Тёмный

Suryakaladi Mana, Kumaranalloor, Perumbaikad, Kerala | Udayamritham 13th July 17 | Amrita TV 

Amrita Television
Подписаться 177 тыс.
Просмотров 30 тыс.
50% 1

Suryakaladi Mana, Kumaranalloor, Perumbaikad, Kerala | Udayamritham 13th July 17 | Amrita TV

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 10   
@remak8646
@remak8646 2 года назад
ഇവിടെ വന്ന് തൊഴുതു മടങ്ങണമെന്നുണ്ട്. കാവാലത്തിന്റെ ആലാപനം ശരിക്കും ദയവീകം തന്നെ
@suvinp.v9959
@suvinp.v9959 4 года назад
നല്ല അവതരണം 🙏
@lightoflifebydarshan1699
@lightoflifebydarshan1699 4 года назад
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹 *"മനനാൽ ത്രായതേ ഇതി മന്ത്ര" അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്താണോ അതാണ് മന്ത്രം എന്നാണ് ആചാര്യമതം. മന്ത്രങ്ങൾ എന്നാൽ ഇരുതല മൂർച്ചയുള്ള ആയുധമാണ്. അത് വേണ്ടുംവിധം ഉപാസിച്ചാൽ പല കാര്യങ്ങളും സാധിക്കാം എന്നാൽ തെറ്റായി ഉപയോഗിച്ചാൽ അപകടം ഫലം. അശ്വാരൂഢ മന്ത്രത്തെ കുറിച്ച് കേട്ടിട്ടില്ലേ..? "അശ്വാരൂഢം ജപിച്ചീടിൽ വിശ്വം തന്നെ ജയിച്ചീടാം അശ്വാരൂഢം പിഴചീടിൽ കുത്ത്‌ കൊണ്ട് മരിച്ചീടും" എന്നാണ്. അതായത് അശ്വാരൂഢ മന്ത്രം വിധിയാംവണ്ണം ഉപാസിച്ചാൽ ഈ ലോകത്തിൽ എന്ത് കാര്യം വേണേലും സാധിക്കാം എന്നാൽ ഉപാസാനയിൽ പിഴവ് പറ്റിയാൽ മരണം നിശ്ചയം എന്നാണ്. ചുരുക്കും ചില മന്ത്രങ്ങൾ ഒഴികെ ബാക്കിയുള്ളത് എല്ലാം ഗുരൂപദേശത്തോടെ മാത്രമേ ഉപാസിക്കാൻ പാടുള്ളൂ. പുസ്തകങ്ങളിലും യൂട്യുബിലും എല്ലാം ധാരാളം മന്ത്രങ്ങൾ പലരും കൊടുത്തിട്ടുണ്ട് , എന്നാൽ അതിന്റെ ഗുണവും ദോഷവും അറിയാതെയാണ് അവർ അത് കൊടുത്തിട്ടുള്ളത്. പല മന്ത്രങ്ങൾക്കും പല ഉപാസനാ രീതികളുണ്ട്. അതൊന്നും അറിയാതെ മന്ത്രങ്ങൾ ഉപാസിച്ചാൽ മാനസീക പ്രശ്നങ്ങൾ , ദുഃസ്വപ്നങ്ങൾ , ഭയം , വിഷാദം , പെട്ടെന്നുള്ള ദേഷ്യം എന്നിവയുണ്ടാകും. എന്നാൽ ഗുരുവിന്റെ ഉപദേശ പ്രകാരം സാധന ചെയ്യുന്ന ആളിൽ മന്ത്രങ്ങൾ പല അത്ഭുതങ്ങളും സൃഷ്ഠിക്കും.*
@sindhuthannduvallil8855
@sindhuthannduvallil8855 3 года назад
ആഭിചാര dhoshangal ,gulikan rahur kethu badhadhoshangal maran mantram japichalbmathiyo .poojakal nadathi panam poyathu micham ariyamenkil onnu parayoo
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@@sindhuthannduvallil8855 *അങ്ങനെ ചെയ്താൽ മതീ👍🏻* *ഏറ്റവും നല്ലത് ലളിതാ സഹസ്രനാമം ജെപിക്കുകയാണ് ഉത്തമം.....*
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@@sindhuthannduvallil8855 *സഹോക്ക് മത്സ്യ-മാംസാദികൾ വർജിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ...? ഇല്ലെങ്കിൽ 41 ദിവസം നോയമ്പ് എടുക്കാൻ തയ്യാർ ആണെങ്കിൽ ഞാൻ ഒരു മന്ത്രം തരാം....*
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
@@sindhuthannduvallil8855 *ലളിത സഹസ്രനാമം ജപിക്കാൻ നോയമ്പ് ആവശ്യമില്ല എന്നാൽ ചില മൂലമന്ത്രങ്ങൾ ജപിക്കാൻ നോയമ്പ് വേണം... സഹോ തീരുമാണിച്ചിട്ട് പറയൂ ട്ടാ എന്ത് വേണമെന്ന്...!!*
@lightoflifebydarshan1699
@lightoflifebydarshan1699 5 лет назад
ഗണപതി
@sajuvaidyars3371
@sajuvaidyars3371 3 года назад
ഇപ്പോൾ പ്രവർത്തനം ഉണ്ടോ ph. No. തരുമോ
Далее
Subhanandadarsanam(29-9-2024)
1:08:16
Просмотров 4,4 тыс.