Тёмный
No video :(

Take it Easy I Ep 51 -ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി I Mazhavil Manorama 

manoramaMAX Plus
Подписаться 64 тыс.
Просмотров 1,5 млн
50% 1

ഒളിച്ചോടാൻ സഹായിച്ച കൂട്ടുകാരനു കിട്ടിയ എട്ടിൻെറ പണി!!! in Take It Easy Episode 51. Muneer pranked by friend Jethin.
Subscribe to Mazhavil Manorama : www.youtube.com...
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google+ : plus.google.co...
As the name suggests, Take it easy is a fun program aired on Mazhavil Manorama, where the main element of the show is relationship pranking. Anyone can play a positive prank on their friend or relative and later they are invited to the studio floor.
The biggest prankster of Malayalam television Sabumon Abdusamad is the host of the show. Sabu takes on the task of arranging mind blowing pranks on targets chosen by the individual's family and friends on request. The pranks of the show are extraordinary and you can expect just about anything to happen to the target.
It is a candid camera show and what makes the show different is that the pranks are played by family members or friends on each other. The ‘victims’, the master minds and other family members come together in our studio and share their experience with the host.
As the prank is arranged by families and friends, the target experiences a certain degree of comfort and familiarity. These harmless pranks also strengthen the relationship and is sure to be a cherished memory in their life. The first episode shows a husband playing a prank on his wife.
The show revived the concept of fun and harmless leg-pulling and is much loved by Malayali audience.
Mazhavil Manorama is a complete entertainment channel in Malayalam from the Malayala Manorama group.Mazhavil Manorama with its first-of-its-kind content and format, innovative presentation and support of its parent brand Malayala Manorama, has brought about a whole new spectrum of experiences to viewers. Mazhavil showcases reality shows, teleserials, sitcoms, movies and more.The channel has aired/is airing hit fictions such as Amala, Bhagyadevatha, Balamani, Manjurukum Kaalam, Marimayam, Pattu Saree, Parinayam and Thatteem Mutteem. Also, it has in its kitty unparalleled and innovative non-fiction hit properties such as D 4 Dance, Made for Each Other, Ugram Ujjwalam, Midukki, Verutheyalla Bharya, Katha Ithuvare, Onnum onnum Moonu, Take it Easy, Indian Voice, Cinemaa Chirimaa, Comedy Festival etc.Mazhavil Manorama aims to continue entertaining the Malayali audience globally with quality production, unique content and innovative delivery.
To subscribe to this channel go to : www.youtube.co...
To view the show playlist go to : • Take it Easy

Опубликовано:

 

14 янв 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 635   
@Mr_John_Wick.
@Mr_John_Wick. 5 лет назад
മുനീർനെ പോലൊരു friend നെ കിട്ടിയത് അവന്റെ friends ന്റെ ഭാഗ്യം ആണ് ..എന്തൊരു cute ആണ് അദ്ദേഹം ..ഈ കാലത്തും നല്ല മനസുള്ള ആൾക്കാരെ കാണുന്നത് തന്നെ വലിയ സന്തോഷം ...
@Pradeep.E
@Pradeep.E 5 лет назад
അതുകൊണ്ടാണ് വളരെ ഈസിയായി പറ്റിച്ചത്. നല്ല കൂട്ടുകാരെയൊക്കെ ആർക്കും പറ്റിക്കാൻ തോന്നും. അല്പം വെടക്കായിരിക്കുന്നതാണ് ഏറ്റവും നല്ലത്.
@nishadnishad3746
@nishadnishad3746 4 года назад
ആ റബ്ബർ തോട്ടവും ഫ്‌ളാറ്റും ...എന്നിട്ടും... മണ്ടൻ
@athulsaji8766
@athulsaji8766 4 года назад
@@Pradeep.E .
@rejithabootty9455
@rejithabootty9455 4 года назад
Thalassery people innocent people!
