Тёмный

Swift വാങ്ങി 🙏 

Sindhu Amma' VloGs
Подписаться 73 тыс.
Просмотров 11 тыс.
50% 1

Welcome everyone😘🥰
Address
Sindhu sunil
Nareenjil house
Uppthara PO Uppthara
Pin code:685505
Idukki,Kerala
Ph no:8075533564 (Monday 2-5 pm)
If you all like my video Please Like Share & Subscribe to my RU-vid channel and share my video's to everyone and don't forget to comment down below your suggestions..❤️❤️❤️

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@swapnadinesh4040
@swapnadinesh4040 10 часов назад
Simdhu chechide valiya fan ann. Pin akko
@shijinarameshan3445
@shijinarameshan3445 7 часов назад
🤔കഷ്ടം
@simypereppadan5101
@simypereppadan5101 Час назад
​@@shijinarameshan3445😂😂😂 കഷ്ടം ...
@simypereppadan5101
@simypereppadan5101 56 минут назад
കലക്കി.. വീടും മുറ്റവും മനോഹരമായ്.. സ്വന്തം ആഗ്രഹങ്ങൾക്കനുസരിച്ച് വീട്ടിൽ ചെയ്യുന്ന മോഡിഫിക്കേഷൻ .. എല്ലാം നന്നായ് തേച്ച് മിനിക്കി സംരക്ഷിക്കാനും കരവിരുത് ഉള്ളവർ.. ചുരുക്കി പറഞ്ഞാൽ തൊട്ടതെല്ലാം പൊന്നാക്കി...❤
@NajaVinod-wp2zn
@NajaVinod-wp2zn 9 часов назад
സിന്ധു അമ്മാ superrr... Video😍😍❤️❤️ അങ്ങിനെ ഓരോ സ്വപ്നങ്ങളും ആഗ്രഹങ്ങളും നടക്കട്ടെ 🙏🏻🙏🏻
@jencyjohnson1354
@jencyjohnson1354 9 часов назад
❤❤❤❤🥰🥰🥰🥰
@malathinair1968
@malathinair1968 9 часов назад
ഒത്തിരി സന്തോഷം ❤️🥰 രണ്ടു പേരും ആരോഗ്യം ശ്രദ്ധിക്കണം ദൈവത്തിന്റെ അനുഗ്രഹവും നിങ്ങളുടെ മനസിന്റെ നന്മയും കൊണ്ട് നിങ്ങൾ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും 🙏🏻ഞാൻഫെലോക്കോയില്ലേ കൂടെ ❤️🥰❤️
@naiihamal7677
@naiihamal7677 9 часов назад
കാറിന്റെ ഫോട്ടോ കണ്ടു നെഞ്ച് വേദന വന്ന ഞാൻ ഹോസ്പിറ്റലിൽ പോകുന്ന വഴിയിൽ ആണ് വീഡിയോ കണ്ടത്, വേദന മാറി വീട്ടിൽ തിരിച്ചുപോന്നു 😂😂😂.പിന്നെ പുറകിൽ കുറച്ചു ബേബി മെറ്റൽ യെങ്കിലും ഇട്ടാൽ വീട്ടിലേക്ക് പൊടി കേറുന്നത് കുറയും, കാണാനും ഒരു ഗും ഒക്കെ ആകും.
@NajaVinod-wp2zn
@NajaVinod-wp2zn 9 часов назад
😄😄😂😂
@sindhuammavlogs2466
@sindhuammavlogs2466 9 часов назад
😒😒
@simypereppadan5101
@simypereppadan5101 7 часов назад
😂😂😂
@shybisabu275
@shybisabu275 10 часов назад
Oronnayt nedunna kanumbol feeling happy & proud 😊
@annujohn3049
@annujohn3049 10 часов назад
Sindhu amma... അടുത്ത ലക്ഷ്യം ഒരു ചെറിയ കാർ ആയിരിക്കണം❤
@resmisreekumar8139
@resmisreekumar8139 10 часов назад
സിന്ധു അമ്മേ, സുനിൽ പപ്പാ ♥️♥️♥️♥️♥️♥️♥️♥️
@malathinair1968
@malathinair1968 9 часов назад
സിന്ധു സിസ് ❤️🥰അങ്ങു പൊളിച്ചു ട്ടോ 🥰❤️
@smithanair7772
@smithanair7772 9 часов назад
❤❤❤ഒരുപാട് സന്തോഷം അമ്മ സുനിൽ പപ്പാ. ഇനി car ഉ൦ വാങ്ങണം. എല്ലാം നടക്കു൦😍
@SandhyaPrasad-w5r
@SandhyaPrasad-w5r 10 часов назад
സിന്ധു ബാക്കിൽ കൂടി ഇട് വളരെ കുറച്ചല്ലേ ഉള്ളു
