Тёмный

Swayamvara Chandrike | 1080p | Chronic Bachelor | Mammootty | Mukesh | Rambha | Bhavana | Innocent 

Music Zone
Подписаться 1,3 млн
Просмотров 5 млн
50% 1

Song : Swayamvara Chandrike...
Movie : Chronic Bachelor
Director : Siddique
Lyrics : Kaithapram
Music : Deepak Dev
Singers : P Jayachandran & Sujatha Mohan
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ... പ്രണയമധുരം
അവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ... നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
ഏകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറി നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ്... മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ
[ സ്വയംവര ചന്ദ്രികേ ]
മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകള്‍ പോലും മിണ്ടീലാ
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോര്‍ന്നീലാ
അനുരാഗം പ്രിയരാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം
[ കൊഞ്ചും കളി തെന്നലേ ]

Кино

Опубликовано:

 

18 ноя 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@MusiczoneMovieSongs
@MusiczoneMovieSongs 3 года назад
Chronic Bachelor ഫുൾ മൂവി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക>>> ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ru4wIpphF44.html
@ajilbaiju1497
@ajilbaiju1497 3 года назад
ChronicBachelor
@aneeshappus3739
@aneeshappus3739 3 года назад
000pttyp
@falilfairoos1798
@falilfairoos1798 3 года назад
യു
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Swapnakoodu Padma Marikkumo?
@sree9551
@sree9551 3 года назад
@@ajilbaiju1497 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@martinthomas2384
@martinthomas2384 3 года назад
ആദ്യ പടത്തിലെ ഏഴു പാട്ടുകളും സൂപ്പര്ഹിറ് ആക്കാൻ പറ്റുവോ സക്കീർ ഭായിക്ക്... But I can..... ദീപക് ദേവ് 🔥♥️💥
@akhilrpalackal9171
@akhilrpalackal9171 3 года назад
Ath sariyanu pakshe pinneedo ? Ellam poyi
@sivar8473
@sivar8473 3 года назад
Evda poyath man ...ellam hit pattukal thanneya
@akhilrpalackal9171
@akhilrpalackal9171 3 года назад
Hit aayekam pakshe orthirikkunna ithupolulla patt undo eriyal 1 yr or 2 yr
@arun.r.s714
@arun.r.s714 3 года назад
Roja
@samchristopzr
@samchristopzr 3 года назад
Baaki padam
@sujithv2521
@sujithv2521 3 года назад
ക്രോണിക് ബാച്ച്ലർ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍👍
@user-tt7ln1ue8x
@user-tt7ln1ue8x 3 года назад
സിനിമയേക്കാൾ കൂടുതൽ ഇഷ്ടം ഇതിലെ പാട്ടുകളോട് ആണ്
@memorylane7877
@memorylane7877 3 года назад
Evergreen Entertainer ❤
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
Mm ennikkum ❤️
@sujithv2521
@sujithv2521 3 года назад
@@user-tt7ln1ue8x 👍👍👍
@sujithv2521
@sujithv2521 3 года назад
@@memorylane7877 ❤👍
@anugrahohmz512
@anugrahohmz512 2 года назад
കോമഡി ആയാലും സീരിയസ് ആയാലും ഡാൻസ് ആയാലും മുകേഷട്ടന്റെ ഒപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്ന compo അശോകേട്ടൻ 🔥🥰
@pravijithtrollsjithi8036
@pravijithtrollsjithi8036 Год назад
❤️❤️❤️
@merinsimon5807
@merinsimon5807 6 месяцев назад
Mohanlal is there
@MRRODO-ns7kv
@MRRODO-ns7kv Год назад
*എത്ര തവണ കണ്ടാലും മടുക്കാത്ത പടങ്ങളിൽ ഒന്ന്* ✨
@kattalalettanmammokafan7964
True
@sajuthomas5762
@sajuthomas5762 Год назад
സത്യം 👍🏻
@vijuvt4017
@vijuvt4017 Год назад
Yes
@stories_of_raghuram
@stories_of_raghuram Год назад
💯💯💯
@palakkadan6170
@palakkadan6170 16 дней назад
ഇതെന്റെ പെരുവയറൻ കുറ്റിയ ഇട്ടിട്ടും ഇട്ടിട്ടും നറയുന്നില്ലന്ന് വെച്ചാൽ
@unnikrishanp9051
@unnikrishanp9051 3 года назад
ഏകാന്ത സന്ധ്യ വിടർന്നു സ്നേഹ യമുനാനദിക്കരയിൽ ഇന്നും അവൾ മാത്രം വന്നീല. ഭാവ ഗായകൻ്റെ മാന്ത്രിക സ്വരം.. ജയേട്ടൻ - സുജാത..
@maheshmurali2697
@maheshmurali2697 3 года назад
Deepàk dev also.
@athul3480
@athul3480 3 года назад
@@maheshmurali2697 Kaithapram Also
@lallal4512
@lallal4512 2 года назад
അതേ സത്യം 😘😘🥰🙏🏼🙏🏼🙏🏼
@sujithv2521
@sujithv2521 3 года назад
ഒരു പടത്തിലെ എല്ലാം പാട്ടുകളും വേറെ ലെവൽ ആവുക അസദ്യം 😍😍😍😍😍👍👍❤ സുജാതാ 🌹
@anilanoop9326
@anilanoop9326 3 года назад
angane orupad pazhaya padangal undallo
@sarathksgd8034
@sarathksgd8034 3 года назад
വിസ്മയ തുമ്പത്ത് ,കയ്യെത്തും ദൂരത്ത് മീശ മാധവൻ ,തുടങ്ങിയ സിനിമകളിലെ സോങ്ങുകൾ എല്ലാം സൂപ്പർ ഹിറ്റാണല്ലോ അത് പോലെ ഇനിയും കുറേ സിനിമകൾ ഉണ്ട്🤗😍
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Swapnakoodu movie padma alle?
@arjunraj7281
@arjunraj7281 3 года назад
*Deepak Dev♥*
@sujithv2521
@sujithv2521 3 года назад
@@arjunraj7281 😍👍
@veenamnair8467
@veenamnair8467 3 года назад
ഇത്രയും നല്ല പാട്ടുകൾ അതും ഒരു സിനിമയിൽ..... Quality ഇത്രയും...അതും പറയാതിരിക്കാൻ കഴിയുന്നില്ല....
