Тёмный
No video :(

Suresh Gopi High Voltage Birthday Mashup | No Class.. Only Mass | Saina 

Saina Movies
Подписаться 1,6 млн
Просмотров 306 тыс.
50% 1

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#SureshGopiBirthdayMashup #HappyBirthdaySureshGopi #ActionKing

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@aseemabdul4816
@aseemabdul4816 4 года назад
മലയാള സിനിമയിൽ ഇമ്മാതിരി തെറി വിളിച്ചിട്ടുള്ള ആണൊരുത്തനേ ഉള്ളു. അതാണ് 90s പിള്ളേരുടെ ആക്ഷൻ ഹീറോ SG 👌🏻👌🏻
@naveenraramparambil7819
@naveenraramparambil7819 3 года назад
80 sil janichu 90sil pillerayirunnvarude
@kiranir9441
@kiranir9441 3 года назад
🔥🔥
@shyamgsb
@shyamgsb 3 года назад
Nallathinu theri venam
@vishalsureshbabu7051
@vishalsureshbabu7051 Год назад
80s to 90s എന്നു വേണമെങ്കിൽ പറയാം
@-90s56
@-90s56 4 года назад
പണ്ട് ഇതൊക്കെ കണ്ടിട്ട് ആവേശം തോന്നി കൂടിരിക്കുന്നവനിട്ടു 2 കൊടുക്കാൻ വരെ തോന്നിയിട്ടുണ്ട് അത്രക്കും പവർ ഫുൾ ഡയലോഗ് ആണ് മലയാളികളെ ഇത്രയും ഹരം കൊള്ളിച്ച ഒരു നടൻ വേറെ ഇല്ല 🤩🤩🤩 ഹാപ്പി ബർത്ത്ഡേ സുരേഷേട്ടാ 💙💙💙💙 #ആക്ഷൻ കിംഗ് 💓💓💓
@chethansajan4635
@chethansajan4635 4 года назад
മമ്മൂട്ടി & മോഹൻലാൽ :: "ആദ്യം dialogue, പിന്നെ അടി" സുരേഷ് ഗോപി :: "ആദ്യം അടി, വില്ലൻ ബാക്കി ഉണ്ടെക്കിൽ dialogue" 💥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@iamg46
@iamg46 3 года назад
😂
@abhin6787
@abhin6787 3 года назад
😂
@onemediamalayalam5252
@onemediamalayalam5252 3 года назад
അത് പൊളിച്ചു
@abhisheksnair825
@abhisheksnair825 3 года назад
😂😂 200
@anulalmananthavady459
@anulalmananthavady459 4 года назад
ന്റെ പൊന്നോ.... ഉള്ള രോമമെല്ലാം എണീറ്റ്..... സുരേഷേട്ടൻ...... ഇജ്ജാതി ഡയലോഗ് ഡെലിവറി 😎😎😎😎തീപ്പൊരി
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@ajuthomas9955
@ajuthomas9955 3 года назад
Oru rekshayum illa romanjam kondu Kannu niranju
@anasm9371
@anasm9371 4 года назад
മൂന്നാമൻ അല്ല മമ്മൂക്കയുടേം ലാലേട്ടൻ ന്റേം കൂടെ നിർത്താൻ പറ്റിയ ഐറ്റം ആണ് sg 🔥🔥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@balupb6553
@balupb6553 4 года назад
അതൊരു ന്യായമായ സത്യം
@adarshn534
@adarshn534 4 года назад
🖤
@wayfarerdreamz
@wayfarerdreamz 4 года назад
അതുക്കും മേലേ...
@user-kf8ot5yx4r
@user-kf8ot5yx4r 4 года назад
Correct 👍
@prasanththuluvath4047
@prasanththuluvath4047 4 года назад
നമ്മൾ 90s Kids ന്റെ സൂപ്പർ Trios.. Mohanlal,Mammootty,SureshGopi.90s Kids ആരും ഇല്ലേ ഇവിടെ ???
@vineethvijayan3839
@vineethvijayan3839 4 года назад
2000 kidsinum angane thanne....mammooty mohanlal sureshgopi ennale parayaa😍athinoru maatavum indavilla njanghakum❤️
@rahana123ambu6
@rahana123ambu6 4 года назад
Im here
@bijinbbhaskar242
@bijinbbhaskar242 4 года назад
Mammootty mohanlal sureshgopi ❤️
@vivekpnair3484
@vivekpnair3484 4 года назад
2000 ' s kidsnum LALETTAN, MAMMOOKKA, SURESHETTAN ❤️
@alvindq9197
@alvindq9197 4 года назад
Mammootty mohanlal sureshgopi dq 😍
@renjipc4667
@renjipc4667 4 года назад
സുരേഷേട്ടൻ ഉണ്ടാക്കിയ മാസ്സ്, അത് വേറൊരു താരവും ചെയ്തിട്ടില്ല. കാരണം അത് സുരേഷേട്ടനെ ചെയ്യാൻ സാധിക്കു 🔥🔥🔥
@ajeer540
@ajeer540 4 года назад
💯💯
@navinsurendran6753
@navinsurendran6753 3 года назад
exactly right 👌👍
@keshavskeshu1632
@keshavskeshu1632 3 года назад
Sathyam Die hard fan
@krishnanand100
@krishnanand100 2 года назад
100%, best was is and will be in that category..
