Тёмный

T20 World Cup | ഇന്ത്യ ജയിച്ചതാണ് സൗത്താഫ്രിക്ക തോറ്റതല്ല! | Dileep Premachandran /Kamalram Sajeev 

truecopythink
Подписаться 181 тыс.
Просмотров 34 тыс.
50% 1

#t20worldcup2024 #t20worldcup #t20final #rohitsharma #viratkohli #jaspritbumrah #truecopythink
വർഷങ്ങൾക്കു മുമ്പ് ആൻ്റിഗ്വയിൽ വെച്ച് ദിലീപിനോട് രവിശാസ്ത്രി പറഞ്ഞു: "ബുംറക്ക് വിൻഡീസ് ഇതിഹാസ ബോളർ മൈക്കൽ ഹോൾഡിംഗ് ഏറ്റവും വലിയ അവാർഡ് നൽകിക്കഴിഞ്ഞു". എന്തായിരുന്നു ഹോൾഡിംഗിൻ്റെ അംഗീകാരം? ക്രിക്കറ്റിൻ്റെ മനോഹരമായ അനിശ്ചിതത്വത്തെ ഉജ്വലമായി അവതരിപ്പിക്കുകയായിരുന്നു ഇന്നലത്തെ ഇന്ത്യ - സൗത്ത് ആഫ്രിക്ക ഫൈനൽ. ജയ പരാജയ സാധ്യതകൾ മാറിമറഞ്ഞ ഉദ്വേഗഭരിതമായ മാച്ച്.
പ്രമുഖ ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഫൈനൽ റിവ്യൂ.
In this engaging review of the T20 World Cup 2024 final match, renowned cricket analyst Dilip Premachandran talks with Kamal Ram Sajeev for an insightful discussion.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@nisanthsaji8622
@nisanthsaji8622 6 дней назад
ക്രിക്കറ്റിനെ സ്നേഹിക്കുന്നവർ ആരും sa യുടെ തോൽവി ആഘോഷിക്കില്ല.ഇന്ത്യ ശക്തമായിരുന്നെകിലും ഈ cup അവരും അർഹിച്ചിരുന്നു ❤️
@mithunnarayanan696
@mithunnarayanan696 6 дней назад
True 👍
@rahult4721
@rahult4721 5 дней назад
Yes​@@mithunnarayanan696
@rahult4721
@rahult4721 5 дней назад
സൗത്ത്. ആഫ്രിക്കക്ക്. തീരെ. ഭാഗ്യം. ഇല്ല. Avar കുറെ. സെമി ഫൈനലിൽ. തോറ്റു. ഭാഗ്യം. തീരെ. ഇല്ല. 99ലെ. World. കപ്പ്‌ സെമി ഫൈനൽ., പിന്നെ ഒന്ന്. മഴ. കാരണം. ഡെക്കുവർത്. ലുയിസ്. നിയമ. പ്രകാരം. തീരെ. ഭാഗ്യം ഇല്ല. ഇന്ത്യ കഴിഞ്ഞാൽ എനിക്ക്. കൂടുതൽ ഇഷ്ടം. സൗത്ത് ആഫ്രിക്ക
@nisanthsaji8622
@nisanthsaji8622 5 дней назад
@@rahult4721 yes
@rahult4721
@rahult4721 5 дней назад
Hi​@@nisanthsaji8622
@YasarPallikkunn
@YasarPallikkunn 6 дней назад
എന്തിനായിരുന്നു മനുഷ്യാ ഞാൻ നിങ്ങളെ ഇത്രമാത്രം സ്നേഹിച്ചത്... അറിയില്ല...!! നിങ്ങളുടെ പരാജയങ്ങളിൽ മനസ് നൊന്തിരുന്നത്...നിങ്ങളുടെ വിജയങ്ങൾ എന്റേത് പോലെ ആഘോഷിച്ചത്!! ഒന്നും അറിയില്ല... നിങ്ങൾ എനിക്ക് ആരെല്ലാമോ ആണ്!!! ഒരു പതിറ്റാണ്ടുകൾക് മുകളിലായി നിങ്ങൾ ന്റെ മനസിൽ കേറി കൂടിയിട്ട്... എത്രയെത്ര വിജയ പരാജയങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കണ്മുന്നിലൂടെ കടന്നു പോയി 🥺അവസാനം എല്ലാം തന്ന് രാജാവിനെ പോലെ മടക്കം... ഇനിയൊരു ക്രിക്കറ്ററെ ഇത്രമേൽ പ്രാന്തമായി സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... ഇല്ല എന്ന് തന്നെയാണ് ഉത്തരം... കുട്ടി ക്രിക്കറ്റിൽ ആദ്യ കളി തന്നെ MOM നേടി അരങ്ങേറി , അതെ ഫോർമാറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന പദവിയോടെ, കിരീടം നേടികൊണ്ട് അതും ടൂർണമെന്റിലെ എല്ലാ ബാറ്റിംഗ് റെക്കോർഡുകളും സ്വന്തം പേരിലാക്കി ;തന്നെ സ്നേഹിക്കുന്ന ഓരോ ആരാധകനും ഒരായുഷ്കാലം ഓർത്തു വെക്കാനുള്ള നിമിഷങ്ങളും സമ്മാനിച്ചു കൊണ്ട് അയാൾ പടിയിറങ്ങുകയാണ്... 💙 ഇനിയും കുറച്ചു കാലം തൂവെള്ള ജേഴ്സിയിലും, തന്റെ പ്രിയപ്പെട്ട ഫോർമാറ്റായ ODI യിലും കാണാമെന്ന ആശ്വാസം മാത്രം ബാക്കിയാക്കി!! Love you Rohit Sharma ❤❤
@pacifist077
@pacifist077 6 дней назад
Truuh.! 🤍💯
@Manushyan_123
@Manushyan_123 6 дней назад
Lol...177 was good score...poor captaincy of bowling axar to klassen brought the game that far
@YasarPallikkunn
@YasarPallikkunn 6 дней назад
@@Manushyan_123 ഒന്ന് പോയേടാ ഒരു കളിയും തോൽക്കാതെ കപ്പടിച്ച ഏക ക്യാപ്റ്റനാക്ക് 😂
@Manushyan_123
@Manushyan_123 6 дней назад
@@YasarPallikkunn cup adichath bunrahde mikav kond...ithrem nalla bowler kitti cup adikkan aarkm pattm...kaznja wc enna puluthi...apo nalla captiancy allayrno
@Manushyan_123
@Manushyan_123 6 дней назад
@@YasarPallikkunnenthelm oru kalikarne kaanm vendi maathram kali kanaunna mandanod onm parnjit kartulla
@pauljoseph2811
@pauljoseph2811 6 дней назад
കറക്റ്റ് ആണ്. ഇന്ത്യ ജയിച്ചതാണ്; സൗത്ത് ആഫ്രിക്ക തോറ്റതല്ല.
@evilVortexGamePlay
@evilVortexGamePlay 6 дней назад
😂
@mohananak8856
@mohananak8856 6 дней назад
SAയ്ക്ക് 30 ബോളിൽ 31 റൺസ് എന്ന ഘട്ടം എത്തിയപ്പോൾ എന്റെ ചിന്ത, സരി ഇന്ത്യ തോറ്റാലും കുഴപ്പമില്ല, SA ഒരു ഫൈനലെഎങ്കിലും ജയിക്കട്ടെ.
@sivadaspc3015
@sivadaspc3015 6 дней назад
You are not a sportsman👹
@sivadaspc3015
@sivadaspc3015 6 дней назад
You are not a sportsman👹
@ramsankerks3459
@ramsankerks3459 5 дней назад
​@@sivadaspc3015 He is a true sportsman
@troll01024
@troll01024 6 дней назад
ഇന്നലത്തെ മത്സരത്തിൽ ഒരു നാലാം പേസർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ അനായാസം ജയിക്കുമായിരുന്നു. ക്ലസ്സെൻ മില്ലർ എന്നീ ബിഗ് ഹിറ്റർമാർ ക്രീസിൽ നിന്നപ്പോൾ അക്സർ പട്ടേൽ എറിഞ്ഞ ഓവരാണ് ഇന്ത്യയെ ഞെട്ടിച്ചതു. എന്തായാലും ബുമ്രയും പാണ്ട്യയും അര്ഷാദീപും സമയത്തിനൊത്തു ഉയർന്നതുകൊണ്ട് കൈവിട്ടെന്ന് കരുതിയ ലോകകപ്പ് ഇന്ത്യ കൈപ്പിടിയിലൊതുക്കി.