@AkhilHr
@AkhilHr 9 часов назад
Car allel പിന്നെ ennathina caption ഇട്ട് pic ഇട്ട് നാട്ടുകാരെ പറ്റിക്കുനെ 😡😡
@bobithacm6511
@bobithacm6511 9 часов назад
Athu kandathukondu video kandille athinanu ee caption ❤😊🎉
@sindhuammavlogs2466
@sindhuammavlogs2466 9 часов назад
ഞാൻ വാങ്ങിച്ചു എന്ന് ക്യാപ്ഷൻ ഇട്ടില്ലല്ലോ ❤
@AmeenaPa-k1s
@AmeenaPa-k1s 8 часов назад
Views kooodaanulla vazhi
@madeenama625
@madeenama625 8 часов назад
​@@sindhuammavlogs2466 carinte. Pic. Ittal. Pinne. Enthan. Artham
@naiihamal7677
@naiihamal7677 8 часов назад
@@AkhilHr ലൈക്ന്റെ എണ്ണം കാണുമ്പോൾ തന്നെ അറിയാം കൊറേ ഫേക്ക് id യുള്ള ആളാണെന്ന്, മറ്റുള്ളവരെ ചൊറിഞ്ഞു വേദനിപ്പിച്ചു ആശ്വാസം കാണാൻ നടക്കുമ്പോൾ സ്വയം തകരുന്നത് കാണാൻ കഴിയില്ല. ഹൃദയം ശുദ്ധിയാക്കി എല്ലാം നല്ല രൂപത്തിൽ കാണാൻ ശ്രമിക്കുക. പറ്റില്ലല്ലോ അല്ലെ 😂.
@swapnadinesh4040
@swapnadinesh4040 7 часов назад
സിന്ധു അമ്മേ ഫ്രണ്ടിലെ മാറ്റും കൂടെ ഒന്നു മാറ്റണേ. എന്നാൽ അടിപൊളിയായിരിക്കും ❤
@dgvlogs_14
@dgvlogs_14 9 часов назад
Adipoli aayittundu…othiri santhosham thonni ithu kandappo..jeevithathil santhosham kittuka ennathu daivam thamburaaante anugraham aanallo..sindu ammaykkum pappaykkum thamburaan ennum nallathu maathram tharatte ❤
@praveena409
@praveena409 8 часов назад
വീട്, പരിസരം അടിപൊളി ആയി.. ഒരു കാർ വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ.... എന്നാലും വെറുതെ പറ്റിച്ചു കളഞ്ഞു
@sindhuammavlogs2466
@sindhuammavlogs2466 6 часов назад
പറ്റിക്കൽ ഒരു ദിവസം സത്യമാക്കാം കേട്ടോ ❤
@soumyasalish465
@soumyasalish465 5 часов назад
🥰🥰🥰🥰👍👍👍​@@sindhuammavlogs2466
@swapnamajish
@swapnamajish 9 часов назад
❤❤👍👍ഒത്തിരി സന്തോഷം
@sujathanair6564
@sujathanair6564 6 часов назад
സിന്ധു അമ്മെ ബാക്കിലും അതുപോലെ ചെയ്തൂടെ നല്ല ഭംഗി ഉണ്ട് കാണാൻ. കിങ്ങിണി മോൾ വന്നിടുണ്ടവും അല്ലെ❤❤❤❤
@AthiraPrajeesh-fm6uo
@AthiraPrajeesh-fm6uo 10 часов назад
Sindhuammneee njan new member aanutto❤❤❤
@sindhuammavlogs2466
@sindhuammavlogs2466 9 часов назад
🥰
@sreekalapillai8921
@sreekalapillai8921 10 часов назад
സൂപ്പർ 👌🏻👌🏻😍😍🥰🥰
@anaswaraamal7940
@anaswaraamal7940 Час назад
Hlo upputharae evda veed ..? Njn upputhara school il aa padichae.
@radhikagireesh28
@radhikagireesh28 2 часа назад
❤❤❤❤
@annujohn3049
@annujohn3049 9 часов назад
Interlock ettappol super aayi amma ❤
@SabithaSabi-r6b
@SabithaSabi-r6b 6 часов назад
ഇനി ആ കോഴിക്ക് ഒരു നല്ല കൂട് കൂടെ വാങ്ങു ഇപ്പോഴയില്ലേ ഒരു തരം കുട് നെറ്റിന്റെ അത് വാങ്ങിയിട്ടാൽ അവരും ഹാപ്പി 👍..
@shinymadhu5549
@shinymadhu5549 10 часов назад
കല്ലിന്റെ മുകളിൽ ഇനി ഒന്നുകൂടി പെയിന്റ് അടിക്കില്ലേ..