@jinjithkyd1494
@jinjithkyd1494 4 года назад
ഇന്നത്തെ പിള്ളേർക്ക് അറിയില്ലലോ ഒരു കാലത്ത് ☝️ ഇങ്ങേരു ഉണ്ടാക്കിയ ഓളം💕
@iamnidhish
@iamnidhish 4 года назад
സത്യം🤗
@jinjithkyd1494
@jinjithkyd1494 4 года назад
@@iamnidhish പിന്നല്ല powerfull man💥
@emmanuelchacko4902
@emmanuelchacko4902 4 года назад
കുത്തി കീറും ചാക്കോച്ചി
@krishnanand100
@krishnanand100 4 года назад
Satyam..innate new generation talakuthi pidicha patto ingane oru impact..
@midhunmidhunmr2083
@midhunmidhunmr2083 4 года назад
അതെ... അണ്ണന്റെ കാലം 90
@arunkumar.s1641
@arunkumar.s1641 4 года назад
Once a king is always a king...
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@anandrajsudhakarannair7123
@anandrajsudhakarannair7123 8 месяцев назад
Once a police, always a police.
@johnpaul884
@johnpaul884 4 года назад
മമ്മൂട്ടിക്കും മോഹൻലാലും കഴിഞ്ഞാലല്ല അവരുടെ തോളോട് ചേർത്ത് നിർത്താൻ പറ്റിയ ഐറ്റം 🔥🔥
@user-xd6mb3be7f
@user-xd6mb3be7f 4 года назад
Suresh Gopi THE FIRE BRAND OF MOLLYWOOD
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@veenaveena5841
@veenaveena5841 4 года назад
Pwoli 👌🤩 നമുക്ക് ഒരേ ഒരു action king ഉള്ളു സുരേഷേട്ടൻ 😍 SG ഇഷ്ടം 😘 Mass ka baap 🔥
@appu1918
@appu1918 4 года назад
പൗരഷത്തിന്റെ ആൾരൂപം... പോലീസ് യൂണിഫോം ഇട്ടാൽ ഒന്ന് മുതൽ 10 വരെ ഇവിടെ ഒരാളെ ഒള്ളു ... നെറ്റിപട്ടം കെട്ടിയ കൊമ്പനെ പോലെ ... നമ്മടെ സുരേഷേട്ടൻ 🔥🔥🔥
@arjunms4918
@arjunms4918 4 года назад
Bro nettipattam kettiya komban
@appu1918
@appu1918 4 года назад
@@arjunms4918 edited ✌️
@appu1918
@appu1918 3 года назад
@@july9464 😁🤗🔥
@aiswaryababu3060
@aiswaryababu3060 2 года назад
Just Mandal
@aiswaryababu3060
@aiswaryababu3060 2 года назад
സുരേഷ് ആളായ മതി സുരേഷ് സുരേഷ് ഗോപി
@midhunmidhunmr2083
@midhunmidhunmr2083 4 года назад
സുരേഷ് ഗോപി മനുഷ്യസ്‌നേഹി ആയ റിയൽ സൂപ്പർ സ്റ്റാർ.... !