@Manushyan_123
@Manushyan_123 6 дней назад
Ya bro...177 was good score...poor captaincy of bowling axar to klassen brought the game that far
@philanthropist1582
@philanthropist1582 6 дней назад
Yes bro playing eleven to include 3 spinner's was a mistake
@jithingeorge8343
@jithingeorge8343 6 дней назад
​@@Manushyan_123ath parayan pattillla bro bumra or patel avarude overukal nerathe erinju theerthal last over eriyan pinne spinners mathre undaku, ath kanaku kootiyal avar bumrayude 15,16 or 17 over okke defend cheyth nikkum, karanam avarkku ariyam bumra over erinju theerthal rohitinu pinne spin allathe vere vazhi illannu .
@harivk4u
@harivk4u 6 дней назад
​@@Manushyan_123 nalla kona
@Manushyan_123
@Manushyan_123 6 дней назад
@@harivk4u kali ariyaavannark mansilaakm... thottirne orappaytm ath aprnjene ellarm...jaychond rekshapett....mandatharam kaanichaa SA aayond rekshapedm...Aus aane kaanytn ...kazja final okke pole....1.5 kollathi 3 wc kalichitnorennam adikunna velya midukkaai poi
@rajeshpankan1467
@rajeshpankan1467 6 дней назад
Right observation
@Iqbal-tr7qm9hu8e
@Iqbal-tr7qm9hu8e 2 дня назад
രോഹിതിൻറെ സീറ്റ് സഞ്ജുനുള്ളതാണ് ....❤
@nobybaby5001
@nobybaby5001 6 дней назад
good question is there after Bumra....?
@mithunnarayanan696
@mithunnarayanan696 6 дней назад
ശ്രീശാന്ത് catch പിടിച്ചു ❤🇮🇳
@gokul7701
@gokul7701 6 дней назад
Catch aarkkum pidikkan pattilla bro.....kaaranam catch enna vaakkinte artham thanne pidikka ennanu...
@mithunnarayanan696
@mithunnarayanan696 6 дней назад
​@@gokul77010:51 😭😭😂😂
@gokul7701
@gokul7701 6 дней назад
​@@mithunnarayanan696 athu thanneyado paranje angane parayilla ennu..tubelight aano..🤣🤣😅 Vivaram ullavan aanenkil angane parayo ennu anveshichittu vannu dialogue adikku....allathe ee videoyil ayal paranjathum thettanu..athu njan vere separate commentil paranjittundu.. Swanthamayi aa paranjathu sheri aano ennu nokku...Allathe ethenkilum oral thettu parayumbolekkum viswasichu varathe irikku monuse..nee illa kutti aano😅😅
@mithunnarayanan696
@mithunnarayanan696 6 дней назад
@@gokul7701 😊
@gokul7701
@gokul7701 5 дней назад
@@mithunnarayanan696 🤭🫢
@jayadevsekhar4935
@jayadevsekhar4935 6 дней назад
Mister Kamal Ram, you have a legend infront of you. Either you bring another interviewer who has basic cricketing knowledge, or get yourself some.
@user-df6wp3fi7k
@user-df6wp3fi7k 6 дней назад
4:50 ഏക്കണോമി റൈറ്റ്
@Devan99496
@Devan99496 6 дней назад
ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ🤔 കിട്ടി 😅 കോൺഗ്രസ്സ് ജയിച്ചതാണ് സിപിഎം തോറ്റതല്ല
@akhilakhil712
@akhilakhil712 6 дней назад
Caption 👍 ഇന്ത്യ 💙🥺🏏🔥
@sajeev8400
@sajeev8400 6 дней назад
One cricket match with no fixing and compromise from both sides
@pacifist077
@pacifist077 6 дней назад
We'll miss Ro-Ko for sure. 🫰🏻🔥💯
@sajimonstephen7219
@sajimonstephen7219 6 дней назад
Sandeep Sharma can come in to the team as a good fast bowler.
