Тёмный

Swiggy Delivery Daily Vlog ഞാൻ ചെയ്യാം  

Muppilivandu
Подписаться 20 тыс.
Просмотров 3,7 тыс.
50% 1

ഫോളോ ചെയ്ത് സപ്പോർട്ട് തരാൻ മറക്കല്ലേ🤗
My instagram : @Muppilivandu
www.instagram....
#swiggy #fooddelivery #job

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@Muppilivandu
@Muppilivandu Месяц назад
My Instagram : @ muppilivandu
@bediffrent3322
@bediffrent3322 17 дней назад
ബ്രോ ഞാൻ ഇപ്പോളും ഓടുന്നുണ്ട് ഞാൻ രാവിലെ ഇറങ്ങും എനിക്ക് ആവശ്യത്തിന് പൈസ ആയില്ലെങ്കിൽ പിന്നെ കാസ്റ്റമർ ഓർഡർ ചെയത ഫുഡ്‌ എടുത്ത് തിന്നും എന്നിട്ട് കൊണ്ട് കൊടുക്കും പുതിയ തട്ടിപ്പ് സ്വിഗി തുടങ്ങിയതിനു ശേഷം ആണ് ഈ ബുദ്ധി എനിക്ക് വന്നത് എനിക്ക് നഷ്ടം ആണ് എങ്കിൽ ഇതൊക്കെ തന്നെ ഫുഡ്‌ കുറയുമ്പോൾ കാസ്റ്റമർ ഓർഡർ ചെയുന്നഗ് നിർത്തും നമ്മുക്ക് നഷ്ടം വരുത്തിയാൽ തിരിച്ചു അങ്ങോട്ട് പണി അല്ലാതെ വേറെ വഴി ഇല്ല കാസ്റ്റമർ നേരിട്ട് ഹോട്ടൽ പോയി കഴിക്കട്ടെ ഞാൻ മാത്രം അല്ല ഇപ്പോൾ പിള്ളേര് ഇതൊക്കെ തന്നെ കാണിക്കുന്നത്
@Aswin-vd1pm
@Aswin-vd1pm Месяц назад
Inn nte swiggy il first day ayirunu. Total order 10 Total time work : 10.30hrs Full time work Got 300 Inventive 115 200 petrol gone Itan avastha.
@user-xf1rp3od2y
@user-xf1rp3od2y Месяц назад
215 kunuva aan 10.30 manikoor kond kittiyath 😂
@althafvlogger7576
@althafvlogger7576 Месяц назад
Valare kuravaanallo total ethra km oodi bro😢
@Aswin-vd1pm
@Aswin-vd1pm Месяц назад
@@althafvlogger7576 ath ariyila bro. But 200 petrol kathi
@Aswin-vd1pm
@Aswin-vd1pm Месяц назад
@@althafvlogger7576 first day ayath kond ahno ingane?
@user-bk9ec2zl6e
@user-bk9ec2zl6e Месяц назад
​@@Aswin-vd1pmEvida zone
@ananduks9431
@ananduks9431 Месяц назад
ഞാൻ 1WEEK മുന്നേ വരെ ഓടുന്നുണ്ടാരുന്നു... ഇപ്പോൾ ഒരു ACSSIDANT ആയി... സ്വിഗിയിൽ ഇപ്പോൾ ഒന്നും ഇല്ലാ... IIT തുറന്നു എന്ന് കേട്ടു ഇപ്പോൾ ഓഡർ ഉണ്ടോ ബ്രോ.... 🫤🫤
@M4utips_
@M4utips_ 17 дней назад
Petrol + month Recharg കൂടിയിട്ടു..... 25 രൂപ
@Letheesh
@Letheesh 25 дней назад
Continue brother നിനക്ക് time കിട്ടുമ്പോൾ ബുദ്ദിമുട്ട ഇല്ലെങ്കിൽ വീഡിയോസ് ഇടണം.. വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്. ഞാൻ subscribe ചെയ്തു
@varunps2739
@varunps2739 Месяц назад
Njn swiggyill apply chayithue last month epo 3week ayi no response still uploading pending annue kanikunathu . Swiggy payisa adichue mattan ulla udayipue annu.Ntea 350rupees poyii epo evr parayunathu vacancy ellanue kottayathu. Anneal pinnea evrkue location vakupolea appill kanikalo vacancy ellanue ethu epo payisa adachapo parayuvaa no vacancy in Kottayam aarum poyi thala edaruthu. Pinnea ee swiggy kue njn mail ayachue oru responsumm ellaa ntea kayill allaa transaction details um undue njn case fail chayithalonnue alojikuva ennue vacha ee avastha eny arkum varuthu ellarum oru middle class family annallo So njn oru week kudea wait akum anittue case fail chayann annue plan Please friends aarum poyi thala edaruthu.