@FRQ.lovebeal
@FRQ.lovebeal 4 года назад
*90 കളിൽ ഒരു സുരേഷ് ഗോപി ഉണ്ടായിരുന്നു നമ്മുടെ മമ്മൂട്ടിക്കു മുകളിൽ പോലും നിന്നിരുന്ന ടൈം😍അങ്ങ് ആന്ധ്രായിൽ ഒക്കെ ഓളം ഉണ്ടാക്കിയ ഏക നടൻ ആ സുരേഷ് ഗോപിയുടെ ഒരു ഫീൽ ആണ് ഇപ്പോ 😍😍HaPpY BiRtH DaY SuPeR StAr SuReSh GoPi 😍😍😍*
@FRQ.lovebeal
@FRQ.lovebeal 4 года назад
Sg💃
@Hisham78141
@Hisham78141 4 года назад
Mammootty kku mukalalilum mohanlalinu thottu thaazheyum...86 muthal lal onnaman aanu
@the_critic
@the_critic 4 года назад
മമ്മൂട്ടിക്ക് മുകളിലോ 🤣🤣🤣 മോഹന്ലാലിനേക്കാൾ വലിയ സ്റ്റാർ ആയിരുന്നു. അത് സത്യം
@navaneethprakash1117
@navaneethprakash1117 4 года назад
Mammuttykk mukaliloo????Andhrayil Oolam SG indakunnathinu munp Alexander Enna film avde indakkya oolam onnu anweshich nokk....mohanlal nekkal valiya brand aayirunnu mammukka....South indiayil...other states IL hit Aaya films nte ennam nokkaiyal manassilavum
@KrishnanDamodar
@KrishnanDamodar 4 года назад
@@navaneethprakash1117 chirippikathe brother
@niyaspanthappilan
@niyaspanthappilan 4 года назад
*ജീവിതത്തിൽ ആദ്യം കണ്ട ഫിലിം ഇങ്ങേരുടേതാണ് ..* *ഏകലവ്യന്* 💥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@sivinsajicheriyan7937
@sivinsajicheriyan7937 4 года назад
Njn kanda aadya padam gangothri❤️❤️
@niyaspanthappilan
@niyaspanthappilan 4 года назад
@@sivinsajicheriyan7937 ❤️
@athuarsenal6915
@athuarsenal6915 4 года назад
Njan cheruppathil aadyayitt kandathum ee padam sidhikine kathi kettunnath kanderam kannil ninn vellam vannu eneech oodi pinne climax kaanan ninnilla🤣
@arathis2411
@arathis2411 4 года назад
Njanum aadhyamayi kandathu Suresh gopi yude padam aayirunnu. Pakshe kandathu Thenkasipattanam aanu
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 года назад
No other actors got this type of villanism in just a smile
@princeentertainment528
@princeentertainment528 4 года назад
The high voltage electrifying thunderbolt mashup I personally suggest that this is your best cuts till date keep rocking bro...!!!
@Gkm-
@Gkm- 4 года назад
കമ്മീഷണർ കളിയാട്ടം സമ്മർ ബതലഹേം ലേലം പത്രം അങ്ങനെ എത്രയെത്ര മികച്ച കഥാപാത്രങൾ സുരേഷ് ഏട്ടൻ 😍
@prijithgopalakrishnan3222
@prijithgopalakrishnan3222 4 года назад
Varane aavashayamund latest one oru rakhayum illa thakarthadukki
@muhammedkarukone352
@muhammedkarukone352 4 года назад
Vazhunnoor
@pranavbinoy232
@pranavbinoy232 3 года назад
FIR Vazhunnor Crime File Raashtram Bharathchandran IPS Detective Time thudangiya cinemakalum kidillam aanu.
@vishnump8786
@vishnump8786 3 года назад
@@pranavbinoy232 machane rudraksham mass movie
@athulathul1965
@athulathul1965 3 года назад
Leelam pathram
@soorajsudarshan
@soorajsudarshan 4 года назад
സുരേഷേട്ടൻ ഉയിർ 🔥... അദ്ദേഹത്തിന്റെ തട്ട് എന്നും താണു തന്നെ ഇരിക്കും...🤩😘😍
@fotokapture
@fotokapture 4 года назад
*കാലം എത്ര കഴിഞ്ഞാലും സുരേഷേട്ടന്റെ മൊഞ്ചൊന്നും പോയി പോകൂല*
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@sanoopsurendran2255
@sanoopsurendran2255 4 года назад
Happy Birthday Superstar Sureshetta wishes from Lalettan Fans😍😍😍waiting for kaaval😍
@renjipc4667
@renjipc4667 4 года назад
താങ്ക്സ് ബ്രോ 🙏
@harikrishnan-gw8he
@harikrishnan-gw8he 4 года назад
ഇങ്ങേരുടെ ഇംഗ്ലീഷ്ഉം തോക്കും🔥🔥🔥🔥🔥 അതിനു പകരം വെക്കാൻ ആരും വന്നിട്ടിട്ടില്ല
@stephennedumbally4836
@stephennedumbally4836 4 года назад
