Тёмный

Sydney Apartment tour| ചാച്ചനെയും അമ്മയെയും വിളിക്കാൻ ഞങ്ങൾ സിഡ്നി എത്തി🏙️🥰😇 

Aussie Amma Malayali😎
Подписаться 187 тыс.
Просмотров 58 тыс.
50% 1

ചാച്ചനെയും അമ്മയെയും വിളിക്കാൻ ഞങ്ങൾ സിഡ്നി എത്തി😇🏙️
Music: Balloon
Musician: @iksonmusic
Music: Sunny
Musician: @iksonmusic

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@meenujayaprakash1761
@meenujayaprakash1761 Месяц назад
വയനാടിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ മറക്കരുതേ ഡിയേഴ്സ്😢😢 അവിടുത്തെ അവസ്ഥ നമുക്ക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറത്താണ് 😢
@vasanthysurendran688
@vasanthysurendran688 Месяц назад
സന്തോഷമായി എല്ലാവരേയും ഒരുമിച്ച് കാണാമല്ലോ 'first comment വിടാൻ എനിക്ക കൊതിയായിരുന്നു. അത് ഇന്ന് സാധിച്ചു. കട്ട waiting അമ്മയെ മനസ്സ് എൻ്റെയും സന്തോഷത്തിലും
@sharjakassim9501
@sharjakassim9501 Месяц назад
ഇന്നത്തെ വീഡിയോ സൂപ്പർ👌👌...Apartment അടിപൊളി👍...നിമിഷയുടെ പാട്ട് എന്താ ഒരു രസം കേൾക്കാൻ👌❤❤..മക്കളും സൂപ്പർ ❤❤❤ശരിക്കും എല്ലാവരുംക്കൂടി ഒരു ടൂറ് വന്നപോലിണ്ട്😍😍👍👍👍ഇനി ചാച്ചനും മമ്മിയും എത്തിക്കഴിഞ്ഞാൽ അത് പൂർണമായി ❤❤❤
@daisydenny2016
@daisydenny2016 Месяц назад
നിങ്ങളെല്ലാരും കൂടെ ഒന്നിച്ചുള്ള വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤❤❤❤പാവം റീവൂട്ടൻ 😘😘 മിറകുട്ടാ 😘😘😘
@ushapillai3274
@ushapillai3274 Месяц назад
അമ്മയും ചാച്ചനും സുഖമായി എത്തിച്ചേരട്ടേ. എല്ലാവരേയും ഒന്നിച്ച് കാണാനുള്ള വെയിറ്റിംഗ് ആണ്. നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤🎉🎉🎉🎉🎉
@linimathew5496
@linimathew5496 Месяц назад
Nimisha: athey athey athey athey athey athey.......😅😅😅 I'm just kidding guys,loved ur video happy to see u all❤
@muhammed12331
@muhammed12331 Месяц назад
അങ്ങനെ ഓസ്സി അമ്മ മലയാളി full family ഒന്നിച്ച് വീഡിയോ ചെയ്യാനുള്ള അവസരം വന്നെത്തി 😊 പാവം റിവൂട്ടൻ കരച്ചിൽ വന്നെങ്കിലും കരയാതെ പിടിച്ച് നിന്നു . Apartment അടിപൊളി set up ആയിട്ടുണ്ട് . പുതിയ apartment മൊത്തം പോയി കാണാനാണ് റീവുട്ടൻ കിടന്നു ഇഴയുന്നതി 😊
@veenas9424
@veenas9424 Месяц назад
We also excited to see amma n chachan..Nimisha song അടിപൊളിയായി പാടി
@deepamenon567
@deepamenon567 Месяц назад
Kunjnu reeve nokkunnu, samsaram sradhikunnu… nimisha ethra manoharamayittanu paadunnathu… chachanem, ammem njangalum kaathirikunnu😊❤…
@BinuAndrews-le5tq
@BinuAndrews-le5tq Месяц назад
