Тёмный

SURVEY STONE REMOVAL AND CONSEQUENCES MALAYALAM || സർവ്വേക്കല്ലുകൾ നീക്കം ചെയ്താലുള്ള ശിക്ഷ || 

LEGAL PRISM
Подписаться 48 тыс.
Просмотров 76 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@sarikasari4110
@sarikasari4110 Год назад
ഈ രീതി മാറണം തക്കതായിട്ടുള്ള നിയമം വരണം അളവിൽ കൂടുതൽ അതിർത്തി കയ്യേറുന്ന അവരിൽ നിന്ന് വലിയൊരു പിഴ ഈടാക്കണം തൊട്ടതിനും പിടിച്ചതിനും എല്ലാം ടാക്സ് ഈടാക്കുന്ന സർക്കാരിന് നല്ലൊരു വരുമാനമായിരിക്കും പാവപ്പെട്ടവന്റെ കീശയിലെ കാശ് കോടതികളിൽ കയറിയിറങ്ങി വർഷങ്ങളോളം കളയുന്നതിൽ സർക്കാർ എന്തെങ്കിലും ഒരു നിയമം ഉണ്ടാക്കിയിരുന്നെങ്കിൽ സാധാരണക്കാരായ ജനങ്ങൾക്ക് അത് വളരെ ഉപകാരപ്രദമായേനെ സ്വന്തം സ്ഥലത്തിന്റെ ആധാരം കയ്യിൽ ഉണ്ടായിട്ടും വല്ലവരും കയ്യേറിയതിന്റെ പേരിൽ കോടതി കയറി ഇറങ്ങി നടക്കുവാൻ ആണ് ജനങ്ങളുടെ വിധി ഇതിനായി ഒരു നിയമം കൊണ്ടുവരണം അങ്ങനെയാണെങ്കിൽ ട്രാഫിക്കിന്റെ പേരിൽ കിട്ടുന്നതിൽ കൂടുതൽ വരുമാനം ഇതിൽ നിന്ന് ലഭിക്കും
@legalprism
@legalprism Год назад
വളരെ നല്ല അഭിപ്രായം. സര്‍ക്കാര്‍ ഇത് ഗൗരവമായി പരിശോധിക്കുന്നുണ്ട്. Land Administration and Management Act എന്ന ഒരു പുതിയ നിയമം പണിപ്പുരയിലാണ്. ഇപ്പോള്‍ നടന്നുവരുന്ന ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയാകുന്പോള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഭൂമിക്ക് ഒരു കുഞ്ഞ് സ്മാര്‍ട്ട് കാര്‍ഡ് മാത്രമായിരിക്കും ലഭിക്കുക. അതില്‍ ഡിജിറ്റല്‍ സ്കെച്ച് ഉള്‍പ്പെടെയുള്ള ഭൂമിയുടെ എല്ലാ വിവരവും ഉണ്ടാകും. കോടതിയിലേക്ക് പോകേണ്ട ആവശ്യമേ വരുന്നില്ല. ആധാരം പോലും എഴുതേണ്ടതില്ല. Absolute title ആണ് നല്‍കുന്നത്. Thank you.
@gipsonalbert2350
@gipsonalbert2350 Год назад
.Good
@lijuliju8866
@lijuliju8866 19 дней назад
ഞങ്ങൾ അതിർത്തി നിർണായിക്കാൻ കൊടുത്തു.... ഒന്നോരാ വർഷത്തിന് ശേഷം സർവ്വേയർ വന്നു സർവ്വേ ചെയ്തു.... പക്ഷെ സർവ്വേർ വന്നപ്പോൾ അയൽ വാസികളുടെ ഭീഷണി പ്രകാരം സർവ്വേയർ തെറ്റായ രീതിയിൽ സർവ്വേ ചെയ്തു പോയി..... ഇനി ഇത് ഒന്നുടെ റിസർവ്വേ ചെയ്യണമെങ്കിൽ ഞങ്ങൾ ഇനി എന്ത് ചെയ്യണം? Plz reply
@legalprism
@legalprism 16 дней назад
ജില്ലാ സർവ്വേ സൂപ്രണ്ടിന് റിവിഷന് കൊടുക്കാം. കളക്ടറേറ്റിൽ അന്വേഷിക്കണം.
@RajiRaji-gs1iq
@RajiRaji-gs1iq 12 дней назад
ഞങ്ങൾക്കും ഇങ്ങനെ തന്നെ പറ്റി സർവ്വേ സുപ്രണ്ടിന് അപേക്ഷ കൊടുത്താലും അവന്മാർ സമ്മതിയ്ക്കില്ല അതിനാൽ ഞങ്ങൾ കോടതിയിൽ പോയി സ്റ്റേ വാങ്ങി എന്നാലും അന്നുമുതൽ അവർ ഞങ്ങളുടെ വസ്തു കയ്യെരുകയും ഇപ്പോൾ ഞങ്ങൾക്കെതിരെ അവരെ ജാതിപേര് വിളിച്ചു എന്നുപറഞ്ഞു കേസ് കൊടുത്തിരിയ്ക്കുവാന് സ്റ്റേ അഴിച്ചു കൊടുക്കുവാനുള്ള അവസാന അടവ്
@Neemsd
@Neemsd Год назад
ഇപ്പോൾ ഒരു ഡിജിറ്റൽ റിസർവ്വേ തുടങ്ങിയിട്ടുണ്ടല്ലോ. വലിയ കാശ് മുടക്കില്ലാതെ അന്യന്റെ വസ്തു കയ്യടക്കാനുള്ള ഒരവസരം, അതും ഗവണ്മെന്റ് ചിലവിൽ. ഉടമസ്ഥൻ നാട്ടിൽ ഇല്ലാത്ത സാഹചര്യം ആണെങ്കിൽ പറയുകയും വേണ്ട. ആരെങ്കിലും ചെന്നു അളക്കുന്നിടത്തു ചെന്നു പറഞ്ഞാൽ മതി ദേണ്ടെ ഇവിടെ മുതൽ അവിടെ വരെ എന്റെ വസ്തുവാ. ഇതാ എന്റെ അളവ് എന്ന് പറഞ്ഞു ഒരു വര വരച്ചങ്ങു കാണിക്കും. ഉടനെ ആ വസ്തു അവർക്കു സ്വന്തമായി. അതും ഒരു പരിചയം പോലുമില്ലാത്ത സ്ത്രീ ജോലിക്കാരെ ആണ് ഇതിനു നിയോഗിച്ചിട്ടുള്ളത്.. അവരാകുമ്പം വലിയ എതിർപ്പും ഉണ്ടാകില്ലല്ലോ. വയലുകൾ അളക്കാൻ വരുമ്പോൾ ആണ് ഇത് വലിയ തട്ടിപ്പ് ആകുന്നതു. ഇപ്പോൾ മഴ സമയം ആണല്ലോ. വയലിൽ നിറയെ വെള്ളവും.ഒന്നാമത് പായലും ചെളിയും നിറഞ്ഞു കെട്ടിക്കിടക്കുന്ന വെള്ളം. പരിചയം ഇല്ലാത്തവര് ഇറങ്ങിയാൽ ദേഹമൊക്കെ ചൊറിഞ്ഞു പൊട്ടും.എലിപ്പനി,ഡെങ്കിപനി, പോലുള്ള പകർച്ചവ്യാധികൾ പിടിക്കുമെന്നുറപ്പാണ്.