Тёмный

Swargam Thurannu Swapnam Vidarnnu | Malayalm Christmas Carol Song | സ്വർഗം തുറന്നു സ്വപ്നം വിടർന്നു 

SPJ Media
Подписаться 3 тыс.
Просмотров 238 тыс.
50% 1

Swargam Thurannu Swapnam Vidarnnu | Malayalm Christmas Carol Song | സ്വർഗം തുറന്നു സ്വപ്നം വിടർന്നു
Malayalam Christmas Carol Song
ക്രിസ്ത്യൻ ഗാനങ്ങൾ
▶️ RU-vid Channel: / spjmedia
Swargam Thurannu Swapnam Vidarnnu Lyrics in Malayalam :
സ്വർഗം തുറന്നു സ്വപ്നം വിടർന്നു
സ്വർഗീയ മഹിമകൾ വെടിഞ്ഞു
സ്വർഗീയ നാഥൻ ഭൂജാതനായി
സ്വർഗീയ ദൂതർ താരാട്ടുപാടി
സ്വരരാഗ സംഗീത ധ്വനിയായി ലയമായി വിണ്ണിൽ മണ്ണിൽ
സ്വർഗീയ ഗാനം ആട്ടിടയർ കേട്ടു
സന്തോഷചിത്തരായി ഓടി കൂടി
സ്വർഗീയ ദൂതർ അവരോടു ചൊല്ലി സ്വർഗീയ രാജൻ ഭൂജാതനായി
നിങ്ങൾക്കായി ബെത്ലെഹെമ് പുരിയിൽ യേശു മിശിഹാ നാഥൻ
താരാട്ടിന് ഈണം കേൾക്കുന്നു വിണ്ണിൽ
ദേവാദി ദേവൻ യേശു പിറന്നു
സ്വർലോകനാഥൻ ഭൂജാതനായി സായുജ്യമായി ഭൂകോത്സവമായി
സുവിശേഷ സന്ദേശ പ്രദമായി വചസായി മിശിഹാ നാഥൻ
അത്യുന്നതങ്ങളിൽ ദൈവമഹത്വം
ആർത്തുപാടീടുന്നു മോദമോടെ
എന്നാത്മദേഹി ദേഹം സമക്ഷം
സമ്പൂർണമായി ഈ രാവിലെന്നെ
സമർപ്പിച്ചിടുന്നു നിന്നിൽ നാഥാ കൃപകൾ ചൊരിയു
Swargam Thurannu Swapnam Vidarnnu Lyrics in English :
Swargam Thurannu Swapnam Vidarnnu
Swargeeya Mahimakal Vedinju
Swargeya Naadhan Bhoojathanayi
Swargeya Doothar Tharattupaadi
Swararaga Sangeetha Dhwaniyayi Layamayi Vinnil Mannil
Swargeeya Gaanam Attidayar Kettu
Santhoshachitharayi Odi Koodi
Swargeeya Doothar Avarodu Cholli Swargeeya Raajan Bhoojathanayi
Ningalkkayi Bethlehem Puriyil Yeshu Mashiha Naadhan
Tharattin Eenam Kelkunnu Vinnil
Devadhidevaneshu Pirannu
Swarlokanaadhan Bhoojathanayi Saayujyamayi Bhookolsavamayi
Suvishesha Sandesha Pradamayi Vachasayi Mashiha Naadhan
#spjmedia
#carolsongs
#malayalamcarolsong
#newcarolsongs
Malayalam Christian Carol Song
Malayalam Carol Song
Christian Song
Malayalam Christian Song
Special Christmas Song
Beautiful Christmas Song
Christian Devotional Song
New Carol Songs
New Carol Songs in Malayalam
Malayalam new carol songs
Malayalam Christian Carol Song
evergreen Malayalam christian song
--------------------------------------------------------------
IMPORTANT
Music in this Video :
Disclaimer :
We share this audio only for spreading birth of our Jesus Christ. If any complaint, please comment on video.