@sanwinbosco2347
@sanwinbosco2347 5 дней назад
He is just an average bowler, we need a 150+ bowler to bowl in the middle overs
@ckverghese19
@ckverghese19 6 дней назад
SA may become more dangerous, one victory need to clear the mental block..in the final
@sanjussgamesvlog1229
@sanjussgamesvlog1229 2 дня назад
Markrem നല്ല ക്യാപ്റ്റനാണ്. SA t20 'Undred 19 world cup . ഇതൊക്കെ നേടിയിട്ടുണ്ട്. ആദ്യമായി വേൾഡ് cup ഫൈനലിൽ sa യെ എത്തിച്ചു.markrem തന്നെ ഒരു വേൾഡ് കപ്പ് നേടി കൊടുക്കും Saക്ക് 'indion team brillent
@arunramesh8290
@arunramesh8290 6 дней назад
Yes correct! Bumrah ക്ക് പകരം നിലവിൽ ആരുമില്ല... Shami ODI & Test ലും ok ആണ്. പക്ഷെ പുള്ളിയും വൈകാതെ retire ആകും... Good thing is Bumrah is still young.. ഇനിയും ഒരുപാട് മത്സരങ്ങൾ കളിക്കാനുള്ള ചെറുപ്പം ഉണ്ട്.
@rranamv1075
@rranamv1075 5 дней назад
ഇനി മായങ്ക് യാദവ് വരും
@vinayakkanil7806
@vinayakkanil7806 6 дней назад
SKY യുടെ ആ ക്യാച്ച് ആണ് ടർണിങ് പോയിന്റ് 🔥
@ranjithkr2642
@ranjithkr2642 5 дней назад
അല്ല bhumrayude ഓവർ ആണ് crusial ആയതു
@krsh6770
@krsh6770 3 дня назад
Hardik taking klassen wicket, then bumrah over, last sky catch turns the game
@rajeshrajeshmkl3538
@rajeshrajeshmkl3538 6 дней назад
Dileep sir ❤❤❤❤❤❤❤❤❤❤❤
@anoopbalan4119
@anoopbalan4119 6 дней назад
👍
@arun.ak1578
@arun.ak1578 6 дней назад
ഇത്ര കഷ്ടപ്പെട്ട് എന്തിനാ ഈ വിശകലനം 😂ജയിച്ചത് ഇഷ്ടപ്പെട്ടില്ലന്ന് തോന്നുന്നു...അവാർഡ് പടം പോലെ😀😀
@amarnathsv4770
@amarnathsv4770 6 дней назад
Bad interviewer.. Atleast study something extra rather than surface knowledge before an interview
@rajeevjacob532
@rajeevjacob532 5 дней назад
മില്ലെർ ക്യാച്ച്, ബൗണ്ടറി ലൈൻ കുറച്ചു നീങ്ങി ഇരിക്കുവായിരുന്നു...ആരെങ്കിലും ശ്രദ്ധിച്ചോ
@vinods5183
@vinods5183 5 дней назад
As per section 19.3.2 If a solid object used to mark the boundary is disturbed for any reason, the object shall be returned to its original position as soon as is practicable; if play is taking place, this shall be as soon as the ball is dead.
@vineethangamaly6503
@vineethangamaly6503 6 дней назад
Anchor nu cricket ne kuruchu enthenkilum knowledge undo .enthoru tholvi questions aanu man ..