@mbtraders7256
@mbtraders7256 4 года назад
@@rejithabootty9455 കണ്ണൂർക്കാരൻ എന്നുപറ 😎
@jibygb5512
@jibygb5512 5 лет назад
മുനിയെ ....നിന്നെപ്പോലെ തന്നെ നിഷ്കളങ്കയായ ഒരു പെണ്ണിനെ നിനക്ക് കിട്ടട്ടെടാ മൂത്തേ..... Love you machaaaaa.......your So qute....
@user-wm4te3jc5u
@user-wm4te3jc5u 4 года назад
2020ൽ ആരെങ്കിലും കണ്ടവരുണ്ടോ? 😁😁
@irfanahamad9653
@irfanahamad9653 4 года назад
Onnu poda uvve
@abu7795
@abu7795 4 года назад
Ijj pottana myre
@happywithsuchi2564
@happywithsuchi2564 4 года назад
Unde😍
@nuhmanzz508
@nuhmanzz508 4 года назад
Nd
@sharafathahammadh2956
@sharafathahammadh2956 4 года назад
👋👋
@shameeritsme2gmailco
@shameeritsme2gmailco 4 года назад
Lockdown ടൈം പാസിന് ആരേലും കാണുന്നുണ്ടോ. ?? 😬😁
@bolder_king_
@bolder_king_ 4 года назад
Athe katta post alle ithokke kond anggu pokunnu
@kichumahesh6121
@kichumahesh6121 4 года назад
ഉണ്ട്
@randomwanderers8328
@randomwanderers8328 4 года назад
Pinnilland
@nihalniwas7124
@nihalniwas7124 4 года назад
Sathyam ippozha ithokke kanane
@happywithsuchi2564
@happywithsuchi2564 4 года назад
S
@rejibinwin9956
@rejibinwin9956 4 года назад
ചിരിച്ചു കൊണ്ട് കാര്യങ്ങളെ നേരിടാൻ കഴിയുന്നത് ഒരു വലിയ സംഭവമാണ്
@anandpk7981
@anandpk7981 4 года назад
ഇക്കാലത്തും മുനീറിനെ പോലെ പാവത്താന്‍ ഉണ്ടാവുന്നത് വളരെ വിരളമാണ്
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 года назад
👍👍👍
@error83838
@error83838 27 дней назад
Njan und
@shuhailm2376
@shuhailm2376 7 лет назад
മുനിയെ അന്നെ കെട്ടുന്നോളെ ഭാഗ്യം😂😂 മച്ചാനെ ഇത്ര പാവം ആവല്ലെ
@aiswaryakrishna7165
@aiswaryakrishna7165 4 года назад
പാവം മുനീർ .അവതരണ രീതി വളരെ ബേlറിംഗ്'. നല്ല പെർഫോoമ് ചെയ്യുന്ന ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ വളരെ ബെറ്ററായിരുന്നേനേ. ആങ്ങളയുടെ ഡയലോഗ് പ്രസൻ്റേഷൻ ശരിയായില്ല
@jabirmannarkkad8468
@jabirmannarkkad8468 4 года назад
Sathym
@shreyat8528
@shreyat8528 4 года назад
'ഞാനെങ്ങനെയാ പോകാൻ ഈ കുട്ടി ഒറ്റയ്ക്കല്ലേ... ' Love u man... ഇങ്ങേരെ പ്രേമിക്കണമെന്ന് ആഗ്രഹിക്കുന്നു.. അവളെല്ല ഏത് പെണ്ണായാലും അവസരം കിട്ടിയാൽ ഇവനെപ്പോലുള്ളവനെ സ്വന്തമാക്കാൻ ആഗ്രഹിക്കും.. എന്തൊരു സൗന്ദര്യം
@shreyat8528
@shreyat8528 4 года назад
@Reshma Nair05 എന്താ ശരിയല്ലേ.. എനിക്കൊരുപാടിഷ്ടായി
@sameernellikatta
@sameernellikatta 4 года назад
😊
@sufailashiquetva
@sufailashiquetva 4 года назад
Njanum avane poole thanneyaa
@muhammadunais4615
@muhammadunais4615 4 года назад
Njaanum avaneypole thannaa
@Sagarkrishna777
@Sagarkrishna777 3 года назад
എന്നിട്ട് അടിമയാക്കി കൊണ്ട് നടക്കും. നാട്ടിൽ അവന് പാവട എന്ന് പേരും വീഴും കൊള്ളാം ........