Mammokkade atra varilla
@sreesudhi6952
@sreesudhi6952 4 года назад
മമ്മുണ്ണിയോ 😂😂😂
@jagannathanmenon3708
@jagannathanmenon3708 4 года назад
@@stephennedumbally4836 pode..kadichu pottichal english aakuvo..mammooti parayunatu english aananu fanaranmar matram parayum
@stephennedumbally4836
@stephennedumbally4836 4 года назад
@@jagannathanmenon3708 da ponnu mone ikkaye anukarichanu suresh gobi police role cheyyunnathum dialogue delivary parayunnathum ikkade daanam aanu suresh gopiye superstar aakiyath (ekalavayan) pinne english pdathil abinayich national award medicha aalanu face of Indian cinima the megastar of indian cinima the one and only mammokka 😎🤨
@stephennedumbally4836
@stephennedumbally4836 4 года назад
Suresh gopi de ella padavum ikkakku vannathu aanu annu cheythirunnel ikka e rajanikku oppam aayene
@vvskuttanzzz
@vvskuttanzzz 4 года назад
കാത്തിരിക്കുന്ന സുരേഷേട്ടാ കുട്ടിക്കാലം മുഴുവൻ മനോഹമാക്കിയ ആ #സുരേഷ്_ഗോപിക്ക് ഒരു ഒന്ന് ഒന്നര മാസ്സ് തിരിച്ചു വരവിനായി വേണ്ടി.......❤🔥
@vishnuck4503
@vishnuck4503 4 года назад
ഇറങ്ങി പുറപ്പെട്ടാൽ ഇദ്ദേഹത്തോളം വരില്ല ഒരുത്തനും അന്നും ഇന്നും എന്നും 🔥🔥💯💯
@MalluVibes__Only
@MalluVibes__Only 4 года назад
Super ആ ചിന്താമണി bgm തൊട്ട് ഒടുക്കത്തെ mass 🔥
@sandhyarknair1066
@sandhyarknair1066 3 года назад
Sathyam Romachification Begins UFF
@keshavskeshu1632
@keshavskeshu1632 3 года назад
Sathyam Romanchification Begins Die Heart Fan Uff
@vanidasvijayaraghavan2580
@vanidasvijayaraghavan2580 4 года назад
He always got that mystic smile WANNA SEE IF HE STILL GOT THAT
@shahilpanakkal8691
@shahilpanakkal8691 4 года назад
സുരേഷേട്ടന് മമ്മൂക്ക ഫാൻസിന്റെ പിറന്ന നാൾ ആശംസകൾ ❤️❤️🔥🔥🔥🔥
@renjipc4667
@renjipc4667 4 года назад
താങ്ക്സ് ബ്രോ 🙏
@midhunmidhunmr2083
@midhunmidhunmr2083 4 года назад
താങ്ക്സ് 💪💪
@sachusanthosh3490
@sachusanthosh3490 4 года назад
*4:53** Uff 🔥* *ഇത് പോലെ ഒരു Mashup ഇതുവരെ കണ്ടിട്ടില്ല, പ്വോളി 🤩*
@princeentertainment528
@princeentertainment528 4 года назад
1:40 movie etha ennu ariyaamo
@sachusanthosh3490
@sachusanthosh3490 4 года назад
@@princeentertainment528 *സായ്‌വാർ തിരുമേനി ആണെന്ന് തോനുന്നു...*
@princeentertainment528
@princeentertainment528 4 года назад
@@sachusanthosh3490 ok
@joicejose86
@joicejose86 4 года назад
ഡയലോഗ് ഡെലിവറി ഡേ കാര്യത്തിൽ ഇങ്ങേരെ വെല്ലാൻ ഒരുത്തനും ഇല്ലാ എന്നതാണ് സത്യം..
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@rajiraji1167
@rajiraji1167 4 года назад
100%
@Mattanurteam
@Mattanurteam 4 года назад
മോഹൻലാലിൻറെ ഏഴയലത്തുണ്ടോ 😂
@RJ-oc7ok
@RJ-oc7ok 4 года назад
@@Mattanurteam praja knda mathi...dialogue paranju viraykkunnath kaanam laal...
@midhunmanoj1748
@midhunmanoj1748 3 года назад
@@RJ-oc7ok satyam
@Linsonmathews
@Linsonmathews 4 года назад
കമ്മീഷണർ, ഏകലവ്യൻ ❣️ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല 😍👍
@arunnk7016
@arunnk7016 4 года назад
പുള്ളിനെ ഇഷ്ട്ടമാണോന്ന് അറിയില്ല പക്ഷെ ഞാൻ ഇത് ഫുൾ കണ്ടു സൂപ്പർ അടിപൊളി
@dileeptk2432
@dileeptk2432 4 года назад
മലയാള സിനിമയിൽ ഇത്രയും മനോഹരമായി തെറി വിളിക്കാൻ കഴിയുന്ന നടൻ ഇല്ല
@ajuthomas9955
@ajuthomas9955 3 года назад
Sathyam oh romanjaam BGM oru rekshyum illa
@ravananravana7842
@ravananravana7842 4 года назад
രോമാഞ്ചം എന്നൊന്ന് വന്നുട്ടുണ്ടെങ്കിൽ അതു ഈ മൊതലിനെ കണ്ടിട്ടാണ് sg ഇഷ്ടം 90 കിഡ്സ് ഉണ്ടേൽ like അടി മക്കളെ....
