Тёмный

Superhit Malayalam Movie | Independence [ HD ] | Comedy Movie | Ft. Vani Viswanath, Jagathi 

mollywood movies
Подписаться 505 тыс.
Просмотров 2,8 млн
50% 1

Кино

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 747   
@ABINSIBY90
@ABINSIBY90 2 года назад
വാണി വിശ്വനാഥ് സൂപ്പർ പെർഫോമൻസ്. നന്ദലാല എന്ന പാട്ട് ഈ പടത്തിന്റെ വിജയത്തിൽ സുപ്രധാന പങ്കാണ് വഹിച്ചത്. അടിപൊളി വിനയൻ പടം. ക്ലൈമാക്സ്‌ പൊളിച്ചു.
@harikrishnankanakath2121
@harikrishnankanakath2121 2 года назад
വാണി വിശ്വനാഥ് super ആയി dance ചെയ്തു. പക്ഷേ ഇന്ദ്രജ dancer ആണ്. കുറച്ച് കൂടി super ആയി കളിച്ചത് ഇന്ദ്രജയാണ്. കാരണം ഇന്ദ്രജയെക്കാൾ 5 സെക്കന്റ്‌ കഴിഞ്ഞിട്ടാണ് വാണി steps ഇടുന്നത്. അത് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാകും🥰👍
@praseedadevi
@praseedadevi Год назад
​​@@harikrishnankanakath2121ook at sukumari amma ❤ 39:20 look at this portion 😅
@AleenaAhalya400
@AleenaAhalya400 Год назад
​@@harikrishnankanakath2121 Yes, aa dance kaanumbol okke thinniyittundu. Vaniyekkal nannayi perform cheythathu Indraja aanu
@harikrishnank1312
@harikrishnank1312 Год назад
​@@AleenaAhalya400 ഈ സിനിമയിൽ കൃഷ്ണയെ വില്ലൻ ആക്കാതെ ശരിക്കും ഇന്ദ്രജയുടെ lover തന്നെ ആക്കി അവൾക്ക് വേണ്ടി fight ചെയ്യുന്ന ആൾ ആക്കാമായിരുന്നു അല്ലേ
@AleenaAhalya400
@AleenaAhalya400 Год назад
@@harikrishnank1312 Yes, അങ്ങനെ ആയിരുന്നെങ്കിൽ super ആയിരുന്നു
@nidhithamban6589
@nidhithamban6589 2 года назад
അന്നത്തെ ലേഡി സൂപ്പർ സ്റ്റാർ വാണി ചേച്ചി❤🔥ഇന്ന് ഫീൽഡിലുണ്ടെങ്കിൽ പകരം വെക്കാനില്ലാത്ത നടി❤
@harshalp7670
@harshalp7670 Год назад
P l
@rasheednhalil1919
@rasheednhalil1919 Год назад
@@harshalp7670 llallaplpql
@shyanish288
@shyanish288 3 года назад
മുരളി സർ ഒത്തിരി മിസ്സ് ചെയ്യുന്നു മഹാ നടൻ climax തകർത്തു
@Xeno_clea
@Xeno_clea 2 года назад
വാണിവിശ്വനാഥ്,ഇന്ദ്രജ,മയൂരി.... ഇവരെയൊക്കെ എന്തൊരു ഭംഗിയായിരുന്നു ഒരു പ്രത്യേകതരം യക്ഷിസൗന്ദര്യമുള്ള സ്ത്രീകൾ❤️ഇനി ഇതുപോലത്തെ മുഖശ്രീയുള്ള പെൺകുട്ടികളെ കാണാൻ കഴിയുമോ
@harikrishnank1312
@harikrishnank1312 Год назад
ഇന്ദ്രജയുടെ പൂച്ചക്കണ്ണുകൾ കാണാൻ എന്ത് രസമാ🥰❤️❤️
@itsmesha3954
@itsmesha3954 Год назад
വാണി ഒരു രക്ഷയുമില്ല ഒരു പുലി തന്നെ ലേഡി സൂപ്പർ സ്റ്റാർ❤️❤️👌👌
@kannakisbrollno.1451
@kannakisbrollno.1451 4 года назад
സൂപ്പർസ്റ്റാർ ഇല്ലാതെ സൂപ്പർ ഹിറ്റ് ആയ സിനിമ വിനയൻ ചേട്ടൻ സൂപ്പർ
@Malayalam.-movie
@Malayalam.-movie 4 года назад
Ee move super hit ano
@artistdipin8568
@artistdipin8568 3 года назад
ഒരു സമയത്തു വാണി വിശ്വനാഥ് സൂപ്പർ സ്റ്റാർ ആയിരുന്നു
@ananthrajendar9601
@ananthrajendar9601 3 года назад
@@Malayalam.-movie yes.
@manojpk6478
@manojpk6478 3 года назад
@@ananthrajendar9601 xxx
@ananthrajendar9601
@ananthrajendar9601 3 года назад
@@manojpk6478 എന്താ ഉദേശിച്ചത്‌ 🤨?