@avinashkzr2935
@avinashkzr2935 Месяц назад
Njnum apply chythu bro 350 poyi😢
@musicgarage200
@musicgarage200 22 дня назад
Me also
@musicgarage200
@musicgarage200 22 дня назад
Application submit cheyth wait cheyan aan parayana
@bibinkurianmarkose
@bibinkurianmarkose Месяц назад
Well said muppili...
@Muppilivandu
@Muppilivandu Месяц назад
❤️
@shehinrocks8474
@shehinrocks8474 15 дней назад
Bro ee bag shirt nammal join cheythathinu shesham alle order cheythu kittu. Appo ethreya angottu cash aavuka
@Muppilivandu
@Muppilivandu 15 дней назад
Zomato 1600/- Swiggy 350/-
@sharonstephen9687
@sharonstephen9687 Месяц назад
Meeting enn parnjitt athinn pollum verarr illaa team leader😂😂
@Muppilivandu
@Muppilivandu Месяц назад
😂
@painthuone3147
@painthuone3147 Месяц назад
Tvm annnoi😂😂😂😂
@painthuone3147
@painthuone3147 Месяц назад
Tvm base pay 25 annn😂😂 but 7-8 km okki 25 adikkkkim😢😢
@vishnuparayil
@vishnuparayil Месяц назад
ചേട്ടാ ഡെയിലി വ്ലോഗ് swiggy എന്ന് പറഞ്ഞു ചേട്ടൻ പാലാ യിൽ നിന്ന് വണ്ടി ഓടിച്ചത് അല്ലാതെ ഓർഡർ എടുത്തു കൊണ്ട് കൊടുക്കു ന്നത് ഒന്നും കാണിച്ചില്ലല്ലോ. ചേട്ടൻ ആളെ പറ്റിച്ചത് ആണല്ലേ ഇന്നും ഓടിയില്ല അപ്പോൾ
@Muppilivandu
@Muppilivandu Месяц назад
ഫുൾ കേട്ട് നോക്കൂ വിഷ്ണു
@Foodeliveryboi
@Foodeliveryboi 29 дней назад
Tvmil Join cheyan swiggyde oru office indeh.... Vertheh swiggyil aarum chenn kerand Zomato il keran nokkuh🙂 Part time nyt mathrm oodan aanel mathram swiggyl keruka....full time aanel Zomato Swiggy verum nashtam aanh....Zomato ekadesham orupole earnings mikkavrm tharum...swiggy verum udayipp aanh
@akbarottapalam6195
@akbarottapalam6195 Месяц назад
Vayankara shokam an swiggy kazhinjal 3 varsham ayi njan swiggy il ind ippo 6 month ayi shokam an ful day 400 Rupa petrol food poyal pinne parayano vandikula paniyum ath vere....
@Manu.619
@Manu.619 Месяц назад
Hii🎉 1:36 😂😂 2:55 😢💯
@Muppilivandu
@Muppilivandu Месяц назад
Hi manu😁
@Gustavo-okay
@Gustavo-okay Месяц назад
Bro palail evidya vidu ?? 2:00
@subinrajls
@subinrajls 26 дней назад
ബ്രോ വണ്ടി ന്യൂ എടുത്ത ആണോ mileage എത്ര ഉണ്ട് വേറെ വണ്ടി ഉണ്ടോ secondary 🙂🙂🙂
@Muppilivandu
@Muppilivandu 25 дней назад
Vere vandi und ithu e jolikku vendi eduthatha ithu randamathe platina anu athyathe bs3 thooki vilkkenda vannu e panikku poyal vandi theerum.
@SwiggyPartnerKochi
@SwiggyPartnerKochi 20 дней назад
Ee comments vayichitt aarum dayavu cheyth swiggy oodan Ernakulathekk vararuth🙏 Ippol orders onnum illa.. Munp orders undayirunnu.. ippol ella districtsil ninnum ella states il ninnum ellarum oodan vannitt ippol aarkum paniyillatha avastha aanu.. Ernakulath ulla students, youngsters thanne ippol ith oodichitt life munnott kondupokan peda paad pedukayaanu... Iniyum purath ninn ulla vere alukal group aayitt vannal ningalude time& cash um loss aakum,ningal aayitt ernakulathe pavappetta localsinteyum ivide padikkan varunna students nteyum kanjiyil pattaye idunna pole aakum.. Room rent,food, petrol ellam kazhiyumbol ningalkk ee job il ninn oru mechavum undavilla enn mathram alla. Ningal ingane badhyatha sahich work cheyyumbol company pathukke incentives,surge time okke reduce cheyyum and Ernakulathe localsinum ivide padikkan varunna studentsinum earning opportunity illandavukayum cheyyum..