എല്ലാവരേയും ഒന്നിച്ചു കാണമല്ലോ വളരെ സന്തോഷം ഹായ് റിവുട്ടാ മിറക്കുട്ടാ❤️❤️👌👌
@SubajaK-ox4od
@SubajaK-ox4od Месяц назад
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു mira റീവ്❤❤🥰🥰
@sheejashaji651
@sheejashaji651 Месяц назад
ഒരുപാട് സന്തോഷം und നിങ്ങളുടെ വീഡിയോ കാണാൻ 👍🏼👍🏼👍🏼❤❤❤
@sandhyanandakumar9254
@sandhyanandakumar9254 Месяц назад
Ellavarum orumichu👍🏻God blessing🙏🏻💞
@sheelavinod6176
@sheelavinod6176 Месяц назад
വീഡിയോ സൂപ്പർ. നിമിഷ ഒന്നും പറയാനില്ല സൂപ്പർ❤ അമ്മയെയും അച്ഛനെയും കാണാൻ കാത്തിരിക്കുന്നു
@rajijayaprakash334
@rajijayaprakash334 Месяц назад
Wowww beutiful apartment.. Awesome place.. Very great time had with you both & kids. Chakkaravumma to my dearest reevuttan& mirakuttiiiii❤❤❤❤
@febajenson-5559
@febajenson-5559 Месяц назад
ചാച്ചനും ജിജി ചേച്ചിയും സുഖമായി എത്തിച്ചേരട്ടെ🙏🙏 മോനുട്ടാ ❤️ മിറ മോൾ ❤️ ഇനി എല്ലാവരെയും ഒരുമിച്ച് കാണാമല്ലോ അടിപൊളി അപ്പാർട്ട്മെന്റ് അപ്പോൾ ഓക്കേ ❤️❤️❤️❤️❤️❤️
@mdjoseph3488
@mdjoseph3488 Месяц назад
നിമിഷയുടെ കൈയ്യിൽ പാട്ടു സ്റ്റോക്കാണ് super singing blessing family 🙏🌹
@bijiantony5813
@bijiantony5813 Месяц назад
എല്ലാവരെയും ഒന്നിച്ചു കാണാൻ wait ചെയ്യുന്നു... ഒത്തിരി സന്തോഷം ❤️❤️❤️
@kaveri8355
@kaveri8355 Месяц назад
Njangalkk ammacjhiye kandal mathi. ♥️
@user-ms6th8bf2v
@user-ms6th8bf2v Месяц назад
വയനാട് ഉണ്ടായ കാര്യം അറിഞ്ഞിരിക്കുമല്ലോ നിങ്ങളെ കൊണ്ട് കഴിയുന്ന സഹായം ചെയ്യാമോ
@mdjoseph3488
@mdjoseph3488 Месяц назад
പപ്പയും മമ്മിയും വരുന്നതു കൊണ്ടു എല്ലാവരും ഹാപ്പിയാണല്ലോ 👍🌹🌹
@elizabeth3626-d2c
@elizabeth3626-d2c Месяц назад
എന്റെ രണ്ടു മക്കളും Melbourne ആണ് ഞങ്ങളും ഇത് പോലെ ആണ് മിക്കവാറും ഞങ്ങൾ അവിടെ പോകും നിങ്ങളുടെ സന്തോഷം ഊഹിക്കാൻ കഴിയുന്നുണ്ട് ❤
@lisabijubiju9910
@lisabijubiju9910 Месяц назад
ഒത്തിരി സന്തോഷം ❤‍ ❤ ചാച്ചനെയും അമ്മയെയും കാണാൻ വെയ്റ്റിംഗ്
@geethajosey3014
@geethajosey3014 Месяц назад
Happy and excited trip ആണല്ലോ .. enjoy ..നിമിഷയുടെ അതെ അതെ .. 😅..ചാച്ചാ .. നീ വരുംകാലൊച്ച കേൾക്കുവാൻ എന്നാണ് നിമിഷ പാട്ടിൽ ഉദ്ദേശിച്ചത് 😂..waiting for the next video
@girijakannan5608
@girijakannan5608 Месяц назад
This is something I think common in Australia when u book with airbnb, had the same experience when I visited Melbourne,the owner gave a description of a place in his garden under a flower pot.found it weird at that time.