@ashrafkamban
@ashrafkamban 3 года назад
ഈ സിനിമയിൽ തകർത്തഭിനയിച്ച മുരളി രാജൻ പി ദേവ് ക്യാപ്റ്റൻ രാജ് കലാഭവൻ മണി സൈനുദ്ദീൻ കൊച്ചിൻ ഹനീഫ മച്ചാൻ വർഗീസ് സുകുമാരി ശിവജി എല്ലാവരും ഒാർമയായി
@Archi.x002
@Archi.x002 4 месяца назад
ഇന്നസെന്റ്
@rakeshbr2369
@rakeshbr2369 2 года назад
വാണി വിശ്വനാഥ് ആണ് റിയൽ ലേഡീ superstar .....
@adamaizem5923
@adamaizem5923 Год назад
No
@orurasathinu5064
@orurasathinu5064 Год назад
സത്യം
@harikrishnank1312
@harikrishnank1312 Год назад
അതന്നെ😂👍
@LiveintheMoment24
@LiveintheMoment24 Год назад
Police vesham ithrakum cherunna nadi vera illa.. fight polum entha poli..
@LiveintheMoment24
@LiveintheMoment24 Год назад
Police vesham ithrakum cherunna nadi vera illa.. fight polum entha poli..❤❤❤❤ vani under rated actress❤
@harikrishnank1312
@harikrishnank1312 Год назад
Vaniyude performancinte thra varillengilum oru paridhi vare Indrajakkum cherum😊
@shamallumovies3683
@shamallumovies3683 2 года назад
അടി പൊളി പടം ഇങ്ങനെ ഉള്ള സിനിമകൾ തിരിച്ചു വരണം 👌
@jibinrejimon7955
@jibinrejimon7955 2 года назад
Lady Action Heroine Vani Viswanath❤️🔥
@harikrishnankanakath2121
@harikrishnankanakath2121 2 года назад
Action heroine Vani Vishwanath and beauty queen Indraja❤❤
@nithinnitz1239
@nithinnitz1239 3 года назад
കലാഭവൻ മണി യുടെ മിന്നാമിനുങ്ങേ എന്ന മർമ്മപ്രാധാന്യമുളള അർത്ഥവത്തായ വരികൾ ഒട്ടേറെവീര്യമേറിയ പാട്ടിലോ മൊത്തത്തിൽ ബഹുമാനമുടലെടുക്കുന്ന അംഗീകാരവും ലഭ്യമാർന്നശൈലി . എത്രത്തോളം ഇടിച്ചു താഴ്ത്തിആമനുഷ്യനെ എല്ലാരും , സത്യമറിയാതെ പരിഹസിച്ചവരെ വരെമുൾമുനയിൽ നിർത്തി കലാഭവൻ മണി തന്റെ ജീവിതകാലയളവിൽ .
@DREAMER-qb8ix
@DREAMER-qb8ix 4 года назад
രാജൻ p ദേവ് . മണിച്ചേട്ടൻ. കൊച്ചിൻ ഹനീഫ ഇക്ക . സുകുമാരി അമ്മ ..... പകരം വക്കാൻ കഴിയാത്ത പ്രീതിപകൾ... ഇനി തിരിച്ചുവരില്ല എന്നറിയുബോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു ... 🥺🥺🥺😔😔😔😔
@sajadbinshajahan8113
@sajadbinshajahan8113 4 года назад
രാജൻ പി ദേവ്, മണി ചേട്ടൻ, കൊച്ചിൻ ഹനീഫ, സൈനുദ്ദീൻ, സുകുമാരി, മുരളി,ഇവരൊക്കെ മൺ മറഞ്ഞ കലാ പ്രതിഭകളാണ്.
@nithinka966
@nithinka966 Год назад
ഇന്നസെന്റ്, മുരളി, ക്യാപ്റ്റൻ രാജു
@leekbiraan8420
@leekbiraan8420 4 года назад
മലയാളത്തിൽ ഒരു നടിക്കും ഇതുവരെ ഇതുപോലത്ത ഫയറ്റ് ആരും നടത്തിയില്ല ഇനി ഒരു നടിക്കും സാധികില്ല
@jiyeshmundarm4307
@jiyeshmundarm4307 4 года назад
Super vanichechi
@journeyoflondon5494
@journeyoflondon5494 3 года назад
Athilum super undayttund mohanlalintea shobraj movie kandu nokk athilea nadi
@satheeshoc3545
@satheeshoc3545 3 года назад
@@journeyoflondon5494 മലയാളത്തിലെ നടിയുടെ കാര്യം ആണ് പറഞ്ഞത് മഞ്ജു വാര്യർക്ക് പോലും പറ്റില്ല ഇങ്ങനെ അടിക്കാൻ
@journeyoflondon5494
@journeyoflondon5494 3 года назад
@@satheeshoc3545 vadakkan veeragadhayilea unniyaarcha avr malayali allea njn vijaarichu malayaali anennnu sorry
@satheeshoc3545
@satheeshoc3545 3 года назад
@@journeyoflondon5494 ok no പ്രോബ്ലം 😄