@akbarmanaf
@akbarmanaf 9 лет назад
വാഗ്ദാനത്തില്‍ വീണുപോകാത്ത ഒരു വിശുദ്ധമനസ്സിനുടമ മുനീര്‍ you are the greate
@sachinsanthosh307
@sachinsanthosh307 5 лет назад
Greate alla grate
@swaroopjohnalexander1475
@swaroopjohnalexander1475 5 лет назад
@@sachinsanthosh307 grate alla.. great. 😂
@hashilmuhammed7680
@hashilmuhammed7680 4 года назад
@@sachinsanthosh307 sarcasm is like electricity.....
@shameershamishameershamla6496
@shameershamishameershamla6496 4 года назад
Enthu vakdanam.... Ee chalipennooo
@noujisha9081
@noujisha9081 4 года назад
ഇഷ്ടാണെന്നു പറഞ്ഞ പെണ്ണിനോട് ആദ്യമായി സംസാരിക്കാൻ പോയപ്പോൾ ഞാൻ അനുഭവിച്ചത് മുനീർ ഇക്കയെ കണ്ടപ്പോ ഓർമ വന്നേ.......💔💔❤️
@shijovn3783
@shijovn3783 4 года назад
ഇപ്പോൾ മുനീറിന്റെ കല്യാണം കഴിഞ്ഞു കാണുമല്ലേ 🤩🤩💖💖 ആരായിരിക്കും ആ ഭാഗ്യവതി
@shameer822
@shameer822 4 года назад
he is my frnd.mrg kazhinju.and now 1 baby 😊
@shijovn3783
@shijovn3783 4 года назад
@@shameer822 🤩🤩💖💖
@queenofaugust2526
@queenofaugust2526 4 года назад
Avante fb id onnu parayavo. Please
@queenofaugust2526
@queenofaugust2526 4 года назад
Atrakk adicted his innocent
@queenofaugust2526
@queenofaugust2526 4 года назад
@@shameer822 plz tell his fb account name
@-vishnu2948
@-vishnu2948 5 лет назад
*2019 ആരേലും??*
@ambadikannan1714
@ambadikannan1714 5 лет назад
Hi
@shareefsanu2655
@shareefsanu2655 4 года назад
Mm
@eichershefeek7685
@eichershefeek7685 4 года назад
😉
@fazishamo5270
@fazishamo5270 4 года назад
M
@sinanzerik
@sinanzerik 4 года назад
Inganeym chila m...
@UUUUUUTube
@UUUUUUTube 6 лет назад
Nice guy... Parents has bought him up innocent... Great parents... Love you man
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 года назад
മുനീറെ നീ വിവാഹം കഴിക്കുന്ന പെണ്ണിന്റ ഭാഗ്യം 😍❤️👏
@viralvedeos4340
@viralvedeos4340 5 лет назад
മുനീർ പാവമൊരു നിഷ്കളങ്കനായ ചെറുക്കൻ, പ്രതികരണം സൂപ്പർ, ഒരിക്കലും ചൂടാവുക ഒന്നും ചെയ്തില്ല, പക്ഷേ പ്രോഗ്രാം മഹാ മോശം ആയിരുന്നു
@hashilmuhammed7680
@hashilmuhammed7680 4 года назад
Programminenthaan kuzhappam
@muhammedmusthafa270
@muhammedmusthafa270 4 года назад
Program pinne engane venamayirunnu
@mahizzssk6841
@mahizzssk6841 5 лет назад
മുനീർ ഇഷ്ടം ❤❤❤
@anilcolourpoint4523
@anilcolourpoint4523 4 года назад
❤️❤️❤️❤️❤️
@suryajemy8557
@suryajemy8557 5 лет назад
അച്ചോടാ പാവം ചെക്കൻ 😁😁
@ashrafkm5074
@ashrafkm5074 5 лет назад
നിന്റെ നിലപാട് അതിനാണ് ലൈക്ക്
@romygeorge6197
@romygeorge6197 4 года назад
മുനീര്‍ ഇത്രയും അന്തര്‍മുഖനോ !! അടിച്ചാലും ചിരിക്കത്തേ ഉള്ളൂ ..