@jeromvava
@jeromvava 6 дней назад
ക്യാച്ച് പിടിച്ചു... ബോൾ പിടിക്കാൻ 1:01
@jithinpazheri8078
@jithinpazheri8078 6 дней назад
Valiya columnist.. paranjad ketto? Catch pidichu ennu..🤦‍♂️
@meharji6260
@meharji6260 5 дней назад
ആഫ്രിക്ക തൊട്ടതല്ല ഇന്ത്യ അടിച്ച് തോൽപിച്ചതാണ്
@DONX0-nv2wj
@DONX0-nv2wj 6 дней назад
ഇന്ത്യ തോറ്റതല്ല സൗത്ത് ആഫ്രിക്ക ജയിപ്പിച്ചതാണ് 😂ഇത് ആരാ ഈ രണ്ട് പേർ 🙄
@spiceroute1638
@spiceroute1638 3 дня назад
Ethaaa eee vaanm
@Sunil-dq8rn
@Sunil-dq8rn 6 дней назад
അവർഒരു6 കൂടിഅടിച്ചിരുന്നെൻകിൽഇപ്പോൾവാഴ്ത്തുന്നവർപഞ്ഞിക്കിട്ടേനെ
@mohanvachur7236
@mohanvachur7236 6 дней назад
അടിച്ചിരുന്നെങ്കിൽൽൽൽ??catch എടുത്തിരുന്നെങ്കിൽ? Clean bold ആയിരുന്നെങ്കിൽ??? Six അടിച്ചിരുന്നെങ്കിൽ???? 🤔
@sreenii5445
@sreenii5445 4 дня назад
Only third rate commercial interests will discuss a game like World Cup cricket which in itself is a joke as only erstwhile British colonies play the game and that too some poor south Asian , few West Indian islands, England Australia South Africa and New Zealand and they call it world cup😅😅😅, almost 99 percent Europe nearly 100 American continent, 98 percent African and 90 percent Asian continent is absent and they call is world cup😂😂😂😂
@jeromvava
@jeromvava 6 дней назад
Chili ... Ar ginta
@shayjuantony1524
@shayjuantony1524 6 дней назад
ക്രിക്കറ്റിനെ വിശകലനം ചെയ്യുന്നത് ചെസ്സ് കളിക്കുന്നത് പോലെ ആണല്ലോ😂
@appukrishnan7965
@appukrishnan7965 5 дней назад
Than okke pinne foot ballum kalichondalle..vishakalanam cheyunne.. cricket analysis onnum kandittulla alle..😂
@allvediosmidea5020
@allvediosmidea5020 6 дней назад
അതിനു ചേട്ടൻ എന്തിനാ ഇങ്ങനെ കൊഞ്ചുന്നത്
@user-yl2kj8xx2s
@user-yl2kj8xx2s 6 дней назад
No Body shaming bro
@kabali33
@kabali33 6 дней назад
Eth epol ninte achan alla but ninte ammayude husband aanu ennu parayunath pole aanalo😂😂
@ARYANarushi-kv2tn
@ARYANarushi-kv2tn 6 дней назад
മിസ്റ്റർ ദിലീപ് പ്രേമചന്ദ്രൻ.... ക്യാച്ച് പിടിച്ചു എന്ന് പറയുന്നത് തെറ്റായ ഉച്ചാരണമല്ലേ....? ല്ലേ ? 🤔
@Rahna24
@Rahna24 5 дней назад
Language is for communication..you got what he meant... that's it..
@ARYANarushi-kv2tn
@ARYANarushi-kv2tn 5 дней назад
@@Rahna24 👌😔 it's ok....
@mohammedsarfraz3284
@mohammedsarfraz3284 4 дня назад
Onnu podo ....oru clarity illata talk
@Suresh-fx8uy
@Suresh-fx8uy 5 дней назад
Edo potta one run thottalum Tholvi thanna.
@gokul7701
@gokul7701 6 дней назад
Catch pidichu ennu 😂😂😂😂
@sajeevkumar4503
@sajeevkumar4503 6 дней назад
അപാര catch പിദിച്ചു എന്ന് നമ്മൾ അറിയാതെ പറയാറില്ലേ? കളിയാ ക്കാണോ
@gokul7701
@gokul7701 6 дней назад
@@sajeevkumar4503 athe kaliyaakkiyathu thanne aanu...ithrem vivaram ulla aalude aduthu ninnu ingane oru mistake varaan paadilla..catch pidichu ennokke ingane oru positionil irikkunna aal parayan padilla
@vargheselilly3815
@vargheselilly3815 6 дней назад
ജയ്‌സ്വാളിനെ ഓപ്പണറാക്കി ദുബെയെ ഒഴിവാക്കിയുള്ള കളിയായിരുന്നു എളുപ്പവഴി ,,,,, എന്തുകൊണ്ട് ഈ കഠിനവഴി തെരഞ്ഞെടുത്തു എന്നുള്ളത് അജ്ഞാതം ,,,,, എന്തായാലും കപ്പ് നേടി ,,,,, അല്ലെങ്കിൽ പൊരിച്ചേനെ ,,,,,
@vipulragnor8095
@vipulragnor8095 6 дней назад
Aahnoodaa monee
@lordgovindgreatheart
@lordgovindgreatheart 5 дней назад
Dube bowl eriyille?
