤣🤣
@AjeeshAji-ox6ef
@AjeeshAji-ox6ef Год назад
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Aysha_s_Home
@Aysha_s_Home Год назад
വളരെ correct 😅🙏🙏🙏
@govindmanoj3680
@govindmanoj3680 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.html
@sinu7258
@sinu7258 Год назад
അയിന് സ്കൂളിൽ പോയാൽ മതി 😂
@dilshadilu2155
@dilshadilu2155 Год назад
റിമി ചേച്ചിയുടെ എക്സ്പ്രക്ഷൻ കണ്ടിട്ട് ചിരി വരുന്നു 😂😂
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo Год назад
ആ കുട്ടിയുടെ കണ്ണുകൾ അത്ഭുതം തന്നെMAASHA ALLAH ❤❤❤
@lora3260
@lora3260 Год назад
😂😂😂😂😂😂
@attakadikkum7778
@attakadikkum7778 Год назад
😂😂😂😂 നിങ്ങളേ പോലെയുള്ളവരെ എത്ര simple ആയിട്ട പറ്റിച്ചേന്ന് നോക്ക്
@christothomas
@christothomas Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.htmlsi=Kv1FHM0bHanvLgsO
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
​@@attakadikkum7778nigale pattichille. Ekil parayu avide entha nadannathu. Ethokke aganeyanenna nigal viswasikkunnathu..
@abhijithtj884
@abhijithtj884 7 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.htmlfeature=shared
@MuhammedRouftnv
@MuhammedRouftnv Год назад
maasha allah....great...ഇതൊക്കെ കണ്ടിട്ട് എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
@ItsAshishTvMalayalam
@ItsAshishTvMalayalam 6 месяцев назад
😂😂 udaayipp aanu bro
@aseesasee6688
@aseesasee6688 Год назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ പവർ ഉള്ള കുട്ടി എന്നാലും ഒരു സംശയം അവൾക് ഒരു കണ്ണുകൂടി എവിടെയോ ഉണ്ടോ 👌👌👌
@athulrag345
@athulrag345 7 месяцев назад
She third eye activated
@RamyaPp-sz5ph
@RamyaPp-sz5ph Год назад
പൊളി സൂപ്പർ 👍🏻👍🏻👍🏻👍🏻 മെന്റലിസ്റ്റ് അനന്തുവിനെ കൊണ്ടുവരൂ പ്ലീസ്
@HazzNaaMK
@HazzNaaMK Год назад
I don’t think this is super power it’s purely tricks like what magicians are doing…she is well trained in that and doing it perfectly also yoga/body flexibility is amazing 👍👍
@sundarghimire4461
@sundarghimire4461 Год назад
You are 😂
@amalkrishna1999
@amalkrishna1999 Год назад
Nthinaan screen lek nokkunnadh enthaayaalum blindfolded ennaanallo parayunnadh idh nalla clean aayi crack cheydhittund vdos RU-vid il thanne und meditation yoga ennokke parayumbo angot viswasikka sheay
@IamAwaste
@IamAwaste Год назад
She may be using some lens. Kind of lens uses in submarines.
@ashab548
@ashab548 Год назад
This technic should teach all blind people, if they could adapt this their life will change 😊
@fernandez481
@fernandez481 Год назад
Broooo😂.it's a trick in that cloth
@marjanavtmajeed840
@marjanavtmajeed840 Год назад
​@@fernandez481❤
@vaishnavnandu7917
@vaishnavnandu7917 Год назад
@@fernandez481 sathyam. ivde comments il ulla mikkavarkkum ath manassilaayittilla.
@alfiyanassar3032
@alfiyanassar3032 Год назад
Oru gap und eye pad ilu..oru cup pole aanu aa eye padu...so kannu open aaki vakkan pattum...may be athilu koode nokkan pattum....angane nokki nokki aanu aaa kuttiyude kanninu oru prthyegatha vannittind....nammade veettu kar nammalodu okke paranjattille copy adicha conkannu varunn...athu oru prethyega angle ilu mathram kooduthal nokkiyal kannu automatically angane aaakum...ivdeyum athu thanne sambhavam..aaa black thuni okke athu kettumbo adjust cheythittundakum...ithrem flexible aaya aalkku eye vachu movement cheythum aaa black cloth thazhe aakan pattum.