അതുമല്ല അത്രയും വെള്ളക്കെട്ടിൽ അതിർത്തി എങ്ങിനെ കണ്ടു പിടിക്കാനാ.. വയലിൽ ഇറങ്ങി ശീലിച്ച ആർക്കു വേണമെങ്കിലും സർക്കാരിന്റെ ചിലവിൽ വെറുതെയങ്ങു ഭൂമി കിട്ടും. ഇതു അന്യായമാണ്. ഒന്നുകിൽ ഈ വസ്തു അളക്കുന്ന സമയത്തു വേറെ ഉദ്യോഗസ്ഥരെ കരയിൽ നിർത്തുക. നാട്ടിൽ ഇല്ലാത്തവരുടെ ഭൂമിയിൽ സർവേ നടത്തുമ്പോൾ സ്ഥലത്തെ കുറിച്ച് അറിയാവുന്ന . മെമ്പറിനെയോ മറ്റു ജനപ്രതിനിധികളെയോ ആരെയെങ്കിലും ഇതറിയിച്ചു അവരുടെ സാന്നിധ്യം കൂടി ഉറപ്പ് വരുത്തുക . അല്ലാതെ ഒന്നും അറിയാത്ത സ്ത്രീ ജോലിക്കാരെ മാത്രം പറഞ്ഞു വിട്ടു ഈ അന്യായം കാണിക്കരുത്. അവർ കരയിൽ നിന്നു ചോദിക്കും നിങ്ങടെ വസ്തുവിന്റെ അതിരൊന്നു കാണിക്ക് ഞങ്ങൾ അളക്കാൻ പോകുവാ. കയ്യിൽ ഏതാണ്ട് വടി പോലൊരു സാധനോം കാണും അതേലൊരു മെഷീനും കാണും.ഏതെങ്കിലും ഒരു വയലിന്റ ഉടമസ്ഥൻ ചെന്നു ഒരു വിവരമില്ലാത്തവനെയോ,വല്ല ബംഗാളിയേയോ മറ്റോ വയലിലോട്ടു ഇറക്കി വിടും. കമ്പു കുത്തിക്കൊടുക്കാൻ. ചില്ലറയോ, മദ്യമോ കൊടുത്താൽ മതിയല്ലോ. കിട്ടുക അന്യന്റെ ഭൂമിയല്ലിയോ.സ്ത്രീ ജോലിക്കാർ കരയിൽ നിന്നു മെഷീൻ പിടിപ്പിച്ച കമ്പു അങ്ങ് കറക്കികൊടുക്കും. വയലിൽ ഇറങ്ങിയവൻ ചെന്നു കമ്പു കുത്തിയും, അതിര് കല്ലാന്ന് പറഞ്ഞു ഏതെങ്കിലും കല്ല് നീക്കിയിട്ടും കാണിക്കും. തീർന്നു അവരുടെ സർവേ. ആദ്യം അളക്കുന്നവന് ലോട്ടറി അടിച്ച പോലെ.പിന്നെ അളക്കുമ്പോൾ വസ്തു കുറയുമല്ലോ. അപ്പുറത്തെയും ഇപ്പുറത്തെയും വസ്തുവിന്റ ഉടമകളും ഇതു പോലെയങ്ങു ചെയ്‌താൽ മതിയല്ലോ ഒരു കുപ്പി മദ്യത്തിന്റെ ചിലവല്ലേ ഉള്ളൂ. വല്ലവന്റേം വസ്തു കിട്ടുന്ന കാര്യം അല്ലിയോ.അതിർത്തിക്കല്ലൊന്നും കാണാനേ ഇല്ല. കരമടച്ച ഭൂമിക്കു കണക്കുള്ളതല്ലിയോ. പുറമ്പോക്കോ റോഡിനെടുത്തതോ ആയ വസ്തു ആണെങ്കിൽ ഒരേപോലെയല്ലിയോ എല്ലാവർക്കും കുറയേണ്ടത്. അല്ലാതെ ആദ്യം അളക്കുന്നവന് അവർ പറയുന്ന അത്രയും വസ്തു കിട്ടുകയും ബാക്കിയുള്ളവർ ബാലൻസ് വസ്തു വീതിച്ചെടുക്കുകയും ഇതാണോ ശരിയായ കാര്യം. നാട്ടിൽ ഇല്ലാത്തവരുടെ വസ്തു ഇങ്ങനെ നഷ്ടപ്പെടാനുള്ളതാണോ. ഇതാണോ നീതി.ഇത് എല്ലായിടത്തും സംഭവിക്കാവുന്ന കാര്യമാണ്. ഈ മഴ സമയത്ത് വയലിലെ അളവെടുപ്പ് മാറ്റി വെക്കുക.നാട്ടിൽ ഇല്ലാത്തവരുടെ അനുമതി ഇല്ലാതെ അളക്കുന്നത് തട്ടിപ്പാണ്. ഭൂമി തട്ടിപ്പ്. കള്ളത്തരത്തിന് കൂട്ട് നിൽക്കരുത്. ഇതിനു സ്ത്രീജോലിക്കാരെ മാത്രം നിയോഗിക്കരുത്. പത്തനംതിട്ട പ്രമാടം പഞ്ചായത്തിലെ ഡിജിറ്റൽ സർവേ നടന്നു കൊണ്ടിരിക്കുകയാണ്. അടൂർ ഓഫീസിൽ നിന്നുള്ളവരെയാണ് നിയോഗിച്ചേക്കുന്നത്. ഇതു വലിയ ഭൂമി തട്ടിപ്പ് ആണ് നടക്കുന്നത്.
@legalprism
@legalprism Год назад
സര്‍, അങ്ങയുടെ ഈ കമെന്റില്‍ ഗൗരവമുള്ള ചില വസ്തുതകള്‍ ഉള്ളതായി കാണുന്നു. ഇത്തരം അഭിപ്രായങ്ങള്‍ പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടു വരാനും സര്‍ക്കാരിനാണ് അധികാരം ഉള്ളത്. ഇതിനായി lrd.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. വസ്തുനിഷ്ഠമായ കാര്യങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പോര്‍ട്ടലില്‍ രേഖപ്പെടുത്താം. Best wishes, Thanks for sharing comment with us.(Legal Prism)
@vidhyavadhi2282
@vidhyavadhi2282 9 месяцев назад
അങ്ങിനെ തോന്നുന്നതുപോലെ അളക്കാൻ പറ്റില്ലല്ലോ അതിനല്ലേ ആധാരം ആധാരം നോക്കി യല്ലേ അളക്കുന്നത്.
@anilgopal4405
@anilgopal4405 12 дней назад
​@@vidhyavadhi2282 ആധാരമൊന്നും നോക്കിയല്ല ഇവിടെ അളന്നുപോയത്, റീസർവ്വേപ്രകാരമുള്ള മുദ്രക്കല്ലുകൾപോലും(PWDറോഡരുകിലെ) പിഴുതുമാറ്റി മതിൽ കെട്ടിയവന് അതുപോലെയളന്ന് വസ്തു കൂടുതലുണ്ടെന്നു രേഖപ്പെടുത്തിയാണ് പോയത്, കുറഞ്ഞപക്ഷം ആ വില്ലേജ് ബൗണ്ടറിയിലെ മുദ്രക്കല്ലെങ്കിലും കണക്കിലെടുക്കാതെ അളക്കുന്നവന്മാരുടെ ഉദ്ദേശ്യം എന്താണ്??? പരനാറിത്തമല്ലാതെ മറ്റെന്താണ്?
@anilgopal4405
@anilgopal4405 12 дней назад
ശരിയാണ് കമ്മികളുടെ മുൻ റീസർവ്വേയിൽ 15 സെന്റിൽ അരസെന്റ് നാണമില്ലാതെ തുരന്നെടുത്തവർക്ക് ചേർത്തുകൊടുത്തു, ഇപ്പോഴിതാ കമ്മികളുടെ പുതിയ സർവ്വേനാടകത്തിലൂടെ അത് പതിനാലായി കുറഞ്ഞു! നമ്മൾ ചോദ്യം ചെയ്യുമ്പോൾ നാണമില്ലാതെ കയ്യേറിയവന്മാർപറയുന്നത് ചാകുമ്പോൾ കൊണ്ടുപോകുമോ എന്നാണ്! അവന്മാർ ചാകുമ്പോൾ കൊണ്ടുപോകാനാണോ അയൽക്കാരന്റെ വസ്തു കയ്യേറുന്നത്?