@abhiramirpulickal9281
@abhiramirpulickal9281 4 года назад
Nte amboooo....paavam muneer ikka....🤗 Enna innocent aahnu.... 2019 September 29.... 4 year kazhinjanalloo e video NJn kananath😑😐
@farooqueck378
@farooqueck378 4 года назад
Enna nii ona kettikkodi
@abhiramirpulickal9281
@abhiramirpulickal9281 4 года назад
@@farooqueck378 Ahh...venonnu vacha kettanum ready aahnu
@farooqueck378
@farooqueck378 4 года назад
😁😁😁😊😊
@puntoarenas6284
@puntoarenas6284 4 года назад
നമ്മൾ ഒക്കെ ചങ്ക് പറിച്ചു കൊടുത്തു സ്നേഹിച്ചതാ, പക്ഷെ ഭാഗ്യം ഇല്ല, now 31 still single 😑
@babuferozkhan7978
@babuferozkhan7978 4 года назад
ഭാഗ്യവാൻ ഇഷ്ഠം പോലെ ട്രിപ്പ് പോകാലോ ?
@musthafaanikkattil7507
@musthafaanikkattil7507 4 года назад
Chank illathavane ini enthin kollam😂
@msc8927
@msc8927 3 года назад
ന്റമ്മോ
@abdulptb2086
@abdulptb2086 7 лет назад
ആ പാവത്തിനെ പറ്റിച്ചിട്ട് നിങ്ങൾ എന്തു നേടി ..........മഹാപാവം ...അത് നല്ലോണം പേടിച്ചു പോയി
@rajeshr6440
@rajeshr6440 5 лет назад
Satyam
@jemshidkk3221
@jemshidkk3221 4 года назад
You are correct
@monishajames3613
@monishajames3613 4 года назад
Sathyam
@sadiqueazeez3842
@sadiqueazeez3842 3 года назад
Avanellam manasilayt abhinayikanenu
@faisalazeez4233
@faisalazeez4233 4 года назад
പാവം മുനീർ , എനിക്ക് നേരിട്ട് അറിയാവുന്ന പയ്യൻ , അഞ്ചു നേരം നമസ്കാരം നിർവഹിച്ചു കൃത്യമായ ഇസ്ലാമിക ചിട്ടയിൽ ജീവിക്കുന്ന അവന് ഇങ്ങനെ വന്നല്ലോ
@jeswinjaison9653
@jeswinjaison9653 7 месяцев назад
ഒന്ന് പോടാപ്പാ... മഹോന്നതനെ കണ്ട് പഠിച്ചാൽ ചെക്കൻ വഴി തെറ്റി പോയേനെ
@raafy1983
@raafy1983 9 лет назад
The girl is talented...MUNEER gud guy,,,,,,,,
@jayadeepnr1201
@jayadeepnr1201 4 года назад
മുനീർ ആള് പാവമാണ് പക്ഷെ, എന്തൊക്കെ സംഭവിച്ചാലും വെറുതെ ചിരിച്ചു കൊണ്ട് നിൽക്കുകയല്ലാതെ ഒരു പ്രശ്നത്തിൽ ഇടപെടാനോ അത് പരിഹരിക്കാനോ ഉള്ള പ്രാപ്തിയില്ല.