@tomsonjoseph3094
@tomsonjoseph3094 11 месяцев назад
മഴവില്‍ മനോരമയില്‍ അസാമാന്യ പ്രകടനങ്ങള്‍ കാഴ്‌ചവെക്കാന്‍ കഴിയുന്ന ആളുകള്‍ക്ക്‌ വേണ്ടി ഉള്ള ഒരു പരിപാടിയാണ്‌ "കിടിലം". ഇന്ന്‌ യൂട്യൂബില്‍ അതിലെ ഒരു എപ്പിസോഡ്‌ കാണാന്‍ ഇടയായി. ഒരു കുട്ടി കണ്ണുകള്‍ കെട്ടിക്കൊണ്ട്‌ ജഡ്‌ജസ്‌ കാണിക്കുന്ന സംഖ്യകള്‍ പറയുകയും സ്ക്രീനില്‍ കാണുന്ന ആളുകളുടെ പേരോ അവരിട്ടിരിക്കുന്ന ഡ്രസ്സിന്‍റെ കളറുകളോ ഒക്കെ പറയുക, മറ്റ്‌ പ്രകടനങ്ങള്‍ നടത്തുക എന്നതായിരുന്നു ആ കുട്ടി ചെയ്‌ത "കിടിലം" പ്രകടനം. ജഡ്‌ജസ്‌ അതിന്‌ അത്‌ഭുത സിദ്ധി എന്നൊക്കെ വാഴ്‌ത്തി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കുകയും ചെയ്‌തു. മാജിക്ക്‌ ആയാലും ഡാന്‍സ്‌ ആയാലും മറ്റ്‌ ഏത്‌ പ്രകടനം ആയാലും ഏറ്റവും മികച്ച പ്രകടനത്തിന്‌ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. പക്ഷേ ഇതൊരു അത്‌ഭുത സിദ്ധി ആണെന്ന്‌ പറയുമ്പോള്‍ ഒരു 8-9 വര്‍ഷം മുന്നേ കേരളത്തില്‍ ഉയര്‍ന്ന്‌ വന്ന മിഡ്‌ ബ്രയിന്‍ ആക്‌ടിവേഷന്‍ എന്ന ഒരു തരികിട പരിപാടിയും അതിനെതിരെ ഗോപിനാഥ്‌ മുതുകാടും മറ്റും ചേര്‍ന്ന്‌ അത്‌ പൊളിച്ച്‌ കൊടുത്തതും ഓര്‍മ്മ വരുന്നു. അതിനെ ഒരു മാജിക്ക്‌ പ്രകടനമായി കണ്ട്‌ നിങ്ങള്‍ അതിന്‌ എത്ര മാര്‍ക്ക്‌ വേണമെങ്കിലും കൊടുത്തോളൂ.. പക്ഷേ അത്‌ ഒരു സിദ്ധി ആണെന്നൊക്കെ പറഞ്ഞ്‌ നിങ്ങള്‍ എന്‍ഡോഴ്‌സ്‌ ചെയ്യുമ്പോള്‍ ചില സാധാരണക്കാരെങ്കിലും തെറ്റിദ്ധരിച്ച്‌ പോകാന്‍ സാധ്യത ഉണ്ട്‌. ആ വീഡിയോയുടെ താഴെ അങ്ങിനെ വിശ്വസിച്ച്‌ പോയ കുറച്ച്‌ കമന്‍റുകള്‍ കണ്ടാണ്‌ ഇതെഴുതിയത്‌. ജഡ്‌ജസ്‌ അതൊന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല ഇതൊക്കെ പറഞ്ഞത്‌ , കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ഒരു നാഷ്‌ണല്‍ ചാനലിലെ പ്രശ്‌നോത്തര പരിപാടിയില്‍ ഇതുപോലെ ഒരു കുട്ടി വന്ന്‌ ഇതേമാതിരി ഒരു പ്രകടനം കാഴ്‌ച വെയ്‌ക്കുകയും അവതാരകന്‍ അത്‌ സിദ്ധി ആണെന്ന്‌ വാഴ്‌ത്തുകയും ചെയ്‌തപ്പോള്‍ അതിനെതിരെ പരാതി വരികയും ആ എപ്പിസോഡ്‌ ആ ചാനല്‍ മാറ്റുകയും ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ഈ തട്ടിപ്പ്‌ ഒരിക്കല്‍ പുറം ലോകത്തെ അറിയിക്കുന്നതില്‍ പ്രധാനി ആയിരുന്ന ഡോ.നായിക്ക്‌ ഒരു ഇന്‍റര്‍വ്യൂ യില്‍ പറഞ്ഞത്‌ കണ്ടിട്ടുണ്ട്‌. ചാനലിന്‌ വേണമെങ്കില്‍ അതേ മാതൃക ആലോചിക്കാവുന്നതാണ്‌. അല്ലെങ്കില്‍ വീണ്ടും പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി ആരെങ്കിലും ഒക്കെ ക്ലാസ്സുകളായി വരുകയും ഈ എപ്പിസോഡ്‌ കാണിച്ച്‌ മാര്‍ക്കറ്റ്‌ ചെയ്യുകയും ചെയ്യും. ഇപ്പോഴും മിഡ്‌ ബ്രയിന്‍ ആക്‌ടിവേഷന്‍ എക്‌സ്പോസ്‌ഡ്‌ എന്ന്‌ സെര്‍ച്ച്‌ ചെയ്താല്‍ ഇതിനെ കുറിച്ച്‌ കൂടുതല്‍ വീഡിയോകള്‍ കാണാവുന്നതാണ്‌..... മുതുകാടിന്‍റെ വാര്‍ത്താസമ്മേളനത്തിന്‍റെയും ഡോ.നായിക്കിന്‍റെ പരിപാടിയുടേയും വീഡിയോ ലിങ്ക്‌ താഴെ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IinioHjK204.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V6dDfGqnZQM.html
@krishnapnair6480
@krishnapnair6480 11 месяцев назад
Thank you for the link
@MariamMeha
@MariamMeha Год назад
Ramesh Pisharody said it.... Ithellam ulla molkkenthina oru kidilam! 🎉
@sajnan728
@sajnan728 Год назад
Flexibility oru rakshayumillaaa❤
@mohamedameen2265
@mohamedameen2265 Год назад
It's pure magic. No another skills.