@ramithnileshwar
@ramithnileshwar 3 года назад
DD.. 😀
@BlueWildFowl
@BlueWildFowl 3 года назад
എല്ലാം കിടു പാട്ടുകൾ
@user-tl9di1qi2f
@user-tl9di1qi2f 3 года назад
മുടിവാർന്നു കോതിയതെല്ലാം.. ഉഫ്.. എന്നാ ഫീല്.. ഇക്ക in ബ്ലാക്ക് costume.. കിളി കൊഞ്ചൽ സുജാതാമാ 🌺😘
@maneeshm8377
@maneeshm8377 3 года назад
ആ ഷർട്ട്‌ ഇന്ന് trend 😍
@RFtrolls
@RFtrolls 2 года назад
നല്ല പേര്
@gangagireesh4196
@gangagireesh4196 2 года назад
Lori Keri chatha thavala ,nalla name😂
@ayan_deva411
@ayan_deva411 2 года назад
Ijjathi name 🤦😅😅😅😅🤣🤣
@user-wz9zo5fj9p
@user-wz9zo5fj9p 3 месяца назад
Njan paraine Vanna line
@sudheeshsiva878
@sudheeshsiva878 2 года назад
ഒരു പടത്തിലെ ഒരു പാട്ട് പോലും വിടാതെ ഹിറ്റ് ആകാനും വേണം ഒരു റേഞ്ച്... ദീപക് ദേവ്..🔥🔥🔥🔥🔥
@ABINSIBY90
@ABINSIBY90 3 года назад
ജയചന്ദ്രൻ ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ എന്താ ഭംഗി. മുകേഷ് ഹരിശ്രീ ടീം ചിരിപ്പിച്ചു. മമ്മൂക്ക എന്തൊരു ഭംഗിയാണ്. വരികളൊക്ക അടിപൊളി. ദീപക് ദേവ് തന്റെ ആദ്യ പാട്ടുകൾ ഗംഭീരമാക്കി. 2003 ഓർമ്മകൾ..
@NikhilNiks
@NikhilNiks 3 года назад
തേച്ച പെണ്ണിന്റെ അനിയത്തിയെ കെട്ടി മാസ്സ് കാണിച്ച പ്രേമത്തിലെ നിവിൻ പോളിയുടെ റോളൊക്കെ മമ്മൂക്ക പണ്ടേ വിട്ടതാ 🤷‍♂️
@anjanaramakrishnan2215
@anjanaramakrishnan2215 3 года назад
Premathil Mary thechitilla mone
@anjanaramakrishnan2215
@anjanaramakrishnan2215 3 года назад
@Morgan Freeman ee movie yil aaa pennu mamuttye cheat cheyyum so mamookka aa relationship vendannu vekkum.. premathil Mary thekkunnilla avalk already oru affair ndakum.. Evidenkilum randuper break up aayal athu pennu thechu ennu paranyunnathu ippozhathe oru chep trend aaanu.
@sreedurga5608
@sreedurga5608 3 года назад
@@anjanaramakrishnan2215 💯💯💯💯
@rosemaria2209
@rosemaria2209 3 года назад
@@anjanaramakrishnan2215 correct
@ananhedonic5689
@ananhedonic5689 3 года назад
അതിന് പ്രേമതിൽ mary എപ്പോഴാണ് ജോർജ്നെ തേച്ചത് 🙄🙄🙄🙄
@vishnuvvichu8953
@vishnuvvichu8953 3 года назад
ഇപ്പോൾ ടീവിയിൽ വന്നാലും കാണുന്ന സിനിമ.... അതു പോലെ തന്നെ ഇതിലെ എല്ലാം സോങ്ങും സൂപ്പർ ആണു
@VKremixstudio
@VKremixstudio 3 года назад
*എന്നും ഉറങ്ങാൻ നേരത്ത് കേൾക്കുന്ന song..* *കണ്ണടച്ചു കേൾക്കണം.. എന്താ ഫീൽ..💯* *Deepak dev🎶❤️* *ജയചന്ദ്രൻ sir❤️സുചാത ചേച്ചി കിളികൊഞ്ചൽ സൗണ്ട് ‼️👌*
@user-dv2kh8hz3l
@user-dv2kh8hz3l 8 месяцев назад
Aado❤️
@whysoserious836
@whysoserious836 3 года назад
ഒരു കാര്യം പറയാം അഹങ്കാരം ആയി തോന്നണ്ട.. ന്യൂ ജെൻ പുള്ളാരെ.. ഞങ്ങൾ 90സ് ന്റെ ചെറുപ്പകാലവും ഇജ്ജാതി നൊസ്റ്റു വും നിങ്ങൾക് സ്വപ്നം മാത്രം ആണ് ❤️💜💙💚💛🧡ഒരിക്കലും നടക്കാൻ പോണില്ലാത്ത സുന്തര സ്വപ്നം 🥰
@rockstargpk4603
@rockstargpk4603 3 года назад
കാലഘട്ടത്തിന് മാറ്റം വരുത്തുന്നത് ഇപ്പൊ ലോകം കീഴടക്കിയ സോഷ്യൽ മീഡിയ ഉള്ളോണ്ട് ആണ് ഭാഗ്യം കുറച്ചു നാൾ എങ്കിലും (2001-2007 ) മനസമാധാനത്തോടെ ജീവിക്കാൻ പറ്റി
@borntolearn6138
@borntolearn6138 3 года назад
കാര്യമൊക്കെ ശരി പക്ഷെ സുന്ദരന്റെ ന്ത ശരിയായില്ല
@vaigavedha1626
@vaigavedha1626 3 года назад
@@borntolearn6138 😂😂
@fasil_kaicherry9994
@fasil_kaicherry9994 3 года назад
Correct bro... 😍❤️🔥🔥
@rishimadhav3441
@rishimadhav3441 3 года назад
Athokke ningade thonnal aanu bro, music nostalgia ella generations undu, kalam alla aakalathil nammal engane jeevikkunnu ennathilanu karyam, 80s ullavar ningalodu parayum avarde time aanu poli ennu, ningal parayum 90s aanennu, 2k adutha generation odu parayum avrde time aarunnu best ennu😂ithingane karangikkonde irikkum, ellarkkum avarde life, valuthanu athondu arem kuttam parayan pattilla😊
@as3media399
@as3media399 3 года назад
3:06 😍😍❤️❤️🔥🔥 സാധാരണ ഗതിയിൽ ബ്ലാക്ക്‌ & ബ്ലാക്ക്‌ ഡ്രെസ്സും ആ ഹെയർ കട്ടിങ് നമ്മൾ ആയിരുന്നേൽ എന്ത് കോമഡി ആയിരിക്കും... ഇവിടെ ആ ഹെയർ സ്റ്റൈൽ വരെ ലുക്ക്.... 😍😍❤️❤️
@sarathharikumar2574
@sarathharikumar2574 2 года назад
Sathyam
@theendisnear..4634
@theendisnear..4634 2 года назад
Ah നല്ല patti കൂറ look po myre
@as3media399
@as3media399 2 года назад
@@theendisnear..4634 അങ്ങോട്ടു മാറി ഒറ്റ ഊമ്പു ഊമ്പിക്കോ....