@vishalkvkl1544
@vishalkvkl1544 4 года назад
Andrayil - supremestar sureshgopi kerala -action superstar sureshgopi
@shraddhajinu4799
@shraddhajinu4799 2 года назад
Sg❤️❤️❤️❤️🔥🔥🔥🔥🔥
@saayvarthirumeni4326
@saayvarthirumeni4326 3 месяца назад
മലയാളത്തിൽ ഒരുത്തനും കിട്ടാത്ത ഭാഗ്യം
@cinemastreet4743
@cinemastreet4743 4 года назад
കാത്തിരിക്കുന്നു മലയാളത്തിന്റെ മൂന്നാമന്റെ തിരിച്ചു വരവിനായി 💯 *💥THE BIG MMS 's*
@krishnanarun2
@krishnanarun2 4 года назад
Simply superb.. രോമാഞ്ചിഫിക്കേഷൻ.. സൂപ്പർ സൈന 😍😍😍🤩
@lifegoeson701
@lifegoeson701 4 года назад
Pwoliiii എന്താ ഒരു ഡയലോഗ് ഡെലിവറി. ഫേസ് expression ഹെവി. Sureshettan Action king coming back🦁🦁🦁🦁🦁🦁🦁🦁🦁🦁🦁
@ordinaryman4026
@ordinaryman4026 4 года назад
*Sherikkum HIGH VOLTAGE thanne, ithil Sureshettante aduthu varilla malayalathile oru nadanum. Oru kalathu Telugu il pulli SUPERSTAR aarunnu. Ellaa padavum telegu il mozhi maattumaayirunnu. Palathum superhit aarunnu. Annu Telugu aalukalkk mohanlal neyum, mammootty yeyum onnum athra ariyillarunnu*
@mohdansar5242
@mohdansar5242 4 года назад
Mammootty & Suresh gopi n para 😊💥
@the_critic
@the_critic 4 года назад
സാമ്രാജ്യം 300 days
@the_critic
@the_critic 4 года назад
ഇപ്പൊ ഷൈലോക്ക് തെലുഗ് ഡബ്ബിങ് OTT റിലീസ് വരുന്നു. രാജ ഒക്കെ ആൾറെഡി ഇറങ്ങി 50+ ഓടി.
@ordinaryman4026
@ordinaryman4026 4 года назад
@@the_critic *20 - 25 kollam munpulla kaaryam aanu njaann paranjathu.*
@ordinaryman4026
@ordinaryman4026 4 года назад
@@the_critic *puthiya kaalathu telugu oru market undakkiyathu mohanlalinte pulimurugan aanu*
@avinash.p.j.2251
@avinash.p.j.2251 3 года назад
Thilakan sir nu shesham Malayalam tile ethavum valiya gargikunna simham Mass action & dialogue delivery king . The one & only legendary Suresh Gopi sir 🧡💛💖💋💋💗💓💓💓💗💗💖💝💚💚💗💓💙💙💚💓💓💞💞💞💥💥💥💯💯💢💢🔥🔥🔥💫⭐⭐⭐⭐
@shyam_ramdas
@shyam_ramdas 4 года назад
കുട്ടിക്കാലത്തു ഒരുപാട് മുഹൂർത്തങ്ങൾ സമ്മാനിച്ചു നമ്മുടെ ജീവിതം അവിസ്മരണീയമാക്കിയ മലയാളത്തിന്റെ ആക്ഷൻ കിംഗിന് ഒരായിരം പിറന്നാൾ ആശംസകൾ🎂🎂❤️❤️❤️❤️
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@timespoileralert5916
@timespoileralert5916 4 года назад
ജയസൂര്യ ആരാധകന്റെ വക പിറന്നാൾ ആശംസകൾ സുരേഷേട്ട 🤘💓
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@midhunmidhunmr2083
@midhunmidhunmr2083 4 года назад
💪💪👍👍
@rajeevch6027
@rajeevch6027 4 года назад
Mammukeyum lalettanum kayinjal malayala cinemeyude rajavu. None other than action king suresh gopi
@sanjaysunil2077
@sanjaysunil2077 3 года назад
ഇങ്ങേരുടെ സിനിമ വിടാതെ കണ്ടിരുന്ന കാലമുണ്ടായിരുന്നു സുരേഷേട്ടൻ ഇഷ്ടം ❤❤❤
@ajaysubrhmannian5942
@ajaysubrhmannian5942 4 года назад
Kidilam 🔥🔥 Always a Fire Brand.. Happy Birthday SG.. KAAVAL loading... Superstar 250... Much more to come... Mass ka Baap is Back in Game..