@athulrag345
@athulrag345 6 месяцев назад
ഉം നേരിട്ട് അനുഭവിക്കാതൊണ്ട് ഇനി അങ്ങനെ പറഞ്ഞു സ്വയം അങ്ങു ആശ്വസിച്ചോ 😂 എലോകം തന്നെ നികൂടതകൾ കൊണ്ടു നിറഞ്ഞിരിക്കുവാ അപളള അവന്റെ മാജിക്ക്
@sudhich7092
@sudhich7092 Год назад
Its only tricks...Not superpower...Judges comments make the audience feel like she is having super power
@rosemarygrosemary1470
@rosemarygrosemary1470 Год назад
Unbelievable and Excellent performance. God Bless you throughout your life.❤❤
@chandhana_s
@chandhana_s Год назад
Already revealed in tricks channel. 3 layer of cloth center cloth bakilek tie cheyyunna cloth attached aanu. Athu tie cheyumbol thanne naduvile cloth backilek pokum. Baki cloth thin layer ayirikum athile easy ayi kanan parum. Thala thirikanda avashyam onnumilla.
@kg6499
@kg6499 Год назад
Sheyy angane parayaruthu 3rd eye activate aayatha.... Ee kaalathum ingane kallam paranju ee pgm cheyyende avashyamilla...magic aanu paranjal mathiyarunnu.... Paavam kuttikal.....ororo udayippil pettu pokunnallo..
@wayanade9466
@wayanade9466 Год назад
പടച്ചോനെ എന്തൊരു കഴിവ് ❤️❤️
@govindmanoj3680
@govindmanoj3680 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.html
@SunilKumar-uy8dm
@SunilKumar-uy8dm Год назад
❤❤❤❤🙏🙏🙏🙏
@soli130
@soli130 Год назад
തേങ്ങ സ്ക്രിപ്റ്റ് ആണ് 😂😂😂
@goldensunrise116
@goldensunrise116 Год назад
​@@soli130അത് നിനക്ക്
@nooranairascreations364
@nooranairascreations364 Год назад
I can't believe my eyes, an amazing performance, extraordinary. No words to appreciate ❤❤
@adarshk3971
@adarshk3971 Год назад
😂😂😂
@adarshk3971
@adarshk3971 Год назад
Its just a trick
@revathys4894
@revathys4894 Год назад
തീർച്ചയായും കാണാൻ പറ്റുന്നുണ്ട്
@littlejude7218
@littlejude7218 Год назад
Shame
@littlejude7218
@littlejude7218 Год назад
Congrats dear ....proud for you dear 😍😍😍 She is in that stage with passion and hardwork
@TernZ_
@TernZ_ Год назад
15:43 aa koch kann adakkunna kandit aarkkelum endhelum thonniyo Ath vidu koch kanicha onnum ippozhum vishwasikkan pattunnila 😮 koch polii 💎
@sahnazfieleakbts3584
@sahnazfieleakbts3584 Год назад
ഇടക്കിടക്ക് കണ്ണടക്കുന്നത് കണ്ടു എന്തോ പോലെ
@chindhulohinandh6947
@chindhulohinandh6947 Год назад
Entho oru prathyekatha thonni
@Beatz0113
@Beatz0113 Год назад
That girl is so calm and talented
@anju_1289
@anju_1289 Год назад
6:00 😂😂paatha athe maari ezhuthuva😂😂😂
@kiloozkilu7590
@kiloozkilu7590 Год назад
They said... She has a 3rd eye... So she could see through it. That's why she said "Paatha athe maari ezhuthuva"
@vaishnavnandu7917
@vaishnavnandu7917 Год назад
epic one😂
@vaishnavnandu7917
@vaishnavnandu7917 Год назад
@@kiloozkilu7590 third eye um myrum onnumalla. ithoru act aan. magicians okke cheyyunnath. tricks by fasil basheer enna youtuber und kandu nokk.
@Fasna2057
@Fasna2057 Год назад
ഉടായിപ്പ് എന്നു പറയുന്നവർ ഒന്ന് ഓർത്താൽ കൊള്ളാം.ആരും ദൈവം ഒന്നും അല്ല.ഇത് practice ആണ്.അംഗീകരിച്ചില്ലെങ്കിലും നിന്ദിക്കരുത്🙏 Well Done മോളെ....❤❤❤❤
@ARUNSUJATHAN
@ARUNSUJATHAN Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V6dDfGqnZQM.html
@yamahard350fans
@yamahard350fans Год назад
Nthamu practice ennu koode parayane.... Kannu puratheku thalli varo.... Ithu magic aanu mister .. so it's a trick that's all
@Fasna2057
@Fasna2057 Год назад
@@yamahard350fans ഡോ...മാജിക്‌ എന്താ practic ഇല്ലാതെ ആണോ ചെയ്യുന്നത്...കമന്റ്‌ വായിച്ചിട്ട് മനസ്സിൽ ആയില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്ക്... പ്രാക്ടീസ് ഉണ്ടെങ്കിലേ ഏതൊരു കലയും perfect ആവൂ...
@yamahard350fans
@yamahard350fans Год назад
Edo manushya.. Ella magic trickukslkum orupad practice avashyam illa.... Prathyekichu ee magic valare easy aanu .. prethyekichu practice palathavana edukkanda karyam illa...