@user-bm3wp9kq9y
@user-bm3wp9kq9y 2 года назад
അന്നൊക്കെ ഫാൻസ്‌ നോക്കാതെ സിനിമ കണ്ടിരുന്ന കാലമുണ്ടായിരുന്നു നല്ല സിനിമകൾ ഇനിയും വരട്ടെ 😍
@nizamnazar6469
@nizamnazar6469 2 года назад
That's ikkaaaaa
@snehakmohanan_k___...
@snehakmohanan_k___... 3 года назад
മലയാളത്തിൽ അതുവരെ ഇല്ലാതിരുന്ന ഡിഫറെൻറ് മ്യൂസിക് കോമ്പോസിങ് ആയി വന്ന ദീപക് ചേട്ടൻ 😍 എല്ലാ പാട്ടുകളും ഹിറ്റ്‌ ആയ സിനിമ 👌ഭാവഗായകൻ ജയചന്ദ്രൻ സർ 💜മധുര സ്വരം ഉള്ള ഗായിക സുജാത ചേച്ചി 😍 അന്നത്തെ ഭാവന ചേച്ചി എന്തു ഭംഗിയാ 💞
@muhammedsahal5016
@muhammedsahal5016 3 года назад
Appo vidyasagar oo
@snehakmohanan_k___...
@snehakmohanan_k___... 3 года назад
@@muhammedsahal5016 വിദ്യാജി ലെജൻഡ് അല്ലെ 🙌🔥 വേറെ ലെവൽ 💜💜
@muhammedsahal5016
@muhammedsahal5016 3 года назад
@@snehakmohanan_k___... pinnalla
@aneeshappus5496
@aneeshappus5496 3 года назад
Vidya ji ഡെ അല്ലേ ശിഷ്യൻ😁 ദീപക് ദേവ്❤️❤️
@voiceofvrinda1111
@voiceofvrinda1111 2 года назад
Deepakdev's music and AasifAli's starring nice combo ayirikkum 👌 Vere undenkil parayu😊
@miss_nameless9165
@miss_nameless9165 2 года назад
ഭാവഗായകനും മധുരഗായികയും ചേർന്ന് അവിസ്മരണീയമാക്കിയ ഗാനം!!!😍🥀✨
@tinklingcrystals6489
@tinklingcrystals6489 Год назад
Palarkkum yesudasinte voice il paadaan pattum pakshe Jayachandran Sir🙏 inte nuances and expressions and tone uffffff🔥🔥🔥 cannot be imitated by anyone.. the ONE AND ONLY PJAYACHANDRAN
@Abhhi-h2o
@Abhhi-h2o 11 месяцев назад
​@@tinklingcrystals6489that's right ,, its so tough sing like him... Jayachandra jii❣️❣️
@Aparna_Remesan
@Aparna_Remesan 3 года назад
ഇതിലെ പാട്ടുക്കൾ എല്ലാം മികച്ചതാണ്.❤️💚ഏതാണ് കൂടൂതൽ ഇഷ്ടം എന്ന് പറയാൻ അറിയില്ല.💜🤍ദീപക് ദേവ്✌️
@unnikrishanp9051
@unnikrishanp9051 3 года назад
നമ്മുടെ വിദ്യാജിയുടെ ശിഷ്യനല്ലെ. പിന്നെങ്ങനെ ഹിറ്റാക്കാതിരിക്കും 🤙
@midhun.k4686
@midhun.k4686 2 года назад
100th like endea vaka 👍
@athulkarthikzz6665
@athulkarthikzz6665 2 года назад
എല്ലാം ഒന്നിനൊന്നര മെച്ചം
@s___j495
@s___j495 2 года назад
ഒന്നിനൊന്നും. മികച്ത എന്നാലും ഒരു പൊടിക്ക് ഇതിനോട് ഇഷ്ടം കൂടുതൽ ❤👌
@s___j495
@s___j495 2 года назад
@@unnikrishanp9051 പിന്നല്ലാതെ വിദ്യ ജി grt👌👌👌👌
@vishnuprasanth5306
@vishnuprasanth5306 3 года назад
*❤❤ഏതു നൂറ്റാണ്ടിൽ പാടിയാലും അന്നും ഇന്നും ഒരേ സ്വരം❤❤❤ജയേട്ടാ🔥🔥🔥 💞💞*
@shradhav8867
@shradhav8867 2 года назад
True
@harisbeach9067
@harisbeach9067 Год назад
_പഴകും തോറും വീര്യം കൂടി കൂടി വരുന്നല്ലോ ഈ പാട്ടിന്_ 😀💖
@PraveenKumar-re2bc
@PraveenKumar-re2bc 10 месяцев назад
അതെ 😌
@amal_b_akku
@amal_b_akku 3 года назад
0:28 അശോകൻ ചേട്ടന്റെ ചിരി കണ്ടു അറിയാതെ നമ്മളും ഒന്ന് പുഞ്ചിരിച്ചു പോകും, അല്ലേ 😊 Superb song👌🥰
@sonavsumith6004
@sonavsumith6004 3 года назад
സത്യം 😊
@nikhithakk4999
@nikhithakk4999 3 года назад
ഞാൻ കണ്ട് പകുതി ആയതായിരുന്നു നിങ്ങളുടെ കമന്റ്‌ കണ്ട് റിപീറ്റ് അടിച്ചു നോക്കി അപ്പോ ഞാനും ചിരിച്ചു 😂
@amal_b_akku
@amal_b_akku 3 года назад
@@nikhithakk4999 😊👍
@radhikaml2272
@radhikaml2272 3 года назад
@@nikhithakk4999 full kazhinjitt venam kanan😂
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 года назад
💞
@jingles514
@jingles514 3 года назад
Most underrated music director in M-TOWN ... My personal fav composer Deepak dev 👌👌👌❤️❤️❤️
@dineshneelambari9148
@dineshneelambari9148 3 года назад
ജയേട്ടന്റെ പാട്ടുകൾക്ക് എന്തോ ഒരു മാജിക് ഉണ്ട്..അങ്ങു ഹൃദയത്തിൽ തറച്ചു പോകുന്നു😍😍....കൂടെ സുജു ചേച്ചിയും🙏
@dolby91
@dolby91 2 года назад
P. ജയചന്ദ്രൻ, അദ്ദേഹത്തിന്റെ 60 ആം വയസ്സിൽ പാടിയ പാട്ടാണെന്ന് കേട്ടാൽ തോന്നില്ല. ❤👌
@nirunkumarkn
@nirunkumarkn Год назад
Wow
@amarjithsp5062
@amarjithsp5062 Год назад
Evergreen voice Evergreen music Sweet lines ❤ Actually a musical treat... A tranquilizer 😂😂😂
@nasifnasi184
@nasifnasi184 Год назад
Sherikkum
@sibiar9751
@sibiar9751 8 месяцев назад
P Jayachandran Sir A Great Singer💯💝💖❤️😘💼👑🎖️👍👍👍✌️.
