Тёмный

Take it Easy Song | Happy Husbands Movie Songs | Jayaram | Indrajith | Jayasurya 

API Malayalam Songs
Подписаться 513 тыс.
Просмотров 451 тыс.
50% 1

Listen to the beautiful song from the movie #happyhusbands starring #jayaram #indrajith and #jayasurya.
#happyhusbands #happyhusbandsmovie #happyhusbandsmoviesongs #jayaram #indrajith #jayasurya
Movie Credits :
Song : Take it Easy
Singer : Achu Rajamani
Directed by : Saji Surendran
Written by : Sakthi Chidambaram
Produced by :Milan Jaleel
Starring : Jayaram , Indrajith , Jayasurya
Edited by : Manoj
Music by : M. Jayachandran
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@HarisMuhammad-vf6rp
@HarisMuhammad-vf6rp 9 месяцев назад
*കുട്ടിക്കാലം മനോഹരമാക്കിയ പാട്ട് KSRTC KSRTC എന്ന് പാടി നടന്നിരുന്ന എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു* 😅😅❤
@abdulmajeed-pp1bz
@abdulmajeed-pp1bz 6 месяцев назад
കറക്റ്റ് 😂😂
@Rahul-iu7jl
@Rahul-iu7jl 5 месяцев назад
😂👍👌
@souravsaji8973
@souravsaji8973 5 месяцев назад
😂😂😂
@RizwanIchu-bp8bw
@RizwanIchu-bp8bw 5 месяцев назад
ശെരിയാ 😂
@15nikhilksam60
@15nikhilksam60 4 месяца назад
KTDC
@rahulskumar65
@rahulskumar65 8 месяцев назад
Theater Experience 🔥🔥🔥ജയറാമേട്ടൻ അഴിഞ്ഞാട്ടം 😘😘😘ക്ലാസ്സ്‌ കട്ട് ചെയ്തു പോയ പടം 🥰🥰
@RIJIL-gb9rc
@RIJIL-gb9rc 7 месяцев назад
ഇന്ദ്രൻ
@sneha9739
@sneha9739 6 месяцев назад
Ooty
@Ownnrslfa077
@Ownnrslfa077 8 месяцев назад
Jayaram ettante oru expression ind ethil😂🥵
@HarisMuhammad-vf6rp
@HarisMuhammad-vf6rp 8 месяцев назад
Happy Husbands പൊന്നാനി ലക്ഷ്മി തിയേറ്റർ 2009 ൽ റിലീസ്..🕺💃✌️💙
@shijovarghese8087
@shijovarghese8087 5 месяцев назад
2010 release
@ajinalex1874
@ajinalex1874 3 месяца назад
പ്രായം കൊണ്ടായാലും, എക്സ്പീരിയൻസ് കൊണ്ടായാലും ജയസൂര്യയ്ക്കും ,ഇന്ദ്രനും ആയി ഒരുപാട് അന്തരം ഉണ്ട് ജയറമേട്ടന് പക്ഷേ അതൊന്നും ഇവരുടെ കെമിസ്സ്‌ട്രിയെ ബാധിച്ചില്ല , മൂന്നുപേരും പൊളി ആയിരുന്നു ..💥💥💥💥💥💥💥
@abel7348
@abel7348 6 месяцев назад
2:07 salim yettan dialogue take it easy man😂😂
@പട്ടാളംപുരുഷു-ര6ര
കാലം തെറ്റി ഇറങ്ങിയ സിനിമ 😂👌 ഓരോ സീനും കട്ടക്ക് സ്കോർ ചെയ്തു നിന്നു ജയറാമേട്ടനും, ഇന്ദ്രേട്ടനും, ജയേട്ടനും. ഈ സിനിമയിൽ കൂടെ ജയറാമേട്ടന്റെ iconic എക്സ്പ്രഷൻ കിട്ടി 😂
@hrithikmenon7042
@hrithikmenon7042 7 месяцев назад
കാലം തെറ്റി ഒന്നുമല്ല.. റിലീസ് ആയ സമയത്ത് നല്ല audience reception കിട്ടിയ പടമാണ്.. Blockbuster hit ആയിരുന്നു.. 150days+ run കേരളത്തിൽ കിട്ടിയ അപൂർവം സിനിമകളിൽ ഒന്ന്
@anithas8046
@anithas8046 29 дней назад
@പട്ടാളംപുരുഷു-ര6ര
@@anithas8046 😉❤️
@പട്ടാളംപുരുഷു-ര6ര
