Diya , Aswin and Tanvi are very genuine. Ozy’s love to Tanvi and baby so much I started watching this channel recently and I start watching Tanvi’s channel too
എല്ലാരും പറഞ്ഞു ozy lucky to have aswin.... എന്നാൽ ഞാൻ പറയും aswin ആണ് കൂടുതൽ ലക്കി .... ദിയ കിട്ടിയതിൽ 🥰 ആഹാ ഇന്ററിവ്യൂയിൽ ദുബായ് കൊണ്ടുപോകുന്നെ കാര്യം ഒക്കെ പറഞ്ഞപ്പോൾ മനസിലായി 🥰 ozy എന്തുമാത്രം ഹാപ്പിനെസ്സ് ആണ് കൊടുക്കുന്നെ എന്ന് 🥰
അശ്വിൻ ആണ് lucky ദിയ യെ പോലെ ഇത്രെയും മിടുക്കി കുട്ടിയെ കിട്ടിയതിൽ,, അയാൾക്ക് ഒന്നും അറിയേണ്ട ആവശ്യം വരുന്നില്ല എല്ലാം അവൾ ഓടി നടന്നു ചെയ്യും. കല്യാണത്തിന്റെ കാര്യങ്ങൾ എല്ലാം തന്നെ കൂടുതലും അവൾ ഒറ്റക്ക് തന്നെ manage ചെയ്യുന്നു
Diya വളരെ genuine ആണ്. കുടുംബത്തിലെ വേറേയാരെയും പോലെ അല്ല. അനിയത്തിയുടെ മകളെ നാലു വർഷത്തിനു ശേഷം കാണുന്ന സിന്ധു ആ സ്റ്റെപ്പിൽ നിന്നും ഒന്നു ഇറങ്ങുക പോലും ചെയ്തില്ല. Tanvi and her son Liyan are very cute. അശ്വിന് dress വാങ്ങി കൊടുക്കുന്നത് നിങ്ങൾ രണ്ടുപേരും അറിഞ്ഞാൽ പോരെ.
Aswin ആണ് lucky.❤❤❤❤❤❤❤❤ നല്ല മനസ്സ് ആണ് ദിയ❤. പ്രായം ഉള്ളവരോട് ... പ്രത്യേകിച്ചു aswinte അമ്മയോട് ഒപ്പമുള്ള വിഡിയോ ആണ് ഏറ്റവും ഇഷ്ടം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഏറ്റവും genuin ആയ മോൾ.❤❤❤❤❤❤❤❤❤ Down to earth. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤എന്നും നന്മകൾ നേരുന്നു....😍😍😍😍😍😍😍😍😍😍😍😍😍😍.❤❤❤❤❤❤❤❤❤
അശ്വിനും ദൈവം തമ്മിലുള്ള എല്ലാ വീഡിയോസും കാണാറുണ്ടെങ്കിലും ഇതുവരെ കമൻറ് ഇട്ടിട്ടില്ല ദിയക്ക് ഭയങ്കര ജാഡ ആണെന്ന് തോന്നിയതുകൊണ്ടാണ് കമൻറ് ഇടാത്തത് അടുത്തിടെ കണ്ട ഇൻറർവ്യൂവിൽ ദിയയെ ഒരുപാട് ഇഷ്ടമായി വേറെ ഒന്നും കൊണ്ടല്ല ഒരു സാധാരണ കുടുംബത്തിൽ ജനിച്ച aswane സ്വന്തം പാർട്ണർ ആയി തെരഞ്ഞെടുത്ത ദിയയുടെ വലിയ മനസ്സിന് കമൻറ് ഇടാതിരിക്കാൻ തോന്നിയില്ല
Hlo diya chechi. Chechi ee comment kanuvon enk ariyila pakshe interview pne chechine nerathe thott olla vlogs kanuond enk ith parayam. Ente ponn Chechi, chechiyum aswinum oru reksha ila. Niigal 2 perum adipoli ahn. 🧿 Vakkathe irikate. Nigalde married life adipoli ayit ennum pokate. Othiri othiri isthaman 2 perem. Njan chechi pand ithupole oru comment instayil ittapo chechi athin like thannu Ath enk othiri happy ayi. Njan 10th kazhijat ahn Chechi vlogs kanan thudayith ipam Njan 3rd yr degree ayi. I know your growth. Aduth kanditilelum Iam soo genuinely happy for you diya chechi Stay blessed always and be happy you deserve all the happiness diya Chechi matharam Ala. You tooo deserve happiness ❤️😘😘😍😍😍♥️♥️♥️♥️😍😍😍
സന്തോഷം ഉള്ളപ്പോൾ ഫുഡ് കഴിക്കും അപ്പോ മുഖത്ത് കുരു ഒക്കെ വരും.അല്ലെങ്കിൽ തന്നെ കല്യാണം ആകുമ്പോൾ ഇല്ലാത്ത കുരുവും പ്രശ്നങ്ങളും ഒക്കെ വരും.😢😅😅 തൻവിയെയും വാവയെയും കണ്ടതിലും സന്തോഷം. എനിക്ക് insta ഇല്ലാഞ്ഞപ്പോൾ എൻ്റെ അനിയത്തി പറഞ്ഞിട്ടുണ്ട് ഓസിയുടെ best friend തൻവിയെ പറ്റി..❤
I like all ur families blog 😊 U r so energetic in ur blog keep the same energy in all ur families blog Sudden u goes low or run from der blog been the same in all blog You are a very sweet and independent person Love fm Pune ❤❤❤❤❤❤
@@Vava-rm8er simi auntyud makal relationshipilayi register mrg cheyth canadayil poi pulli saudiyil work cheyyuarunnu.... Ann thotte family ayat valya touch illayirunnu pinneed ee penkuty nattilek vannatilla... Ipozhan varunnath njan lockdown time tanviyude insta follow cheyyunnundarunnu... Angane anu ariyan kazhinjath... Ee kutyum divorce anennnan thonunnath
She is the same age as Diya. It might be that after Sidhu got married, Simi also got married a couple of years later. I saw some comments that it’s Simi's child from her first marriage.
@itsme_devu Tanvi s academic brilliant but a pavam gurl suffered lot in life.Simi s very cruel to Tanvi.She didn't love her.She was brought by Dad & stepmother who were loving for Tanvi.Bad luck father passed away at school time & then Sindhus parents took her. Sindhu s very good mother. She gave maternal love to Tanvi also.But Tanvi fall n love with a Christian boy n dubai & married got pregnant. At same time she went Canada raised baby but 1 Yr before her husband visited them to see baby. Tanvi s a sweet girl. May God bless her