@hibonzaelivia9973
@hibonzaelivia9973 7 лет назад
muneer you are very handsome ......
@vaheedbasheer9614
@vaheedbasheer9614 4 года назад
😀😀😀😀😀മുനീർ ഇപ്പൊ എവിടാണോ എന്തോ
@sreekkutty6436
@sreekkutty6436 4 года назад
ആവോ 😂
@cheppusha4394
@cheppusha4394 4 года назад
ഹലോ മുനീർ
@jaisonsfavorites383
@jaisonsfavorites383 8 лет назад
a pennu super actor thanna..
@shamilmohamed9038
@shamilmohamed9038 9 лет назад
Muneer Bhai.. ee naatil ithrem nallavanayi jeevikalle.. ithu pole theppu kittum.. hehe.. Ennalum ningalu puliyanu keto muneer bhai..
@libinvarghese6803
@libinvarghese6803 9 лет назад
enikum undu ithupoloru koottukaran muneer nice guy,,,,
@ishaqishaqveetilakath1382
@ishaqishaqveetilakath1382 4 года назад
Libin Varghese 🤣🤣🤣🤣🤣🤣🤣🤣🤣🥰🥰💋💋💋💋
@bincybiju989
@bincybiju989 6 лет назад
Such a decent guy paavam😂
@aranees711
@aranees711 5 лет назад
മുനീർ നീ സൂപ്പർ ഡാ
@shajimon140
@shajimon140 4 года назад
എല്ലാം ചിരിച്ചു കൊണ്ട് കൈകാരൃം ചെയ്തു.Big salute Bro
@amenhere31
@amenhere31 9 лет назад
the girl is talented... hope she gets offer from cinemas fields
@royaltechmalayalam4909
@royaltechmalayalam4909 6 лет назад
amenhere31 Yes
@rathindas461
@rathindas461 6 лет назад
Kopanne
@shailajasunil9168
@shailajasunil9168 5 лет назад
Ahhh kutyyy epzhum chirichondeaaa iripaaanu....kolamaaakiiii
@suniladiyodi
@suniladiyodi 5 лет назад
Muneer 😍😍 liked your innocence
@saifuaneesha1400
@saifuaneesha1400 4 года назад
2019 ഒക്ടോബറിൽ kanunnavarundo
@sreevava7087
@sreevava7087 4 года назад
2019നവംബർ
@shamni
@shamni 4 года назад
2019 Nov
@chumma3348
@chumma3348 4 года назад
2019 ,november, sunday, 30😁
@thesilentkiller2353
@thesilentkiller2353 4 года назад
DECEMBER2019
@traveler3818
@traveler3818 4 года назад
2019 December
@silentwalker2162
@silentwalker2162 6 лет назад
Ithra paavam oru payyanooo😲😲😲😀😀
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 года назад
മുനീറെ നീ പൊളിച്ചട✌️👏
@thecuriouskid3942
@thecuriouskid3942 4 года назад
ഈ ലോകത്തെ ഏറ്റവും പാവം ഞാൻ ആണെന്നാ ഈ വീഡിയോ കാണുന്നത് വരെ കരുതിയിരുന്നത്.
@user-vc6bl3ng2k
@user-vc6bl3ng2k 25 дней назад
Athu njan aanennu ipppo manassilayille?❤❤😂😂😂😅😅
@8707479598
@8707479598 6 лет назад
ഒരു കട്ട ലോലൻ 😍😍😍
@akhilst4597
@akhilst4597 4 года назад
un
@sreeraj5331
@sreeraj5331 4 года назад
😂
@sureshc9841
@sureshc9841 4 года назад
@@akhilst4597 i
@suparnanair4886
@suparnanair4886 8 лет назад
ayyoda enthoru pavama aa chettan
@vineethav9675
@vineethav9675 7 лет назад
aano?
