Тёмный

SWAMI NIRMALANANDA GIRI ¦ MAZHAKKALAM - ARIVUM THIRICHARIVUM ¦ മഴക്കാലം - അറിവും തിരിച്ചറിവും 

Подписаться
Просмотров 4,2 тыс.
% 96

നാം കെട്ടിപ്പൊക്കിയ മാനവനിര്‍മ്മിതങ്ങളായ പലതും ക്ഷണനേരത്തില്‍ പ്രകൃതി അടിച്ചു കളഞ്ഞിട്ടുണ്ട്.
1950-കള്‍ക്കു മുമ്പുള്ള, സ്വാതന്ത്യ്രത്തിനും മറ്റും മുമ്പുള്ള ഒരു കാലഘട്ടത്തിലേക്ക് കേദാര്‍നാഥും മറ്റും തിരിച്ചു പോവുക, റിസോര്‍ട്ടുകളും, വ്യവസായികളായ ആത്മീയകച്ചവടക്കാരായ സ്വാമിമാരും മറ്റും കെട്ടിപ്പൊക്കിയ സ്മാരകങ്ങളും മന്ദിരങ്ങളും എല്ലാം അടിച്ചു തകര്‍ത്ത് കാലത്തിന്‍റെ കുത്തൊഴുക്കില്‍ പോയി നില്‍ക്കുമ്പോഴാണ് നമ്മുടെ ജീവിതത്തെ നാം ഒന്നു തിരിച്ചു ചിന്തിക്കേണ്ടത്.
പ്രകൃതിയോടിണങ്ങിയും മര്യാദയ്ക്കു പ്രകൃതിയെ ഉപയോഗിച്ചും മാനവമര്യാദകള്‍ ഉല്ലംഘിക്കാതെയും ജീവിച്ചില്ലെങ്കില്‍ നിനക്കൊന്നും ഈ നാട്ടില്‍ രക്ഷയില്ലെന്നും നിന്‍റെ ബുദ്ധിശക്തിയും ശാസ്ത്രവും സാങ്കേതികവിദ്യയും ഒന്നും അപകടസന്ധിയില്‍ നിന്നെ സഹായിക്കാന്‍ എത്തില്ലെന്ന് ഓരോ മനുഷ്യനേയും ഓര്‍മ്മപ്പെടുത്തുകയാണ്.

Опубликовано:

 

31 авг 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@santhu2018
@santhu2018 5 лет назад
Malayalakkarakku Swamijiyude viyogam theeranashtam thanne🙏🙏🙏 pranamam .Guruve namaha🙏🙏🙏
@prembijulal2031
@prembijulal2031 6 лет назад
Pranamam.swamiji
@dreamhuntingbysibin135
@dreamhuntingbysibin135 6 лет назад
Pranamam swamiji.....
@ggirish7641
@ggirish7641 4 года назад
Soulful
@rajeshgopalan7476
@rajeshgopalan7476 6 лет назад
പ്രണാമം
@globalsuresh5047
@globalsuresh5047 5 лет назад
Pranaman
@keralachemtrailskycontrail5847
വാക്കുകൾ ഇരുവായ്ത്തല വാൾ ആണ്...