Strell bro as usual superb video.. but small corrections...mileage in bangalore city 30 to 35kmpl and highway 35 to 40 kmpl. Service intervals between 4500 kms and 5000. Service cost during free service Rs1200.. My ownership experience after 5000kms Bought this bike after watching your first impression video
Riding posture കാണിക്കാൻ വേണ്ടി സൈഡ് വ്യൂ വിൽ നിന്നുള്ള വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. So that we can understand how much sporty is the riding position.ഒറ്റയ്ക്ക് വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ അത് പാടാണ് എന്ന് അറിയാം എന്നാലും പറഞ്ഞു എന്ന് മാത്രം
Strellaaa.. ഈ പിള്ളേരുടെ ഒക്കെ അച്ഛന്റെ അച്ഛന്റെ അച്ഛനായ busa ചേട്ടനെ ഒന്നു review ചെയ്യേടെ.. suzuki യുടെ സിംഹം ആണ് hayabusa.. yamaha,Honda,Kawasaki,അങ്ങനെ കുറെ teams ഒന്നും അത്ര പെട്ടന്ന് മുന്നിലൊട്ടു കേറിച്ചെല്ലാൻ ഒന്നു അറയ്ക്കും busa സിംഹത്തിന്റെ അടുത്തേക്ക്.. ഈ സിംഹത്തിന്റെ മുകളിൽ കൂടി പറക്കുന്ന വേറെ പുള്ളികളും ഉണ്ട്.. അത് വേറെ.. എങ്കിലും lion always lion.. പറ്റുമെങ്കിൽ ഒന്നു കൊണ്ടു വരാൻ നോക്കേടെ ആ സിംഹത്തിനെ..
ഒരു കാര്യം ശ്രദിക്കുക വണ്ടിയിൽ എപ്പഴും അര ടാങ്ക് പ്രട്രോൾ എപ്പോഴും വേണം ഇല്ലെങ്കിൽ ഓവർടേക് ചെയുമ്പോൾ വണ്ടി റിസേർവ് ആവുകയാണെങ്കിൽ വണ്ടി സ്ലോ ആവുകയും എതിരെ നിന്നും വരുന്ന വണ്ടി ഇടിക്കാനുമുള്ള ചാൻസ് കൂടുതലാണ്
Vandi oke nallath thanne 4 years gixxer 155 use cheythu Spare parts availability valare moosham aanu even in showroom spares undakarilla Ath kond thanne suzuki made motorcycles eni edukunnilla en theerumichu. Even now a suzuki fan Epo use cheyunath cbr 150r
@@Reelitpraveen wobling enik thonnittill bro.. athyavashyam nalla touring nadatheettond njn athil.. trivandrum to palakkad to trivandrum.. ente frndnu vandi und.... issues onnum thonnittilla.. nammal oru 100 above oru 80 + kmsoke pidich kazhiyumbo vndi cheriya stressd aayitt feel aavum.. alland vere scene onnum enik thonnittilla.. ne ninta vandeede tyre.. change to apollo alpha 110 for front nd 150 for back.. nalla poli.grip aanu tyre
ഞാൻ ആറ്റുനോറ്റു ഒരു ബൈക്ക് വാങ്ങി GIXXERSF 150,, 5വർഷം use cheythu,, പെട്ടന്നാണ് new version ആയ sf 250, ഇറങ്ങുന്നത്,,, ആഗ്രഹിച്ച പോലെ 150sf കൊടുത്തു,,, 250 സ്വന്തമാക്കി,,
Strelll broo eee bhp പിന്നെ ഇത്രേം nm @10000 rpm എന്നി കാര്യങ്ങളെ കുറിച്ച് oru തള്ള് വീഡിയോ വേണം.... ഇതൊക്കെ ഞാൻ ക്ലാസ്സിൽ പുള്ളേരുടെ എടുത്തു തള്ളും... പക്ഷെ ഇതിന്റെ ഒക്കെ അർത്ഥം എന്താണെന്നു എനിക്ക് അറിയുല.... അതോണ്ട് ഇതിനെ പറ്റി വീഡിയോ വേണം
Strelle..this is straight from heart we speaking from mpm... It would be more awesome if you could put little more concentration on traveling videos like which you made on kodikanal... I hope you will definitely do reviews with various sites.. #allOverTheWorld
Thanks Strell for reviewing this gem. Im a proud owner of this bike. Matte black kidu look aanu. I totally love its look and its a head turner. And I totally agree with you. Only negatives are the windscreen and I also wish it had a higher capacity tank. It has 12 L. A double bubble visor accessory option along with a 14/15 L tank would have made this the ultimate bike.