@jitheshjithujithesh4757
@jitheshjithujithesh4757 7 лет назад
suparna ssus
@ammadvvc648
@ammadvvc648 7 лет назад
Jitheshjithu Jithesh
@ammadvvc648
@ammadvvc648 7 лет назад
Jitheshjithu Jithesh باهي داي بدل صفع هه ن ب ه من لب
@ammadvvc648
@ammadvvc648 7 лет назад
suparna ssus
@nandhunandhu2445
@nandhunandhu2445 4 года назад
മുനീർ ചേട്ടായി ene ഒരു ലോലൻ ആണ് ❣️കിടു ആണ്, 💕പൊളി ആണ് 💞chutharan ആണ് 💟ഒരു രക്ഷ ഇല്ല💓പാവം ചിരി nokane ayo ayo
@kunjikuruvi8463
@kunjikuruvi8463 7 лет назад
pavam pavam rajakumaran muneer. ikalathe ithree pavam chekanmar indo.. ikkaane daivam anugrahikatte
@ajith386
@ajith386 9 лет назад
Very innocent boy..
@sagarkpd
@sagarkpd 7 лет назад
ഒരു നിഷ്കളങ്കൻ
@kannanpopz31
@kannanpopz31 5 лет назад
മുനീറിന് ഹാർഡ് അറ്റാക് വരാത്ത നോക്കൂ
@dr.arjunchempakasseril6770
@dr.arjunchempakasseril6770 4 года назад
2020-Il anyone
@archanata6101
@archanata6101 4 года назад
Ithupoloru paaavam payyanodengane cheyyan thonni???
@humanbeing1123
@humanbeing1123 7 лет назад
he is very loving...
@harikadakkalkadakkal1799
@harikadakkalkadakkal1799 6 лет назад
human being
@anvarfou
@anvarfou 5 лет назад
True
@mathan.t7834
@mathan.t7834 4 года назад
Never seen such a guy, who kept all the way his smile no matter what happen., seems to be very nice guy.,everyone shd have a friend like him.,
@semeenasemi5197
@semeenasemi5197 5 лет назад
paavam Muneer Bro I like
@gourisabithaponnuse6523
@gourisabithaponnuse6523 4 года назад
Ayo pavato മുനീർ ആളെ കണ്ടാലറിയാം 😘😘😘😘😘😘😘😘😘😘
@user-tv8uy5zm1e
@user-tv8uy5zm1e 3 года назад
മുനീറിനോട് ഒരുപാട് ഇഷ്ടം തോന്നി. പുള്ളിയെപോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹഹിച്ചു പോയി..
@ardrars5798
@ardrars5798 4 года назад
Enteamme ithu pole Oru pavam chettan.... Always smile 😊😀
@shameeshamu9639
@shameeshamu9639 5 лет назад
Ayo nalla kutty kala theram ilaa epoyum vishwsikan pattiya chnk muneer😍😍
@gurudevandevan8462
@gurudevandevan8462 4 года назад
എന്റെ പ്രിയ സുഹൃത്ത് , അഫ്സലിനെ ഓർമ്മ വന്നു , നീ എവിടെ അഫ്സൽ !!😟😟😟😟
@shahalshaz2785
@shahalshaz2785 4 года назад
Avan yabadaanu evade chothichittu kariyam illa onnu msg ayachu noke avank ellande evade vannu nii yavadanu chothichal avan egana ariyanaa
@jbentertainmentchannel4890
@jbentertainmentchannel4890 4 года назад
😂😂😂😂😂😂
@troll_media7547
@troll_media7547 6 лет назад
Muneer baaii eeth saahacharyathilum choricchu kond neridunna keep it up
@shakeerkm8742
@shakeerkm8742 9 лет назад
Muneer you are nice hart
@midhunattingal6363
@midhunattingal6363 7 лет назад
Odukkalathe pani ayi poyiiiii. Engane frndsne kittan luck venam
@atheist7777
@atheist7777 Год назад
01:33 Hakkim shah അല്ലെ അർച്ചന 31 notout & ടീച്ചറിൽ ഒക്കെ ഉള്ള 🤔
@adarshs3054
@adarshs3054 Год назад
Hakkim Sha. Kadaseela Biriyani, Archana 31 not out, teacher ഒക്കെ ഉള്ള
@thundermonkey4249
@thundermonkey4249 4 года назад
Really good acting by the girl....👍
@ponusa2542
@ponusa2542 5 лет назад
Ayoda pavam munir...ayoda avante iripu nokke....
