Home കണ്ടിട്ട് ഞാൻ ഒത്തിരി ചെക്ക് ചെയ്തു... ഇതിന്റെ വിക്കിപീഡിയ... But കൃത്യം പേര് കിട്ടിയില്ല... ഇന്നലെ hey ജൂഡ് flim വീണ്ടും കണ്ടു.. അപ്പോൾ ആണ് വീണ്ടും കണ്ടത്.. പേര് മനസിലായത്..സന്തോഷം ആയി.
@@darshanid819 taichi യിലെ ഏറ്റവും important part ആണു ഇതു. എനർജി ഫീൽ ചെയ്താൽ ബാക്കി എളുപ്പം ആണു. Taichi ട്യൂട്ടോറിയൽ ഉടനെ ഇടുന്നതായിരിക്കും. Lock down പ്രോബ്ലം കാരണം വീഡിയോ എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. എന്നാലും ഉടനെ പ്രതിക്ഷിക്കാം
@@YOSHISSPORTSHUB sir paranju nthu visual kanunnu ennu conment idan. Njan oru bookum athil 2 thalamudi illath pole thalakalum kandu . What is it denotes
ഹലോ, ആദ്യമേ മറുപടി വൈകിയതിന് ക്ഷമ ചോദിക്കട്ടെ. Taichi ചെയുമ്പോൾ നമുക്ക് ഒരു എനർജി ഫീൽ ചെയും, ആ എനർജി പല ആളുകൾക്കും പല രീതിയിൽ ആണ് ഫീൽ ചെയുന്നത്. ചിലർക്ക് ചൂട് ആയും തണുപ്പ് ആയും കാന്തം ആയും തോന്നാറുണ്ട്. അത് ചി എനർജി ആണ്. പിന്നെ ഈ ഒരു മെഡിറ്റേഷൻ പരിശീലിക്കുമ്പോൾ ഇടയ്ക്ക് ചിലർക്ക് തലചുറ്റാൽ അനുഭവപ്പെടാറുണ്ട്, ചിലർ ശര്ദിക്കാറുണ്ട് അതിനെ ക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത് നമ്മുടെ ഉള്ളിൽ ഉള്ള നെഗറ്റീവ് എനർജി പലരീതിയിലും പുറത്തേക് പോകാൻ ശ്രമിക്കുന്നതാണ് എന്നാണ്. അത് പോലെ taichi മാസ്റ്റർമാർ പറയാറുണ്ട് ചില അവസരങ്ങളിൽ അവർ മറ്റൊരു ലോകത്തിൽ എത്തുന്ന പോളെയും, പറന്നു നടക്കുന്ന പോലയും തോന്നാറുണ്ട് എന്ന്. അത് ചിലപ്പോൾ self hypnotic അവസ്ഥയിൽ എത്തുന്നത് ആകാം. തങ്ങളുടെ തോന്നലും അത്തരം ഒന്നാകാം. മനുഷ്യമനസ് വളരെ സങ്കീർണ്ണമായ ഒന്നാണ്. സ്വപ്നങ്ങളും, ചില തോന്നലുകളും വേറെ പലതിന്റെയും ബാക്കി ആകാം. 🙏🏻
It was from many places. Started from Trivandrum. Then learned more about sports Taichi from Ranchi. Taichi's meditation techniques learned from foreign Taichi Experts from Varkala.
Actually sir... I think it is due to interaction of static charges accumilated in our hands due to rubbing sir, because of friction Like comb nammal mudiyil urachitt paper bits attaract cheyyunna mechanism...Static charge accumilation
Sometimes it can be so, there are two opinions on everything, and modern medicine argues that Ayurveda is unscientific. Rationalists say yoga is wrong. But aren't there many people who have changed physically and mentally with these? So there are two opinions on this. I share with others the knowledge gained by the teachers who taught me and the knowledge I gained through my work and experience.