@sagarmudavoor8115
@sagarmudavoor8115 5 лет назад
വിനയൻ സാറിൻ്റെ കുറച്ച് നല്ല മൂവികളിൽ ഒരു മൂവി ആണ് ഇത്. കഥ സൂപ്പർ ആണ് പിന്നെ വാണിചേച്ചിയുടെ fight സൂപ്പർ ആണ്. ആ കാലഘട്ടത്തിൽ അത്രയും നന്നായി fight ചെയ്യുന്ന നടി വേറെ ഇല്ല I thing she is lady Suresh Gopi. ഇന്ദു എന്ന കഥാപാത്രം വാണിചേച്ചി നന്നായി കൈകാര്യം ചെയ്തു അതിന് പ്രതാ ന പങ്ക് വഹിച്ചത് അതിന് ശബ്ദം കൊടുത്ത അമ്പിളി ചേച്ചി ആണ്(but she is no more) and കുശ്ബുവും നല്ല രീതിയിൽ അഭിനയം കാഴ്ചവച്ചു.പിന്നെ നമ്മുടെ മണി ചേട്ടൻ സൂപ്പർ എല്ലാം കൊണ്ടും നൈസ് മൂവി ആണ്.പിന്നെ ഒരു ചെറിയ mistake pattiyittundഅത് എല്ലാവരും ശ്രദ്ധിച്ചോ എന്നറിയില്ല climax scene ൽ മണി ചേട്ടൻ പറയുന്നുണ്ട് " എല്ലാം സൂക്ഷിച്ച ചെയ്തിടേണം എൻ്റെ മാജിക് സ്റ്റിക് ജയിലിൽ ആയതു കൊണ്ട് വിദ്യകളെന്നും ഭലിക്കില്ല മക്കളേ എന്ന് " പക്ഷേ ജയിൽ നിന്ന് ഇറങ്ങി ആദ്യം മാജിക്ക് കാണിച്ചാണ് നന്ദലാലാ എന്ന പാട്ടിൽ പ്രത്യക്ഷപ്പെടുന്നത് അത് കഴിഞ്ഞു മണി ചേട്ടൻ പല അവസരത്തിലും മാജിക്ക് കാണിച്ചു. So climax scene ൽ ആ ഒരു dialogue പറഞ്ഞത് ഒരു ചെറിയ mistake പോലെ എനിക്ക് തോന്നി ചിലപ്പോൾ സംഭാഷണം എഴുതിയ ആളുടെ തെറ്റ് ആയിരിക്കാം അത് മാറ്റി നിർത്തിയാൽ നല്ലൊരു സിനിമയാണ്.ഒരു mistake ഞാൻ ചൂണ്ടി കാണിച്ചു എന്ന് കരുതി കൂട്ടുകാരേ എന്നെ ഒന്നും പറയല്ലേ പ്ലീസ്.........!
@blackcats192
@blackcats192 5 лет назад
climaxinte thott mumb avar arrestilayitilley rajan pdevinte veetil vech athakum uddeshichath..
@jinudennees1780
@jinudennees1780 5 лет назад
അത് ലസ്റിൽ അവരെ ജയിലിൽ പിടിച്ചു ഇടുന്നുണ്ട്.അവിടുന്ന് രക്ഷ പെട്ടാണ് ക്ലൈമാക്സ് സീനിൽ വരുന്നത്.അത് കാണിക്കുന്നില്ല.രാജൻ പ് ദേവിന്റെ വീട്ടിൽ നിന്ന് അവരെ kondupokunnundu.പിന്നെ രക്ഷപെട്ടു എന്നും പറയുന്നുണ്ട്
@rajagopalg5181
@rajagopalg5181 5 лет назад
Avare jailil ninum muraliyanu rakshikunnundu kochin haneef parayunnundu nandalala velayil magic kanichu rakshapedunnu randam thavana vallapadum rakshapetapol magic stik edukan sadhikathe poyi ennu chindichu noku athayirikam climaxil sambhavichathu ok
@sajadbinshajahan8113
@sajadbinshajahan8113 4 года назад
സത്യം
@shamsuinchu979
@shamsuinchu979 4 года назад
NOUS
@RaingermediaWorld
@RaingermediaWorld 4 года назад
*LADY* *ACTION* *KING* *VANI* *SUPER* *MOVIE* *MANICHETTAN* 😍😓
@afsaltuvvur633
@afsaltuvvur633 4 года назад
*ഇൗ സിനിമയിലേ 'നന്ദലാല...' എന്ന ഗാനം അന്ന് പാടാത്തവരുണ്ടായിരുന്നില്ല...*
@manoharannairc4186
@manoharannairc4186 4 года назад
Ub lws mo AF it 7
@പാണന്റെപാണത്തി
എന്റെ സ്കൂൾ കലോത്സവത്തിന് ഡാൻസ് ചെയ്തു ഫസ്റ്റ് പ്രൈസ് നേടിയ songaa
@ummavaniyambalam1331
@ummavaniyambalam1331 4 года назад
@@manoharannairc4186 ? Q q
@ltkassociates2241
@ltkassociates2241 4 года назад
5 class ila ayirunnu njan annu ente school program e nanda lala.dance chyeyethe
@ltkassociates2241
@ltkassociates2241 4 года назад
@@പാണന്റെപാണത്തി njanum
@afnasafi6938
@afnasafi6938 2 года назад
വാണി വിശ്വനാഥ് പോലീസ് വേഷത്തിൽ പോളിയാണ്..