@hareshvikram6277
@hareshvikram6277 6 дней назад
ഇതുപോലെ ദിലീപ് പ്രേമചന്ദ്രൻ സാറിനെ യൂറോകപ്പ് കോപ്പ മത്സരം കഴിയുമ്പോഴും കൊണ്ടുവരുമോ... ആ പിന്നെ ഇന്ത്യൻ ഫുട്ബോളും ചർച്ചാവിഷയം ആകുമല്ലോ
@Renjith-t8r
@Renjith-t8r 6 дней назад
സഞ്ജു തീർന്നു
@akhildas000
@akhildas000 6 дней назад
Nop പന്ത് പരാജയമാണ് എന്ന് എല്ലാവർക്കും മനസിലായി, കോഹ്ലി വിരമിച്ചു നമ്പർ 3 യിൽ കളിക്കാൻ നന്നായി ചാൻസ് ഉള്ള താരമാണ് സഞ്ജു
@SciTrix
@SciTrix 6 дней назад
Kindi enich podey. Munjum sanjum onnum ini team il polum kayatilla mikkavarum.
@vineethangamaly6503
@vineethangamaly6503 6 дней назад
Sanju nte time varunnathe ollu wait and see ... Nammal malayalis ividea kidannu Sanju ne kalippikkanam kalippikkanam enne muravili koottitt kaaryam illa . Time varum njn 100 💯% viswasikkunnu
@sivapriya6870
@sivapriya6870 6 дней назад
​@@akhildas000👍🏼
@sanwinbosco2347
@sanwinbosco2347 5 дней назад
Illa as Virat and Rohit have retired, he will India's next number 4
@bijupailybiju
@bijupailybiju 5 дней назад
സ്പിന്നിനെ മികച്ചതായി നേരിടുന്ന സൗത്താഫ്രിക്കക്കെതിരെ ജഡേജ / കുൽദീപ് - നെ ഒഴിവാക്കി സിറാജിനെ ഇറക്കേണ്ടതായിരുന്നു. കഷ്ടി ജയിച്ചതുകൊണ്ടു രക്ഷപെട്ടു. ഒരു ക്യാച്ച് / വിക്കറ്റ് കാരണം ജയിച്ചു എന്നു പറയുന്നതിൽ കാര്യമില്ല. ബുംറ ഇഫക്ട് ഒരു യാഥാർത്ഥ്യം തന്നെ. ഫൈനൽ പോലെ ടെൻഷൻ നിറഞ്ഞ ഒരു മാച്ചിൽ 3 പ്രധാന ബാറ്റർമാർ പുറത്തായപ്പോൾ ടീമിൻ്റെ റൺറേറ്റ് നിലനിറുത്തിക്കൊണ്ട് മികച്ച പാർട്ടൺഷിപ്പ് പടുത്തുയർത്തിയ അക്സർ പട്ടേലിനാണ് എൻ്റെ ഫുൾ മാർക്ക് . കോലിക്ക് യാതൊരു പ്രഷറും ഇല്ലാതെ മുഴുവൻ ഓവറും എത്തിക്കാൻ പറ്റിയത് അക്സർ മെയിൻ റോൾ എടുത്തതു കൊണ്ടാണ്. 12-14 ഓവറുകൾ വരെ റൺറേറ്റ് കൂട്ടാൻ കോലിക്ക് റിസ്ക് എടുക്കേണ്ടി വന്നതേയില്ല. അക്സർ കൂടി സമ്മർദ്ദത്തിൽ നേരത്തേ പുറത്തായിരുന്നെങ്കിൽ 150- 155 -ൽ ഇന്ത്യ ഒതുങ്ങിയേനെ.
Далее
İranda azərbaycanlı prezident seçilib
00:32
Просмотров 182 тыс.
меня не было еще год
08:33
Просмотров 2,3 млн
КРУТОЙ ФОКУС С ШАРАМИ
00:35
Просмотров 558 тыс.