@cyberdjinn7026
@cyberdjinn7026 Год назад
സർവേകല്ല് പുറമെ കാണുന്നില്ല. കല്ല് ഇട്ടിരുന്നോ അതോ മണ്ണിനടിയിൽ പോയതാണോ എന്ന് എവിടെ അറിയാൻ പറ്റും ? Natural ആയി boundary ഉണ്ട്. അത് കാരണം പ്രത്യേകം ഇടാഞ്ഞതാണോ എന്നും അറിയില്ല. പിന്നെ ഇത്തരം നാല് വശങ്ങളിലെ സർവേ കല്ലുകൾ കൂടാതെ വേറെ പ്രത്യേകം ഇടഭാഗങ്ങളിൽ എല്ലാം അതിര് അടയാള്ളപ്പെടുത്തുന്നതാണോ Demarcation ?
@legalprism
@legalprism Год назад
ഫീല്‍ഡ് മെഷര്‍മെന്‍റ് ബുക്കില്‍ നിന്നും സര്‍വ്വേക്കല്ലുകളുടെ സ്ഥാനം കൃത്യമായി കണ്ടെത്താനാകും. വളരെ അകലെയുള്ള സ്റ്റോണുകളില്‍ നിന്നും അളവെടുത്ത് ആണ് കല്ല് റീഫിക്സ് ചെയ്യുന്നത്. പ്രകൃതിയിലെ മാറ്റങ്ങള്‍ കൊണ്ട് സര്‍വ്വേ അടയാളങ്ങള്‍ നഷ്ടപ്പെട്ടു പോകാം. ഇപ്പോള്‍ ഡിജിറ്റല്‍ സര്‍വ്വേ വരുന്നതുകൊണ്ട് ഇനി സര്‍വ്വേ കല്ലുകള്‍ക്കു പകരം സാറ്റലൈറ്റ് സ്റ്റേഷനുകള്‍ മാത്രമേ കാണൂ.
@cyberdjinn7026
@cyberdjinn7026 Год назад
@@legalprism ഞങ്ങൾക്ക് 80 മീറ്റർ നീളത്തിൽ 2-3 തട്ട്കളായി മല പോലെ ഉള്ള ഭൂമിയാണ്. ഓരോ തട്ടിലും നാച്ചുറൽ അതിര് എൻഡുകൾക്ക് വ്യത്യാസം ഉണ്ട് . അളന്നത് ഈ അതിരുകൾ അനുസരിച്ചാണ് എങ്കിലും വരച്ചത് നേർ രേഖയായിട്ടാണ്. ശരാശരി 18 മീറ്റർ വീതി താഴെ എൻഡിലും 17.5 മീറ്റർ വീതി ഏറ്റവും മുകളിലും ഉണ്ട് FMB യിൽ. എന്നാൽ പിന്നെ ഇടഭാഗത്ത് 17.75 മീ ഒരു തട്ട്, 18.2 മീ യും മറ്റൊരു തട്ട് എന്നിങ്ങനെ കൂടിയും കുറഞ്ഞും വീതിയിൽ അതിര്കളാണ്. ഒറ്റ നോട്ടത്തിൽ നേർരേഖ തോന്നും എന്ന് മാത്രം.
@abdulmajeedrk4981
@abdulmajeedrk4981 Год назад
ഞങ്ങളുടെ താലൂക്ക് സർവേയറെ കൈക്കൂലി വാങ്ങിയ പണത്തോടൊപ്പം വിജിലൻസ് പിടികൂടിയത് ഇക്കഴിഞ്ഞ മാസമാണ് - അളവൊക്കെ കണക്ക് തന്നെയാണെന്നാണ് തോന്നുന്നത് - പണം കൊടുക്കുന്നവർ പറയുന്നതായിരിക്കും അളവ് എന്ന് തോന്നുന്നു!
@legalprism
@legalprism Год назад
സര്‍വേയര്‍ക്ക് വണ്ടിയോ ചെയിന്‍മാനോ ഒന്നും സര്‍ക്കാര്‍ നല്‍കുന്നില്ല. അതിന് കക്ഷികളെ പിഴിയുന്ന രീതി ഉണ്ടെന്നാണ് മനസിലാകുന്നത്. ഡിജിറ്റല്‍ സര്‍വ്വേ നടപ്പിലാകുമ്പോള്‍ എല്ലാം സുതാര്യമാകും. പ്രതീക്ഷ കൈവിടേണ്ട. അഭിപ്രായം പങ്കുവച്ചതിന് നന്ദി.
@RajiRaji-gs1iq
@RajiRaji-gs1iq 12 дней назад
ആ പട്ടികൾ രണ്ടിടത്തുന്നും വാങ്ങും
@sasidharancc7875
@sasidharancc7875 Год назад
ചാണൽബണ്ട് തുടങ്ങി മറ്റു സെൻട്രൽ ഗവണ്മെന്റ് വസ്തുക്കളുടെ ബൗണ്ടറി സർവ്വകല്ലുകൾ മാറ്റിസ്ഥാപിച്ചാലും പരാതി കൊടുക്കാമോ.
@legalprism
@legalprism Год назад
സര്‍ക്കാര്‍ സര്‍വ്വേ വകുപ്പ് അതിരടയാള നിയമപ്രകാരം സ്ഥാപിച്ച അടയാളങ്ങളെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. തെങ്ങടയാളമുള്ള സര്‍വ്വേ സ്റ്റോണുകള്‍.
@vaishakhan-u9u
@vaishakhan-u9u Год назад
നല്ല ഇൻഫർമേഷൻ thank u
@rahulrahu967
@rahulrahu967 Год назад
എന്റെ തൊട്ടടുത്ത പറമ്പ് താലൂക്കിൽ നിന്ന് ആൾക്കാർ വന്ന് അളന്നു. ഞാൻ ഇപ്പോൾ നികുതി അടക്കാൻ പോയപ്പോ അടക്കാൻ പറ്റുന്നില്ല. വില്ലേജ് ഓഫീസിൽ ചെന്നപ്പോ പുതിയ സബ് ഡിവിഷൻ വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് ഓൺലൈനായി അടക്കാൻ പറ്റാത്തതെന്നും പറഞ്ഞു. പക്ഷെ മുമ്പ് നികുതി അടച്ചതിൽ നിന്നും 7സെന്റ് കുറവായി മാത്രമേ ഇനി നികുതി അടച്ചു തരു എന്നുപറയുന്നു.ഞാൻ അതിനുശേഷം സ്ഥലം പ്രൈവറ്റായി അളന്നപ്പോ മുമ്പ് നികുതി അടച്ച അതെ അളവിൽ തന്നെ ഉണ്ട്. ഇനി ഇപ്പോ എന്താണ് ചെയ്യേണ്ടത്?
@kumarichangattu5057
@kumarichangattu5057 Год назад
ഒരു നല്ല വക്കീലിനെ കണ്ട് കോടതിയെ സമീപിക്കുക
@legalprism
@legalprism Год назад
ലീഗല്‍ പ്രിസം LRM എന്ന വിഷയം ചര്‍ച്ച ചെയ്തിട്ടുള്ള വീഡിയോ ദയവായി കാണുക. ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-C45mBZ1Isds.html ഇനി ഫോറം 8 ല്‍ അപേക്ഷ നല്‍കി area alteration ശരിയാക്കുക. Thank you
@rahulrahu967
@rahulrahu967 Год назад
@@legalprism apeksha village officil nalkiyal pore.
@എന്റെഅഭിപ്രായം-യ2ഛ
സ്കൂളിൽ ഇതൊക്കെ പഠിപ്പിക്കണം
@sureshpn7252
@sureshpn7252 Год назад
കറക്ട്
@hhkp4630
@hhkp4630 Год назад
Cos sin tan oke padipikunna tym il jeevikan avasyamaya basic karyangal padipikanm ellarum engnr dr akunnilla athoke +1thot edukunna subj anusarich padipichal porayo...
