Тёмный
No video :(

SUT-14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! | ശർഹു ഉസ്വൂലിഥലാഥ - 14 | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 42 тыс.
50% 1

പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ!
ശർഹു ഉസ്വൂലിഥലാഥ - 14
ആരിലാണ് നീ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നത്..?! എല്ലാമറിയുന്ന അല്ലാഹുവിൽ മാത്രമോ..?! അല്ല, ഒന്നുമറിയാത്ത ദുർബലരായ സൃഷ്ടികളുടെ മേലോ..?! ഓരോ മുസ്ലിമും തൻ്റെ റബ്ബിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില മഹത്തരമായ പാഠങ്ങൾ മനസ്സിലാക്കാം.
• SUT-14 | പ്രതീക്ഷകൾ അല...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)
ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.
അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: alaswala.com/w...
01- വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം • SUT-1 | വിശ്വാസപഠനത്തി...
02- ഇസ്ലാം; പ്രവർത്തനവും പ്രബോധനവും • SUT-2 | ഇസ്ലാം; പ്രവർത...
03- ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും • SUT-3 | ക്ഷമ; ഇനങ്ങളും...
04- സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും • SUT-4 | സൃഷ്ടിപ്പിൻ്റെ...
05- അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും • SUT-5 | അല്ലാഹുവിൻ്റെ ...
06- മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത് • SUT-6 | മില്ലതുൻ ഹനീഫി...
07- ഖബർ ജീവിതം • SUT-7 | ഖബർ ജീവിതം | ശ...
08- ആരാണ് നിൻ്റെ റബ്ബ്..?! • SUT-8 | ആരാണ് നിൻ്റെ റ...
09- അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ • SUT-9 | അല്ലാഹു ഉണ്ട് ...
10- അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍... • SUT-10 | അല്ലാഹുവിനെ ക...
11- ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ • SUT-11 | ഇസ്ലാമിലെ ഇബാ...
12- ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?! • SUT-12 | ആരോടാണ് നീ പ്...
13- അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക! • SUT-13 | അല്ലാഹുവിനെ ഭ...
14- പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ! • SUT-14 | പ്രതീക്ഷകൾ അല...
15- ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?! • SUT-15 | ആരുടെ മേലാണ് ...
16- ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും • SUT-16 | ഇസ്ലാമിലെ ഇബാ...
17- നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും • SUT-17 | നേർച്ചയും ബലി...
18- ഇസ്ലാമിനെ അറിയുക! • SUT-18 | ഇസ്ലാമിനെ അറി...
19- എന്താണ് ഇസ്ലാം? • SUT-19 | എന്താണ് ഇസ്ലാ...
20- ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?! • SUT-20 | ലാ ഇലാഹ ഇല്ലല...
21- ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും • SUT-21 | ലാ ഇലാഹ ഇല്ലല...
22- മുഹമ്മദുൻ റസൂലുല്ലാഹ് • SUT-22 | മുഹമ്മദുൻ റസൂ...
23- മുഹമ്മദ് നബി ﷺ; വിശ്വാസവും അനുസരണവും • SUT-23 | മുഹമ്മദ് നബി ...
24- ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! • SUT-24 | ബിദ്അതുകൾ; അറ...
25- അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം • SUT-25 | 5 ഇസ്ലാം കാര്...
26- ആറു ഈമാൻ കാര്യങ്ങൾ • SUT-26 | ആറു ഈമാൻ കാര്...
27- ഇഹ്സാനിൻ്റെ പദവി • SUT-27 | ഇഹ്സാനിൻ്റെ പ...
28- മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ • SUT-28 | മുഹമ്മദ് നബി ...
29- മുഹമ്മദ് നബി ﷺ സംക്ഷിപ്ത ജീവചരിത്രം • SUT-29 | മുഹമ്മദ് നബി ...
30- പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ • SUT-30 | പുനരുത്ഥാനം, ...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@anverhussain1531
@anverhussain1531 3 года назад
ഇസ്ലാം അതിന്റെ യഥാർത്ഥ ത്തിൽ താങ്കളുടെ നാവിൽ നിന്നാണ് കേൾക്കാൻ കഴിഞ്ഞത്.... അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ... ആമീൻ.