===============================

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@johnalbert6850
@johnalbert6850 12 дней назад
Supper song❤❤🎉🎉
@deepadeepadaniel9397
@deepadeepadaniel9397 9 месяцев назад
Very melodious song 🎶🎶🎶🥁🥁🎺🎺🎻🎻🎼
@ancy11
@ancy11 2 года назад
Original song aayirunnu nallathu. Nalla oru track with four parts song aanu..
@rechanaphilip7164
@rechanaphilip7164 Год назад
Yes. It is very different from the original song.
@simibiju7485
@simibiju7485 Год назад
"സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞു" നമുക്കായ് അല്ലേ ? Thank God 🙏👍🙂
@sobhajoseph5013
@sobhajoseph5013 Год назад
കുറെ നാളുകൾക്കു ശേഷം നല്ല ഒരു ഗാനം ആസ്വദിച്ചു simple but great congratulations to all crew members 👏🏻👏🏻👏🏻👏🏻❤❤❤❤❤❤🥰🥰🥰🥰🥰🙏
@thankammakoodathil2718
@thankammakoodathil2718 10 месяцев назад
Very good song🙏🙏🙏🙏👍👍👍
@manojmaliparampil5851
@manojmaliparampil5851 Год назад
ഇ പാട്ടിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ആരാണെന്ന് പോലും കൊടുക്കാനുള്ള മര്യാദ കാണിക്കാമായിരുന്നു
@treesaancy3999
@treesaancy3999 10 месяцев назад
Athu kanikkunudd just look Super song ❤️ Kanathe onnum parayaruthu 3:44 sing together....🎉 Nice voice 💗 4:45 ⛈️.........🎉🎉🎉🎉🎉❤❤❤ My mother's fav song 💓 Meee also God pray for us ......and for whole world 🌍....
@treesaancy3999
@treesaancy3999 10 месяцев назад
0:10 just look this lines
@danyjoy6475
@danyjoy6475 9 месяцев назад
ചേട്ടന്റെ രചനയും സംഗീതവുമാണല്ലേ...എനിക്ക് വളരേ ഇഷ്ടമുള്ള പാട്ടാണ്.അതിമനോഹരമായ ഗാനമാണ്...ഇനിയും ഇതുപോലെ ഒരുപാട് പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ 🥰❤️
@ansinelson4245
@ansinelson4245 9 месяцев назад
Very melodious song ❤❤❤❤⭐⭐🌟💫
@shanthimolmk3252
@shanthimolmk3252 2 года назад
Beautiful song
@saranyapp261
@saranyapp261 10 месяцев назад
Director of സ്വർഗ്ഗഠ തുറന്നു song
@PremaShiju
@PremaShiju 9 месяцев назад
സൂപ്പർ പാട്ട്
@suryajoby2745
@suryajoby2745 Год назад
We got first prize for this song
@treesaancy3999
@treesaancy3999 10 месяцев назад
Congratulations 🎉
@jancyrobin7979
@jancyrobin7979 Год назад
Grace 'full song 🎵🙏🙏 ethu ezhuthiya alkum padiya alkum hridyam niranjan nanni, 🙏🏻🙏🏻
@JANSSMedia
@JANSSMedia 2 года назад
Nice song 🙏🏿 JAN SS Media for Christmas Dooth ❤️
@SPJMedia
@SPJMedia 2 года назад
thanks so much
@alexthomas4139
@alexthomas4139 Год назад
ഒരു രക്ഷേം ഇല്ല... കിടു song
@sumisjsumisj8857
@sumisjsumisj8857 Год назад
നല്ലൊരു ഗാനം 👍
@shiju08
@shiju08 2 года назад
Nice.....
@vipinlal6545
@vipinlal6545 2 года назад
Super Nice 👌
@SPJMedia
@SPJMedia 2 года назад
thanks so much
@maryxavier655
@maryxavier655 9 месяцев назад
Suppar
@rajidavid6728
@rajidavid6728 Год назад
Nice song lyrics very beautiful 👍
@anndennis8112
@anndennis8112 Год назад
Beautiful song 💫✨️
@minimathew8795
@minimathew8795 Год назад
ഈ പാട്ടിൻ്റെ കരോക്കെ full അയക്കാമോ? Please!!!