@GeorgeCV-yv6tq
@GeorgeCV-yv6tq 5 месяцев назад
¹. ​
@Milshyan
@Milshyan 4 месяца назад
1 week Practical classes um venam. എന്നാലേ mind il stay ചെയ്യൂ.
@Milshyan
@Milshyan 4 месяца назад
​@@hhkp4630ഇതും ആവശ്യം ഉണ്ട്. Practical കൊടുക്കാതെ, Theory mathram പഠിപ്പിച്ച് problems solve ചെയ്യുന്നത് കൊണ്ട് ആണ്, Sin Cos Tan എന്തിനാ എന്ന് ആർക്കും അറിയാത്തത്.
@IndiraG-k9m
@IndiraG-k9m 3 месяца назад
പണവും പിടിവാടും ഉള്ള വൻ ആരുടേ കല്ല് പുഴ്ത്താലും അവിടെ മതിൽ കെട്ടിയാലും ഒന്നും ഇല്ല
@legalprism
@legalprism 3 месяца назад
എന്നാലും ഇത്തരം കാര്യങ്ങള്‍ നാലാള്‍ അറിയട്ടേ...അപ്പോള്‍ അല്പം ഉളുപ്പ് ഉണ്ടാകും...അതല്ലേ അതിന്‍റെ ഒരു ഇത്...
@naininu
@naininu 5 месяцев назад
കൈ കാനലിന്റെ അടുത്തുള്ള സ്ഥലം അളന്നു അതിർത്തി കെട്ടിയാൽ എവിടെയാണ് പരാതി കൊടുക്കേണ്ടത്?
@legalprism
@legalprism 5 месяцев назад
Irrigation department
@manukrishnanmgpv
@manukrishnanmgpv Год назад
ഒരു നിയമവും ഇല്ല കയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ അത്രതന്നെ ഇന്നാട്ടിൽ. നിയമങ്ങൾ ഒക്കെ enforce ആകാൻ കാലം കുറെ എടുക്കും. സിവിൽ കോടതിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ
@legalprism
@legalprism 11 месяцев назад
അഭിപ്രായം പങ്കു വെച്ചതിനു നന്ദി.
@kabeermd5302
@kabeermd5302 8 месяцев назад
പിടിച്ചിറക്കി രണ്ടു പൊട്ടിരുകൊടുക്കണം 😄😄
@RajiRaji-gs1iq
@RajiRaji-gs1iq 12 дней назад
സത്യം!!പലപ്പോഴും തോന്നിയിട്ടുണ്ട് but അവർ scheduled cast 😭😭😭😭​@@kabeermd5302
@subhashns
@subhashns Год назад
മതില് കെട്ടുമ്പോൾ സർവ്വേ കല്ലിന്റെ ( സ്വകാര്യ കല്ല് )സെന്ററിൽ വച്ചാണോ മതില് കെട്ടേണ്ടത്.
@legalprism
@legalprism Год назад
എപ്പോഴും സര്‍വ്വേ കല്ലിന്‍റെ മധ്യബിന്ദുവില്‍ കൂടിയാണ് അതിര്‍ത്തി ലൈന്‍ പോകുന്നത്. സ്വകാര്യ കല്ല് ആചാരപരമായി അക ത്തേക്കു വച്ച് മതില്‍ കെട്ടിയതാണെങ്കില്‍ ഇതു ബാധകമാകണമെന്നില്ല.
@dileepkumar.p9070
@dileepkumar.p9070 Год назад
എന്റെ വസ്തു റോഡ്സൈഡ് ആണ് അതിന്റെ സൈഡിലൂടെ ഒന്നര മീറ്റർ വീതിയിൽ വഴി മറ്റൊരു വസ്തു ക്കാരൻ കൊടുത്തിട്ടുണ്ട് പുറകിലെ താമസക്കാർക്ക് എന്നാൽ ഇപ്പോൾ ഞാനും ഒന്നര മീറ്റർ കൂടി കൊടുക്കണം എന്നാണ് ആവശ്യപ്പെടുന്നത് ഇത് ന്യായമായ ആവശ്യമാണോ? അംഗീകരിക്കാവുന്നതാണോ?
@legalprism
@legalprism Год назад
നടവഴി മാത്രമേ അവകാശം ആകൂ. മറ്റു വഴികളില്ലെങ്കില്‍.
@akshayaachu6778
@akshayaachu6778 2 месяца назад
വഴിയിൽ ഉള്ള സർവ്വേ കല്ല് ഇപ്പോൾ ഒരു സ്വകാര്യവാക്തിയുടെ പറമ്പിൽ ആണ് അതിനുവേളീയിൽകൂടെ ആണ് അയാൾ മതിൽ കെട്ടിയിരിക്കുന്നത് ആർക്കാണ് കംപ്ലയിന്റ് കൊടുക്കുക
@legalprism
@legalprism 2 месяца назад
ഫോറം 10 ല്‍ അപേക്ഷ കൊടുത്താല്‍ റീഫിക്സ് ചെയ്തു തരും. തഹസില്‍ദാര്‍ എല്‍.ആര്‍ന്.
@kochi_universe
@kochi_universe 7 месяцев назад
orikkal ayalvaasikale ellam vilich talukkil ninum aal vannu alannath avar sammathikkunnilla.. Resurvey vannapol avark pand undayrunnu ennu parayunna vazhi ulppade 5meter aanu ipo kanikkunnath. But aa vazhi avar vitt tharan thayyaralla. Complaint kodukkan paranjapol athum cheithilla. Vazhiyude sideil mathil kettan sammathikunilla
@Abhis80s
@Abhis80s Год назад
If canal aquistion is not followed..and they constructed canal in my pocessed land..government land alle canal undakkendathu...ethu engane shariyakkam.canal maati kitumoo ente bhoomiyil ninnu...
@asifpilathethvlogs
@asifpilathethvlogs Год назад
എന്റെ വീട്ടിലേക്ക് രണ്ട് അടി ഉള്ള വഴി ഒരു വശം ഒരു സ്വകാര്യ വ്യക്തിയുടെ മതിലിനോട് ചാരിയും ഒരു വശം ഒരു തോടും ആണ്. കഴിഞ്ഞ ആഴ്ച ഡിജിറ്റൽ സർവേക്ക് വന്നവർ കുറ്റി അടിച്ചപ്പോൾ ആ മതിൽ നിൽക്കുന്നത് സർകാർ ഭൂമിയിൽ ആണെന്ന് മനസ്സിലായി. ഇനിയെങ്കിലും ആ മതിൽ അൽപ്പം നീക്കി ( ആ സ്വകാര്യ വ്യക്തിയുടെ അനുമതി ഇല്ലാതെ)ആ വഴി വീതി കൂട്ടുവാൻ പറ്റുമോ?
@legalprism
@legalprism Год назад
തീര്‍ച്ചയായും. പഞ്ചായത്ത് സെക്രട്ടറിക്ക് ഇന്നു തന്നെ അപേക്ഷ നല്‍കുക. മതില്‍ പൊളിച്ചു മാറ്റാന്‍. ഈ വീഡിയോ കാണുക. കൂടുതല്‍ അറിയാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WulUzlbioLk.htmlsi=XR-eXMIxNjTaW1bP
@santhoshkk5418
@santhoshkk5418 5 месяцев назад
Entea 2cent adutha veetukardea kayyil anu digital servayil ethu thirichu kittan oru vazhi
@princevarghese3458
@princevarghese3458 Год назад
അയൽ വക്കത്തുളള ആളുടെ സ്ഥലഠ അളക്കാൻ താലൂക്കിൽ നിന്നും വന്നു. സർവ്വയറുഠ, കൂടെ വന്നത് അയാളുടെ കൂട്ടുകാരനുഠ. സ്ഥലഠ അളന്നു. അതിൽ കൂടുതൽ ഉണ്ടായിരുന്നു. അപ്പോൾ സർവ്വയർ ഞങ്ങളുടെ സ്ഥലഠ അളന്ന് ഞങ്ങളുടെ അളവ് വച്ച് കല്ലിട്ടു...അതിനു ശേഷഠ സർവ്വയർ പറഞ്ഞു കല്ലിൻെറ നടുവിൽ വച്ച് ആരായാലുഠ മതിൽ കെട്ടണഠ എന്ന് പറഞ്ഞു പോയി....കൊല്ലം ഒന്ന് കഴിഞ്ഞു. ഇപ്പോൾ അവർ പറയുന്നു കല്ലിൻെറ പുറത്ത് വച്ച് കെട്ടിയാ മതി. അവർ സമ്മതിക്കുന്നില്ല. കെട്ടിയ കയർ അവർ അഴിച്ചു കളഞ്ഞു.... അവർ പറഞ്ഞ രീതിയിൽ കെട്ടിയാൽ ഇപ്പോൾ കൊല്ലങ്ങൾ ഉളള ഈട് പൊളിച്ചു ഇറക്കി കെട്ടേണ്ടി വരുഠ ....ഇതിന് ഒരു മാർഗ്ഗം പറയാമോ..