@hamsakm2266
@hamsakm2266 4 года назад
5 പ്രാവശ്യം കണ്ടു എത്ര കണ്ടാലും മതിയാകില്ല എല്ലാരും ഒന്നിനൊന്ന് സൂപ്പർ good filime
@VijayVijay-sd2cb
@VijayVijay-sd2cb 2 года назад
സൂപ്പർ sim
@jaganpappu706
@jaganpappu706 Год назад
annoii
@jaganpappu706
@jaganpappu706 Год назад
hahhahaha
@harikrishnanhari1043
@harikrishnanhari1043 2 года назад
മലയാളസിനിമയുടെ ആക്ഷൻ ലേഡി സൂപ്പർ സ്റ്റാർ വാണി ചേച്ചി 🥰🥰
@ramov1428
@ramov1428 4 года назад
കലാഭവൻ മണിയുടെ ഈ സിനിമയിലെ റോൾ ഒന്നാന്തരം black cat hero, a watchful protector എന്നൊക്കെ വിളിക്കാവുന്നതാണ്. തനിക്ക് കടപ്പാടുള്ള, താൻ ഉത്തരവാദിത്വം ഏറ്റെടുത്ത പെണ്കുട്ടികൾക്ക് വേണ്ടി നിസ്തർക്കം വിശ്വസ്തനായി ജോലി ചെയ്യുകയാണയാൾ. എന്നാൽ ഒരു സന്ദർഭത്തിലും അവർക്ക് മേൽ ആധിപത്യം സ്ഥാപിക്കാനോ അഭിപ്രായത്തിന് മറുത്തുപറയാനോ പോകുന്നില്ല. ചില ഘട്ടങ്ങളിൽ പക്വമതിയായ ഉപദേശകൻ ആയും മറ്റിടത്തു വെറും തമാശക്കാരൻ ആയും അയാൾ ഉണ്ട്. എന്തിനും പോന്നൊരു കാവൽഭടനെപ്പോലെ, അതിരുലംഘിക്കാത്ത കരുത്തനായ കുറുക്കനെപ്പോലെ ഒരേയൊരു കലാഭവൻ മണി
@akshayvarma757
@akshayvarma757 4 года назад
2020il ആരെങ്കിലും കാണുന്നുണ്ടോ Evergreen 💚 കിടൂ മൂവി ആരെങ്കിലും സിനിമ കണ്ടുകൊണ്ട് കമന്റ്സ് വായിക്കുന്നുണ്ടോ.
@muhammedIrfan-ny5wo
@muhammedIrfan-ny5wo 4 года назад
27-3-2020-11,07-PM
@Amal-tq8jn
@Amal-tq8jn 4 года назад
Same to you 👍👍
@Amal-tq8jn
@Amal-tq8jn 4 года назад
28-03-2020 1am
@balakrishnan1686
@balakrishnan1686 4 года назад
Meee
@snehas524
@snehas524 3 года назад
Yes...me😁
@ajeesh5513
@ajeesh5513 Год назад
മണിച്ചേട്ടന്റെ 7ആം ഓർമദിനത്തിൽ വീണ്ടും കാണുന്നു 😭😭
@hamerxoxo1365
@hamerxoxo1365 Год назад
2023 ilum e movie aa pazhe feel thanne And that iconic song goosebumps ❤
@harikrishnank1312
@harikrishnank1312 Год назад
ആ കാലത്തെ രണ്ട് lady action heroines വാണി വിശ്വനാധും, ഖുശ്ബുവും, പിന്നെ ആ കാലത്തിലെ hot heroine ഇന്ദ്രജയും🥰❤️❤️
@shafeeqat957
@shafeeqat957 Год назад
90 kid ♥️ചെറുപ്പത്തിൽ അടി ഇടി ഒക്കെ ഉള്ള സിനിമകൾ മാത്രം കാണുന്ന സ്വഭാവം ആയിരുന്നു 😂അങ്ങനെ ഇരിക്കെ ഒരു ദിവസം ടീവിയിൽ ഈ സിനിമ കണ്ടു ഒരു ലേഡി അടി ഇടി കൈകാര്യം ചെയ്യുന്നത് കണ്ടു ആശ്ചര്യത്തോടെ സിനിമ കണ്ടു 👍👍♥️പൊളി ചേച്ചി കിടു പക്ഷെ സിനിമ കുറച്ചു മുൻപോട്ട് കണ്ടു തുടങ്ങിയപ്പോൾ രണ്ട് സ്ത്രീകൾ അല്ലേ ഇവർ ശത്രുക്കൾ കൂടുതൽ ശക്തി ഉള്ളവരും 🙄ഇവരെ ഒതുക്കാൻ ഒരു നായകൻ വരുമോ 🤔പ്രതീക്ഷ മനസ്സിൽ ആദ്യം ഓടി വന്ന മുഖം 🤨ബാബു ആന്റണി ചേട്ടൻ വരുമായിരിക്കും 🤥പ്രതീക്ഷ 😭ഒടുക്കത്തെ പ്രതീക്ഷ 😄അങ്ങനെ ഒരു സോങ് നന്ദ ലാലാ.... ലാലാ ലാലാ അതാ പെട്ടന്ന് വരുന്നു മാജിക്‌ തീ കത്തുന്നു നായ ആകുന്നു രോമാഞ്ചം ♥️♥️♥️♥️അന്ന് മണിച്ചേട്ടൻ ആണെന്നൊന്നും അറിയില്ല ഒരു നടൻ എനിക്കത്രെ വേണ്ടൂ പാട്ടിൽ വന്ന് ഡാൻസ് ♥️♥️♥️പിന്നെ ചേച്ചിയുടെ കൂടെ ഉള്ള സപ്പോർട്ടിങ് ഫൈറ്റ് ഹൌ ഇന്നും ഓർക്കുമ്പോൾ കുളിരാണ് 😂😂😂😂
@ajith_k1236
@ajith_k1236 4 года назад
Vanichechiyude fight polichu👌
@ShyamKumar-mo7sm
@ShyamKumar-mo7sm 4 года назад
2020കാണുന്നവർ ഉണ്ടോ. കൊറോണ ടൈം ൽ അടി ലൈക്
@ramzanjoe
@ramzanjoe 4 года назад
👍
@bijukorani3430
@bijukorani3430 4 года назад
Òp
@KabirKhan-jt3ey
@KabirKhan-jt3ey 4 года назад
@@nihalmuhammed8590with your
@vasuk8087
@vasuk8087 3 года назад
@@nihalmuhammed8590 and
@vasuk8087
@vasuk8087 3 года назад
@@nihalmuhammed8590 and
@profnesamony
@profnesamony Год назад
Super movie. Vani Viswanath, kushbu and Kalabhavan Mani Adipoli. Story with interesting twist and turns. Climax is superb 🎉
@angrymanwithsillymoustasche
@angrymanwithsillymoustasche 4 месяца назад
0:42 ഈ പാട്ട് ഇഷ്ടമുള്ളത് എനിക്ക് മാത്രം ആണൊ? 😃 വാണി വിശ്വനാഥ്,ഖുശ്ബു,മണിച്ചേട്ടൻ,ക്യാപ്റ്റൻ, മുരളി എല്ലാരും തകർത്തു 🔥 ടിവിയിൽ എപ്പോൾ വന്നാലും കാണുന്ന പടം...