@Fasna2057
@Fasna2057 Год назад
@@yamahard350fans ആയിക്കോട്ടെ... ഏതിനും പ്രാക്ടീസ് ഉണ്ടാവും.ഇനി അതികം ഇല്ലെങ്കിലും ഉണ്ടെങ്കിലും. ഞാൻ ഇത് മാജിക്‌ അല്ല എന്നു പറഞ്ഞില്ല.ഏത് ആണെങ്കിലും ആ കുട്ടിയുടെ കഴിവ് കൊണ്ട് തന്നെ ആണ് അത് വിളിജയിച്ചു നിൽക്കുന്നത്.അത് കണ്ടിട്ട് എന്റെ കണ്ണിൽ കുരുവോന്നും വന്നില്ല. എന്നാൽ ഒരുപാട് ആള്ക്കാർക്ക് അത് വന്നു പോയി.അത് മാറ്റാൻ ആയിട്ട് ആണ് പറഞ്ഞത് മനുഷ്യാ...ഞാൻ... മാജിക്‌ ട്രിക്ക് കൊണ്ട് ഉള്ളത് തന്നെ ആണ്.എന്ത് കൊണ്ട് ഇവർ ആരും ഗോപിനാദ് മുത്കാടിനെ ഉടായിപ്പ് എന്ന് പറയുന്നിലാ... മൂപ്പരും ഈ ട്രിക്ക് ഒക്കെ ചെയ്താണ് വരുന്നത്.അയാൾ ചെയ്താൽ ആഹാ...ഒരു കൊച്ചു കുട്ടി ചെയ്തപ്പോ അംഗീകരിക്കാൻ മനസ്സില്ല.പിന്നെ തുമ്പനൈൽ കണ്ട് ആ കുട്ടി എന്ത് പിഴച്ചു. അത് മീഡിയ അവർക്ക് റീച് കിട്ടാൻ ഇടുന്നത്.അവർ ഇനിയും ഇടും.എന്നു കരുതി കഴിവിനെ കുത്തി പറഞ്ഞു ആ കുട്ടിയെ വേദനിപ്പിക്കാ മോ... ആ മെയ് വഴക്കം ആ കുട്ടിയുടെ നല്ല പ്രാക്ടീസ് തന്നെ ആണ്. ഇനി താൻ അതും പ്രാക്ടീസ് അല്ല എന്നു പറയും.ഞാൻ അതൊക്കെ കണ്ടിട്ട് ആണ് പ്രാക്ടീസ് എന്ന് പറഞ്ഞത്.മനസ്സിൽ ആയോ ഡാ മനുഷ്യ...
@anaspa9229
@anaspa9229 Год назад
ബുദ്ധിയില്ലാത്ത ജഡ്ജസ് ആയത് കൊണ്ട് രക്ഷപ്പെട്ടു
@Chippu_Richu
@Chippu_Richu Год назад
ഫാസിൽ ബ്രോ യെ ഓർക്കുന്നു😂😂😂😂😂
@suryaratheesh8564
@suryaratheesh8564 Год назад
She is amazing, can anyone sent her to American got talent ...she will become world famous...she has to show her talent to the world..
@govindmanoj3680
@govindmanoj3680 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.html
@sinij9527
@sinij9527 Год назад
True
@99logi
@99logi Год назад
100💯
@Lifelo412
@Lifelo412 Год назад
100%
@dr.pramithasayursoul218
@dr.pramithasayursoul218 Год назад
Great , the kid is amazing 😊❤
@Ayishafahad
@Ayishafahad Год назад
Masha allah
@MuhammedRouftnv
@MuhammedRouftnv 9 месяцев назад
“masha allah “ great talent. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
@anju8268
@anju8268 Год назад
Watch her head movements😂she can see. It's a trick 😁 Appreciated.! For the effort and practice 👍
@archanababu6732
@archanababu6732 Год назад
She is actually staring at the people and words in front of her.... something tricky..
@lucyphilip4881
@lucyphilip4881 Год назад
Innocent beautiful smile God bless you
@harshaanil7591
@harshaanil7591 Год назад
Mind reading ആണേൽ എന്തിനു boardilek നോക്കണം.. തിരിഞ്ഞുനിന്നിട്ട് navya ചേച്ചി എഴുതിയതിനു ശേഷം erase ചെയ്തിട്ട് പിനീട് boardil എഴുതണമായിരുന്നു... എങ്കിൽ convinced ആയേനെ..
@carolineklings8078
@carolineklings8078 Год назад
U monk😂 third eye foreheadillaa apoo pne forehead vech alle pattu
@littlejude7218
@littlejude7218 Год назад
Naanamilley
@vaisakh1992
@vaisakh1992 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V6dDfGqnZQM.html
@TernZ_
@TernZ_ Год назад
Sense cheyyan olla. Kazhiva aa kochinu olle ath aa koch kashttapett nediyath aavam allagil jenmma sidhamai kittiyath aavam enikum ninakum orupad kazhivukal und ath kandathand pokunnath aanu nammude thett aa kunj ath kandethi navya tanne vere thuni vech ketti annitum aa koch cheyyth annitum. Vishwasam ille endh manushyar aanu nammal onnum kanathe aa kochinu award kittullallo 🤣 kuttapeduthupo onn chindhichat kuttapeduth kazhivine angikarikkan padik alland kuttapeduthu alla vende
@Spiderman66DD
@Spiderman66DD Год назад
അപ്പൊ മെന്റലിസ്റ്റ് തട്ടിപ്പുകരോ😂😂😂😂
@PP-rs3pm
@PP-rs3pm Год назад
Third eye- the agna chakra .............( Pituitary gland) thats what Shiva's third eye represents)
@athulappu7970
@athulappu7970 Год назад
ആ കുട്ടിയുടെ കണ്ണിൽ മേൽ വച്ചിരിക്കുന്ന സാധനം അത് മറയല്ല അങ്ങനെയാണെങ്കിൽ ആ കുട്ടിയെ തിരിച്ചു നിർത്തണം
@aruncr1933
@aruncr1933 Год назад
Athanu vendath
@archanababu6732
@archanababu6732 Год назад
Correct
@kolakolors9608
@kolakolors9608 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.html
@mayamohanmenon3906
@mayamohanmenon3906 Год назад
True
@aishaaishu19121
@aishaaishu19121 Год назад
പടച്ചോനേ.... ഇത് എന്തൊരു കഴിവാണ് 😮😮😮😮
@practicalnursingsubhas8881
@practicalnursingsubhas8881 Год назад
Third eye 👁️ result of Yoga and meditation..