@jessythomas9325
@jessythomas9325 8 часов назад
Super aayittundu Sindhuamme. Ethrayum pettannu Car vanguvaan Thampuran sahayikkatte.🙏🙏🙏🙏🙏♥️♥️♥️
@annujohn3049
@annujohn3049 9 часов назад
ഭിത്തിയിൽ tile ഒട്ടിക്കുകയേ രക്ഷയുള്ളു
@AswathyAswathy-s8p
@AswathyAswathy-s8p 8 часов назад
ഗ്രാസിന്റെ പച്ച നിറത്തിലുള്ള mat കിട്ടും അതു പടിയിലും കൂടി നീളത്തിൽ ഇട്ടാൽ ഭംഗി ആകും. തെന്നതുമില്ല. 😍❤️❤️
@rethysunil7901
@rethysunil7901 10 часов назад
Sindhu njan Rethy from vaikom. Congratulations.
@sindhuammavlogs2466
@sindhuammavlogs2466 9 часов назад
🥰
@mathaconsultancy4534
@mathaconsultancy4534 6 часов назад
Hi Sindhu amma Sunil pappa ❤❤
@diya523
@diya523 9 часов назад
Adipoli
@neethuneethu1821
@neethuneethu1821 9 часов назад
Sindhuamma stepil erikuna chedide പേര് enthanu
@sindhuammavlogs2466
@sindhuammavlogs2466 9 часов назад
ലക്കി ബാംബു ❤
@savithrythankachan8700
@savithrythankachan8700 8 часов назад
❤️❤️❤️❤️
@beenasidharthan4884
@beenasidharthan4884 10 часов назад
👍👍👍👍
@aswathyanilkumar6083
@aswathyanilkumar6083 8 часов назад
🥰🥰🥰🥰🥰❤️❤️❤️❤️
@BellyahT.George
@BellyahT.George 9 часов назад
❤❤❤❤❤❤❤❤
@NeethuB-g7r
@NeethuB-g7r 8 часов назад
🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@ArunKumar-lt9ms
@ArunKumar-lt9ms 2 часа назад
അമ്മാ ലക്കി ബാംബൂന് എന്താ വളം ഒക്കെ ചെയ്യുന്നെന്നു ഒന്ന് പറയുമോ വീഡിയോയിൽ
@sindhuammavlogs2466
@sindhuammavlogs2466 2 часа назад
ചായ ഇടുമ്പോൾ നമ്മൾ അരിച്ചെടുക്കുന്ന തേയില ചണ്ടിയില്ലേ അതിടും തണുത്തതിനു ശേഷം പിന്നെ മുട്ടത്തോടു പൊടിച്ചിടും 🥰
@rosybabu8593
@rosybabu8593 Час назад
Let God Jesus Christ bless you with one new car
@vijayalekshmymenon7611
@vijayalekshmymenon7611 9 часов назад
🥰🥰🥰🥰🥰🥰🥰🥰🥰🥰
@reenatiju8536
@reenatiju8536 10 часов назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shobhasoman7118
@shobhasoman7118 6 часов назад
❤❤❤❤❤💪👌
@denasunil6482
@denasunil6482 6 часов назад
👍🏻👍🏻👌🏻👌🏻❤❤❤❤❤
@rosammaanil1584
@rosammaanil1584 4 часа назад
💚💚❤❤💙💙
@jismijohnson9976
@jismijohnson9976 9 часов назад
@bijiunni1745
@bijiunni1745 9 часов назад
❤❤❤❤❤❤❤❤
@anannyashinu7997
@anannyashinu7997 9 часов назад
❤❤
@nihalnajil2128
@nihalnajil2128 7 часов назад
❤❤❤❤
@ShibinaBabeesh
@ShibinaBabeesh 10 часов назад
❤❤
@anumanoj1159
@anumanoj1159 9 часов назад
❤❤❤❤
@bobithacm6511
@bobithacm6511 9 часов назад
❤❤❤❤❤❤
@vineethasabin3748
@vineethasabin3748 9 часов назад
❤❤
@aishareghu820
@aishareghu820 10 часов назад
❤❤❤
@nishantsuper9899
@nishantsuper9899 4 часа назад
❤❤❤
@jumanafaisaljumana3395
@jumanafaisaljumana3395 4 часа назад
❤❤❤❤❤❤❤
@indiravijayakumar3041
@indiravijayakumar3041 10 часов назад
❤❤❤
Далее
യഥാർത്ഥ ലോകം
26:43
Просмотров 7 тыс.
Amma’s Own Handmade Jewellery Collections ❤️
17:52
Обыкновенное чудо
00:48
Просмотров 581 тыс.
КОТЁНОК ЗАСТРЯЛ В КОПИЛКЕ#cat
00:37