@jayK914
@jayK914 4 года назад
Vani Viswanath 🔥🔥
@ansaskk8558
@ansaskk8558 4 года назад
സുകുമാരിയമ്മ കലാഭവൻ മണി രാജൻ പി ദേവ് ക്യാപ്റ്റൻ രാജു കൊച്ചിൻ ഹനീഫ മച്ചാൻ വർഗീസ് സൈനുദ്ധീൻ മുരളി ശിവജി എല്ലാവരും ഓർമയിൽ ഒതുങ്ങി
@satheeshoc3545
@satheeshoc3545 3 года назад
എല്ലാം മികച്ച പ്രതിപകൾ
@sajida_saji5456
@sajida_saji5456 2 года назад
O
@bibinbabu882
@bibinbabu882 Год назад
Complete actor missing
@isleofnirvana1332
@isleofnirvana1332 4 года назад
ശബ്ദം നൽകിയവർ : അമ്പിളി - വാണി വിശ്വനാഥ് ഭാഗ്യലക്ഷ്മി - ഖുശ്‌ബു സുന്ദർ ശ്രീജ രവി - ഇന്ദ്രജ
@satheeshoc4651
@satheeshoc4651 2 года назад
👍
@harikrishnankanakath2121
@harikrishnankanakath2121 2 года назад
ഇന്ദ്രജക്ക്‌ ശ്രീജ രവിയുടെ കൊഞ്ചൽ voice നന്നായി ചേരും. ശരിയല്ലേ bro🥰
@harikrishnank1312
@harikrishnank1312 Год назад
​@@cheers_sharingandreceiving അതുപോലെ ഇന്ദ്രജ അന്ന് നല്ലോണം കാണാൻ മെലിഞ്ഞിട്ടായിരുന്നത് കൊണ്ട് ശ്രീജ രവിയുടെ romantic voice തന്നെയാ ചേർച്ച. എന്താ ശരിയല്ലേ😊
@athinanimmypy4719
@athinanimmypy4719 3 года назад
Nik ee movie bhayankara ishttaamaanu...ethra kandaalum mathi vararillla... Nandha laa..laa...aaa song um favt.aanu... Pney vaani chechidem mani chettantem characters super aanu....❤❤❤❤❤❤
@malludreamworld4571
@malludreamworld4571 2 года назад
2022 ൽ ഈ പടം കാണുന്നവർ ഉണ്ടോ 😍
@vintagegaming9899
@vintagegaming9899 2 года назад
@Ray-bn7hr
@Ray-bn7hr 2 года назад
Enthe kaanande??
@ummukulsu5138
@ummukulsu5138 2 года назад
ya
@shahidsha9393
@shahidsha9393 2 года назад
Llaaa
@safiyarahman9241
@safiyarahman9241 2 года назад
ഞാനും ✌️
@blackcoffee-jg3vt
@blackcoffee-jg3vt 3 года назад
ഈ സിനിമയേക്കാൾ ഫാൻസുണ്ട് നന്ദലാല എന്ന പാട്ടിന്
@KVRRVR
@KVRRVR 5 лет назад
സൂപ്പർ ഫിലിം മണിചേട്ടൻഒരികലും മറക്കാൻ കയില
@rashimon8124
@rashimon8124 3 года назад
വിജരാഗവൻ പൊട്ടൻ ആയി ഫോൺ വിളിച്ചപ്പോൾ ജഗതിക്ക് ആ വിളിച്ച നമ്പറിൽ റീ ഡൈൽ അടിച്ച ആളെ പിടിച്ചൂടെ🤔🤔🤔
@Ray-bn7hr
@Ray-bn7hr 2 года назад
Ini enthu cheyyum???!!