@jabeerjalalmvr3624
@jabeerjalalmvr3624 Год назад
@@practicalnursingsubhas8881😂
@AN-bo8ry
@AN-bo8ry Год назад
But ithrem kazhivulla kuttyk sachin tendulkar ne ariyilla 😅
@sreelakshmis5482
@sreelakshmis5482 Год назад
😂😂
@dr.pramithasayursoul218
@dr.pramithasayursoul218 Год назад
It’s possible by Art of living intuition process, a program for developing kid’s intuition. All parents must give this class to their kids and train them daily 😊
@govindmanoj3680
@govindmanoj3680 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.html
@divyaanoop1947
@divyaanoop1947 Год назад
Kashtam
@brokensoul2543
@brokensoul2543 Год назад
Kastavonm alla
@brokensoul2543
@brokensoul2543 Год назад
It's possible
@brokensoul2543
@brokensoul2543 Год назад
18 vayasik taxhe olla areyum avr train cheyepelm
@prajina4375
@prajina4375 11 месяцев назад
ആ കുട്ടി ഒരിക്കലും face strait അല്ല പിടിക്കുന്നത്.. പുരികങ്ങൾക്കിടയിലൂടെ കാണുന്നുണ്ട്... Face ഇടയ്ക്കിടെ താഴോട്ട് പിടിക്കുന്നത് ശ്രദ്ധിക്കൂ... She is well trained.. 😃👌🏻
@RelentlessH0pe
@RelentlessH0pe Год назад
Pakka magic. Oru super power um illa athil.
@renjuratheesh7759
@renjuratheesh7759 Год назад
Black cloth mathram vachu cheythu kaniku... Avarude kail ulla eye pad enthina.... Athillathe cheyu...
@Manu-rt9jx
@Manu-rt9jx Год назад
ഞാൻ ഒരു മാജിക് പഠിച്ചിട്ടുണ്ട് പണ്ട് ഇത് പോലല്ല കണ്ണ് കെട്ടി കാർഡ് പറയുന്ന ടെക്നിക്ക് അതിൽ കണ്ണ് കെട്ടും കാണാനും പറ്റില്ല പക്ഷേ അടുത്തിരിക്കുന്നവൻ കാല് കൊണ്ട് Signal തരും ഇതിൽ ആ കുട്ടിക്ക് സഹായിയുടെ എന്തോ സഹായം അല്ലേ സൈൻ കിട്ടുന്നുണ്ട് അത് പ്രേക്ഷകർക്ക് മനസ്സിലാവില്ല ഇതിൽ കുറച്ച് ഗണിത സിക്രട്ടുമുണ്ട് പണ്ട് ഞാൻ പഠിച്ചതിലേ ഗണിതം 1, 2 ആണ് ഇതിൽ സഹായിയുടെ സംസാരം പോലും ഒരു Signal ആണ് പിന്നെ കത്തി വെച്ച് കുത്തുന്ന മാജിക് വിരൽ അകലം അറിഞ്ഞാൽ മതി
@bmworld8046
@bmworld8046 Год назад
onnu podey.
@JaleeJanif
@JaleeJanif Год назад
Theerchayayum enthenkilum trick undakum
@pradeep.c.kc.k6450
@pradeep.c.kc.k6450 Год назад
ഡിജിറ്റൽ എക്യൂപ്മെൻറ്സ്.. Only magic..😅
@vlogwithrenjusafa
@vlogwithrenjusafa Год назад
ആ കൂഞ്ഞിന്റെ മെയ് വഴക്കത്തിനും, ഇനി, തെറ്റ് കണ്ടു പിടിക്കുമോ, മനുഷ്യന്റെ പഴി കാണാൻ മിടുക്ക
@Bsth-b7j
@Bsth-b7j Год назад
Ath oru special cloth aanu. Athiloode ellam kanan kazhiyum.