@legalprism
@legalprism Год назад
അതിര്‍ത്തി തര്‍ക്കം വളരെ തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ശരിക്കും സിവില്‍ കോടതിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. കോടതിയില്‍ നിന്നും ഒരു താത്കാലിക നിരോധന ഉത്തരവ് സമ്പാദിച്ചാല്‍ നിഷ്പ്രയാസം കെട്ടാന്‍ പറ്റും. അപ്പോള്‍ പോലീസിന് പ്രൊട്ടക്ഷന്‍ നല്‍കാന്‍ പറ്റും. അല്ലാതെ സമവായം മാത്രമേ രക്ഷയുള്ളൂ.... കയ്യൂക്ക് കൊണ്ട് കെട്ടാറുണ്ട്. അത് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കും.... ആലോചിച്ച് തീരുമാനം എടുക്കേണ്ടതുണ്ട്.
@sankarapillai4661
@sankarapillai4661 8 месяцев назад
​@@legalprism😢
@muhammedali7280
@muhammedali7280 Год назад
PWD റോഡ് വക്കിലുള്ള എന്റെ നിലത്തിന്റെവക്ക് ദുരെതാമസിക്കുന്ന ഞാനറിയാതെ കയ്യേറിമതിൽഇറക്കികെട്ടി ഇപ്പൊഅതാലത്തിൽ നീതിക്കായി അപേക്ഷിച്ചു അവരുടെഎഞ്ചിനീയർവന്നു കയ്യേററംനടന്നതായി സമ്മതിക്കുന്നു😢. അനന്തര നടപടിക്കായി കാത്തിരിക്കുന്നു. വല്ലതും നടക്കുമോ?😊 ഇല്ലെങ്കിലെന്തു ചെയ്യണം😂 കോടതിയിൽ കേസ്സിനു പോയാൽ ആവാത്ത നീലയിലാണുള്ളത്😮
@legalprism
@legalprism Год назад
സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ കോടതിയില്‍ കേസ് എടുക്കില്ല. ക്രിമിനല്‍ കേസ് വരാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ ഭൂമി അല്ലെന്ന് ഉറപ്പു വരുത്തി മുന്നോട്ടു പോകാം.
@rahuln10
@rahuln10 6 месяцев назад
കരമടയ്ക്കുന്ന 20 സെന്റ് വസ്തുവിൽ അടുത്ത വസ്തുക്കാരനു പ്രമാണത്തിൽ പറഞ്ഞ നടവഴി നൽകി നിലവിൽ അളവിൽ 19 സെന്റ്. വീണ്ടും അയാൾക്ക്‌ വാഹനം കടന്നു പോകാനുള്ള വഴി നൽകണം എന്ന് പപറയുന്നു. അയാളുടെ വസ്തുവിൽക്കൂടി പോകാമെന്നിരിക്കെ,ഞാൻ അനുവദിച്ചു കൊടുക്കേണ്ടതുണ്ടോ. ഈ തർക്കം നിയമപരമായി എന്ത് ചെയ്യാനാകും.
@legalprism
@legalprism 5 месяцев назад
നൽകേണ്ടതില്ല എന്നാണ് ഇതിൽ നിന്നും മനസ്സിലായത്. നമ്മുടെ സ്വകാര്യ സ്ഥലം മറ്റാർക്കും വിട്ടു നൽകണമെന്ന് പറയാനാകില്ല., നടവഴി ഉള്ളതിനാൽ
@manessankp56
@manessankp56 Год назад
I see more states this problem s only in Kerala. Ahangaram ulla janagal.
@legalprism
@legalprism Год назад
നിയമത്തെ നമ്മള്‍ രക്ഷിക്കുമെങ്കില്‍ നിയമം നമ്മളേയും രക്ഷിക്കും എന്നാണ്... നിയമങ്ങള്‍ ജനഹിതം അനുസരിച്ചുള്ളതാണ്.
@piusgeorge7418
@piusgeorge7418 6 месяцев назад
Please do a video about fake documents making and it's punishment aquired by government, talk about fake documents making and fake currency making-difference, punishments, rules and regulations
@legalprism
@legalprism 6 месяцев назад
Good suggestion. .. will do soon
@maheshvs1363
@maheshvs1363 10 месяцев назад
ലൈസൻസ് ഉള്ള സർവ്വേയർ യോഗ്യത എന്താണ്? ..KMBR & KPBR അനുസരിച്ച് ലൈസൻസ് ഉള്ളവർക്ക് സർവ്വേ ചെയ്ത് ഒപ്പ് ഇടുവാനുള്ള അധികാരം ഉണ്ടോ?
@legalprism
@legalprism 10 месяцев назад
അതിരടയാള നിയമപ്രകാരം അപേക്ഷ നല്‍കി സര്‍വ്വേ ഡയറക്ടറില്‍ നിന്നും ലൈസന്‍സ് വാങ്ങിയവരാണ് ലൈസന്‍സ്ഡ് സര്‍വ്വേയര്‍ . അതിന് സര്‍വ്വേ ഒരു കോഴ്സ് ആയി പഠിച്ചിരിക്കണം. പൊതുവേ ഐ.ടി.ഐ.യില്‍ നിന്നാണ് സര്‍വ്വേ പഠിക്കുന്നത്.
@marysibil8798
@marysibil8798 Год назад
കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കെ പോലീസ് സഹായത്തോടെ സർവേ കല്ല് ഊരി മാറ്റി ഇതു സ്വാധീനം ഉപയോഗിച്ച് ചെയ്തു നടപടി പറഞ്ഞു തരുമോ
@legalprism
@legalprism Год назад
കല്ല് ഊരിയതിന് തെളിവ് ഉണ്ടോ... ഇല്ലെങ്കില്‍ കല്ല് പുനസ്ഥാപിക്കാന്‍ ഫോറം 10 ല്‍ അപേക്ഷ നല്‍കാന്‍ മാത്രമേ കഴിയു. ഇനി കല്ല് ഉരുന്പോള്‍ വീഡിയോ, ഫോട്ടോ എടുക്കുക... ദൃക്സാക്ഷികള്‍ ആയാലും മതി.... കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍..ഉണ്ട്. കേസ് നിലവിലുള്ള കോടതിയില്‍ നിന്നും status quo ഉത്തരവ് ഉണ്ടെങ്കില്‍ കോടതിയലക്ഷ്യത്തിന് കൂടി കേസ് നല്‍കാം.... വക്കീലുമായി കൂടിയാലോചിച്ച് മുന്നോട്ടു പോകുക.