@prince__antony
@prince__antony 4 года назад
‘Friends’ irangiya athe time il irangiya movie... 4th Std padikkumbo apoorvamaayi mathram theatre pokan chance kittiya kaalath, ‘friends’ kaanan poyathum ticket kittanjitt ee movie kandathum okke orkkunnu... 😊
@vijaykrishnan4323
@vijaykrishnan4323 Год назад
Same experience..😊
@LifestyleMalayalam
@LifestyleMalayalam Год назад
Me in 6th 😊
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 года назад
2021ൽ കിടു മൂവി കാണാൻ വന്നവർ 👇
@nishathomas3565
@nishathomas3565 4 года назад
Mani chetta super.miss you.jagathy chettan adipoli comedy
@ramshadramshu5780
@ramshadramshu5780 4 года назад
മണി ചേട്ടൻ ഇഷ്ട്ടം
@lekshmyms91
@lekshmyms91 3 года назад
ente swapnathe kasavaniyicha sundari ..enn chinthikumbo ulla jagathy chettante expression .. chirich chirich marichu
@sajeeshraj2818
@sajeeshraj2818 Год назад
ഓരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ആക്ഷൻ ഹീറോയിൻ of malayalam വാണി വിശ്വനാദ്
@skids-dt8fc
@skids-dt8fc 3 года назад
😍😍lady action hero vani vishwanath teluganmarku vijayashanthi😍ennathupole malayalikalku vani vishwanath
@prabhafrancis5408
@prabhafrancis5408 4 года назад
മണി ചേട്ടൻ. സൂപ്പർ
@jiyeshmundarm4307
@jiyeshmundarm4307 4 года назад
Kidu manichettan
@sarathas1539
@sarathas1539 5 месяцев назад
Dubbing artist..👌 Vani viswanath:ambili Indraja:Sreeja Khushbu:Bhagyalakshmi
@vishnuraj9465
@vishnuraj9465 2 месяца назад
Nostalgia 🥰🥰🥰🥰 പണ്ട് ഓണത്തിന് ക്ലബ്ബിൽ സിനിമ പ്രദർശനം ഇത് എനിക്ക് മറക്കാൻ പറ്റില്ല ഒരുപാട് കാണാൻ കൊതിച്ച സിനിമ ഇന്നത്തെ പിള്ളേർക്ക് ഇത് വെറും കോമഡി പിസ് ആയിരിക്കും പക്ഷെ എനിക്കും90s kids നും മറക്കാൻ ആവില്ല അന്നത്തെ കാലഘട്ടം
@basimpm4095
@basimpm4095 Год назад
2023 ൽ ഈ പടം കാണുന്നവരുണ്ടോ
@alrinm.r4290
@alrinm.r4290 Год назад
Und
@ayishus258
@ayishus258 Год назад
Und
@lenojohngeorge7209
@lenojohngeorge7209 Год назад
2025 കാണുന്നു പിന്നല്ലേ
@HashihashimHashi
@HashihashimHashi Год назад
Oo
@5techvolg685
@5techvolg685 Год назад
Und
@saranmanikandan6091
@saranmanikandan6091 4 года назад
മുന്ന എന്ന മണിച്ചേട്ടന്റെ character വച്ചു രണ്ടാമത് ഒരു പടം കൂടെ എടുക്കണമായിരുന്നു
@noushadnoushu7781
@noushadnoushu7781 3 года назад
E
@NidhinPbabu
@NidhinPbabu Год назад
Nice movie manichettan,vani chechi , indraja chechi , captain raju what a combo 🔥🔥🔥🔥🔥
@pulpul436
@pulpul436 4 года назад
Without any superstar this movie got hitlist at that time
@tamimansari4895
@tamimansari4895 4 года назад
ஜெகதி சுகுமார் மற்றும் மறைந்த கலாபவன் மணியின் நடிப்பு அருமை
@ananthrajendar9601
@ananthrajendar9601 3 года назад
jagathy sukumar alla. jagathy sreekumar. Avunke ennum uyirode erukkange.
@ejpromosstudio3609
@ejpromosstudio3609 5 лет назад
മണിച്ചേട്ടൻ പൊളിച്ചു
@reshmamayannur6731
@reshmamayannur6731 4 года назад
q
@ejpromosstudio3609
@ejpromosstudio3609 4 года назад
@@reshmamayannur6731 എന്റെ ചാനൽ support cheyumo
@famoustoway3317
@famoustoway3317 4 года назад
04-04-2020💐💐👌👌👌👍👍👌arelum undooo present...... CORONA....
@monstar7011
@monstar7011 Год назад
വാണി വിശ്വനാത് 🔥🔥🔥ഇപ്പോഴത്തെ നടിമാരെയൊക്കെ ഇടുത്തു കിണറ്റിലേക് എറിയാൻ തോന്നുന്നു 🤣🤣
@beemabeegum6442
@beemabeegum6442 6 лет назад
Miss you manichettan so much😢😢😢
@ajithaji3590
@ajithaji3590 4 года назад
Hai
@ameyahimesh2788
@ameyahimesh2788 6 лет назад
what a movie....vanichechiii super...👍👍👐👍👍👍
@heven303...
@heven303... 2 года назад
വാണി ചേച്ചി ലേഡി സൂപ്പർ star 🔥🔥🔥
@shanuviog6599
@shanuviog6599 2 года назад
ഒരു സമയത്ത് മണി ചേട്ടനും വാണി വിശ്വനാഥും ഒരു കോമ്പോ ആയിരുന്നു,,,
@musthafamustha2860
@musthafamustha2860 5 лет назад
യാഥാർത്ഥ്യങ്ങൾ വിളിച്ചു പറയുന്ന ഒരു യഥാർത്ഥ ചിതം
@krishnaveni8212
@krishnaveni8212 7 лет назад
vani super
@noufalnoufal3392
@noufalnoufal3392 5 лет назад
2019 eth kandavar like 💪👍👍👍
@amminikuttythakudu9159
@amminikuttythakudu9159 5 лет назад
NOUFAL NOUFAL 000.