@sandheepsatheesh7508
@sandheepsatheesh7508 Месяц назад
Bro ഈ വിഡിയോയിൽ 5.14 bro യുടെ മുന്നിൽ കുടി ഒരു ekart delivere boy പോയിരുന്നു അവരുടെ അവസ്ഥ കുടി തുറന്നു കാണിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യാമോ ഞാനും ekart ഡെലിവറി boy ആണ് നിനക്ക് മഴയത് എങ്കിലും സെർച് ഉണ്ട് നമ്മുക്ക് അങ്ങനെ ഒന്നും ഒരു product 15.5 മാത്രം ആണ് bro പറയുന്നത് കേട്ട് ആരോ ചോദിച്ചു എന്താ ഇതിൽ തന്നെ കടിച്ചു തുങ്ങുന്നത് എന്ന് നമ്മൾ എവിടുന്നു അടുത്തതിൽ മാറും അവിടെ സാലറി കുറച്ചുമ്പോൾ എങ്ങോട് പോകും എന്ന് കുടി ഇനി ചോദിക്കുന്നവരോട് ചോദിക്കുക ❤❤❤
@philipprinto5399
@philipprinto5399 Месяц назад
ഓടരുത്
@user-it6iz9gx5u
@user-it6iz9gx5u 24 дня назад
14rs 😢 kittu amazon
@philipprinto5399
@philipprinto5399 Месяц назад
ഡെലിവറി പാർട്ണർസിന്റെ അവസ്ഥ വളരെ ദയനീയം ആണ്. നമ്മൽ കേരളത്തിൽ ഉള്ള എല്ലാ ഡെലിവറിബോയ്സും ഒരാഴച ഓടരുത് അപ്പൊ ഇവന്മാരുടെ കഴപ്പ് കുറയും.
@bediffrent3322
@bediffrent3322 17 дней назад
ബ്രോ ഞാൻ ഇപ്പോളും ഓടുന്നുണ്ട് ഞാൻ രാവിലെ ഇറങ്ങും എനിക്ക് ആവശ്യത്തിന് പൈസ ആയില്ലെങ്കിൽ പിന്നെ കാസ്റ്റമർ ഓർഡർ ചെയത ഫുഡ്‌ എടുത്ത് തിന്നും എന്നിട്ട് കൊണ്ട് കൊടുക്കും പുതിയ തട്ടിപ്പ് സ്വിഗി തുടങ്ങിയതിനു ശേഷം ആണ് ഈ ബുദ്ധി എനിക്ക് വന്നത് എനിക്ക് നഷ്ടം ആണ് എങ്കിൽ ഇതൊക്കെ തന്നെ ഫുഡ്‌ കുറയുമ്പോൾ കാസ്റ്റമർ ഓർഡർ ചെയുന്നഗ് നിർത്തും നമ്മുക്ക് നഷ്ടം വരുത്തിയാൽ തിരിച്ചു അങ്ങോട്ട് പണി അല്ലാതെ വേറെ വഴി ഇല്ല കാസ്റ്റമർ നേരിട്ട് ഹോട്ടൽ പോയി കഴിക്കട്ടെ ഞാൻ മാത്രം അല്ല ഇപ്പോൾ പിള്ളേര് ഇതൊക്കെ തന്നെ കാണിക്കുന്നത്
@sirajunnisakhader54683
@sirajunnisakhader54683 15 дней назад
​@@bediffrent3322njnum delivery boy ahn bro😢ingene cheyyunnath chettatharam alle brooo😂njnmak oru decency ille..