@premeethars5065
@premeethars5065 10 месяцев назад
സൂപ്പർ 👌👌👌🥰🥰❤️
@samuelbinu2719
@samuelbinu2719 Год назад
Supper👌
@englishpoetrytranslation6220
song super
@figifrancis3954
@figifrancis3954 2 года назад
Nice song
@janeeshamj259
@janeeshamj259 10 месяцев назад
Awesome voice 😊
@annapavani9642
@annapavani9642 2 года назад
Nice song🎵
@SPJMedia
@SPJMedia 2 года назад
thanks so much
@saranyapp261
@saranyapp261 10 месяцев назад
Supper🥰 song
@volcanoheadshot5498
@volcanoheadshot5498 Год назад
Super
@alibi._.4211
@alibi._.4211 2 года назад
Ma fav x' mas song
@singingbabyizabel7497
@singingbabyizabel7497 Год назад
Beautiful song ❤️
@RanjanMathew
@RanjanMathew Год назад
Blessed singing... Awesome song.. Well done team 👍👍👍⭐⭐⭐🙏🙏
@sreeparavathysreeparavathy254
Kollam super
@sreeparavathysreeparavathy254
Enikk schoolill ethum pinne rakkilikal kuki melle yum pinne 3 pattum ond thankyou for this video
@lumazaya3856
@lumazaya3856 2 года назад
Nice
@susankirby1982
@susankirby1982 Год назад
Any way to get the Karaoke? I loved this rendition of the song
@anoopalexander7150
@anoopalexander7150 Год назад
Have you got karoke ?
@bijumathew4087
@bijumathew4087 10 месяцев назад
@@anoopalexander7150 കരോക്കെ കിട്ടുമോ
@MolyVarghese-zh5pj
@MolyVarghese-zh5pj 10 месяцев назад
This song I sign 19 December School
@julieshimmy6709
@julieshimmy6709 10 месяцев назад
Super song.original. Karaoke kitan vazhiyundo🙏
@sinshipolytherattil7329
@sinshipolytherattil7329 Год назад
🙏🥰
@ashleevarghese5905
@ashleevarghese5905 2 года назад
Can you please provide its karaoke
@alicechummar3649
@alicechummar3649 Год назад
I too want the karoke
@minimathew8795
@minimathew8795 Год назад
ഇതിൻ്റെ കരോക്കെ കിട്ടുമോ? Please!!!
@Kevin_s_george
@Kevin_s_george Год назад
❤❤
@ARKMusiq
@ARKMusiq 10 месяцев назад
Beutiful programming & singing... Minus track available aano?..
@Kevin_s_george
@Kevin_s_george Год назад
🤲🏻😍
@sjh807
@sjh807 Год назад
👌❤️💕
@ancymathew6990
@ancymathew6990 10 месяцев назад
Can u plz upload the original karoke plz
@annammachacko5285
@annammachacko5285 Год назад
Original song by young boys not seen .
@daniell2028
@daniell2028 10 месяцев назад
Ee song ethu scale ah in keyboard
@steffyfrancis4390
@steffyfrancis4390 Год назад
karoka undoo ithintaa same tuneil
@rijukraju
@rijukraju Год назад
karaoke kittumo?
@steffyfrancis4390
@steffyfrancis4390 Год назад
Hi
@jasminejacob2033
@jasminejacob2033 10 месяцев назад
Pks help me with the karoak
@SC22334
@SC22334 10 месяцев назад
Hi. Do you have the karaoke version of this song?
@Aug-ej3ot
@Aug-ej3ot 9 месяцев назад
Ys
@SC22334
@SC22334 9 месяцев назад
Thanks. Please share link.
@manojmaliparampil5851
@manojmaliparampil5851 Год назад
ഇതിന്റെ ഒറിജിനൽ song ഉം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഇതല്ല
@marveljoy3535
@marveljoy3535 Год назад
Can I get the karoke of this song?
@nishareshma5844
@nishareshma5844 Год назад
Karokke onnu snd cheyamo
@jojolukose3827
@jojolukose3827 Год назад
ഈ പാട്ടിന്റെ കരോക്കെ കിട്ടുമോ
@rahulmusicalz7565
@rahulmusicalz7565 Год назад
ഈ ട്രാക്ക് കിട്ടാൻ സാധ്യത ഉണ്ടോ?