@kasimkasim7008
@kasimkasim7008 4 года назад
@@amminikuttythakudu9159 CR7
@kasimkasim7008
@kasimkasim7008 4 года назад
@@amminikuttythakudu9159 SAHAD
@josejoseph5201
@josejoseph5201 4 года назад
NOUFAL NOUFAL a
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 3 года назад
മണി ചേട്ടൻ പൊളിച്ചു🔥
@vishnu028
@vishnu028 5 лет назад
34:10 മലയാളത്തിലെ ആദ്യത്തെ ഒടിയൻ വേഷം ,ഒടി വിദ്യ
@kiransuresh7948
@kiransuresh7948 Год назад
23:34😘 വാണി വിശ്വനാഥ്
@Name_is_KD
@Name_is_KD 7 лет назад
ഉഗാണ്ടയിലുള്ള ഏതോ ഗോത്ര ഭാഷ ആണെന്നാണ് എന്റെ സംശയം😄😄😄😊😊😊
@sreekanthazhakathu
@sreekanthazhakathu 4 года назад
It's kongini
@praveentp7037
@praveentp7037 Год назад
വിനയൻ സിനിമകളിൽ ഒരു നല്ല സിനിമ നന്ദലാലാ song പൊളി 😘 അഭിനേതാക്കൾ എല്ലാം സൂപ്പർ
@jinshaskyline2735
@jinshaskyline2735 Год назад
Kushbu, vani viswanath police vesham poli👌
@harikrishnank1312
@harikrishnank1312 Год назад
Thudakkathile scenil Indrajakkum🥰
@minit5728
@minit5728 2 года назад
സൂപ്പർ സിനിമ. ഇന്നും കണ്ടു
@aneeshcpz3877
@aneeshcpz3877 6 лет назад
Vinayan sirr👍👍👍👍👍
@unnikrishnan3494
@unnikrishnan3494 4 года назад
Gd commedy and moovie I like it 😍😘
@vineeshj0se704
@vineeshj0se704 3 года назад
Super hit movie. Well done vani chechi
@kunjattakunju8821
@kunjattakunju8821 5 лет назад
Supr songss anu...ishtappettavar like adiii😊😊😊😊
@subaidasubaida3050
@subaidasubaida3050 5 лет назад
സൂപ്പറാണ് പൊന്നെ സൂപ്പർ
@Pp-fi3lb
@Pp-fi3lb 4 года назад
Supper
@nishad886
@nishad886 Год назад
ക്യപ്ട്ടൻരജു.മാണിചേട്ടൻ.മുരളി.ഇന്നസെന്റ്.സുകുമാരിഅമ്മ.കൊച്ചിൻഹനിഫാ.സെയിനുദ്ദിൻ.രാജൻpദേവ്.😢പകരം വെക്കാൻ ഇല്ലാത്ത നടന്മാർ
@nasins1997
@nasins1997 4 года назад
Corona samayam kanunnavar aarokeyund
@ajmala2454
@ajmala2454 4 года назад
Unde
@rasak1008
@rasak1008 4 года назад
Njanum
@aishw1986
@aishw1986 3 года назад
Ninde ammaiappan
@divyasurendran8548
@divyasurendran8548 5 месяцев назад
2024lil ee cinema kaanunnvar undo🤗
@shakeermusthafa8582
@shakeermusthafa8582 6 лет назад
Nice movie...✊✊👏👏👏
@mohammedmuneer841
@mohammedmuneer841 4 года назад
മണി ചേട്ടൻ ഹനീഫ്ക സൈനൂക രാജൻ ബിദേവ് സാർ സുകുമാരി ക്യാപ്റ്റൻ രാജു സാർ ഇതിൽ ഉള്ള വർ എല്ലാരും ഒരു ഓർമ യായി 😔
@dewdropsentertainment3157
@dewdropsentertainment3157 4 года назад
മുരളി
@mooranyujoki
@mooranyujoki 2 года назад
Kushboo vani sundarikal ente vana rani maar💚💛💛🧡🧡
@harikrishnankanakath2121
@harikrishnankanakath2121 2 года назад
Appol Indrajayo. Avalum oru hot pennalle😂
@mooranyujoki
@mooranyujoki 2 года назад
@@harikrishnankanakath2121 avale kollulla
@maheshnm275
@maheshnm275 Год назад
​@@mooranyujokiavaleyanu enik ishtam
@harikrishnank1312
@harikrishnank1312 Год назад
​@@maheshnm275 Enikkum. Avalude aa poochakannukal enikkishtama😊❤️
@jeyakumar5583
@jeyakumar5583 Год назад
Vinayan super director congratulations
@mummustalkz2740
@mummustalkz2740 9 месяцев назад
2024 ൽ ഈ പടം കാണുന്നവരുണ്ടോ
@techieworld8982
@techieworld8982 6 месяцев назад
ഞാനുണ്ടേ😊
@dilusvlog797
@dilusvlog797 5 месяцев назад
ഞാനും 😂
@kamaljoy8453
@kamaljoy8453 6 лет назад
Superrrrrr...👍👍👌👌
@സാലിഹ്പിഎംഎസ്
nice songs
@ponnuponnuus7618
@ponnuponnuus7618 4 года назад
Mani Chettan and Vani chechyy super perfomance.miss uuuu
@FaisalKhan-bd3ry
@FaisalKhan-bd3ry Год назад