@Josephkc-lq2re
@Josephkc-lq2re 3 месяца назад
തോട് കയ്യേറിയാൽ എന്ത് ചെയ്യണമെന്ന് ഒരു വീഡിയോ ചെയ്യാമോ
@ranjitht8889
@ranjitht8889 Год назад
ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അവരുടെ അതിരു കെട്ടി ജണ്ട കെട്ടി, നിലവിൽ എന്റെ സ്ഥലത്തിന് പുറമെ കുറച്ചു സ്ഥലം കൂടി കിട്ടി. ആ സ്ഥലം എങ്ങനെ എനിക്ക് ആധാരം ഉണ്ടാക്കാൻ സാധിക്കുമോ? നിലവിൽ എന്റെ ആധാരത്തിൽ ഈ പറഞ്ഞ സ്ഥലം പറമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, എനിക്ക് ഈ സ്ഥലം എന്റെ നിലവിലെ ആധാരത്തിൽ ഉൾപെടുത്താൻ സാധിക്കുമോ?
@legalprism
@legalprism Год назад
ഫോറസ്റ്റ് ജണ്ടയല്ല. അതിനു സമീപത്തായി സര്‍വ്വേ മാര്‍ക്ക് കാണും. കൂടാതെ കുറച്ച് സ്ഥലം ഫോറസ്റ്റ് ബെല്‍റ്റായി നിലനിര്‍ത്തുകയും ചെയ്യും. അവര്‍ എന്‍.ഒ.സി.തരണം.
@ranjitht8889
@ranjitht8889 Год назад
@@legalprism NOC ലഭിച്ചിട്ടുണ്ട്..
@subhashns
@subhashns Год назад
സർക്കാർ ഭൂമി( മുനിസിപ്പാലിറ്റി പൊതുവഴി )കയ്യേറിയ ആൾ ആ വഴി വിട്ടുതരാതെ മുനിസിപ്പാലിറ്റിക്ക് എതിരെ കോടതിയിൽ കേസ് കൊടുത്താൽ കോടതി കേസെടുക്കുമോ? അഥവാ കോടതി കേസ് സ്വീകരിച്ചാൽ കേസ് തീരാൻ എത്ര വർഷം എടുക്കും?
@legalprism
@legalprism Год назад
സെക്രട്ടറിക്കെതിരേ ജുഡീഷ്യല്‍ കോടതിയില്‍ കേസ് (ക്രിമിനല്‍) കൊടുത്താല്‍ നിലനില്‍ക്കും. സിവില്‍ കേസ് നിലനില്‍ക്കില്ല.കോടതി കേസ് എടുക്കില്ല.
@manessankp56
@manessankp56 Год назад
We required strong rules and case immediately closed for property catching.
@annalibu5293
@annalibu5293 Год назад
ഞാൻ വിദേശത്തു താമസിക്കുന്നയാളാണ് ജോലി സംബന്ധമായ് . ഞാൻ 2023 ഫെബ്രുവരി 8 നു 19. 1/2 cent വസ്തു വാങ്ങി . അതിൽ ഒരു വീട് ഉണ്ട് എന്റെ വസ്തു വീടിന്റെ പകുതി വരെ ആയതിനാൽ ആധാരത്തിൽ കാണിക്കാതെ ആണ് എഴുതി തന്നത് . ഇപ്പോൾ വസ്തുവിൽ ഉള്ള വ്യക്തി മാറി തരുന്നില്ല ഞാൻ എന്ത് ചെയ്യണം
@legalprism
@legalprism Год назад
ആധാരം വായിച്ച് കൂടുതല്‍ വസ്തുതകള്‍ മനസ്സിലാക്കിയാലേ സൊല്യൂഷന്‍ അറിയാന്‍ കഴിയൂ. വാങ്ങുന്ന വസ്തുക്കള്‍ എത്ര നിസാരമായാലും അളന്നു തിട്ടപ്പെടുത്തി വാങ്ങണമെന്നുണ്ട്. അണ്ടര്‍ വാല്യുവേഷന്‍ നടത്തിയിട്ടുണ്ടോ എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. അയാളെ ഒഴിപ്പിച്ച് നമ്മുടെ വസ്തു കൈവശത്തിലെടുക്കണം. അതിന് കോടതിയുടെ സഹായം വേണ്ടിവരും. വക്കീലൂമായി സംസാരിക്കുക.
@satheeshkumar2177
@satheeshkumar2177 Год назад
നമ്മളൊക്കെ ജീവിച്ചിരിക്കുന്ന കാലത്തു് നടക്കുന്ന കാര്യങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ പറയ് ?...
@subilalsv3394
@subilalsv3394 2 месяца назад
അതിർത്തി കല്ല് എത്ര ഇഞ്ച് ഉയരത്തിൽ ആണ് ഇടേണ്ടത്
@Sanjukdd
@Sanjukdd Год назад
Sir My neighbour wants to demolish and reconstruct the current boundary wall without my permission. Is it possible ? What i can do if he forcefully done this. Pls reply.
@legalprism
@legalprism Год назад
Boundary wall ആരുടെ വകയാണെന്ന് വ്യക്തമായില്ല. മതിലുകളെക്കുറിച്ച് ഒരു വീഡിയോ ഉണ്ട്. ലിങ്ക് ഇടാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WulUzlbioLk.htmlsi=pslZucMxBzeguU3n
@Sanjukdd
@Sanjukdd 11 месяцев назад
Boundary constructed by the neighbour.
@minik4996
@minik4996 11 месяцев назад
My survey stone removed by JCB and cutting the boundaries for installing telephone tower at my neighhour's land. What amount should I ask from them as compensation?
@legalprism
@legalprism 10 месяцев назад
സര്‍വ്വേക്കല്ല് സര്‍ക്കാര്‍ വകയാണ്. അത് നീക്കം ചെയ്തത് അതിരടയാള നിയമപ്രകാരം കുറ്റമാണ്. സ്വകാര്യ വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥയില്ല
@areutech6568
@areutech6568 3 месяца назад
Ente sthalathinte 2 athithi kallukal kanmanilla. Ayalvakkathullavar cheytha paniyanu. Form 10 il apeksha koduthu. 5 masamayi. Ithuvare oru nadapadiyum undayittilla. Aluva taluk
@legalprism
@legalprism 3 месяца назад
1800 425 5255 വിളിച്ച് പരാതി പറയു
@rajeevpa4701
@rajeevpa4701 5 месяцев назад
proud of you....thanks
@legalprism
@legalprism 5 месяцев назад
Its nice of you, welcome.
@rittiskaria1179
@rittiskaria1179 2 месяца назад
Adirthi kallu maati ittathayi arinjath kure naalukalk sesham aanu athinu enthegilum pariharam undo
@legalprism
@legalprism 2 месяца назад
ഫോറം 10ൽ അപേക്ഷ കൊടുത്താൽ, പുതിയ കല്ല് ഇട്ട് തരും
@jayj3782
@jayj3782 Год назад
Now many surveyors are inefficient to do the work. They don't know map also.
@sudhamolkk5725
@sudhamolkk5725 Год назад
Thahaseeldare swadeenichu kodutha complaint revenue department il erikkunnavarude sahayathode attimarichaal enthu cheyyum?
@legalprism
@legalprism Год назад
ലോകായുക്തയില്‍ പരാതി ഫയല്‍ ചെയ്യാം. ഇതിനെക്കുറിച്ച് ഒരു വീഡിയോ ഉടന്‍ ചെയ്യണമെന്നു കരുതുന്നു. Thanks
@sudheerhamsa8515
@sudheerhamsa8515 5 месяцев назад
ഏറ്റെ വസ്തു പുറകു വശം 10.3mtr ഉണ്ട്, ഇപ്പോ 7mtr ഉള്ളു അടുത്ത വസ്തു കാരൻ അതിൽ കിണർ കുഴിച്ചു, അടുക്കള ഏറ്റെ വസ്തു വിൽ ആണ് എന്ത് ചെയ്യണം
@legalprism
@legalprism 5 месяцев назад
താലൂക്കാഫീസിൽ ഫോറം 10 ൽ അപേക്ഷ നൽകിയാൽ സർവേയർ വന്ന് അളന്ന് അതിർത്തി തിട്ടപ്പെടുത്തി തരും. അപ്പോൾ തന്നെ ബലമായി അതിർത്തി സ്ഥാപിക്കുക. ഇല്ലെങ്കിൽ കോടതി കയറി കഷ്ടപ്പെടും....