@sathisreenath4526
@sathisreenath4526 Месяц назад
നാളെ എല്ലാവരെയും ഒന്നിച്ച് കാണാമല്ലോ❤ ഒരു പാട് ഇഷ്ടുള്ള പാട്ട് നിമിഷനന്നായി പാടിട്ടോ❤❤
@minijose8879
@minijose8879 Месяц назад
എനിക്ക് നിമിഷടെ പാട്ടു ആണ് favourite ❤
@jessyjames7811
@jessyjames7811 Месяц назад
എന്ത് ഭംഗിയാ ആ സ്ഥലങ്ങൾ കാണാൻ . ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ . പിന്നെ അമ്മയെയും ചാച്ചനെയും കാണാൻ ഞാനും കാത്തിരിക്കുന്നു. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@Aussieammamalayali
@Aussieammamalayali Месяц назад
❤❤❤
@Priya34231
@Priya34231 Месяц назад
കലക്കൻ വീഡിയോ 😘😘😘😘😘😘😘😘😘😘
@sreedevijayan575
@sreedevijayan575 Месяц назад
Jiji Chechiyum Chachanum ethumallo. Happy ayo Nimisha?
@leenacheerath
@leenacheerath Месяц назад
Nice!!! Hope u will meet your sister too in Sydney. Amma & Chaachan will reach safely dont worry. Happy, all in one place.
@sreelathaachuthan8615
@sreelathaachuthan8615 Месяц назад
Beautiful Apartment 👍🏻 waiting to see Chachan,Amma ❤ cute sweets baby's Mirah, molu, Reeve baby ❤❤❤❤❤❤❤ God bless your whole family very much 🙏
@user-gc9kz7yx7r
@user-gc9kz7yx7r Месяц назад
Nimish love you so much ❤❤❤❤
@kjjoseph6688
@kjjoseph6688 Месяц назад
Super song Nimisha, God bless you all
@AnnJonz
@AnnJonz Месяц назад
Ellavarum full of excitement il aannallo anxiously waiting to receive Chachan n Amma they too anxiously waiting to c Mirahmolu n Reavkuttan take care bye
@ajithajayarajjayaraj2741
@ajithajayarajjayaraj2741 Месяц назад
നിമിഷ മോളുടെ പാട്ട് സൂപ്പർ 👌👌♥️♥️♥️ വീഡിയോ ഇഷ്ടം ♥️♥️♥️♥️
@ShylaJohnraj
@ShylaJohnraj Месяц назад
Air BNB is the same every where. We did experience in the UK, Switzerland and in India. Do enjoy 👍
@user-mt9gt5pk8o
@user-mt9gt5pk8o Месяц назад
Reevutta miramole sughayirikunno❤❤❤
@donvargheseantony6429
@donvargheseantony6429 Месяц назад
Super apartment ellam suuuuper
@diludil4754
@diludil4754 Месяц назад
നാളെത്തെ വീഡിയോക്കു വെയിറ്റ് ആണ് മിറമോളെ ആക്ഷൻ കാണാൻ ❤❤🥰🥰🥰
@mollyalex7388
@mollyalex7388 Месяц назад
നാളത്തെ വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു❤❤
@sheebalijo
@sheebalijo Месяц назад
Good to hear😍 We live in glenfield, southwest Sydney. Pls come home if time permits 😍
@daisyjoseph543
@daisyjoseph543 Месяц назад
Chachan ammayum sugayi ethii ennuu karuthunnuu.... 🤍🤍.. Nigallude snthosham kannunnath njangalk santhosham akkunuu.... 🤍🤍🤍.. Innathe intro video clip spr.. Ayitt und... 👌🏽👌🏽chechide pattuu enna supper aaa.. 🥰🥰🥰.. Ella vidha prarthanakallumm..🤍🤍 Njangallum news kanann pediya.. Ellavareyum kakan prarthikkunnuu🤍🤍...