@chandanababu1953
@chandanababu1953 Год назад
Art of Living intuition process it is possible... It's true ❤
@divyaaneesh9376
@divyaaneesh9376 Год назад
Kanunnund urappaa.. Malayalam ningal ezhuthiyal ath paath ezhuthum nn koode ulla aalu paranjallo😂
@Inmeeeeee
@Inmeeeeee Год назад
Examin copy adikkam😮hardwrks pays off❤talented❤
@ARUNSUJATHAN
@ARUNSUJATHAN Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-V6dDfGqnZQM.html
@preethisree1973
@preethisree1973 Год назад
നമ്മുടെ പുരാതന ഋഷിവര്യന്മാരുടെയും രാമായണം മഹാഭാരതത്തിലൊക്കെ പറഞ്ഞിരുന്നത് ശെരി തന്നെ ആണ്.. യോഗ ധ്യാനം ഇതിന്റെ മഹത്വം europeans nd നാസ തുടരുന്നുണ്ട്.. Anyway amazing
@zaighumshaazaighumshaa7504
@zaighumshaazaighumshaa7504 Год назад
എനിക്ക് തോന്നുന്നത് ആ കുട്ടിയുടെ കണ്ണ് വേറെ എവിടെയോ ആണ് 😂
@vipinsreeshma4249
@vipinsreeshma4249 Год назад
സത്യം എനിക്കും ആ കുട്ടിയുടെ കണ്ണിനു എന്തൊ പ്രത്യേക ഉള്ള പോലെ തോന്നി
@SahdiyaHaleema-yl2qu
@SahdiyaHaleema-yl2qu Год назад
😂
@sifanackr5889
@sifanackr5889 Год назад
😂
@govindmanoj3680
@govindmanoj3680 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Z7SjMLb28gQ.html
@123Seeking
@123Seeking Год назад
😂😂😂😂 apaara comment thanne
@zubinalappad1239
@zubinalappad1239 Год назад
മെയ് വഴക്കംok 👍🏻..bt ബാക്കി എന്തോ..😂
@peacockcreations9252
@peacockcreations9252 Год назад
ഇത് സൂപ്പർ പവർ ഒന്നുമല്ല. ആ കണ്ണിൽ കെട്ടിയിരിക്കുന്നതിലൂടെ ഒരു പാർട്ടിക്കുലാർ ആംഗിളിൽ വിഷൻ ഉണ്ട്. ടെസ്റ്റ് ചെയ്യാൻ കൊടുക്കുമ്പോൾ സാധാരണഗതിയിൽ ഒരാൾ നേരെ നോക്കിയിട്ട് ഒന്നും കാണുന്നില്ല എന്ന് പറയും. അയാൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല എന്നത് സത്യം തന്നെയാണ്. പക്ഷെ ഒരു പാർട്ടിക്കുലാർ ആംഗിളിൽ എല്ലാം കാണാൻ കഴിയും. സൂപ്പർ പവർ ആണെങ്കിൽ പിന്നെ ആ കുട്ടിക്ക് എങ്ങോട്ടെങ്കിലും നോക്കി നിന്നിട്ട് പറഞ്ഞാൽ പോരെ...? എന്തിനാ റിമിയെ തന്നെ തല അൽപ്പം കുനിച്ച് നോക്കി നിൽക്കുന്നെ...? ഈ പറ്റിപ്പിനെ കുറിച്ചും ഇത് പരിശീലിപ്പിക്കുന്നതിലൂടെ കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ചും മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
@littlejude7218
@littlejude7218 Год назад
Naanamiledaiii
@Hiketokill
@Hiketokill Год назад
Intution power ❤
@geethakuwaitkumari8220
@geethakuwaitkumari8220 Год назад
അതേ.. ഇങ്ങനെയുള്ള platformil ഇതൊക്കെ prothsahippikkunnathu തെറ്റാണ്
@blackmaamba2.061
@blackmaamba2.061 Год назад
Onnu podey ith valla english kaaruman kaanichathenkil wonderful excellent ennokke paranjene ninte okke kann kadi vere vallavadavum poyi kaanikk🤣🤣🤣
@ramcharantheenar1912
@ramcharantheenar1912 Год назад
ഒരു കാര്യം ചോദിച്ചോട്ടേ.. അങ്ങിനെയെങ്കിൽ, ഈ കഴിവ് ആ കുഞ്ഞ് വർഷങ്ങളായി നടത്തുന്നു, എന്തുകൊണ്ട് ആരും അവൾക്കെതിരെ നീങ്ങിയില്ല. അതുപോലെ, ഈ സംശയം തീർക്കാനായി ഒരു ജഡ്ജ് അവിടെ സ്റ്റുഡിയോയിൽ നിന്നും സംഘടിപ്പിച്ച ഒരു കറുത്ത തുണി കെട്ടി അവരെ പരീക്ഷിച്ചല്ലോ? ഞാൻ അന്ധമായി എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല. പക്ഷേ അവിടെ കണ്ടതിൽ കൂടുതലും യാഥാർത്യത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ.
@sajnan728
@sajnan728 Год назад
Pakshe ah kutti thala oru mathiri oru angle vechanu ellam cheyune...nthayalum hatsoff....molutty...eyes sredhikanam
@muthaaru
@muthaaru Год назад
ആ കണ്ണ് കെട്ടിയ ആ പീസിലാണ് trick. ആ തുണി പിന്നിലേക്ക് വലിച്ചു കെട്ടുമ്പോൾ അതിനുള്ളിലെ കറുത്ത frame side ലേക്ക് മാറുന്നതാണ്.
@kolakolors9608
@kolakolors9608 Год назад
Yess
@jabeerjalalmvr3624
@jabeerjalalmvr3624 Год назад
Crct ithil cmd idunna aarenkilum ithonnu paranjirunnenkil ennu chindichirunnioo😊
@krishnakm7573
@krishnakm7573 Год назад
Black thuni vech kettiyittum aa kutty correct aayi paranjallo
@jasminijad9946
@jasminijad9946 Год назад
Randum black thuni thanne anu.. Vere color kodukanullath ayrunnu
@balaaa290
@balaaa290 Год назад
Enna chettan cheyu
@HelloMYF
@HelloMYF Год назад
She is special ❤
@lizbeth000
@lizbeth000 Год назад
4:28 why is she pulling the black cloth down.
@jincy2468
@jincy2468 17 дней назад
Because she is perfect in copyright😂
@Showtimeframes
@Showtimeframes Год назад
ഫ്ളക്സ്ബിലിറ്റി സൂപ്പർ ✌️
@sidheeqpp3667
@sidheeqpp3667 Год назад
കണ്ണ് കാണാതെ ഒരിക്കലും തന്നെ സ്‌ക്രീനിൽ എഴുതിയത് ഒന്നും വായിക്കാൻ പറ്റില്ല.