@EbrahimKutty-oh1os
@EbrahimKutty-oh1os 4 месяца назад
@aswadaslu2468
@aswadaslu2468 Год назад
സർവ്വ നന്ദിയും അല്ലാഹുവിന്
@sakeerhusahin3535
@sakeerhusahin3535 3 года назад
അസ്സലാമു അലൈക്കും ഇൻഷാ അല്ലാഹ് ഇത് പോലെ ഒരു പാട് കാര്യങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കാനുള്ള കഴിവ് അല്ലാഹു അദ്ദേഹത്തിന്ന് നൽകട്ടെ എന്ന പ്രാർഥനയോടെ ജസാക്കല്ലാഹു ഖൈർ
@thurmuthypk2800
@thurmuthypk2800 3 года назад
جزاك الله خير അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ.ആമീൻ🤲🤲🤲
@ramshadramshad4507
@ramshadramshad4507 3 года назад
Ameen
@sakeeredv950
@sakeeredv950 3 года назад
വളരെ നല്ല പ്രബോധനം
@faseelajamalfasi5983
@faseelajamalfasi5983 2 года назад
ഉസ്താദിനെ പോലെ നല്ലപ്രബോധകൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ കുറേപേർസത്യം മനസിലാക്കിയേനെ
@sathsab9931
@sathsab9931 3 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@musambiirshad25
@musambiirshad25 3 года назад
അല്ഹമ്ദുലില്ലാഹ് എത്ര മനോഹരമായ വാക്കുകൾ
@muneerpottipurayil4955
@muneerpottipurayil4955 3 года назад
പ്രബോധനം ഇത് പോലെ ഇനിയും മുന്നോട്ട് പോകട്ടെ. അള്ളാഹു ഖബൂൽ ചെയ്യട്ടെ. ആമീൻ
@nishadlatheef7592
@nishadlatheef7592 3 года назад
Aameen
@AbdulRahim-ni2ys
@AbdulRahim-ni2ys 3 года назад
ameen
@ramshadramshad4507
@ramshadramshad4507 3 года назад
Ameen
@muneer8878
@muneer8878 10 месяцев назад
1:11
@ramsiyasiya7077
@ramsiyasiya7077 3 года назад
Alhamdulillah , വിരസത ഇല്ലാതെ കേട്ടിരിക്കാൻ സാധിക്കുന്നു, കൂടുതൽ നല്ല വീഡിയോ ( നല്ല കണ്ടൻ്റ് പ്രതീക്ഷിക്കുന്നു) അല്ലാഹ് അനുഗ്രഹിക്കട്ടെ.
@mohammedkoyamp9363
@mohammedkoyamp9363 3 года назад
I am 55 years I have never heard this much beautiful speach in my life. Most of the time when I listen to, my eyes filled with tears and roll on my cheeks. Masha Allah . May Allah bless him with deepest knowledge in Islam and the courage to defend the emimies. Assalamu Alaikum Orahma...
@shafeer77
@shafeer77 3 года назад
JazakkAllah khair
@azif1858
@azif1858 3 года назад
Ameen
@zia562
@zia562 3 года назад
Masha Allah
@muhammedrasi2685
@muhammedrasi2685 2 года назад
امين يارب العالمين
@jabirkm6772
@jabirkm6772 Год назад
Ameen
@musthafa7220
@musthafa7220 3 года назад
ഗുഡ് സ്പീച്
@muhammedfarissikkanthar3413
@muhammedfarissikkanthar3413 3 года назад
ماشاء الله تبارك الله جزاك الله خير
@syedrazi5085
@syedrazi5085 3 года назад
الحمدلله الحمدلله الحمدلله الله اكبر
@pasalihpa
@pasalihpa 3 года назад
മാശാ അല്ലാഹ് അൽഹംദുലില്ലാഹ് ജസാകല്ലാഹ് ഖൈർ 🤲
@muhammedali7280
@muhammedali7280 7 месяцев назад
ആവശ്യം ചോദിക്കും മുമ്പ് അവൻ്റെ കൽപനകൾക്ക് വിശ്വാസി മറുപടി കൊടുക്കണം...فاليستجيبوا لي و اليؤمنوا بي 💥لعلهم يريدون...❤
@muhammedlijaspvlijas3509
@muhammedlijaspvlijas3509 3 года назад
بارك الله فيكم..........