Vani Vishwanath fight scenes ❤❤❤
@subaidamt553
@subaidamt553 Год назад
2023 ൽ പടം കാണുന്നവരുണ്ടോ
@food_traveller_kl.1093
@food_traveller_kl.1093 4 года назад
Oru rakshayum illa👍👌
@FRQ.lovebeal
@FRQ.lovebeal 6 лет назад
*2018 ഇത് കണ്ടവർ like ഇട്ടെ* 👍👌👌
@thanuhashmedia9284
@thanuhashmedia9284 5 лет назад
2019😊
@chandrikavkm1138
@chandrikavkm1138 5 лет назад
Najmu Moh'd Pp pe mb. McKean Ni
@razz_bgm...1432
@razz_bgm...1432 5 лет назад
Sorry njn 2019laanu kandadu
@kdjoseph4229
@kdjoseph4229 5 лет назад
Vblbo
@shaeefponmala9992
@shaeefponmala9992 5 лет назад
Ddd
@kamaljoy8453
@kamaljoy8453 6 лет назад
Super magic..👌👌👌👍👍👍
@dhaneshk606
@dhaneshk606 Год назад
2023 ല്‍ ഇത് കാണുന്നവരുണ്ടാ
@rashirashi7862
@rashirashi7862 7 лет назад
Super movies
@nazeebmulladathpareedkutty9912
Rasheed Rashi78
@ismailp9047
@ismailp9047 7 лет назад
Rashi Rashi786 jhotinde
@rajeshd.s4584
@rajeshd.s4584 4 года назад
Rajesh d.s. super hit cinema miss u money chetta
@zilemi4886
@zilemi4886 Год назад
ഇപ്പോൾ ചിലരൊക്കെ ഒരുത്തിയെ ലേഡീ സൂപ്പർ സ്റ്റാർ ആക്കി കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട് 😜😜😜😜
@harikrishnank1312
@harikrishnank1312 Год назад
മഞ്ജു വാരിയരെയല്ലേ ഉദ്ദേശിച്ചത്😂
@malagakochu146
@malagakochu146 5 лет назад
all legends Are here...
@ayxer6tdxuj443
@ayxer6tdxuj443 5 лет назад
Malaga Kochu I
@rajeshd.s4584
@rajeshd.s4584 4 года назад
Rajesh d.s. all legend's are here
@rajeshd.s4584
@rajeshd.s4584 4 года назад
Rajesh d.s. all legend's are here
@rijijose2455
@rijijose2455 3 года назад
Nalla kadha Nalla movie
@edwinharvey2226
@edwinharvey2226 2 года назад
Still remembering watching this movie in theatre. was back in India after a long time and staying in a hotel in kochi. hotel boy told that both heroines of this movie are available here if interested. watched the movie in afternoon, booked them both for the coming nights for 50K. it was a memorable experience.
@gayathrikb4808
@gayathrikb4808 2 года назад
🙄
@SuperGopi1990
@SuperGopi1990 Год назад
Wake up bro...its morning..enough dreaming
@edwinharvey2226
@edwinharvey2226 Год назад
@@SuperGopi1990 That day I woke up very late as 2 chicks were there in bed
@sahadevanearyi3650
@sahadevanearyi3650 Год назад
@@SuperGopi1990 🤣🤣
@MrRahul00710
@MrRahul00710 Год назад
Hahahah dat hotel boy gave you look a likes for 50 k
@SREEKUTTANKEERIYATTILRAJAN
@SREEKUTTANKEERIYATTILRAJAN 2 месяца назад
Redil വിരിഞ്ഞ ശ്രീ രാമൻ 😁❤️💪 Jai Sree Ram & Jai Varahi 🤝 🤴👸💪🤍🔒 🧡🤍❤️💚👼💪🌏🌎🌍🕊️🦋🔒 സ്വാമിയേ ശരണം അയ്യപ്പാ 🕉️🙏🔒 Om Muruga ullam Muruga uyir Muruga vetri Vela Aarumukha Shanmukha Subramanya kaarthikeya Saravanabhava Aarumukham arulidum anudhinavum eru mukham ⛳🕉️👑🤴👸💪🤍🔒 ⛳🕉️👑🤴👸🧡🤍💚👼💪🌏🌎🌍🕊️🦋🔒🔒
@surajraj821
@surajraj821 Год назад
Kidilan padam ആണ്... all are acted well
@linuphilip8113
@linuphilip8113 4 года назад
2019 Decemberil kaanunnavar undo
@madhavam6276
@madhavam6276 2 года назад
50:45 പത്ത് രൂപയ്ക്ക് ഇന്ധനം 😥😢😥😢😥 ഇനി വരുമോ ആ കാലം😭
@unnikrishnan9902
@unnikrishnan9902 2 года назад
10 ലിറ്റർ ആണു ചോദിച്ചത് bro
Далее
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 297 тыс.
Nadodimannan Malayalam Full Movie HD
2:33:08
Просмотров 301 тыс.