@visalnair3695
@visalnair3695 6 лет назад
Muneer powlichu.. cool #Muni
@siyadpsalam
@siyadpsalam 9 лет назад
ayyyoohh oru paavam muneer ..... :-)
@saregamapa1718
@saregamapa1718 7 лет назад
Ethreyum cool aya alukalakke undo
@sulekhar953
@sulekhar953 5 лет назад
He is sooooo cooolll.......
@abuzayan1247
@abuzayan1247 5 лет назад
പിന്നില്ലേ നമ്മളൊക്കെ ഈ പറഞ്ഞതിൽ പെട്ടതാ 😁😁
@thameemmk6162
@thameemmk6162 5 лет назад
Mm
@mahirzain4091
@mahirzain4091 8 лет назад
Pavam muneer 😂😂😂
@shafipm3935
@shafipm3935 7 лет назад
poli muneer
@Yaseenkp
@Yaseenkp 7 лет назад
പാവം. പയ്യന്‍
@arnavkichu
@arnavkichu 4 года назад
ഈ സാഹചര്യത്തിൽ ചിരിക്കാൻ കഴിയുവോ എനിക്ക് തോന്നുന്നേ ഇത് എല്ലാരും അറിഞോണ്ട സ്ക്രിപ്റ്റഡ്
@muzammilb4u
@muzammilb4u 4 года назад
Ammu Vipin no , അവന്റെ nature അങ്ങനെയാണ്
@manjushabiju7725
@manjushabiju7725 6 лет назад
penkuttiyum aangalayum sooper. cinemayil oru nalla bhavi kanunnundu.
@muneermuni6098
@muneermuni6098 4 года назад
"മുനീർ" എന്ന പേരുള്ളവർ ഇവിടെ ലൈക് ചെയ്യുക
@hibonzaelivia9973
@hibonzaelivia9973 7 лет назад
pavam muneer you are the great machane.....
@sangeethkrishna380
@sangeethkrishna380 5 лет назад
കടവന്ത്രയിൽ ഫ്ലാറ്റും,, റബർ തോട്ടവും,,,,ok,,,, ഭാര്യ അറിയരുത്,,,,!
@anooprenganr7576
@anooprenganr7576 4 года назад
😂😂😂😂
@AnjanaSNair-to7kt
@AnjanaSNair-to7kt 3 года назад
ആആ ചിരി .. ഒരു രക്ഷയില്ല 🤣🤣🤣🤣❤️❤️❤️❤️❤️
@mujeebmk2000
@mujeebmk2000 9 лет назад
paavam.ithra pavamavan padilla
@Rajith_rYaN
@Rajith_rYaN 9 лет назад
That dude was sooo fucking stonned and chill!!! Always laugh trippinn
@sreeramlalitha1476
@sreeramlalitha1476 4 года назад
Sabuvintae oonja montha kandu kali varunnavar aarenkilum undo?