@@jithinramesh3022 1st free service 972 aayi incl oil change, chain cleaning and lubing. Chain maintenance oke nammal thanne cheytha free service would be only around 600. Pinne no issues till now. Japanese vandikalde reliability and low maintenance ithilum kaanam.
Hey Strell... Loving your videos and the way you start off the video saying 'Watsup RU-vid'... ❤️ A small suggestion : It would be great if you can show the Rear View of the bikes which you review, coz I believe thats also something which makes a bike look appealing from the back. Also it helps us identify which bike is going ahead of you.
എന്റെ ഒരു അഭിപ്രായത്തിൽ ഫ്രണ്ടിൽ നിന്ന് പഴയ GIXXER SF ലുക്കും ഡിസൈനും സൈഡിൽ ഈ Gixxer SF ലുക്കും ആണ് നല്ല combination. എങ്കിൽ വണ്ടി പൊളി ആയേനെ . Windscreen problems um ഉണ്ടാകില്ല.
I think SOHC engine produce more thorq than a DOHC engine . So basically those sohc engines have more lowend thorq than dohc bike meanwhile, dohc produce more power in topend . Is that right bro
@@Shreehari.S SOHC engine has only 1 single cam shaft to drive the valves. DOHC engine has 2 cam shaft to drive the valves. Usually if a bike has 4 valves it's best to have DOHC setup, but this is expensive, heavy maintenance (when compared to SOHC). Generate more power and more heat so it will require liquid cooling setup. SOHC is usually for low to medium rev engines but Suzuki was able to achieve decent performance in high revs as well. Hence make be the high asking price :)
എന്റെ കൈയിൽ ഉള്ളത് ഇതിന്റെ 155cc ആണ് ...നല്ല mileage കിട്ടുന്നുണ്ട് ...Bt 5k rpm കഴിയുമ്പോൾ vibration ഉണ്ട് ...air cooled ആയതുകൊണ്ട് traffic ൽ heating issue ഉണ്ട് ...മറ്റെല്ലാ കാര്യത്തിലും ഞാൻ ok ആണ് ...😊
Yes I also have the 155 sf new. Felt vibration from hanlde grip. No heating issue though. The rear brakes is not so good and some times have a whistle sound while moving the bike without starting
*Gixxer 155 1st Model. 5Years. 72,000* 1. Innale 1,006kms trip poyi vannathe ullu. 2. Butt muscles nu cheriya vedana undaavum but korachangg oodi set aaya pinne undaavilla. Vere oru prashnom illa. 3. Crusing Speed 75kmph. Innale Maximum TamilNattil aayirunn.. Vandi easy aayi 90+ kerum. 80+kmph povumbo confidence kurayum. But I signed up for this when I bought it. Pinne.. 1.Regular Maintenance allathe ith vare oru paniyum kittiyilla. Key Parts Onnum mattendiyum vannittilla. 2. Mileage Max pandathe kaalum oru 5kms kuranjindaavum. Ippo oru 45around sure aanu(daily use). 3. Enik Handle Bar Vibration onnum 75kmph vare feel cheyyunnilla. 4. Light Auxiliary *Nirbadham* . Stock dim light waste aanu.. Opposite oru car vannal road theere kaanilla. 5. Suspension Tight aanu. Cheriya Undulations vare feel aavunnund. Strell innu 250sf ne pati paranjja ella kaaryangalum enik relate cheyan patunnu.. Chilappo Gixxer 250 lek upgrade cheyyum. Allenkil Dominar. But aa easiness enik innu vare vere oru vandiyilum kittyilla.. Suzuki💓
ജനുവരിയിൽ SF 250 ബുക്ക് ചെയ്യാൻ ഇരിക്കുകയായിരുന്നു. ഒരു 70- 90 ൽ കാഴച്ചകളൊക്കെ കണ്ട് സുഖമായി ടൂർ ചെയ്യാൻ, സിറ്റിയിൽ നന്നായി മാനേജ് ചെയാൻ, ഡീസന്റ് ആയ മൈലേജ് ഉള്ള, പില്യൺ സപ്പോർട്ട് ഉള്ള ഒരു വണ്ടിയാണ് നോക്കിയിരുന്നത്. Bട6 നു wait ചെയ്താൽ അല്പം കൂടി വലുപ്പമുള്ള വിൻറ് ഷീൽഡ് ലഭിക്കാൻ സാധ്യത ഉണ്ടോ?🤔🤔