@dreamsworld3492
@dreamsworld3492 Год назад
Therrchayatum
@Malankukal
@Malankukal Год назад
Etavum valiya truth aaa kochinte mukathulla nishkalangathayanu❤️
@vaishnavnandu7917
@vaishnavnandu7917 Год назад
pinne avalu parayunna pachakkallavum
@geethakuwaitkumari8220
@geethakuwaitkumari8220 Год назад
കാണാന്‍ പറ്റുന്നുണ്ട്.. 100%.. ഇത് viswasikanam എങ്കിൽ ബോർഡിൽ എഴുതിയത് vayippichal പൊളിയും.
@boossking-qd1jk
@boossking-qd1jk Год назад
Live cheyyanam koode aarum undavaruth
@a4lalavlogz648
@a4lalavlogz648 Год назад
ജഡ്ജസിനും അത്ര വിശ്വാസം വന്നിട്ടൊന്നും ഇല്ലാ അതവരുടെ faceil ind നവ്യപോലും ആ കുട്ടിയെ bless cheyyunnath അത്ര ആത്മാർഥമായി അല്ല. . അങ്ങനെ ആണ് എനിക്ക് തോന്നിയത്
@jasminijad9946
@jasminijad9946 Год назад
Sathyam
@seemanazir5316
@seemanazir5316 11 месяцев назад
മനോരമ യിൽ നിന്നു കൊടുത്ത Black തുണി കെട്ടിയ ശേഷം അതിന്റെ മുകളിൽ ആ കുട്ടിയുടെ cover വെക്കാതെ ചെയ്യാമായിരുന്നു. എങ്കിൽ ഒരു trick ഉം ഉപയോഗിച്ചില്ലെന്ന് ഉറപ്പാക്കാമായിരുന്നു....
@USAStriker
@USAStriker Год назад
Can she write or say anything without looking at that ?? She can see through the blinds 😂😂😂😂
@akkuakku007
@akkuakku007 Год назад
ഇതിന്റെ ട്രിക്ക് ആ eye mask ൽ ആണ്. അല്ലാതെ ഒരു പുല്ലും അല്ല. Tricks by fazil basheer ന്റെ ചാനലിൽ വിദ്യത് ജംവൽ ന്റെ വീഡിയോയിൽ ഇത് പോലെ കണ്ടിട്ട് nyzzz ആയിട്ട് പൊളിച്ചിട്ടുണ്ട്
@fayastechvlog
@fayastechvlog 10 месяцев назад
Yes eye trick fazil basheer channelil und .enthu change aakiyittum avar cloth change aakunilla 😂 but yoga good
@akkuakku007
@akkuakku007 10 месяцев назад
@@fayastechvlog no yoga good alla. WHO polum ippo international yoga day vachathinu regret cheyyunnund. Athu pole ulla padanangal aanu yoga kku ethire varunnath. But indiaye pinakkanda ennu karuthi mathram ath nadakkunnu. Yoga oru kalla charakku aanu
@saranyasaranya-us3mf
@saranyasaranya-us3mf 7 месяцев назад
🧐🙄
@nandagopalm7232
@nandagopalm7232 7 месяцев назад
Uvva uvva ​@@akkuakku007
@athulrag345
@athulrag345 7 месяцев назад
Spiritual awakening entha ennoke arinjittu ano dialogue adikunne ariyillengil onnu anweshichek sontham mind ne nammalk thanne pidikittarilla appala 😂
@zim6897
@zim6897 Год назад
Third eye activated . Miss you nithyananda
@attakadikkum7778
@attakadikkum7778 Год назад
Science Left chat
@safap.c5834
@safap.c5834 Год назад
She is so amazing
@chikkusubish213
@chikkusubish213 Год назад
She is so amazing 😮
@babyshameera8055
@babyshameera8055 Год назад
mole suppar ❤❤❤❤❤❤
@mashoodk118
@mashoodk118 Год назад
Valatha albudam thanne 😅😅😅😅😅😅😅😂😂😂😂😂
@mybetterworks6918
@mybetterworks6918 Год назад
മുകളിലെ പുരികം ഓപ്പൺ ആക്കിയിട്ടാണ് കെട്ടുന്നത് അതിൽ കൂടെയാണ് കാണാൻ പറ്റുന്നത്
@vidyavidya9415
@vidyavidya9415 Год назад
ഇതൊക്കെയാണ് കിടിലം....
@rifakutti...mashaallah4462
@rifakutti...mashaallah4462 Год назад
Ith kandalariyam aa kuttik Kann kanan patunnund....allengil crrct bordinte aduthek nadannu pokunnum navya ezhuthiyathinte nere thazhe ezhuthanum engane patum...kaanathe ezhuthunnathanengil navya ezhuthiyathin just touch engilum cheyyillayirunno....ith janangale muzhuvan viddikalakki...allengil ivarith magic ennengilum parayanamayirunnu...allathe ulkkann ennokke paranj kallatharam kanikkan padillayirunnu....ithil oru karyam sammathichu...ithrem pere patikkanulla dairyam kanichallo....ath albutham...
@jasnakm9774
@jasnakm9774 Год назад
ആ ബ്ലാക്ക് cloth ആകുട്ടി വലിച്ചു പുരികത്തിനു താഴെ ആക്കുന്നുണ്ട്. ആ കുട്ടിയുടെ കൃഷ്ണമണികൾ ശ്രദ്ധിച്ചാൽ മനസിലാകും എന്തോ mistake.ഏതോ പ്രത്യേക ദിശയിലേക്ക് പ്രഷർ കൊടുത്തു നോക്കുന്നതുകൊണ്ടാകാം. ബോർഡിൽ എഴുതുന്നത് ശ്രദ്ധിച്ചാൽ മനസിലാകും..
