Тёмный

SUPERHIT SONGS OF SURESH PETERS | AUDIO JUKEBOX | Ravanaprabhu | Punjabi House | Malayalam Songs 

East Coast
Подписаться 1,2 млн
Просмотров 54 тыс.
50% 1

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@vinayakmahadev1499
@vinayakmahadev1499 Год назад
ഇപ്പോഴത്തെ ന്യൂ ജൻ ഡപ്പാo കൂത്ത് പാട്ട് കേൾക്കുന്ന പുള്ളേർക്കറിയില്ല പുള്ളീടെ റേഞ്ച്..
@ajaybiju-ov3ge
@ajaybiju-ov3ge 6 месяцев назад
സുരേഷ് പിറ്റേഴ്‌സ് മലയാളം സിനിമയിൽ തൊട്ടതു എല്ലാം തന്നെ 🔥 ആയിരുന്നു.. എല്ലാം ഒന്നിന് ഒന്ന് top അതിലും മുന്നിൽ പുള്ളിയുടെ സോങ്‌സ് quality രാവണപ്രഭു സിനിമയിൽ അറിയാതെ അറിയാതെ സോങ് എന്നാ quality ആണ്
@iamyourartist4601
@iamyourartist4601 8 месяцев назад
"തേരിറങ്ങും മുകിലേ" ❤❤❤❤ മാത്രം മതിയല്ലോ റേഞ്ച് മനസ്സിലാക്കാൻ
@iammituraj
@iammituraj 8 месяцев назад
Vidya Sagar kazhinjal inger aayrnnu.... late 90s and early 2000s
@shyamgopinath5101
@shyamgopinath5101 Год назад
ഒരു പാട്ടുപോലും മോശം ഇല്ലാ... എല്ലാം ആ കാലത്തെ ട്രെൻഡ്സെറ്റർ...
@anusreechembra7275
@anusreechembra7275 2 года назад
പാട്ടുകളെല്ലാം സൂപ്പർ 👍👍👍. ഒരിക്കൽ കൂടി കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ ❤️❤️. Hats Off SURESH PETERS Sir 🔥
@AravindVijayakumar
@AravindVijayakumar 27 дней назад
He is good in making Stylish songs as well as super melodies. Konchi Konchi vilikkunna of Colors an under appreciated song of his
@nixonvarghese9041
@nixonvarghese9041 2 года назад
Rockstar of 90s kids....Oru mutham thedi..... My fav❤
@babuchandranav9264
@babuchandranav9264 Месяц назад
Sound quality.... Suresh peters vere level anu 👍❤️❤️❤️
@parabellum8273
@parabellum8273 4 месяца назад
എല്ലാം ഹിറ്റ് സോങ്.
@shanthilalitha4057
@shanthilalitha4057 2 года назад
അടിപൊളി ആണ് സൂപ്പർ ആണ് എല്ലാ പാട്ടുകളും ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻❤️💐👌👍👍💐 ഉ
@sreejith6181
@sreejith6181 2 года назад
ഇദ്ദേഹം മലയാളത്തിൽ മ്യൂസിക് ചെയ്തിട്ട് 10 വർഷം കഴിയുന്നു.... പഞ്ചാബി housiloode ഒരു new music trend setter മലയാളികൾക്ക് പരിചയ പെടുത്തി കൊടുത്തത് ഇദ്ദേഹം ആണ്.... ഇപ്പൊ എന്താണ് മലയാളത്തിൽ പാട്ടുകൾ ചെയ്യാത്തത് എന്നറിയില്ല അവസാനം ചെയ്ത സിനിമ mr. മരുമകൻ.... ഒരു പക്ഷെ ദീപക് ദേവിനെ കാളും എത്രയോ ഉയരത്തിൽ എത്തേണ്ട ആളാണ്.. ഇദ്ദേഹം... വിദ്യാസാഗർ, സുരേഷ് പീറ്റേഴ്സ്, ഇവര് രണ്ടും ഒപ്പത്തിനൊപ്പം കട്ടയ്ക്ക് നില്കും....
@ryansijo7940
@ryansijo7940 Год назад
Correct
@donboseco8525
@donboseco8525 Год назад
ഇദ്ദേഹം ഇപ്പോൾ പാട്ടുകൾ ചെയ്യാത്തതല്ല ഇദ്ദേഹത്തെ ആരും music ഡയറക്ടർ ആയി വിളിക്കുന്നില്ല ആർക്ക് നഷ്ട്ടം M നമ്മൾ സംഗീത പ്രേമികൾക്ക്
@sreejith6181
@sreejith6181 Год назад
@@donboseco8525 ഞാൻ ഈ കുറച്ചു ദിവസങ്ങൾക്കു മുൻപേ അറിഞ്ഞത് ഇദ്ദേഹത്തെ മലയാളം സിനിമ ലോകം ഒതുക്കിയത് എന്നാണ്.. M jayachandran പോലുള്ള വാണങ്ങൾ ആണ് അതിന് പിന്നിൽ... ഇദ്ദേഹത്തെ മാത്രം അല്ല... ബെർണി ignatious, തേജ് മെർവിൻ, ജാസി ഗിഫ്റ്റ്, അലക്സ്‌ പോൾ, അൽഫോൻസ് ജോസഫ്, ഇത്രയും മ്യൂസിഷ്യൻ മാർ main streamil ഇല്ല..
@forhealthmalayalam5995
@forhealthmalayalam5995 Год назад
😂Deepak dev chiripikalle
@harismemana6051
@harismemana6051 Год назад
ഇദ്ദേഹത്തിന്റെ സംഗീതം റഹ്മനോട് സാമ്യം ഉണ്ട്
@jindia5454
@jindia5454 2 года назад
ടuresh Peter 👍
@mithuna.j1671
@mithuna.j1671 Год назад
പുള്ളിയുടെ പാട്ട് കേൾക്കാൻ ആരും ഇല്ല നല്ല പാട്ടുകൾ ഉണ്ടാക്കിയ ഒരാളുടെ അവസ്ഥ
@rmvmedia4897