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@abhin6787
@abhin6787 3 года назад
ഉഫ് !! തീർന്നപ്പോ ഒരു വെടിക്കെട്ട് കഴിഞ്ഞ ഫീൽ. 🔥 സുരേഷേട്ടൻ❣️
@Abhi-iv9pp
@Abhi-iv9pp 4 года назад
HBD 🎂 *SG* ❤️ *MOLLYWOOD ACTION SUPER STAR* 🌠 *ഒരു ഒന്ന് ഒന്നര Mass ആണ് ഈ മുതൽ* My favrt *EKALAVYAN* 🔥 *COMMISSIONER* 🔥 *PATHRAM* 🔥 *SATHYA MEVA JAYATHA* 🔥 *KALIYATTAM* 🔥 *SUMMER IN BETHLEHEM* 🔥 *LELAM* 🔥 *TIGER* 🔥 *CHINDHMANI KOLA CASE* 🔥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@akhilkrishnan7918
@akhilkrishnan7918 4 года назад
SG 🔥🔥 High Voltage 🔥🔥 The One & Only Action King Of Mollywood ❤️😍
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@subinthachillath
@subinthachillath 4 года назад
Goosebumps 😎... എന്താപ്പോ ണ്ടായേ. ഒരു വെടീം പുകേം മാത്രേ ഓര്മള്ളൂ. കിടു പൊളിച്ചു
@lijokoshythomas8737
@lijokoshythomas8737 3 года назад
ഡയലോഗുകൾ കൊണ്ട് അമ്മാനമാടാൻ തുടങ്ങിയാൽ ഇങ്ങേരുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ലാലേട്ടനോ, മമ്മൂക്കയ്ക്കോ പോലും കഴിയില്ല!! എല്ലാത്തിലും ഉപരി അദ്ദേഹത്തിന്റെ മനുഷ്യസ്നേഹമാണ് സുരേഷേട്ടനെ ഇത്രയും ആരാധകരുണ്ടാക്കി എടുക്കുന്നത്😍
@rahulraj850
@rahulraj850 4 года назад
Mass full massage romanichified
@sportstv4069
@sportstv4069 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@niranjananair4706
@niranjananair4706 4 года назад
തെറി ആണെങ്കിലും അത് സുരേഷേട്ടൻ വിളിച്ചാൽ 🔥
@alvindq9197
@alvindq9197 4 года назад
Njn vilichalum🔥
@vishalkvkl1544
@vishalkvkl1544 4 года назад
Ijjathi athe vere aarum villichalum varillaaaa
@niranjananair4706
@niranjananair4706 4 года назад
വേറെ ആരും വിളിക്കണ്ട നാട്ടുകാര് കൈ വെയ്ക്കും 😜
@vishnukpillai6446
@vishnukpillai6446 4 года назад
😆😆
@antonyjosem8738
@antonyjosem8738 4 года назад
True manly characters..
@syamchandran_melethil
@syamchandran_melethil 4 года назад
ഇതിൽ ക്ലാസ് എവിടെ🙆 ഫുൾ മാസ്സ്💃⚡ടെറർ🖤🔥 മരണമാസ്🖤അന്നും ഇന്നും ആക്ഷൻ സൂപ്പർസ്റ്റാർ കഴിഞ്ഞിട്ടേ ഉള്ളു തീപ്പൊരി ഡയലോഗ് പറയാൻ മോളിവുഡിൽ ആളുള്ളൂ🙏♥️ HBDസുരേഷ്‌ഗോപി😍
@gladwinsharuncutz8284
@gladwinsharuncutz8284 4 года назад
നീ ഇവിടെയും എത്തിയോ 😊
@syamchandran_melethil
@syamchandran_melethil 4 года назад
@@gladwinsharuncutz8284 ഉം💃
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@eren.yeagerrr_
@eren.yeagerrr_ 4 года назад
ഒരു രക്ഷയില്ല 💥🔥
@ajuthomas9955
@ajuthomas9955 3 года назад
Oh idivetti mazha peythathu pole oh romanjam
@ansarik5981
@ansarik5981 4 года назад
കാവൽ 😍😍waiting
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@the_critic
@the_critic 4 года назад
മിന്നൽ പ്രതാപൻ 🔥🔥🔥 Happy birthday സൂപ്പർസ്റ്റാർ suresh ഗോപിയേട്ടൻ from ഇക്കാ fans❤️ മലയാളസിനിമയിലെ മൂന്നാമൻ. അന്നും ഇനി എന്നും
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@abhinand2521
@abhinand2521 4 года назад
*Advance Happy B'day Action King SURESH GOPI Sir😍❤️...* *Wishes on behalf of Complete Actor MOHANLAL Fans...❤️🙌*
@vishakhraveendrans4344
@vishakhraveendrans4344 4 года назад
തീപ്പൊരി ഐറ്റം 💥💥💥 ഹാപ്പി b'day Action King ഭരത്. സുരേഷ് ഗോപി ❤️😘😍
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@manojdasdas7949
@manojdasdas7949 4 года назад
Entamoooo..enjathiii dialoge delivery......aavesham muthe veetila oru kasala adichu polichu kalanje....