@aneeshathoufeek5815
@aneeshathoufeek5815 Год назад
Enikk vishwaskkan pattunnilla....great miracle
@anzlama8397
@anzlama8397 Год назад
ആ കുട്ടിയുടെ കണ്ണുകൾക്ക് എന്തോ പ്രത്യേകത ഉള്ളത് പോലെ തോന്നിയോ 🙄
@BisminaJamal-dr7ho
@BisminaJamal-dr7ho Год назад
😆😆😆😆
@Kaalbhairav44A
@Kaalbhairav44A Год назад
Magic ആണ് എന്നു അറിഞ്ഞിട്ടും അതിനെ superpower എന്നു പറയുന്നതാണ് തെറ്റ്... She is well trained to perform that trick... That's all.... Don't Tell that is some superpower and don't made another demigod for god sake.... We can't afford more😂😂😂
@rasmikr7822
@rasmikr7822 Год назад
Exactly, shes well trained. Shouldnt be said as 3rd eye nd all. Shes talented also. No need to show it as a superpower
@sandhu18514
@sandhu18514 Год назад
കമന്റ്സ് മുഴുവൻ fake fake എഴുതാൻ എളുപ്പം കഴിയും.but വളരെ hard വർക്കും practicum ഉണ്ടെങ്കിൽ മാത്രമേ enganeyokke ചെയ്യാൻ സാധിക്കൂ.. Congrats dear
@briannaelzabeth4482
@briannaelzabeth4482 11 месяцев назад
While reading and speaking she is looking that side so she can see clearly
@hmzk938
@hmzk938 Год назад
ആ കുട്ടിയുടെ കണ്ണിൽ മേൽ വച്ചിരിക്കുന്ന സാധനം അത് മറയല്ല അങ്ങനെയാണെങ്കിൽ ആ കുട്ടിയെ തിരിച്ചു നിർത്തണം സ്റ്റേജിൽ ഇരിക്കുന്നവർ മണ്ടന്മാർ
@Fathima.Farook
@Fathima.Farook 11 месяцев назад
ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@shaheesha2641
@shaheesha2641 Год назад
Congrats dear ✨
@chnkz
@chnkz Год назад
Masha🤗allah
@vaishnavnandu7917
@vaishnavnandu7917 Год назад
ithoru act aanu guys .... allaathe third eye onnumalla. fasil basheer nte videos kaanunnavarkk manassilaavum.
@silvysusanthomas2253
@silvysusanthomas2253 Год назад
Good job 👏
@sajithaajesh1809
@sajithaajesh1809 Год назад
Excellent
@critcism
@critcism 11 месяцев назад
All the best
@philozoic-1630
@philozoic-1630 Год назад
Etho oru bagam vech noki noki kannin kuzhappam vannitund😮😢
@salmanfaris5065
@salmanfaris5065 10 месяцев назад
സൂപ്പർ 😢😢😢😢
@sainushaby3979
@sainushaby3979 Год назад
കണ്ണ് കെട്ടിയിട്ട് പിന്നെ എന്തിനാ ബോഡ് ലേക്ക് നോക്കുന്നെ ആളെ പറ്റിക്കുവണോ
@sujithavs9476
@sujithavs9476 Год назад
3rd eye ennalle paranje.. Athu nettiyilale .. Athakum
@Lyjeditz
@Lyjeditz Год назад
Magicians can know this trick... 😁😁😁
@krishna3032
@krishna3032 Год назад
അവരെ നോക്കാതെ ചെയ്താൽ വിശ്വസിക്കാം ആരുന്നു
@zayanuvlog2330
@zayanuvlog2330 Год назад
ജഡ്ജസ് നെ പൊട്ടന്മാർ ആക്കി 😁😁
@siminizam8831
@siminizam8831 2 месяца назад
Super❤❤❤😮😮😮
@shaneeshp45
@shaneeshp45 Год назад
കുട്ടിയുടെ കഴിവിനെ നിന്ധിക്കുകയല്ല.3rd eye ആണെങ്കിൽ എന്തിനാണ് ഒബ്ജക്ടിലേക്ക് ഫേസ് ചെയ്യുന്നത്..അല്ലാതെ ചെയ്തിരുന്നെങ്കിൽ വിശ്വസിക്കാമായിരുന്നു.
@rashuswonderland7228
@rashuswonderland7228 Год назад
Eetho side vayi noki noki kanninu problem vannunn thonn 😊😂
@boossking-qd1jk
@boossking-qd1jk Год назад
Ith live cheyyarundoo ????
@bennypaul8191
@bennypaul8191 Год назад
സഹായിയുടെ വാക്കുകൾ ശ്രദ്ധിക്കണം. കാര്യം മനസിലാകും
@arunshailaja2299
@arunshailaja2299 Год назад
Ohhh GOD 👏🏻👏🏻👏🏻👏🏻👏🏻🎉🥰🥰
@geethugeethu7638
@geethugeethu7638 Год назад
Krishna guruvayoorappa eee molk iniyum orupadu kazhivu kodukename❤❤
@fathimak1010
@fathimak1010 Год назад
സുസു സൂപർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍🤩🤩🤩🤩🤩🤩
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
小路飞嫁祸姐姐搞破坏 #路飞#海贼王
00:45