@ednachester2037
@ednachester2037 Месяц назад
Happy to hear that chachan & amma coming .❤
@carminjose5279
@carminjose5279 Месяц назад
From Sydney. Happy Sydney days.
@rosythomas3267
@rosythomas3267 Месяц назад
Ellavareum orumichu kaanan kathirikkukayane.
@RadhikaMadhu-xw5zt
@RadhikaMadhu-xw5zt Месяц назад
Nimishayude moru curry undaki Ellavarkum ishtamayi. Thanks
@Aussieammamalayali
@Aussieammamalayali Месяц назад
☺️ Thank you
@merlinbabu3722
@merlinbabu3722 Месяц назад
Welcome to Sydney lovely family❤
@jijigeorge657
@jijigeorge657 Месяц назад
Welcome to Liverpool Sydney....
@mariadmello7914
@mariadmello7914 Месяц назад
Melodious voice 👌
@sumambabudas3663
@sumambabudas3663 Месяц назад
Happy for Amma and Chachan❤❤❤
@ashasubash5796
@ashasubash5796 Месяц назад
Super ❤❤👍👍
@lailapadmakumar1978
@lailapadmakumar1978 Месяц назад
മിറ വാവേ❤❤❤
@Leon-hq8xx
@Leon-hq8xx Месяц назад
God bless you all.
@sellypalissery3994
@sellypalissery3994 Месяц назад
Enjoy with family, ❤
@beenavikraman512
@beenavikraman512 Месяц назад
Chachanum ammayumayi ningal kandumuttunnanvedeo venam
@sindosijo5047
@sindosijo5047 Месяц назад
Super apartment❤❤
@sheebarajeev7927
@sheebarajeev7927 Месяц назад
Waiting to c ur superr videos!Can imagine ur exitment😍❤️super family love😍❤️❤️
@Aussieammamalayali
@Aussieammamalayali Месяц назад
Thank you so much 🙂
@user-jj9md1uc5i
@user-jj9md1uc5i Месяц назад
❤❤❤❤pattu super 👌 👍 😍 🥰 ❤❤❤❤Makkle Randall kum umma ❤❤❤
@sheenac4874
@sheenac4874 Месяц назад
Ningalem chachanem ammayem orumich kanan kathirikkunnu❤❤❤❤❤
@sellypalissery3994
@sellypalissery3994 Месяц назад
Have a safe journey
@sujathomas7976
@sujathomas7976 Месяц назад
Super... Air bnb adipoli 👍🏽
@lissyjames465
@lissyjames465 Месяц назад
എല്ലാവരും ഒന്നിച്ചല്ലോ
@Itsmesnj24
@Itsmesnj24 Месяц назад
Excited to see u all together ❤
@elsymathewmathew8129
@elsymathewmathew8129 Месяц назад
Nice to see you
@shaninazar9811
@shaninazar9811 Месяц назад
എല്ലാം അടിപൊളി
@renukasudhakaran6276
@renukasudhakaran6276 Месяц назад
Ellpereum kaddappol happy aay
@shaninazar9811
@shaninazar9811 Месяц назад
പാട്ട് അടിപൊളി
@MaryJoseph-e8e
@MaryJoseph-e8e Месяц назад
ഞങൾ വയനാട്ടുകർക്ക് വേദനകളാണ് ഇപ്പോൾ ഉള്ളത്. ചൂരൾമല ദുരന്തം. പ്രാർത്ഥിക്കണം. 🙏🙏🙏
@sheelasancy9735
@sheelasancy9735 Месяц назад
Nimisha's sis has gone for Sydney cruise...