@ksa7010
@ksa7010 3 года назад
മമ്മൂട്ടി മുകേഷ് ഈ കൂട്ടുകെട്ട് ഫിലിം ❤️
@shameershaaz347
@shameershaaz347 3 года назад
Mahayanam fav 🔥
@RajeshRajesh-tx9kz
@RajeshRajesh-tx9kz 2 года назад
@@shameershaaz347 oooooooonoooooonbonooooooooboonbojvknkooovjjkvboboo ojbobokoooobokvoojbokvojbokjbonjkjokvokjonojvonjokbnookonoononookbonoboonoooooooooooobooooooooooooooonko kbvoobovoobpojbojbonblojok oovobvkoojv oojbbovoojbojvokoojbjojbonokvookoojjvbkooobokoojvbookvoookjbojokbkonojjbojboojbjnoonobbobbonooonookojbookooojononokbooonoooookono onkokoonkookoojvonokkboj obonoojbboojbjpkokopojjbkjokboojbonoonojjbpovokookokvjojbjkoojbokbokn ojbkjoopnobobojbjbojvooojhcjkvonokbjonbojoojvkbobojboojj okbolbojokbojbpknbkokbkvonjoononkbojbobponjbonjokojbojbooojbkbvoojvonob kookbkookoojbojjbonooonvjkojvokvononbojv ojbokojbojcnbojvokjokjbojboboonvonobnkvjoj oobonojbonoooojbooooooobjvkojjoo ookboolvonojbonboookobonkokbojjbooojbokjvojvoovo koojojbonkbobobokbonooonoonoojbonovoojjbojbojbobojbobo ovobjojoobooooooooojjbonoobonoonononoojbokojjbkbonooloooboobooooobookbobojvoobooooonokbonobookoboobbonocjn ooooooooooooonooboojboojbobooooooooooobonooooonoooojvkjboookoobolooooooooooooooooooooooooboooboooboojb ojbooonokbonbjoboojbkknvokjobokjbokjojb oojboooojvvnokjbjokbkjobookjbjbo ookboononkoojbjojbojbooooovok okokbooojbooooonooo oonkbokb ooooooooooobooooooooooooookoko ookbojvooooooooooooooooooooloooboobobvkoo oooookvoooooookonokokkojvoooovjon nonooooboook okvonookvonoono voobonoooooooooooooooooooooookojbojoo ookooooooooooooooooooooooooooooooooooooooooooojbojjbokjjooooooooooonoo ooooooookbookbooonkooboj kkbononoòooobooooblojookookojkoonbobonojboooobovjojjbojbooboojvojjbonoovkoobobononoooonoobononookboooblooknoookbkbokokv olo kboooonojbojbooonookjbooboojblkokcojbojvbbkjkbonbookokjkbooooobovkokbojcojj ookojbonooho obkokonooooooooookboojvkokvkoooojvonjvojbonbono okkbojboooonjokjbobokoooojjbojbkobkokbokjbjookjonbojbokoonooookobooooolonkbooooooonoooononoobojboojboobjoookojoobojbo oopoooooookooooc ooooooooolo onokonoj oonokjokjvooooovooookjvojvkokbbokboonoookooonooooonojbookooo ooooooooononjoookbnlovooooooooobjojonkjoonlokbkookboooooooooboboj obooonoloonjkojbobkjjokonoonojonoononvpooonjoobjoooovoononoockonbooonoboojjboojboblookboonojbonboboooooo onjojjbkoooovonooooooonvnjoooonvobblovojoojbpobvnkojbookbnookvoo lonkojbononoo obookboovon lojbononooobobooboonoovjoononovooojjbooonoooookjbonboj oookbojbooobkoo oooookbokojjbonvokjvoookb ojvojboojboonojbojbononjokokvoooooonooooooobooonooobooooooooookkojbokjboojb ojvloojovonov onoononoono ooboooooooooojbobobonoooooonoooooooooooooonooononoboooonbbooononobononooonboooooooojbonboopokbooo o oohoonono nboooobokbvobojooo oooooookookovooj ookoovkoooonokokboonknb ojbojbo oooooko oojbonjoojbojjvbononoojjbononoobooovoooooooovonoobokonononobojjoonononooko obooonooooboooookcojboookjk oonjooobonojbojvokjvokooo ookoooboooojvoooooononblnkjjonkoojbjkokbolponjokoojjvoojj okvkokokjvovvojoj oojkonookbohnoj oojbonokooo oonojbojojbobkokojbojoojjbonvonokbonojbkjooono olonojjbonooobooonooonbvojjkooo o onoooooonjoono onkokooonovojooonvoo kkobooobokjbookbvokonvvojkoojjbooooonjjovoojbobojbovolononoo okobonojbobokbokkojook o oo okvoon onbnobojvokojvojookjbkjbnookoojbojjbobonojkoobokojbooo ovoonbjobokbob oookokonkojjojbokononojbojbookobovo ojbonojbkoononoobokvojonkjonobloconojvojvononkoojvokobjokobjojbooojononok okpohojojbobojoonobnoonkoonoooonokbooojbojjbobooojjbonjokkbojboookjbook ojboolonoooovononooononojjboojbo oononojlonoononobokjj ookovjno onoboboobkojlokboonojoonovoobojvoovoovjnok onojjckjbookbokojjbovbo o ono oojjokoojboonononvjonoojbbonkovonoojbojboonobokcjoojbojbojboonoonookokobjnoohojojvonojvnonohonojbokkojbbojjbogkboonojvononobonvnoonojbononojjboboo jjojjbobonojblobolooooonojbooojbonkojbojboooojcoojbonoonok kbononblbookbonoonojjbonbononbonbokojbonookokonvonobonojbkoojjboonookol ojv lojbbonkookonbooboonnk voklonojbojbvolojbonokkbojkovjojboojboojjbo oo ojboonoononojbooonkjbon lonooojjboonovolonoonvojokbvoobooolonooloovojbokvo jokononooovojjboonvoonoonoononon oojbonolon onobonvhojbojvo okvkooojbojbojojjvkbkookojbokono onko konkvonbonobkjokoookb onoojjokjvojboojvo lohoj oonlojbonojvojcnojbojlonono oklojboojbojbojjboonojbookov oojjojlokboonolonobooononoonbojonononlbojovjono onkkbononojbobokobobonolonojjonobon ojvobonojbojboovojonojbjovko oonponokjobjbojoobonjkokjvonokboxlonokokkojjvolooko ojjboojjboojjbonblojbnoonokv onlonokoponoboboonononojvojlonokbkbok ojbo ojvvoojvonknvoookbokbojjkojjkoonolonbonokkoonvolojvonooobolobvojoonononojbobjnoonokojjb ojjbonojjk onoonvonvojkbojjbojboblokboj