@rmvmedia4897 Год назад
പുള്ളിക്ക് എന്നോ പറ്റി
@chindumnair2581
@chindumnair2581 2 года назад
Suresh Peters is 🔥 🎹❤️
@jeneeshjoseph5705
@jeneeshjoseph5705 2 года назад
Compose cheytha Ella movie songsum 😘❤️😍
@ManeshKaithackal
@ManeshKaithackal Год назад
Suresh peters 😍❤️super😘
@bmmr
@bmmr 2 года назад
Urvashi Urvashi take it easy Urvashi, Chikubuku Chikubuke raile ... wow great songs by Suresh Peters
@Vpvlogss
@Vpvlogss Год назад
Evdeyano entho aa pazhaya manthrikan❤
@RS-gn8nv
@RS-gn8nv Год назад
Aaa mixing - base and drums in many songs. Uff. Nalla rasam kekkan even in 2023. I have no fucking idea how is anirudh or someone so celebrated this much.
@Aadi48749
@Aadi48749 8 месяцев назад
Great musician🙏 I Love his Tamil album" Minnel Everlasting composition 🙏
@leionvthathalam4406
@leionvthathalam4406 2 года назад
Super compositions! Congrats.
@mohammedfavaschundayil6592
@mohammedfavaschundayil6592 Год назад
Suresh peter❤
@grameenmediathirunelly7713
@grameenmediathirunelly7713 Год назад
എന്റെ ar റഹ്മാൻ
@sureshkumar-tn5um
@sureshkumar-tn5um 8 месяцев назад
കിടിലൻ music director
@rameeskamaru2805
@rameeskamaru2805 Год назад
Sooper
@varunreju3689
@varunreju3689 Год назад
Suresh Peter, vidhayak sagar, berny ignatios legends
@abhin_
@abhin_ 2 года назад
Suresh Peters fav albums are Thenkasi Pattanam ❤️& Ravanaprabhu 💙
@thomaskuttythomas2616
@thomaskuttythomas2616 15 дней назад
❤❤
@JayaprakashKb-jy8kw
@JayaprakashKb-jy8kw Год назад
Evergreen songs ,variety bgms..
@yogeswarans.p.muniandi
@yogeswarans.p.muniandi 2 года назад
Thakilu Pukilu energy is lit💥
@donboseco8525
@donboseco8525 Год назад
I am വെയ്റ്റിംഗ് for u sir 🎉
@loveworld3690
@loveworld3690 3 месяца назад
അറിയാതെ അറിയാതെ.. ഇയാളുടെ music ആയിരുന്നോ 😲😲🔥🔥💞
@vipinkp9253
@vipinkp9253 Год назад
Nice songs
@amkt3655
@amkt3655 2 месяца назад
Rajaaav❤🎉
@sanamediabyanasismail6185
@sanamediabyanasismail6185 2 года назад
🥰🥰👌👌
@sharathktm3664
@sharathktm3664 Год назад
ഈ മച്ചാന്റെ പാട്ടിനെല്ലാം ഒരു തമിഴ് ഫ്ലെവർ ആണ് എന്ത് കൊണ്ട് മലയാളി ആയിട്ടും തമിഴ് ഇൻഡസ്ട്രി ആണ് ഇദ്ദേഹത്തെ കൊണ്ട് വന്നത് arr ഉൾപ്പടെ മലയാളി ഊമ്പട്ടെ ഇത് കണ്ടു ഒരു കാര്യം മാത്രം അഭിമാനം മലയാളിക്ക് സിദ്ദിഖ് ലാൽ മാത്രം ഇദ്ദേഹത്തെ ഹെല്പ് ചെയ്തു അന്ന് 🥰✌🏻സുരേഷ് പീറ്റേഴ്സ് ❤🥰✌🏻✌🏻😂
@sreejith6181
@sreejith6181 Год назад
അദ്ദേഹത്തെ കൊണ്ട് വന്നത് റാഫി മെക്കാർട്ടിൻ.... ദീപക് ദേവിനെ കൊണ്ട് വന്നത് സിദിഖ് (ഡയറക്ടർ )
@anandsandeep22
@anandsandeep22 2 года назад
😍
@asishmathew5832
@asishmathew5832 Год назад
❤💚🍻
@johndevasia1578
@johndevasia1578 Год назад
👍🎼🎼🙏🙏
@ajaythomson3724
@ajaythomson3724 2 года назад
👍
@rajeshkannan2982
@rajeshkannan2982 10 месяцев назад
ആള് a r റെഹ്മാന്റെ aala🙏
@aneesh70
@aneesh70 10 дней назад
എവിടെയാടൊ ഇയാളിപ്പോ??
@manuvlog9409
@manuvlog9409 8 месяцев назад
പക്ഷേ ഇദ്ദേഹം ആണ് റഹ്മാന്റെ പഴയ ഹിറ്റ്‌ പാട്ടുകൾ പാടിയെക്കുന്നത്
@RS-gn8nv
@RS-gn8nv Год назад
You missed runway shabha shabha
@nivinnivin433
@nivinnivin433 Год назад
💓💓💓
@hareeshpv4066
@hareeshpv4066 7 месяцев назад
❤❤❤
Далее
Changing The Flag Of The Countries #countryballs
00:18
Suresh Peters Best
19:43
Просмотров 93 тыс.
All Time Love Hits Malayalam Vol.2 Malayalam Songs Jukebox
2:55:57