@anithajagan8107
@anithajagan8107 Месяц назад
റീവൂട്ടാമിറക്കുട്ടാ ചക്കരയുമ്മ❤❤❤
@user-mt9gt5pk8o
@user-mt9gt5pk8o Месяц назад
Ennum video ittolo❤❤ pillerkkellamsughamanalo
@praveenkumar-tm1ov
@praveenkumar-tm1ov Месяц назад
Really awesome
@abhijith.pdeepajithu4494
@abhijith.pdeepajithu4494 Месяц назад
ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️
@sheeba1318
@sheeba1318 Месяц назад
Enta veedupole enna santhosham ❤❤😄😄
@user-sq8nr6jm1s
@user-sq8nr6jm1s Месяц назад
Ende mon puthiyathaayi tawnsville vannittunde Jamescook universityil engineeringinu chernnu He is very sad as he is alone staying in arentedhouse his name is shaun thomas thakidiyeal We are in ldukky upputhara where r u in australia
@sheebadani3534
@sheebadani3534 Месяц назад
Like ur voice
@ajuvargheseparel1022
@ajuvargheseparel1022 Месяц назад
അമ്മേ എന്നാടാ 🥰
@shashwatnema2232
@shashwatnema2232 Месяц назад
Happy to seee❤❤
@elizabethissac8397
@elizabethissac8397 Месяц назад
Cute apartment
@premasasimenon3243
@premasasimenon3243 Месяц назад
Ammakum chachanum swagatham❤
@elizabethjoseph9891
@elizabethjoseph9891 Месяц назад
Nimisha enthina eppozhum athe athe ennu othiri pravasyam paraunne
@girijaradhamma7663
@girijaradhamma7663 Месяц назад
Super video ❤🎉
@donamartin1427
@donamartin1427 Месяц назад
@RajeevPodi
@RajeevPodi Месяц назад
👍👍❤❤
@prabhamathew2159
@prabhamathew2159 Месяц назад
We were in Melbourne for 12 days
@user-zp1ec7cc6o
@user-zp1ec7cc6o Месяц назад
സുപ്പർ സ്ഥലം
@bindhusuresh2204
@bindhusuresh2204 Месяц назад
Super song
@sureshchettiyar4088
@sureshchettiyar4088 Месяц назад
Enjoy
@mariadmello7914
@mariadmello7914 Месяц назад
Very nice video 👌
@Aussieammamalayali
@Aussieammamalayali Месяц назад
Thanks a lot
@roopasuresh5070
@roopasuresh5070 Месяц назад
❤️❤️❤️
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 Месяц назад
❤❤❤❤❤❤❤hi spr പാട്ട് mi❤ri❤
@sajakadeeja9159
@sajakadeeja9159 Месяц назад
Wait for amma chachan
@ushakumari-xs8mz
@ushakumari-xs8mz Месяц назад
Santosham ennu nelanilkettè
@user-ml4md5mt1p
@user-ml4md5mt1p Месяц назад
നിങ്ങൾ എല്ലാവരും ഒരു മിച്ചു കാണാമല്ലോ ❤❤❤
@nilajoy9698
@nilajoy9698 Месяц назад
❤adipoli❤❤❤❤❤❤
@SofySam-py1sj
@SofySam-py1sj 24 дня назад
Nimishe ooook ooook😂
@nazeemasalim3610
@nazeemasalim3610 Месяц назад
Onnu chirikkoo mirakkutta
@sumitha5516
@sumitha5516 Месяц назад
ente reevuttane karayikuno?.
@bindhusuresh2204
@bindhusuresh2204 Месяц назад
Reevuttane...Mira..
Далее
Home Vlog | Sowbhagya Venkitesh | Sudhapoo
16:28
Просмотров 273 тыс.
Rishi & Aiswarya wedding part 2
31:52
Просмотров 340 тыс.