@chinchuphilip2920
@chinchuphilip2920 10 месяцев назад
Karoake plz
@sheejaabhilash9727
@sheejaabhilash9727 Год назад
കരോക്ക തരുമോ
@manojmaliparampil5851
@manojmaliparampil5851 Год назад
ഈ പാട്ടിന്റെ ഒറിജിനൽ ഇൻട്രോ യും interlude ഉം ഒക്കെ മാറ്റിയത് അതിന്റെ ആരോട് ചോദിച്ചിട്ടാണ്. അതിന്റെ author അല്ലെങ്കിൽ ആ പാട്ട് എഴുതി ട്യൂൺ ചെയ്ത വ്യക്തിയോട് ചോദിച്ചിട്ട് മാത്രമേ ചെയ്യാൻ അനുവാദം ഉളളൂ. ഇത് illegal ആണ്.
@aswinskumar1803
@aswinskumar1803 11 месяцев назад
Ok
@treesaancy3999
@treesaancy3999 10 месяцев назад
Soo what ......😂
@rindojy
@rindojy 10 месяцев назад
ഒർജിനൽ പാട്ട് കേട്ടു, എന്നാൽ ഇതിൽ കുറച്ചു കൂടെ speed കൂട്ടിയാണ് ചെയ്തിരിക്കുന്നത്, മൊത്തത്തിൽ ഒരു മാറ്റം ഉണ്ട്,എത്ര കഷ്ടപ്പെട്ടാണ് ഓരോ പാട്ടുകളും ഇറക്കുന്നത് എന്ന് പലർക്കും അറിയില്ല, ഈ പാട്ട് എത്ര മനോഹരമായ വരികൾ സംഗീതം ആണ്, ഇത് കേട്ടിട്ട് ഒത്തിരി ഇഷ്ടപ്പെട്ടുകാണും അതായിരിക്കും അവർ പുതുതായി ചെയ്തത്, ഈ ചെയ്തിരിക്കുന്ന version നും വളരെ നന്നായിട്ടുണ്ട്
@amalthomas1126
@amalthomas1126 9 месяцев назад
Idhinte original link undoo?
@manojmaliparampil5851
@manojmaliparampil5851 9 месяцев назад
​@@treesaancy3999ഞാൻ legal ആയിട്ട് ഒരു കംപ്ലയിന്റ് കൊടുത്താൽ നിന്റെ so what ഒക്കെ വെറുതെ ആയിപ്പോകും. ഞാൻ ആവശ്യപ്പെടുന്ന compensation കോടതിയിൽ കെട്ടി വെയ്ക്കേണ്ടി വരും. സഹോ.. നിയമം അറിയാവുന്ന ആരോടെങ്കിലും ഒന്ന് ചോദിക്കുന്നത് നല്ലത് ആയിരിക്കും
@ancy11
@ancy11 2 года назад
Ee song il enthokeyo mattam varithiyaanallo padiyirikunnathu? Not nice
@SPJMedia
@SPJMedia 2 года назад
Thank you so much 😊
@simibiju7485
@simibiju7485 Год назад
Sooper........... song 🙏🙏🙏🙏🙏🙏
@mineeshaut3642
@mineeshaut3642 9 месяцев назад
Super song ❤❤❤
@sheebarajan1318
@sheebarajan1318 2 года назад
Nice song
@SPJMedia
@SPJMedia 2 года назад
thanks so much
@babyvaidyakkaran1865
@babyvaidyakkaran1865 Год назад
Karake send cheyo pls
@sinumamachen7136
@sinumamachen7136 Год назад
@@SPJMedia karaoke please
@sukugeorge5061
@sukugeorge5061 Год назад
Pls send karoke
@jissmaryjoseph2969
@jissmaryjoseph2969 Год назад
Super 😘😘😘
@miniunni2700
@miniunni2700 2 года назад
സൂപ്പർ പാട്ട്
@SPJMedia
@SPJMedia 2 года назад
thanks so much
@sajusp5650
@sajusp5650 2 года назад
Nice song
Далее
Naadha Ninne Kanaan - Sujatha (Album: Jeevadhaara)
4:52