@anilgopal4405
@anilgopal4405 12 дней назад
@@sudheerhamsa8515 സൂക്ഷിക്കാൻ കഴിവില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ തട്ടിയെടുക്കും! ആ നാണമില്ലാത്തവനെ സഹായിക്കുന്ന പദ്ധതിയാണ് കാലാകാലങ്ങളിലെ റീസർവ്വേ! പണ്ട് കമ്മികളുടെ റീസർവ്വേ പദ്ധതി വന്നപ്പോൾ 15 സെന്റിൽ അരസെന്റ് അയൽപുരയിടത്തിലെ നാണംകെട്ടവന്റെ പേരിലാക്കിക്കൊടുത്തു ഇപ്പോഴത്തെ കമ്യൂണിസ്റ്റ് ഡിജിറ്റൽ സർവ്വേ പദാധതിവന്നപ്പോൾ അത് 14 ആയിചുരുങ്ങി! സർക്കാറിന്റെ ഭൂമി സർക്കാറിന് ഇഷ്ടമില്ലാത്തവൻ കയ്യേറിയാൽ മാത്രമേ നിയമപ്രകാരം നടപടികൾ ഉണ്ടാകൂ.... നിങ്ങൾ പുറമ്പോക്ക് കയ്യേറിനോക്കൂ ഉടനടി നിങ്ങൾക്കെതിരേ നടപടികളണ്ടാകും, എന്നാൽ പാർട്ടി സ്വാധീനമില്ലാത്ത സാധാരണക്കാരന്റെ ഭൂമി നാണംകെട്ട അയൽവാസി കയ്യേറിയാൽ പത്താംനമ്പർ ഫോറവുമായി ചെന്നാലൊന്നും നീതികിട്ടില്ല, താലൂക്കിലെ സർക്കാർ അടിമകൾവന്ന് നിങ്ങളുടെ കൈവശം ഇപ്പോഴുള്ളത് അളന്നുതരും കാശും മുടക്കണം! ഞാൻ rdoവരെപ്പോയപരാതിയിൽ താലൂക്കിൽനിന്നുവന്ന അടിമകൾ ഞങ്ങളുടെ ആധാരപ്രകാരമോ കരംതീർക്കുന്നതുപ്രകാരമോ അല്ല നിലവിലുള്ളത് അളന്നു പേരിലാക്കിതരാമത്രേ!😀 നിലവിലുള്ളത് മതിയെങ്കിൽ ഞാനെന്തിനാണ് കഷ്ടപ്പെട്ട് പരാതിയുമായി ഓഫീസുകൾ നിരങ്ങിയതെന്നറിയില്ല! ഊള റവന്യൂ നിയമങ്ങൾ!
@RAHULRR10
@RAHULRR10 5 месяцев назад
oru boundary wall survey kallu noki enganeyanu kettendath onnu clarify cheyamo?
@legalprism
@legalprism 5 месяцев назад
FMB and BTR is also required. Survey stones may be altered.
@shanoopVk-mo4sc
@shanoopVk-mo4sc 9 месяцев назад
കണ്ടം സർവേ stoninthe പ്രത്യേകത എന്താണ്
@MsMsplive
@MsMsplive Год назад
സ്ഥലം ഓഹരി വെച്ചിട്ട് ആധാരത്തിൽ വഴിയും പറഞ്ഞിട്ട്. പിറക് വശത്തു ഉള്ളവർക്ക് വഴി തരാതെ തടഞ്ഞു വെച്ചാൽ എവിടെയാണ് പരാതി പെടേണ്ടത്
@legalprism
@legalprism Год назад
സ്വകാര്യ സ്ഥലത്തെ വഴിക്ക് സിവി‍ല്‍ കോടതി മാത്രം.
@jobinjose4143
@jobinjose4143 4 месяца назад
10 വർഷമായിട്ട് സ്ഥിരമായി നടക്കുന്ന ഒരു വഴിയെ പറ്റിയുള്ള നിയമസാധ്യത എന്ന് പറഞ്ഞു തരാമോ?
@legalprism
@legalprism 3 месяца назад
20 വര്‍ഷം കൊണ്ടേ ഈസ്മെന്‍റ് സ്ഥിരപ്പെട്ടു കിട്ടു. ഉടമയ്ക്ക് വേലി കെട്ടി തടയാം. കൂടുതല്‍ പേര്‍ നടക്കുന്്നുണ്ടോയെന്ന് വ്യക്തമായില്ല.
@Bejoy-ie8nw
@Bejoy-ie8nw 7 дней назад
എന്റെ വീട്ടിലേക്കുള്ള വഴി മതിൽ കെട്ടി വേർതിരിക്കുമ്പോൾ സർവേ കല്ലിന്റെ അകത്തു വച്ചു കെട്ടണം എന്ന് അയൽ വാസി പറയുന്നു. എന്ത് ചെയ്യണം സാർ?
@vipinkumarpv5750
@vipinkumarpv5750 Год назад
സർവേ കാലിന്റെ എവിടെ നിന്നാണ് അടുത്ത ആളുടെ വസ്തു അളക്കുന്നത്...sir
@legalprism
@legalprism Год назад
സര്‍വ്വേക്കല്ലിന് ലംബമായി വരുന്ന മധ്യബിന്ദുവാണ് അളവെടുക്കാന്‍ റഫറന്‍സ് ചെയ്യുന്നത്. കണ്ണാടിക്കല്ലിലും മറ്റും ഈ മധ്യബിന്ദുവില്‍ പ്ലമ്മറ്റ് ഹോള്‍ കൊത്തിയിരിക്കും. ചെയിന്‍ സര്‍വ്വേ ചെയ്യുമ്പോള്‍ ഒരു ലൈനില്‍ വരുന്ന 10 സെന്റീമീറ്ററിനു താഴെയുള്ള അളവുകള്‍ എടുക്കാറില്ല.
@vipinkumarpv5750
@vipinkumarpv5750 Год назад
@@legalprism സാർ. ഞാൻ വസ്തു വാങ്ങിയപ്പോൾ മധ്യഭാഗത്തല്ല കല്ലിട്ടത്. എന്റെ വസ്തുവിലേക്ക് കയറ്റിയാണിട്ടത് പിന്നീട് ബാക്കിയുള്ള വസ്തു വാങ്ങിയ ആൾ മതിലുകെട്ടുന്നതിനുവേണ്ടി ഞാൻ മുൻപ് സ്ഥാപിച്ച അതിരുകല്ലിന്റെ മധ്യഭാഗത്തു കൂടി അയാൾക് മതിലുകെട്ടണമെന്നു പറയുന്നു. ഇതിനൊരു പരിഹാരം പറഞ്ഞുതരുമോ
@akhilsabareenath.m7233
@akhilsabareenath.m7233 Год назад
@@vipinkumarpv5750 മധ്യഭാഗത്ത് ആണ് കല്ല് എങ്കിൽ ആ കല്ല് വെളിയിലാക്കി വേണം മതിലു കെട്ടാൻ
@jinsjinsmj9742
@jinsjinsmj9742 Год назад
ഇതിലാണ് കൈക്കൂലിയുടെ ഒഴുക്ക് നടക്കുന്നത്
@legalprism
@legalprism Год назад
കൈക്കൂലി കൊടുക്കാതിരിക്കുന്നതുപോലെ തന്നെ കൈക്കൂലി ആവശ്യപ്പെടുന്നത് പരാതിപ്പെടുകയും വേണം. Whistle blow ചെയ്യാന്‍ എല്ലാവരും തയാറാകണം. അതിനുള്ള എല്ലാ സൗകര്യവും ഉണ്ട്. വാഹന സൗകര്യം നല്‍കുന്നത് കൈക്കൂലി അല്ല എന്നാണ് എന്റെ അഭിപ്രായം. രസീതില്ലാതെ പണമായി ഒരു രൂപ പോലും നല്‍കില്ല എന്ന തീരുമാനം എല്ലാവരും എടുക്കുക. കൈക്കൂലി കൊടുക്കുന്നവര്‍ കൈക്കൂലി കൊടുക്കാന്‍ ഗതിയില്ലാത്തവനെ കൂടെ ദ്രോഹിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്.... ഉറച്ച തീരുമാനം ആവശ്യമാണ്..