okvkokonovojvokbonokboonvooonononlojvokbojlonbojooohokojboolobojjbonbojojbonojvoboloboonnojojvonlojjvokojbkoookooojbonokkoobokoookol ojbojbononokvhpoonojvojbblojbonojvonononoonolonononnlonojjbojbo loonklono olonooonokokk oojbkcojojbooojvolonooooojbooookojbokjonovoojjv ojbonjovjnoo onokjokjoojbokvo kovonolonolonnkoonoooojjvobojbobojovolojvlonbojboojvononojbonookonvojvkojcookbovonovojooonok oobbojonboloonojbooojbokbokoojlonooooj konokonjvojbojvoobobojbobonononokkonononko ooojvoopononnvojononovjo ojvobokoooonolobo onkblojbonb o oonobonokbononobojo o ok onoojjvojvojjv okjojbonononoo oo lojbononononbooonoooononookbojlokbojbono ojbojbooboooonobolbooklo o ooonononbvojoboonokjbo lojbcojvoo onooono oojbonooo lononoooo olojboononboojjbooooooobooobo oojboooojboooojbooo oonoooonoononooooonoonojokovoojboonboooooobcojjooonooboobokooonojbokooooonvojboojjbooooooonooooloonooooojbllovjoojbolonjonookbonoookojvonboklonojjvojjvonpo opnjoj oookokjoonobonoononononoboojjbooobonoonookokjbonoovlojvononbookoboj oolonojjbobojjbonookbonoonoonoboolo onononpolokv loonokojbokonbonbojbojbonkbovoonbohonobokvonokojboonoboojbonobjoojbol o looo ojbobvooonoolojjlooolokbkojbo oojo okookbo obovojokvonokoolbollookjvobkonjbonbojjovjnononcojojlonoonono ooobovokojjvonojcooooojbpoojbooloboljoonooojbonookkono okojjbonjoonoojboonookojvobonojbonoboooojbobobobookjvonononbolonooo oooloojjbojvookoonboojbonboo oonojjononobov objkjv j ojbolonplppnlonojbjbojobonojonojjkonoonkj kononojbobkbojvononojjbojbokjbonooobbokjonlvokoojjbojjbk oononojvlovjonko okbojojbonokojvolokb ooooooonononooojboojvooolojjbovohjoovoojjbonbojboonojjbonobojjbojboboonononoohojjboobon onojbojbojjvonooooooooooloooooo ooonojbonoobonooon?*₩₩(₩;₩;₩,₩*,;₩;₩((₩₩;llooobooonlnlojjbkojkoojbo lojjboooojokjlojbxooolokoooojjbonboonoo looom oooojooboonojjbo
@NandhaKumar-gv7bx
@NandhaKumar-gv7bx 2 года назад
അന്നും ഇന്നും എന്നും യുത്തന്മാരോട് കട്ടക്ക് പിടിച്ചു നിക്കാൻ കഴിവുള്ള ലോകത്തെ ഒരേ ഒരു 🔥നടൻ മുകേഷേട്ടൻ 🔥❤🔥
@JobinJolly-gu3vq
@JobinJolly-gu3vq Год назад
ദിലീപേട്ടനും
@sobinjames1252
@sobinjames1252 3 года назад
2003 ഇൽ എനിക്ക് 8 വയസ്സുള്ളപ്പോൾ അപ്പൻ കൊണ്ടുപോയി കാണിച്ച ഒരു പടം
@jintuvshaji
@jintuvshaji 3 года назад
രമണനും ചന്ദ്രികയും drawing class നു പോയി. രമണൻ ഒരു പടം വരച്ചു, ചന്ദ്രിക ചോദിച്ചു എനിക്ക് കൂടി വരച്ചു തരുമോ അപ്പോ രമണൻ ഒരു സിനിമ പാട്ട് പാടി അത് ഏത് ആണ്??🤣🤣🤣 ഉത്തരം : 'സ്വയം' 'വര ' ചന്ദ്രികേ 🤣🤣🤣🤣പണ്ട് tuition ക്ലാസ്സിൽ വെച്ച് ഫ്രണ്ട് എന്നോട് ചോദിച്ച കുസൃതി ചോദ്യം. ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് അവളെയാണ് ഓർമ്മ വരിക ❤❤
@adithyalal8197
@adithyalal8197 3 года назад
ഓ.... ഫ്രഷ്.. ഫ്രഷ്......🤣😁
@sandeepkk3572
@sandeepkk3572 3 года назад
😅❤
@jintuvshaji
@jintuvshaji 3 года назад
@@adithyalal8197 ഇത് എങ്ങനെയാ ഫ്രഷ് ആകുന്നെ 2010ലെ കാര്യാ... ഞാൻ tenth പഠിക്കുമ്പോൾ 🤣🤣
@nnn7724
@nnn7724 3 года назад
Athu polichu
@rashmicp4356
@rashmicp4356 3 года назад
😂😂😂
@arunbalakrishnan8605
@arunbalakrishnan8605 3 года назад
എന്റെ സ്വന്തം മമ്മൂക്ക..💜💗😍 പടം ഇറങ്ങുമ്പോൾ ഞാൻ 7ൽ ..അന്നും ഇന്നും എന്നും 😍😍💜💗
@anithaks6690
@anithaks6690 11 месяцев назад
അന്നും ഇന്നും എന്നും 7il തന്നെ ആണോ
@akhilsjai8789
@akhilsjai8789 2 года назад
Private Bus 😅 Side Seat പിന്നെ ഈ പാട്ട്......ആഹാ അന്തസ്സ്😍
@StalkerFebin
@StalkerFebin Год назад
ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ആണ്. ഈ പാട്ടിലെ romantic feel ഉം ആ ഒരു vibe ഉം composing ഉം singers ഉം ഒക്കെയാണ് മറ്റു പാട്ടുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്.... 😍🥰🎧🎶
@ymaxfilmsymax8339
@ymaxfilmsymax8339 Год назад
,
@bahudari
@bahudari 3 года назад
"Innum avan kanan vannilla" Sujathechi just took it to another world! 😍😍😍
@arjunr798
@arjunr798 2 года назад
My favourite line in this song : അവൾ കാറ്റായ്... മുളയായ് ഞാൻ.. സ്വരനിശ്വാസമായെൻ ഗാനം... Its one of my all time fav songs
@gangagireesh4196
@gangagireesh4196 2 года назад
😊
@agnatreasa7036
@agnatreasa7036 Год назад
Same😊
@ajithchakku4908
@ajithchakku4908 3 года назад
ഇത് ഒരു അസാധ്യ സിനിമ ആണ്... പാട്ടുകളൊക്കെ അമൂല്യമാണ്..🌹❤
@lijo817
@lijo817 Год назад
ഹരി ശ്രീ അശോകൻ and മുകേഷ് combo എന്ത് രസമാണ് 😁... ഇനി ഒരിക്കലും തിരിച്ച് കിട്ടില്ല ഈ combination, എല്ലാവരും aged ആയി... Time changes everything 😓
@Manojalappey
@Manojalappey 2 года назад
*രാത്രി 12മണിക്ക് head set വെച്ച് കേട്ടുകൊണ്ട് ഇല്ലാത്ത കാമുകിയെ സ്വപ്നം കണ്ടു ഉറങ്ങണം🤣✌️👌*
@gangagireesh4196
@gangagireesh4196 2 года назад
👍😂
@Manojalappey
@Manojalappey 2 года назад
@@gangagireesh4196 🤭
@jaleelstark4174
@jaleelstark4174 Год назад
😂😂😂
@abdulgafoorgafoor9111
@abdulgafoorgafoor9111 Год назад
💪😅
@LB-aRun
@LB-aRun 2 месяца назад
ഈ പടവും പാട്ടും... നൊസ്റ്റാൾജിയ തരുന്നവർ ഉണ്ടോ?