@jithu_1779
@jithu_1779 14 дней назад
​@@sirajunnisakhader54683😂 cheruthaayitt
@mujeeb4312
@mujeeb4312 Месяц назад
അക്കരെ നിക്കുംഭ ikkara പച്ച
@user-xf1rp3od2y
@user-xf1rp3od2y Месяц назад
Ollath paranja njn veruthit swiggy vittatha vilicha response u ilya oodiyal valya profit um illa pinne bike il ingana nadakunna risk um aa risk n value illa
@SJ-ui8cq
@SJ-ui8cq Месяц назад
Super bro❤
@bediffrent3322
@bediffrent3322 17 дней назад
സ്വിഗി / zomatto സെയിം ടീം ആണ്
@Manu.619
@Manu.619 Месяц назад
Bro powerbank use cheyarundo ethann brand
@Muppilivandu
@Muppilivandu Месяц назад
Power bank illa enikku vandiyela
@sijomonvarghese2889
@sijomonvarghese2889 Месяц назад
Platina charger set cheithath എത്ര രൂപ ആണ് ബ്രോ​@@Muppilivandu
@Muppilivandu
@Muppilivandu Месяц назад
@@sijomonvarghese2889 around 200+ Flipkartil und chumma bike mobile charger ennu adichal mathi😁
@sijomonvarghese2889
@sijomonvarghese2889 Месяц назад
@@Muppilivandu bro njan swiggy account open akki but.." document verification is in process" ingane kanikkunnu...4 days aayi..angane thanne oru mattavum illa
@rashikrashi5815
@rashikrashi5815 Месяц назад
ബ്രോ ബൈക്ക് എത്ര km ayi
@Muppilivandu
@Muppilivandu Месяц назад
@@rashikrashi5815 1lakh kazhinju
@rashikrashi5815
@rashikrashi5815 Месяц назад
@@Muppilivandu engine side valla issue ndaarno
@Muppilivandu
@Muppilivandu Месяц назад
@@rashikrashi5815 onnu panithu😁
@musicgarage200
@musicgarage200 28 дней назад
Kottayam arengilum oddaninda
@NFS_AZHAKU_
@NFS_AZHAKU_ Месяц назад
😊
@mujeeb4312
@mujeeb4312 Месяц назад
രണ്ടും കണക്ക
@alexcmohan3254
@alexcmohan3254 Месяц назад
Eathan camera 😬
@Muppilivandu
@Muppilivandu Месяц назад
Gopro anu pashe mic kuthumbol battery cover mari idum appol water proof alla vellam kerum😁
@alexcmohan3254
@alexcmohan3254 Месяц назад
@@Muppilivandu 👍♥️
@vishnuparayil
@vishnuparayil Месяц назад
@@Muppilivanduമൈക് കുത്താതെ കവർ ഊരുമ്പോൾ വാട്ടർ കേറുമോ എന്ന് നോക്കിയിട്ടുണ്ടോ
@Muppilivandu
@Muppilivandu Месяц назад
@@vishnuparayil കേറും ബ്രോ അത്രക്ക് water proof ഒന്നും അല്ല ഗോപ്രോ കുറേ നേരം വെള്ളത്തിൽ മുക്കി ഇട്ടാൽ ഈർപ്പം അകത്തു കേറും എന്റെ ക്യാമറക്ക് അകത്തു ഈർപ്പം ഉണ്ട് വെയിലത്ത്‌ വീഡിയോ എടുക്കുമ്പോൾ അതാണ് blur പോലെ വരുന്നേ ലെൻസിൽ ഈർപ്പം വരും water proof ആണെന്ന് പറഞ്ഞ് ആരും gopro കൊണ്ടുപോയി വെള്ളത്തിൽ മുക്കല്ല് അടിച്ച് പോകും 🤣 just ഒന്ന് മുക്കി പൊക്കി ഒക്കെ എടുക്കാം അത്രേം ഉള്ളൂ
@sintosimson7260
@sintosimson7260 Месяц назад
Mone delivery partner alla mone patti (adima) anu adimakannanu ethile oro delivery partner ennu ne paranja melalanmar vijarikkunnathu, athayathu churukkathil paranjal ithil nammal chethal nammal avante adima😡😡😡😡😡
@philipprinto5399
@philipprinto5399 Месяц назад
Swigy ഡെലിവറി ബോയ്സ് ആരും ഓടരുത്
@manuvelpigares3456
@manuvelpigares3456 Месяц назад
Chetta swiggy anno zomato anno better
@Muppilivandu
@Muppilivandu Месяц назад
@@manuvelpigares3456 ippo zomato anu
@manuvelpigares3456
@manuvelpigares3456 Месяц назад
കൊച്ചിയിൽ ഫുൾ time നിന്നാൽ പ്രൊഫൈറ്റബിൾ ആവോ. Oru month oru 18 k okke kitto. Ettavum better zone ethanu kochilil bro
@nizamnz260
@nizamnz260 Месяц назад
​@@manuvelpigares3456 Aa best😑 evdem kanakkanu bro,June first muthal ithanu avastha,koodipoyal 500 kittya kitti,athil petrol oru 100-150 povum, so many riders now here.
@Mr001arunsha
@Mr001arunsha Месяц назад
കൊച്ചിയിൽ ഓടാൻ ആണെങ്കിൽ load share കൊള്ളാം ഞാൻ അതാണ് ഓടുന്നെ ​@@manuvelpigares3456
@ExplnrDude
@ExplnrDude Месяц назад
Ev aanenkil enthelum kittum
@noufalmm2929
@noufalmm2929 21 день назад
ഒരു ഗുണവും ഇല്ല സ്വിഗിയിൽ
@Jaichandran909
@Jaichandran909 Месяц назад
Welcome to jai chandran p hone mart Second hand phones available all models including lap and ipad and tabs
Далее