The song “Raksha danam” and “Supernatural” song was penned simultaneously by the grace of God when Pr Tijo Thomas was ministering. Indeed the most awaited song. The presence felt and experienced then was supernatural. It was an unforgettable atmosphere Dear Achayan. God bless you dear acha. Pr Anil adoor🔥
കാട്ടിൽ ഒന്നുമല്ലാതിരുന്ന ദാവീദിനെ നാട്ടിൽ രാജസ്ഥാനം കൊടുത്തതുപോലുള്ള ഒരു അനുഭവമാണ് ഇന്നലെ ഈ പാട്ട് കണ്ടപ്പോൾ എനിക്ക് അനുഭവപ്പെട്ടത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അതിശക്തമായ അത്ഭുതങ്ങളുടെ ദൈവീക കരത്തിന്റെ വെളിപ്പെടൽ ഈ പാട്ട് കേൾക്കുമ്പോൾ എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കൽ പോലും ചിന്തിക്കാത്ത ഉയരങ്ങളിൽ എത്തിക്കുന്ന വിശ്വസ്ഥനായ എന്റെ അപ്പന് നന്ദി. Thank you Anil achaaa for this wonderful song and the opportunity that you gave. ❤❤❤
This song is truly a masterpiece . Heaven must be rejoicing now. Because this song affirms our faith and our confidence in Lord. God Bless all those who worked behind it. Amen
MALAYALAM | LYRICS Pr: ANIL ADOOR ( Supernatural. KEY : A minor ദൈവം തന്ന വാഗ്ദത്തവും എന്നിലുള്ള വിശ്വാസവും...... (2) അതിൽ പരിശുദ്ധാതമാവും നിഴലിടുമ്പോൾ ലോകം കാണും പിന്നെ ലോകം പറയും...... (2) ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ .. എന്നിലൂടെ എൻ കയ്യിലൂടെ അത്ഭുതങ്ങൾ അടയാളങ്ങൾ ...... (2) വീര്യത്തോടെ യേശു ചെയ്തീടുമേ അത് ലോകം കാണും പിന്നെ ലോകം പറയും ...... (2) ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. എൻ നോട്ടത്തിന്മേൽ വിവേചനവും വാക്കിന്‍റെ മേൽ അധികാരവും ...... (2) ശക്തിയോടെന്മേൽ ജ്വലിച്ചിടുമേ അത് ലോകം കാണും പിന്നെ ലോകം പറയും ...... (2) ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. Bridge :-2 വീര്യത്തോടെ യേശു ചെയ്തീടുമേ അത് ലോകം കാണും പിന്നെ ലോകം പറയും ...... (2) ഇത് - സൂപ്പർ നാച്ചുറൽ ഇത് - സൂപ്പർ നാച്ചുറൽ ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ ഇത് - സൂപ്പർ നാച്ചുറൽ ഇത് - സൂപ്പർ നാച്ചുറൽ.. നിന്നെക്കൊണ്ടൊന്നിനും കഴിവില്ലെന്ന് പറഞ്ഞൂടത്തൂന്നു ഇതുകണ്ണും കാണുംവിധം അത്ഭുതങ്ങൾ നടന്നിടും തമ്മിൽ തമ്മിൽ പറഞ്ഞീടും കൂട്ടത്തോടെ പറഞ്ഞിടും........ ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ .. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. ഇത് - സൂപ്പർ നാച്ചുറൽ.. Amen.....