@abinjoy8781
@abinjoy8781 3 года назад
ഭാവനക്ക് 17 വയസ്സുള്ളപ്പോൾ അഭിനയിച്ച പടം .. ..!! മുകേഷിന് 47 വയസ്സും എന്താല്ലേ 😀
@anjaliadhisubeesh3433
@anjaliadhisubeesh3433 2 года назад
Ath മാത്രം ഇതിൽ ishttapettittilla. നല്ല age diff thonninnd
@aimanourinsameer4450
@aimanourinsameer4450 2 года назад
@@anjaliadhisubeesh3433 ya
@amaloshy
@amaloshy 2 года назад
പിന്നെ ആ റോൾ ചെയ്യാൻ പറ്റുന്ന ആൾ അന്ന് മലയാളത്തിൽ വേറെ ഇല്ലായിരുന്നു
@midhun.k4686
@midhun.k4686 2 года назад
@@amaloshy dileep .but ee film kanumbol ee roll mukesh ettan anu match akunnathu
@aliceval4245
@aliceval4245 2 года назад
dileep nu pattum pakshe koode kore peru support venam..allathe comedy single track kond povan patoola
@ashikvargheese1082
@ashikvargheese1082 3 года назад
P jayachandran voice is a never ending fire🔥 in air🎵🎵
@user-ev7mt8st5y
@user-ev7mt8st5y 3 года назад
നല്ല പാട്ടുകൾ നല്ല കോമഡി നല്ല സ്റ്റോറി.....നല്ല സിനിമ
@Shanunml
@Shanunml 3 года назад
എപ്പോ കേട്ടാലും വേറെ ലെവല്‍ സാധനം ❤️ ജയചന്ദ്രന്‍ വോയ്സ് 🤩🤩
@saransurendran3464
@saransurendran3464 Год назад
രംഭ യുടെ ലിപ് movement, പൊളി ആണ്. ഡയലോഗ് ആയാലും പാട്ട് ആയാലും.
@girisankargs6526
@girisankargs6526 3 года назад
2004ഇൽ പുറത്തിറങ്ങിയ chronic ബാച്‌ലർ ചിത്രത്തിൽ ദീപക് സാറിന്റെ വരവോടെ മനോഹരമായ ഗാനങ്ങളുടെ ഉദയം ആരംഭിക്കുന്നു. യുവസംഗീത സംവിധായകൻ ദീപക് സാറിനെ സിനിമയിൽ വരവേറ്റ സിദ്ദിഖ് സാറിന് ഒരുപാട് നന്ദി ❤❤❤❤❤❤❤
@vishnujithak2334
@vishnujithak2334 Год назад
അതിനു മുന്നേ പാട്ടുകൾ ഇല്ലേ. ദേവരാജൻ മാഷ്, രവീന്ദ്രൻ മാഷ്, ബോംബെ രവി ഇവരൊക്കെ അടിപൊളി ആയിരുന്നു
@dreamscomes293
@dreamscomes293 Год назад
2003 ആൺ ഊളെ
@martinsam8787
@martinsam8787 Год назад
Chronic bechelor 2003 annu
@johnniewalker8756
@johnniewalker8756 Год назад
2003 aannu
@s___j495
@s___j495 2 года назад
ദീപക് ദേവ് സൂപ്പർ അദേഹത്തിന്റെ ആദ്യ സിനിമ ആണ് ഇതെന്ന് പറയുകയേ ഇല്ല അത്രക്ക് ഗംഭീരമാണ് എല്ലാം ഗാനങ്ങളും 👌👌 ❤❤ മമ്മൂക്ക സൂപ്പർ 😘
@athulmnair6958
@athulmnair6958 3 года назад
ഇന്ന് പാട്ടുകളിൽ കാണാൻ കഴിയാത്തത് ഇതുപോലുള്ള വരികൾ ആണ്. അതുകൊണ്ട് ആണ് ഇന്നത്തെ പാട്ടുകൾക് life കുറവായത്....
@believer1989
@believer1989 Год назад
മമ്മൂട്ടി രംഭ നല്ല കെമിസ്ട്രി ആണ്
@ganesh95863
@ganesh95863 Год назад
മമ്മൂക്കയുടെ ആ ബ്ലാക്ക് ആൻഡ് ബ്ലാക്ക് ഇട്ട് നടന്നുള്ള വരവ് തിയേറ്റർ പൂരപറമ്പ് ആക്കിയത് നൊസ്റ്റാൾജിയ 90s കിഡ്സ്‌
@masspuller
@masspuller 3 года назад
Mammookka hair style😍 Trendsetter 🔥
@basandim6554
@basandim6554 3 года назад
ഏക്കല്ലത്തയും മികച്ച kozhi 🤩 "അന്തസ് ഉണ്ടോടാ"😂 മുകേഷേട്ടൻ💕
@luciferfallenangel666
@luciferfallenangel666 3 года назад
Chechiyeee evidaanee? Koree aayallo kanditt😘
@kss128
@kss128 3 года назад
athinu paala kunjoonju chaavanam
@02abhishekp15
@02abhishekp15 3 года назад
Nan chechiyude oru aradhakana🤣
@fasirashi9323
@fasirashi9323 3 года назад
Jagadhish also
@kirandasmm5857
@kirandasmm5857 3 года назад
😂
@skhaleelattingal2335
@skhaleelattingal2335 3 года назад
2002/2003 ൽ ഓഡിയോ കാസറ്റിലാണ് ഈ പാട്ട് ഒക്കെ ആദ്യം കേൾക്കുന്നത്..🥰🥰🥰 പിന്നീട് അതൊക്കെ പൊട്ടിച്ച് പാടത്ത് കൊണ്ട് പോയി ബൗണ്ടറി ലൈനായി വലിച്ചു കെട്ടി..🤗🤗🤗
@Swathyeditz133
@Swathyeditz133 3 года назад
_ഒന്നും പറയാനില്ല വീഡിയോ കിണ്ണം കാച്ചിയ കോളിറ്റി_ 🤘💯👌👌🔥
@neenakrish
@neenakrish Год назад
പണ്ട് ithokke tv യിൽ കാണുമ്പോൾ ഉള്ള ഫീൽ. Alle 90s kids ❤️🥰😁
@hareeshap5621
@hareeshap5621 3 года назад
3:03 Rambha looks gorgeous 😍😍❤❤
@jeslinann3092
@jeslinann3092 2 года назад
1:53 അവൾ കാറ്റായ് മുളയായ് ഞാൻ...🙂💕🌺 വരികൾ😍
@mrr2041
@mrr2041 3 года назад
ജയചന്ദ്രന്‍ സാറിന്റെ മാസ്മരിക ശബ്ദം.......