@kishorkk5828
@kishorkk5828 4 года назад
മലയാളത്തിലെ ഒരേ ഒരു( ആക്ഷൻ ) ഹീറോ
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@akhilvijayan9964
@akhilvijayan9964 4 года назад
Big salute to saina for making such a mass mashup for sureshettan❤❤ HAPPY BIRTHDAY SURESHETTA ❤🔥🔥
@midhunep7256
@midhunep7256 4 года назад
Maranamass🔥🔥🔥🔥
@NITHIN391
@NITHIN391 4 года назад
Linto Kurian ന്റെ mash up കണ്ടിട്ട് രോമാഞ്ചം കേറിയിട്ട് വന്നതേ ഉള്ളു. ഇവിടെ വന്നപ്പോ ഇരട്ടി രോമാഞ്ചം..🔥🔥
@Listopia10
@Listopia10 3 года назад
സുരേഷേട്ടന്റെ ബെസ്റ്റ് ഡയലോഗ് കൾ എല്ലാം കൂടെ ഒരുമിച്ചു ഇട്ടാൽ അത് തന്നെ ഒരു കിടിലൻ പടം ആക്കി ഇറക്കം....
@sabeenau8199
@sabeenau8199 4 года назад
My favourite suresh ettan. Ennum eshttam. Nalla manasinudama. I love you chetta.
@imranshamsuddin7065
@imranshamsuddin7065 4 года назад
രക്ഷയില്ലാത്ത edits saina ..🔥🔥🔥🔥❤️❤️❤️Superstar
@jibinop
@jibinop 4 года назад
തെങ്കാശിപ്പട്ടണം dialogues ഇല്ലാതെ പോയി....
@SK-rs2zt
@SK-rs2zt 4 года назад
അതാണ് അതിന്റെ ബൂട്ടി
@abhijithg1832
@abhijithg1832 4 года назад
5:44 goosebumps 💥💪
@krishnanarun2
@krishnanarun2 4 года назад
8.39 മിനിറ്റ് ഉണ്ടല്ലേ,, 8 സെക്കന്റ്‌ പോലെ തോന്നി.. ഹോ mass
@user-ct6eo5tn2p
@user-ct6eo5tn2p 2 года назад
കാവൽ കിക്ക് 😍😍😍... ഗംഭീരം... 😊😊.. ലാസ്റ്റ് ൽ.. 😍
@ashwin7523
@ashwin7523 4 года назад
കുറച്ച് ക്ലാസ് കൂടെ കുത്തി കേറ്റിക്കൂടെ,, കളിയാട്ടം പോലുള്ളവ. ബത്ലഹേം ഡെന്നീസ്, തെങ്കാശിപ്പട്ടണത്തിലെ കണ്ണേട്ടനെ പോലെ കോമഡിയും ഒരു പോലെ ക്ലാസും കോമഡിയും ഉള്ളവ. ഇപ്പഴെൊത്ത പിള്ളേര് അറിയട്ടെ SGയുടെ ലെവല്‍ !!!
@sruthisuresh6857
@sruthisuresh6857 4 года назад
eppozhutha pillarkkum ariyam suresh ettante level enthanu annu king is always a king
@ashwin7523
@ashwin7523 4 года назад
@@sruthisuresh6857 ഇപ്പൊഴത്തെ പിള്ളേര്‍ക്ക് എന്ത് മണ്ണാം കട്ട അറിയാന്‍, പബജിയിലും, ടിക്ടോക്കിലും അടയിരിക്കുന്ന തലമുറ.
@jkn3443
@jkn3443 4 года назад
Yes Kaliyattam, Summer in Bethlahem, Pranayavarnangal, Aromal in Vadakkan Veeragadha, Manichithrathazhu, Pathram, Sakshyam, Pilots, Thalasthanam, Ponnuchami, Ponnurukkum Pakshi, Sundarapurushan etc...