@mbaguy3549
@mbaguy3549 3 года назад
Alhamndulila, Your classes giving a lot of hope & better understanding of applying Deen in life. When I watched the lectures of Bilal Assad I aspired such lectures in Malayalam..Alhamnduilla now it's realized.
@sheebak7968
@sheebak7968 3 года назад
മാ ശാ അള്ളാ
@kingstarmalayalam1517
@kingstarmalayalam1517 3 года назад
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 года назад
Alhamdulillah
@nishadpalakazhi9960
@nishadpalakazhi9960 3 года назад
خزاك الله حيرا
@Sabiathazhakunnu
@Sabiathazhakunnu 3 года назад
Barakallah
@samshadable
@samshadable 3 года назад
Good speech
@musthafadoha83
@musthafadoha83 3 года назад
മാഷാ അള്ളാ
@Abdulgafoor-oi1yh
@Abdulgafoor-oi1yh 3 года назад
جزاك الله خير الله أكبر
@riyasriyas9075
@riyasriyas9075 8 месяцев назад
Superrrrrrrrrrrrrrrrrr
@ahtraders8742
@ahtraders8742 3 года назад
Jazakallahu khair
@hopefully1
@hopefully1 3 года назад
16:30 😢 ഞാൻ ഇത് പോലെയാണ്.റബ്ബേ എനിക്ക് പൊറുത്ത് തരണേ..
@Shamnadkhalid
@Shamnadkhalid 3 года назад
بارك الله فيكم
@rkive4189
@rkive4189 3 года назад
Mashallah 👍👍
@laeiha7972
@laeiha7972 5 месяцев назад
jazakumullahu khaira
@nidaeshaque
@nidaeshaque 5 месяцев назад
May Allaah bless you and preserve you and make you a means of guidance for many to come and make this a light for you on yaum al-qiyamah
@salmansalu833
@salmansalu833 2 года назад
Allahu akber
@Ayishhh-ib2rw
@Ayishhh-ib2rw 8 месяцев назад
JazakAllah khairan 🌹✨
@ummukhalid3333
@ummukhalid3333 2 года назад
Jazzakkallahu khairan
@lulumol6951
@lulumol6951 2 года назад
മാഷാ അള്ളാഹ് അൽ ഹംദുലില്ലാഹ്-
@nawabrahman8922
@nawabrahman8922 3 года назад
Good speach 🥰👍🏻
@shafinasha672
@shafinasha672 2 года назад
Alhamdulillah 🤲❤
@sheebak7968
@sheebak7968 3 года назад
അസ്ത ഗ്ഫിറുള്ളാ
@muhammadkunjuyahiya438
@muhammadkunjuyahiya438 2 года назад
Jazakallah khair 🤲🤲🤲
@zayanhamdan6088
@zayanhamdan6088 3 года назад
👌👌
@quranrecitationvideo3453
@quranrecitationvideo3453 2 года назад
Barakallah feekum
@subaidasaid3604
@subaidasaid3604 Год назад
ആമീൻ 🤲🤲🤲
@anasa9730
@anasa9730 3 года назад
♥️
@imthiyasp8780
@imthiyasp8780 10 месяцев назад
Masha allah❤
@raslaanrasik7708
@raslaanrasik7708 Год назад
Masha allah...