@sanathvazhoor3298
@sanathvazhoor3298 3 года назад
3:02 BGM..end ചെയ്തിട്ട് വീണ്ടും തുടങ്ങുന്നൊരു feel
@sarathksgd8034
@sarathksgd8034 3 года назад
വരുമെന്ന് വെറുതേ തോന്നി ഈ വഴിയിലേറെ നിന്നു ഞാൻ ഇന്നു അവൻകാണാൻ വന്നില്ല സുജാത വോയിസ് എന്താ ഫീൽ 💗💞😍😘
@suneeshkappil5804
@suneeshkappil5804 3 года назад
പാട്ടുകൊണ്ടും സിനിമ കൊണ്ട് കുട്ടികാലത്തു ഒരുപാട് ആസ്വദിച്ചു കണ്ട പടം ഇതിലേ ഓരോ പാട്ടുകളും അന്നത്തെ പോലെ തന്നെ ഇന്നുo ഹിറ്റ്‌ പാട്ടിന്റെ ലിസ്റ്റിൽ ഇതുണ്ടാകും Nice movie & kidilan songs ❤❤
@anvithathankachan977
@anvithathankachan977 2 года назад
ജയചന്ദ്രൻ സാറിന്റെ വോയിസ്‌ ഒരു രക്ഷേമില്ല..... Soooo sweet♥️
@SJ-cx5ox
@SJ-cx5ox 3 года назад
0:23 മമ്മൂക്കയെ കാണുമ്പോ താഴ്ന്നുപോകുന്ന സീൻ 😁😅 expression
@TheMmajit
@TheMmajit 3 года назад
3:19 സീന് വന്നപ്പോൾ treatre ൽ ഇരുന്നു കൈയടിച്ചതും ആർത്തു വിളിച്ചുത്തതും ആയ ഒരു കോളേജ് കാലം (പാലക്കാട് പ്രിയദർശിനി theatre)
@chembsajin5235
@chembsajin5235 3 года назад
Puliyude lip sync verum durantham ayi poyi
@ashadarshana4750
@ashadarshana4750 3 года назад
ഞങ്ങളുടെ പ്ലസ്ടു time ആയിരുന്നു
@sarathskumar3706
@sarathskumar3706 3 года назад
@@chembsajin5235 അയ്യോ ആണോ കുഞ്ഞേ 😢😢😢
@chembsajin5235
@chembsajin5235 3 года назад
@@sarathskumar3706 athe mwone
@utharath5100
@utharath5100 2 года назад
@@chembsajin5235 onnu podapps
@muralicnair4296
@muralicnair4296 2 года назад
ജയേട്ടനും സുജാതയും തകർത്തു ഭാവ ഗായകന് സലുട്ട്
@abhijithraja.b.1646
@abhijithraja.b.1646 3 года назад
സത്യപ്രതാപൻ ❤️❤️❤️❤️❤️❤️
@sachincalicut6527
@sachincalicut6527 3 года назад
അനുരാഗം പ്രിയ രാഗം പെയ്തു തീരാതെ പോകുന്നു മോഹം ❤️❤️
@Mahesh-li5ox
@Mahesh-li5ox Год назад
ഭാവ ഗായകന് p ജയചന്ദ്രൻ sir❤️❤️❤️🔥🔥🔥🔥 എന്തൊരു ഭംഗി ആണ് ഇങ്ങേരുടെ ഓരോ പാട്ടുകൾക്കും❤️❤️❤️
@AnsafWayanad-rz5wm
@AnsafWayanad-rz5wm 10 месяцев назад
REPEAT VALUE❤❤❤💯MY FAVOURITR SINGER❤️
@athulbajith9487
@athulbajith9487 2 года назад
BGM👌🏻 Bhavana with specs😍👌🏻 Crush💞
@Manojalappey
@Manojalappey 2 года назад
എകാന്താ സന്ധ്യ വിടർന്നു സ്നേഹ യമുനാ നദിക്കരയിൽ ഇന്നുമവൾ മാത്രം വന്നില്ല... 🥰🥰
@midhunmohanan2645
@midhunmohanan2645 3 года назад
First entry of deepak dev.. Wow❤️❤️
@greeshmaravikumar6197
@greeshmaravikumar6197 3 года назад
2:46 BGM....❤️
@lallal8536
@lallal8536 Год назад
😍എന്റെ ഫേവറേറ്റ് ഗാനം💞ഞാനൊരു സിംഗറാണ് ഒരു ദിവസം രണ്ട് വരിയെങ്കിലും ഓർക്കാതെയും പാടാത്തെയും ദിവസമില്ല 💞🙏
@uvaispullara5014
@uvaispullara5014 3 года назад
ഈപടത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആണ് .
@muhammedsahal5016
@muhammedsahal5016 2 года назад
Hit aavenda oru paatu sredikkapettilla. pakal poove
@poojaashok6751
@poojaashok6751 3 года назад
ചെറുപ്പത്തിലെ ഈ സോങ്ങിന്റെ പേരിൽ ഒരു കുസൃതി ചോദ്യം ചോദിച്ചു നടക്കുമായിരുന്നു . നൊസ്റ്റു 😍❤️
@flaredmedia
@flaredmedia 3 года назад
?
@poojaashok6751
@poojaashok6751 3 года назад
@@flaredmedia chothiyam marannupoyi.. Comment kanditt arelum.. Reply cheyumayirikkum
@flaredmedia
@flaredmedia 3 года назад
@@poojaashok6751 യു ട്യൂബിൽ ഇത്ര പെട്ടെന്ന് മറുപടി കിട്ടുന്നത്ആ ഇത് ദ്യമാ . പക്ഷെ അപ്പോഴും ഉത്തരം കിട്ടിയില്ല എന്നത് നിർഭാഗ്യം
@anoopgeethu4524
@anoopgeethu4524 3 года назад
സ്വയം വര ചന്ദ്രികേ സ്വന്തമായി വരയ്ക്കാൻ പറയുന്ന പാട്ട് ഏത് അതാണ് ചോദ്യം
@poojaashok6751
@poojaashok6751 3 года назад
@@anoopgeethu4524 agane entho aannu
@rahulpr6089
@rahulpr6089 3 года назад
Frst attempt തന്നെ ഫുൾ ഹിറ്റ്‌സ് ദീപക് ദേവ്😍❤️ 3:20 മമ്മുക്ക ലിപ് synch👌👌👌
@rajeshdeeps3622
@rajeshdeeps3622 2 года назад
Jayachandran voice mesmerising 😍😍😍 and deepak dev music 🎶❤️❤️
@sarathmedia4454
@sarathmedia4454 3 года назад
ദീപക് ദേവ് .... ഒരു രക്ഷയും ഇല്ല....👌👌👌👌
@sreekanthramesh777
@sreekanthramesh777 3 года назад
These are songs which a true malayali wont ever forget!