@aneeshah2367
@aneeshah2367 4 года назад
@@ashwin7523 സത്യം ബ്രോ
@sreehari4240
@sreehari4240 4 года назад
@@ashwin7523 Ippazhthe piller ennu udheshichath Ee 90s kids allathavarano
@hemahari6096
@hemahari6096 4 года назад
This mashup of suresh gopi is not only high voltage but explosive and powerful storm and thunder
@ajmalaju2799
@ajmalaju2799 4 года назад
Cherppam thotte SG Uyir 💙🎶💙🎶
@vivekmaitreya8213
@vivekmaitreya8213 4 года назад
I'm mohanlal fan but I'm stunned by Suresh Gopi performances
@abinbobby4650
@abinbobby4650 4 года назад
The Icon of Manliness🔥🔥 One and Only our super star Suresh Gopi 🔥🔥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@Luci66617
@Luci66617 4 года назад
Ingeru film industry sajeevam aayitirunnel ikkayum ettanum valiya adi kittyenam, Ikkayeyum Ettaneyum kal Childhood il theatre il poyi kanda Koodthal filmz um suresh ettante aayirunnu😍😍 Pedikknda he is coming back Ithehathe kanumbol aanu oru dialogue orkunne "ONCE A KING IS ALWAYS A KING" Katta Waiting For His Re entry😍😍😍😍
@unnirajac8617
@unnirajac8617 4 года назад
90's-2000 The Rise of Superstar Suresh Gopi 🔥🔥🔥 and now the mass re-entry. You are the real action and dialogue delivery king of Mollywood ❤️
@manukrishnasadhak1320
@manukrishnasadhak1320 4 года назад
Heavy 🔥🔥🔥ഹാപ്പി ബിർത്തഡേ സുരേഷേട്ടാ
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@cvkabshir
@cvkabshir 4 года назад
Ohhh ....ithoru mothal thanne malayalathinu ....can't replace him ...his maass and class
@vishnuthekkanapoikayil9768
@vishnuthekkanapoikayil9768 4 года назад
Nammal 90s pillarde bhagyam😍😎❤️🔥🔥🔥
@merinv
@merinv 3 года назад
Uff Ijjathi Dialogue Delivery 🔥💥
@prejuz2644
@prejuz2644 4 года назад
Sooooo niiiice.nale ente status ithanuto.very nice my favourite actor Suresh ettan
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@athiraharish823
@athiraharish823 4 года назад
Suresh gopi sir..my favorite actor..
@sarathlalam1283
@sarathlalam1283 4 года назад
പൊളി സാധനം.... പൊളിച്ചു അടുക്കി.. ഇങ്ങേരെ പോലെ മാസ്സ് ഡയലോഗ് ആര് പറയും
@jayeshjayan328
@jayeshjayan328 4 года назад
Marana mass... 😍
@AthulMohan0555
@AthulMohan0555 4 года назад
പൊളി മാസ്സ് ഐറ്റം ❣️
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@sreejayadevmc5442
@sreejayadevmc5442 4 года назад
Mass...💥 H B D super star ⭐ Suresh Gopi ❣️🔥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@Dravidian-Secularism
@Dravidian-Secularism 4 года назад
ഇത്രേം ഡയലോഗ് !!!!! എന്റമ്മോ
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@bilaharirockzz9700
@bilaharirockzz9700 4 года назад
Oru Rekshayumilla 🔥 MassS🔥 🔥 MassS... Happy birthday 🎂 🎂🎂 🎂🎉 🎈 Sureshettaaa... Orayiram Pirannal Aasamsakal 😍 😘😘 😘😘 😘
@10ksubscriberschallenge28
@10ksubscriberschallenge28 4 года назад
സുരേഷ് ഗോപി 💥❣️ ഇനി ഒരു തിരിച്ചുപോക്കില്ല 💯💥💞👏💪
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@jibinjoseputhupalli
@jibinjoseputhupalli 4 года назад
The one and only ACTION KING in Malayalam Industry 🔥🔥🔥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@nithinnithin5859
@nithinnithin5859 4 года назад
🔥🔥🔥👌മാസ്സ് ഹീറോ ലാലേട്ടൻ ഇക്ക സുരേഷ് ഏട്ടൻ 🔥🔥👌💖💖💗
@xaycine
@xaycine 4 года назад
എന്റെ പൊന്നോ 🔥 levl👌
@pauloseputhenpurackal3135
@pauloseputhenpurackal3135 4 года назад
massive screen presence which has mesmerized even Telugu audience..Rare for actor from another language
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@chanduchandu-ig7jv
@chanduchandu-ig7jv 4 года назад
I am from andhra I like suresh gopi movies and an excellent actor never before ever after
@sureshgopifanskannur5070
@sureshgopifanskannur5070 4 года назад
Mollywood super star suresh gopi♥️♥️♥️🔥
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup🔥 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
@nincym316
@nincym316 7 месяцев назад
SireeorumayumunduoEemukham
@vishnugireesh1473
@vishnugireesh1473 4 года назад
Pever item🔥👌
@rafsalrappu7941
@rafsalrappu7941 3 года назад
Uff orpad perude mash up kandittundenkilum ettavum kuduthal romjification adichathu ingerude ie mash up kandapozhanu Kaval ithopole aah pazhya Suresh gopi kannan kazhiyane prathikunu. Sureshettan😍😍😍🔥🔥🔥👌👌🔥
@muralitmenon
@muralitmenon 4 года назад
The real "Action with Dialogue" super star ....👍👍👌👌💐💐🎂🎂🎂🎂
@ccprakashansheejabikas9080
@ccprakashansheejabikas9080 4 года назад
Suresh Gopi birthday mashup❤️ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mc-E2jK4wg.html
Далее
REFLEX CHALLENGE vs FOOTBALL MACHINE 🙈😱
00:24
Просмотров 3,5 млн
Suresh Gopi Birthday Special Mashup | Linto Kurian
4:20