സത്യം പറഞ്ഞാൽ സുജിത് ബ്രോ നിങ്ങടെ വീഡിയോ കാണുമ്പോൾ ഭയങ്കര ഒരു സന്തോഷം ആണ്... നിങ്ങൾ എവിടെ പോകുമ്പോഴും നമ്മളും കൂടെ യാത്ര ചെയ്യുന്ന പോലെ ഒരു ഫീൽ ആണ് കിട്ടുന്നത് ❤❤❤❤❤ അത് നിങ്ങളുടെ ഒരു വലിയ വിജയം തന്നെ ആണ് ❤❤❤ സ്നേഹം ഉണ്ട് ഒരുപാട്.......
ഹലോ... സുജിത്ത്ഭായ്. താങ്കളും, ഷംജിത്ത്ഭായിയും ഫാസിൽഭായിയ്ക്ക് കൊടുത്ത സ്വീകരണം അടിച്ച് പൊളി. ഫാസിൽ ഭായിയും വന്ന ശേഷമാണ് കമ്പനി ഉഷാറായത്. വീഡിയോ കാണാൻ കാത്ത് ഇരിക്കുകയാണ്.
Super buddy.! Now try some authentic UK dishes..for a change. 😅. Some cool moments with friends are so beautiful. Railway systems are awesome.! Victoria station looks like Mumbai cst. Little bigger version I think. Mumbai cst too was called Victoria terminus earlier. When I think of London, things that come to my mind are, river Thames, London eye and of course London double decker bases.! And of course London bridge. Now waiting for Scotland videos.! The rolling hills and highlands, centuries old churches and castles..and other places in Edinburgh. Including Edinburgh castle. Kudos guys..🎉
Sujith, ningal oru prasthanam annu bro ! I travel via Victoria almost every day but never have I seen the station through your excitement and fun! You make every place charming and exciting with just your enthusiasm. Lovely friendships and feel good video. Enjoy Scotland and don't miss the Scottish Highlands! Summers would be beautiful in Highlands ❤- Anju, Uk
സുജിത്തേട്ടാ വീഡിയോസ് എല്ലാം സൂപ്പറാണ്... ഇപ്പൊ ഒരു ഷോക്കിങ് ന്യൂസ് ഉണ്ട്. മൊറൊക്കോയിൽ ഭൂചലനം ഉണ്ടായിരിക്കുന്നു.. സുനീർ ഭായിയും ഫാമിലിയും എങ്ങനയുണ്ട്?? അവർ സേഫ് ആണോ എന്ന് ഒരു അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു...
ഞാൻ വർഷങ്ങളായി നിങ്ങളുടെ കൂടെ ഉള്ള ഒരാളാണ് . tv യിലാണ് ഞാൻ കാണുന്നത് അതുകൊണ്ട് കമൻറ് ഒന്നും ഇടാറില്ല എനിയ്ക്ക ഒരു കാര്യം നിർദ്ദേശിക്കാൻ ഉണ്ട് ,ദയവായി താങ്കളുടെ ചാനലിൻ്റെ എംമ്പളം (മൂന്ന് വൃത്തങ്ങൾ ) അത് വീഡിയോയുടെ താഴെ ഇട്ടിരിനെങ്കിൽ വീഡിയോ തടസമില്ലാതെ കാണാമായിരുന്നു, താങ്കൾ കണ്ടു നോക്കുമ്പോൾ അത് മനസിലാകും എന്ന് കരുതുന്നു.