@kkpstatus10
@kkpstatus10 2 года назад
സ്വയം വര ചന്ദ്രികേ പി ജയചന്ദ്രൻ ❤️
@masstalkies
@masstalkies Год назад
ഞാൻ ആദ്യമായി തിയേറ്ററിൽ കണ്ട പടം😍😍😍
@harisbeach9067
@harisbeach9067 Год назад
രംബ മലയാളത്തിൽ തകർത്ത് അഭിനയിച്ച time 2003 to 2005..🔥❤️
@shebindevasia7341
@shebindevasia7341 2 года назад
2:46 - 3:02 That music🥺❤️ Melting😍
@anjanakrishnan6188
@anjanakrishnan6188 3 года назад
Ithil Muheshinod ntho bhayangara ishtam aan... Allelum annathe samayathe Mukesh inte ella movie le roles um pwoli aayirunnu 😍
@jayaprakashk5607
@jayaprakashk5607 3 года назад
90 ' laanu Mukeshinte rolukal poli e padam okke irangumbol Mukesh abhinaychukondirunna mikka roleukalum chali ayrunnu Sidiq ithil nalla oru role koduthu
@rawmediamalayalam
@rawmediamalayalam Год назад
ഈ പാട്ടിൻ്റെ പല്ലവിയും ആ visuals ഉം ഒരു രക്ഷയും ഇല്ല..2022 ലും കിടിലം ഫീൽ.. മുഴുവൻ night ല് shoot ചെയ്യാമായിരുന്നു.
@sajithamolkv4724
@sajithamolkv4724 3 года назад
സുജാത ചേച്ചിടെ ആ കിളി കൊഞ്ചൽ കേൾക്കാൻ തന്നെ എന്ത് രസാ 😍😍😍😍
@sanjivzeeflex
@sanjivzeeflex Год назад
2023 il this song kelkkunnathu njan mathram anno😢😢❤❤❤My favourite movie chronic bachelor ❤❤❤
@mkdmanaf9329
@mkdmanaf9329 3 года назад
ജയചന്ദ്രൻ സർ, സുജാത ചേച്ചി 🥰🥰🥰❤️❤️
@akhileshmkannan6704
@akhileshmkannan6704 3 года назад
One of the best song of Deepak dev😍
@Thohirmp
@Thohirmp 2 года назад
ഇതിലെ മമ്മൂക്കയുടെ hair style അന്നൊരു role model ആയിരിന്നു 😄
@atticusfinch5072
@atticusfinch5072 3 года назад
Mammookka in Black & Black ❤
@sandeepkk3572
@sandeepkk3572 3 года назад
കൈതപ്രം-ദീപക് ദേവ്-സുജാത-ജയചന്ദ്രൻ ❤❤
@Mahesh-li5ox
@Mahesh-li5ox Год назад
P jayachandran sir 🔥 പകരക്കാരൻ ഇല്ലാത്ത അതുല്യ ഗായകൻ മലയാളത്തിൻ്റെ ഭാവ ഗായകന്❤️❤️❤️
@pvasu1723
@pvasu1723 4 месяца назад
What a manly voice of Jayachandran sir Great singer
@josonjose8752
@josonjose8752 2 месяца назад
ലാലേട്ടൻ ഫാൻ ആണ് ഞാൻ.. പക്ഷെ ഈ സിനിമയിൽ മമ്മൂക്ക വേറെ ലെവൽ ❤️❤️❤️ പടവും പാട്ടുകളും എല്ലാം ഒന്നിനൊന്നു മെച്ചം ❤️
@abhinavdev9707
@abhinavdev9707 2 года назад
3:07 😍🖤🔥
@kkk-mt8sf
@kkk-mt8sf 3 года назад
അന്ന് 8ൽ പഠിക്കുന്നു.. ക്ലാസ്സിലുള്ള ഒരു പെൺകുട്ടിയോട് സ്നേഹം ഉള്ള കാലം 😜... സ്കൂൾ വിട്ട് വീട്ടിൽ വന്നു ഈ പാട്ടു കേൾക്കുന്നു..... മനസ്സിൽ ഈ പാട്ടിൽ അഭിനയിക്കുന്നത് ഞാനും.. അവളും... 😜😜
@jibin7277
@jibin7277 9 месяцев назад
Man this is a wonderful song. Can’t begin to tell how talented Deepak Dev is to do this.
@galaxyhail6584
@galaxyhail6584 3 года назад
ഈ ഫിലിമിൽ താരറാണി രംഭയും മമ്മൂട്ടി സാറും high voltageയിരിന്നു
@sreepriyababu4577
@sreepriyababu4577 2 года назад
Sujata mam,s voice🎧🎤💖
@sanjanavinukuttan2673
@sanjanavinukuttan2673 3 года назад
Super song എല്ലാ പാട്ടും ഒന്നിനൊന്നിന്‌ മെച്ചം ആണ് ഈ വീട് ഫഹദ് ഫാസിലിന്റെ ആലപ്പുഴയിൽ ഉള്ള വീടാണെന്ന് എത്ര പേർക്കറിയാം
@snehakmohanan_k___...
@snehakmohanan_k___... 3 года назад
അറിയില്ലായിരുന്നു കമന്റ് കണ്ടപ്പോഴാ അറിഞ്ഞത് 😍 ഫാസിൽ സാറിന്റെ വീടാണല്ലേ 👌
@sanjanavinukuttan2673
@sanjanavinukuttan2673 3 года назад
@@snehakmohanan_k___... അതെ
@jayaprakashk5607
@jayaprakashk5607 3 года назад
Ariyaam
@sanjanavinukuttan2673
@sanjanavinukuttan2673 3 года назад
@@jayaprakashk5607 👍
@aravsuresh2102
@aravsuresh2102 Год назад
Njan pullide neighbour aanu
@ammaalu_s
@ammaalu_s 3 года назад
അവൾ കാറ്റായ്..... മുളയായ് ഞാൻ....... സ്വര നിശ്വാസമായെൻ... ഗാനം...❤
Далее
Задержи дыхание дольше всех!
0:42