@sahanakhan8371
@sahanakhan8371 7 лет назад
kashtaypoi... pawam muneer
@Krishnahhh5420
@Krishnahhh5420 5 лет назад
Vijay Devarakonda-യുടെ ഒരു look ഉണ്ട്
@muzammilb4u
@muzammilb4u 4 года назад
Mallu TECH Factory 😂 muneere nee ithokke kaanunnundoda😂😂
@samseerkasim5314
@samseerkasim5314 9 лет назад
So innocent man
@leejakuriakose592
@leejakuriakose592 9 лет назад
Ayyoooo pavam muneer
@anirudhp5174
@anirudhp5174 4 года назад
He is too cool and composed. Vere arenkilum ayirunnenkil tension ayi attack vannu chavumayirunnu. Great guy.
@tonythevercad
@tonythevercad 9 лет назад
pavam muneer
@ridhunrcrrc3059
@ridhunrcrrc3059 6 лет назад
Mwonjan munneeer
@musicmania5235
@musicmania5235 3 года назад
മുനീർ : മനസ്സിൽ ലഡ്ഡു പൊട്ടി 😍
@vijuvinod
@vijuvinod 9 лет назад
Nice guy muneer...
@favazmohd2038
@favazmohd2038 4 года назад
Kurachude vaiginengil avan vellam kittadhe chathene😬😝
@funtimemedia2826
@funtimemedia2826 7 лет назад
muneeree mutheee
@sudheerkoothuparamba2015
@sudheerkoothuparamba2015 9 лет назад
പാവം മുനീർ
@jassimmohammed8025
@jassimmohammed8025 9 лет назад
:) aa Maha paawam Payyene Kittiyollo??
@shereenazarnazsuperbbb6072
@shereenazarnazsuperbbb6072 6 лет назад
ahaaa....pavam.....onnu active ayittu prathikarikann polum arilla pavathinu
@romygeorge6197
@romygeorge6197 4 года назад
ച്ചെ !!ഈ മുനീറ് എന്തിനാ ഇങ്ങനെ ചിരിക്കുന്നത് ....
@anwintissac6751
@anwintissac6751 5 лет назад
ബിഗ് ബോസ്സ് season 1 വിജയിക്ക് ടീം മൂവി ഗൈഡിന്റെ അനുമോദനങ്ങൾ
@youtokmalayalam5606
@youtokmalayalam5606 5 лет назад
ayinu nee ethada maira
@ashikash653
@ashikash653 5 лет назад
@@youtokmalayalam5606 😂😂
@shuhaibmanu6897
@shuhaibmanu6897 5 лет назад
ഇത്തരത്തിലുള്ള ആളുകളെ കളിയാക്കുന്ന ടെലിവിഷൻ പരുപാടി നിറുത്തണം എന്ന എന്റ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്കടിക്ക്
@abinandks2330
@abinandks2330 5 лет назад
Poda kunne
@crm6460
@crm6460 4 года назад
ഞാനൊക്കെ ആവണമാർന്നു വിജയ് fight കാണാമർന്നു
@danielgeorgejohn3072
@danielgeorgejohn3072 4 года назад
Muneer inte same character ulla frnd(chunk) enikkum end..same smile in every situation ♥️
@thuglife-um3oi
@thuglife-um3oi 5 лет назад
Muneer pwliii
@abhishekabhi6870
@abhishekabhi6870 6 лет назад
Muneer muthanne😍😘😍😘
@sudhapradeep654
@sudhapradeep654 4 года назад
This video makes me laugh all day..
@rejithabootty9455
@rejithabootty9455 4 года назад
Thalassery people innocent people
@mbtraders7256
@mbtraders7256 4 года назад
കണ്ണൂർ people എന്നുപറ ഞാനൊരു മേലേചൊവ്വക്കാരനാ 😜
@habeebanavab966
@habeebanavab966 5 лет назад
Ayoda entoru paniya pavam muneer
Далее
Вся Правда Про Хазяевов !
41:02
Просмотров 2,4 млн
Мухоморный микродозинг
00:28
Просмотров 11 тыс.
7 Days Stranded In A Cave
17:59
Просмотров 52 млн