@jinsjinsmj9742
@jinsjinsmj9742 Год назад
@@legalprism അതാണോ റിയൽ ലൈഫിൽ സഭവികുനത്
@shabeebmkd2670
@shabeebmkd2670 Год назад
📐, triangle Stone ദേശങ്ങൾ തമ്മിൽ മാർക്ക് ചെയ്യുന്നതിന് അല്ലയോ കണ്ടിട്ടുണ്ട്.
@legalprism
@legalprism Год назад
പണ്ട് വില്ലേജുകളെ ദേശങ്ങളായി തിരിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ കര, എന്നും മറ്റ് സ്ഥലങ്ങളില്‍ അംശം എന്നും ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ താവളം എന്നും വില്ലേജുകളെ വിഭജിച്ചിരുന്നു. ഇപ്പോള്‍ ബ്ലോക്ക്, സര്‍വ്വേ ഫീല്‍ഡ് ഇവ മാത്രം. Yes. Thanks for sharing comment.
@RajanM-eh7fr
@RajanM-eh7fr Год назад
Ente vele kallu kal elakke matte edan visammadekkunnu enthu chyyanam
@legalprism
@legalprism Год назад
സര്‍വ്വേക്കല്ല് ഇല്ലേ.. അതിനാണ് നിയമ സംരക്ഷണം. സര്‍ക്കാര്‍ വക തെങ്ങടയാളം ഉള്ള കല്ല്.
@postivevibes2255
@postivevibes2255 Год назад
Tnx
@kochi_universe
@kochi_universe 7 месяцев назад
Talukkil ninulla Surveyor alakkan vendi 10k chodichu.. Nammal ith kodukkenda karyamundo
@legalprism
@legalprism 7 месяцев назад
ദയവായി ഇത് ഈ നന്പരിൽ ചോദിക്കുക . 1800 425 5255 കേട്ടിടത്തോളം കൈക്കൂലിയാകാനാണ് സാധ്യത. വിജിലൻസിനേയും അറിയിക്കാം.
@RajanM-eh7fr
@RajanM-eh7fr Год назад
Ente kallugal matharam alla palarudeyum kallu kal uri erenju oru nadapadeum eduthilla
@legalprism
@legalprism Год назад
നടപടി എടുത്തില്ലെങ്കില്‍ നടപടി എടുത്തില്ല എന്ന് കാണിച്ച് തൊട്ടു മുകളില്‍ ഒരു പരാതി കൊടുക്കുക.
@santhoshsanthosh-rj7cz
@santhoshsanthosh-rj7cz Год назад
കല്ല് കുഴിച്ചിട്ടാലും അത് പിഴുത് കളയെ എന്ത് ചെയ്യാനാ
@legalprism
@legalprism Год назад
വീഡിയോ എടുത്ത് പരാതി കൊടുക്കാം, വേണമെങ്കില്‍...
@santhoshsanthosh-rj7cz
@santhoshsanthosh-rj7cz Год назад
ഒരു കാര്യവുമില്ല പിന്നെയും എടുത്തുകളയും
@A-tt6tw
@A-tt6tw 6 месяцев назад
കല്ല് ഉണ്ടങ്കിലും ഇല്ലങ്കിലും നിയമപരമായി നിങ്ങൾ നികുതി അടക്കുന്ന സ്റ്റലം നിങ്ങൾക്ക് തന്നെ കിട്ടും അതു അയാൾക്ക് onnum ചെയ്യാൻ പറ്റില്ല
@jayj3782
@jayj3782 Год назад
Many people destroyed the survey stones. They must be put under trial by Court.Surveyors may do partiality or under fear. So they need police protection while survey. Do not allow third parties to enter land during survey.
@legalprism
@legalprism Год назад
ഡിജിറ്റല്‍ സര്‍വ്വേ പുരോഗമിക്കുകയാണ്. അത് കഴിയുമ്പോള്‍ സര്‍വ്വേക്കല്ലുകള്‍ എന്ന ഭൗതിക രീതി ഇല്ലാതാകുകയാണ്. ഭൂമിയുടെ വിവരങ്ങള്‍ സര്‍വ്വേ സ്കെച്ച് ഉള്‍പ്പെടെ ഒരു സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറുകയാണ്. 4 വര്‍ഷം എന്നാണ് പറയുന്നത്. കാത്തിരിക്കാം.
@haris7135
@haris7135 Год назад
കൊള്ളാം
@shanoopVk-mo4sc
@shanoopVk-mo4sc 9 месяцев назад
കണ്ണാടി കല്ലിൻ്റെ പ്രത്യേകത എന്താണ്
@legalprism
@legalprism 7 месяцев назад
തിയോഡലൈറ്റ് മെഷിന്‍ വയ്ക്കുന്പോള്‍ പ്ലമ്മറ്റ് വീഴുന്നതിനുള്ള ഹോള്‍ ഉണ്ടായിരിക്കും.
@viswamk8666
@viswamk8666 Год назад
🙏👍👌
@ninan1290
@ninan1290 Год назад
ഇവനെങ്കിലും പിഴുതു മാറ്റിയാൽ.. റിസർവ്വേ ഓഫീസിൽ ബൗണ്ടറി ഫിക്സ് ചെയ്തു തരാൻ വേണ്ടി പരാതി കൊടുക്കുക. എല്ലാ മാസവും അവിടെ പോയി ഓർമിപ്പിക്കുക..രണ്ടു നല്ല ചെരുപ്പ് കരുതുക 😄.. ചിലപ്പോൾ രണ്ടു മൂന്നു വർഷം എടുത്തേയ്ക്കും. 😄😄😄..ഇനി എങ്ങാനും സർവ്വേയർ വന്നു അളക്കുമ്പോൾ മറ്റവൻ കുടുംബ സമേതം വന്നു നില വിളിയ്ക്കും... അപ്പോൾ പിന്നെ കല്ലിടാതെ സർവ്വേയർ പോകും... രണ്ടു പേരെയും തഹസീൽദാർ വിളിക്കും... അപ്പൊ മറ്റവൻ ലോക്കൽ പാർട്ടിക്കാരനെ കൊണ്ട് വരും... പിന്നെ അവനാണ് സർവ്വേയർ... മിക്കവാറും നമ്മുടെ ജീവിതം മൂ.... 😄😄😄
@legalprism
@legalprism Год назад
ഇവിടെ law മാത്രമേയുള്ളൂ..😃
@maheswarybalan9081
@maheswarybalan9081 Год назад
Njan epo same anubhavikkunnu. Partikkar vannu kambum kuthi poyi. 1 masamayi ethinte purake nadakkane.
@anjurajan999
@anjurajan999 Год назад
ജ്യോത്സ്യൻ ആണോ 🤣🤣👍🏻👍🏻സത്യം ആയ കാര്യം ആണ് 👍🏻
@RajiRaji-gs1iq
@RajiRaji-gs1iq 12 дней назад
സത്യം
@kppaulpaul794
@kppaulpaul794 Месяц назад
O my God
@LakshmananMv-i2u
@LakshmananMv-i2u 4 месяца назад
അതിർത്തി കല്ലുകൾ നശിപ്പിക്കുന്നുത് രാഷ്ട്രീയ ക്കാരും വക്കില്മാരും ആണ്.
@legalprism
@legalprism 4 месяца назад
മൊബൈലിൽ എടുത്ത് പരാതിയായി നൽകികൂടേ...
Далее
10 FREE DEAD BOXES?! #deadgame
02:26
Просмотров 7 млн
Собираю Маню к осени ✨
00:48
Просмотров 1,1 млн