@hashirmonu8341
@hashirmonu8341 Год назад
Masha allah💞
@saheedaa6162
@saheedaa6162 2 года назад
The most touching class of you'rs
@abiazeb1975
@abiazeb1975 2 года назад
و عليكم السلام ورحمه الله وبركاته ❤️ جزاك الله خيرا بارك الله فيك ماشاء الله سبحان الله الحمدلله لا اله الا الله الله اكبر
@Peacefulbeing2
@Peacefulbeing2 Месяц назад
💯
@sabithakalarickal5096
@sabithakalarickal5096 2 года назад
Subahanallah
@noorudheennoorudheen1185
@noorudheennoorudheen1185 Год назад
Alhamdhulillah
@kunhimonkodath5883
@kunhimonkodath5883 2 года назад
Mash allah
@DARULARQAM-jkt
@DARULARQAM-jkt 10 месяцев назад
💚
@kunhimonkodath5883
@kunhimonkodath5883 2 года назад
Ameeeeeeeen
@aswadaslu2468
@aswadaslu2468 Год назад
ഒരു മരം മായി ജനിച്ചുരുന്നു വെങ്കിൽ 🌳
@hik6805
@hik6805 3 года назад
🤲🏽👍🏾
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯💯💯
@user-ml5jt4pv3l
@user-ml5jt4pv3l 2 года назад
حسبي الله ونعم الوكيل حسبي الله ونعم الوكيل حسبي الله ونعم الوكيل
@zain2520
@zain2520 2 года назад
👍🏼👍🏼
@aboobackerareekal1866
@aboobackerareekal1866 Год назад
പുഴയിൽ വീണ ഒരു വ്യക്തി , കരയിലെവിടെയെങ്കിലും ഒരു ജിന്നുണ്ടെങ്കിൽ അവൻ സഹായിക്കട്ടെ", എന്ന് നിനച്ച് അല്ലാഹുവിന്റെ അടിമകളേ,,,,,,, എന്നെ സഹായിക്കൂ....... എന്ന് പറഞ്ഞാൽ ദുആ യാണോ!????ശിർക്കാണോ!???? പറയൂ..... മൗലവീ............
@javadrahman
@javadrahman 10 месяцев назад
ആ വിളി ശിർക്കിലേക്ക് ആണ്. അല്ലാഹു നെ മാത്രം പ്രേതീക്ഷ അർപ്പിക്കൻ പറയുന്ന ഈ ക്ലാസ്സിൽ ഈ കമന്റ്‌ ഇടാൻ 😄😄😄 നമിച്ചു മോനേ
@jouharjovattolijouharjovat451
@jouharjovattolijouharjovat451 3 месяца назад
Islamine kshamayode padikkanum adhu pravarthikkanum shramikkuka ..namukku ellavarkum allaahu Thoufeek nalkatte 🤲
@subairathimannil9799
@subairathimannil9799 3 года назад
📝 مَجْلِسُ العِلْم📝 *"അല്ലാഹുവിന്റെ കൽപ്പനകളോട് നമ്മൾക്കുള്ള ബാധ്യതകൾ"* 📚رِسَالةُ "وَاجِب العَبْدِ إذا أَمَرَهُ ﷲُ بِأَمْرٍ " لشيخ الإسلام محمد بن عبد الوهاب رحمه الله എന്ന ചെറുകൃതിയുടെ വിശദീകരണം 🎙അബ്ദുൽ മുഹ്സിൻ ഐദീദ് (وفقه الله ) 🗓 30-03-2021 (ചൊവ്വ) ⌚ മഗ് രിബ് നിസ്കാര ശേഷം.. إن شاء اللّه 🕌 ഷറാറ സലഫി മസ്ജിദ് - ആമയൂർ (മഞ്ചേരി) الله هو الموفق..... بارك الله فيكم NB :സ്ത്രീകൾക്ക് പ്രത്യേക സൗകര്യം maps.app.goo.gl/QigVFkfKnCDXA5Gq7
@user-ti7rh8wc7t
@user-ti7rh8wc7t 3 года назад
കോഴിക്കോട് വരുമോ അറിയാൻ എന്താ ണ്‌ വഴി
@askaraskar7556
@askaraskar7556 4 месяца назад
ഈ ക്ലാസ്സിന്റെ ലിങ്ക് കിട്ടാൻ വഴിയുണ്ടോ. ഉണ്ടെങ്കിൽ send pls
@bushrahameed8905
@bushrahameed8905 3 года назад
Alhamdulillah
@zain2520
@zain2520 2 года назад
👍🏼👍🏼
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
അത്ഭുതമാണ് മനുഷ്യൻ
31:13