@@hrithikmenon7042 അതെ അതെനിക്ക് അറിയാം ഞാൻ മൂന്നാം നാൾ തീയേറ്ററിൽ പോയ് കണ്ടത് ആണ്. ഞാൻ ഉദ്ദേശിച്ചത് ഇപ്പോൾ ഉള്ള കോമഡി സിനിമകള് എന്ന ലേബലിൽ ഇറങ്ങുന്ന സിനിമ എല്ലാം one time watchable ആണ് റിപ്പീറ്റ് value ഇല്ല
@worldofcineman2482
@worldofcineman2482 8 месяцев назад
എല്ലാവർക്കും സ്കോർ ചെയ്യാൻ പറ്റിയ ഐറ്റം... സെക്കന്റ്‌ പാർട്ട്‌ വന്നാൽ നന്നായിരിക്കും 😍😍😍😍
@M_MIDLAJ_7
@M_MIDLAJ_7 3 месяца назад
Second part pottum
@thegoodgirl3382
@thegoodgirl3382 5 месяцев назад
Jayaram -Bhavana combo is the backbone!
@annajustine4675
@annajustine4675 7 месяцев назад
2024യിൽ ഈ പാട്ട് കാണുന്നോരുണ്ടോ ഗൈസ് 🙂
@muhammedshanid6237
@muhammedshanid6237 6 месяцев назад
ഉണ്ടേ 🖤.....
@annajustine4675
@annajustine4675 6 месяцев назад
@@muhammedshanid6237 😊
@nadiyarazal5562
@nadiyarazal5562 5 месяцев назад
Mee tooo
@RizwanIchu-bp8bw
@RizwanIchu-bp8bw 5 месяцев назад
പിന്നെ ഇല്ലാണ്ട് 😂
@annajustine4675
@annajustine4675 5 месяцев назад
@@RizwanIchu-bp8bw 🤭
@AthulkrishnaAthulkrishna-fv2mp
@AthulkrishnaAthulkrishna-fv2mp 3 месяца назад
Jayaraminte fan ayi povum 🔥
@vidya.B5997
@vidya.B5997 3 месяца назад
Enikk jayaram etrante expressions and ee song orupad ishttam annu. Ennalum jayasuryayeum, ഇന്ദ്രജിത്തിനെക്കാളും ഈ song jana manasil jayaram ettan kondupoyi
@anandkrishnape4434
@anandkrishnape4434 Месяц назад
ithrem repeat value ulla oru movie😀
@sgte2358
@sgte2358 6 месяцев назад
സൂപ്പർ സ്റ്റാർ നമ്മുടെ ജയറാം
@arunaadith0623
@arunaadith0623 3 месяца назад
Love form Tamil❤Nadu
@akrgaming9157
@akrgaming9157 6 месяцев назад
Ozler Ningal Pranayichittundo 😂👌🏻
@anandbabu7082
@anandbabu7082 3 месяца назад
😂
@revathyrevz6900
@revathyrevz6900 6 дней назад
Vivahathinu mumpu 7 pengungale nyan premichittundu😂​@@anandbabu7082
@annajustine4675
@annajustine4675 7 месяцев назад
ഫാമിലി ആയി തിയേറ്ററിൽ പോയി കണ്ട സിനിമ 😂
@arunkrishna371
@arunkrishna371 5 месяцев назад
ഇംഗ്ലീഷ് അധ്യാപകർക്ക് പോലും തെറ്റിപോവാൻ chance ഉള്ള Take it easy 😂😂😂
@Hussain.J.R
@Hussain.J.R 5 месяцев назад
ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കണ്ണിലൊരു മുള്ളു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി ടേക്ക് ഇറ്റ് ഈസി കാതിലൊരു നുള്ളു തന്നാൽ ടേക്ക് ഇറ്റ് ഈസി കാതൽ തോന്നിയാൽ ടേക്ക് ഇറ്റ് ഈസി കൊഞ്ചൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടം തെറ്റിയാൽ ടേക്ക് ഇറ്റ് ഈസി കൂട്ടിൽ കൂടിയാൽ ടേക്ക് ഇറ്റ് ഈസി (ടേക്ക് ഇറ്റ് ഈസി...) പഞ്ചമിരാവിൻ ചന്ദിരനേ നിൻ നെഞ്ചിലൊരു പഞ്ചു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി മാമരക്കൊമ്പിൽ ഒരു മലയണ്ണാൻ മാമ്പഴത്തെ കട്ടെടുത്താൽ ടേക്ക് ഇറ്റ് ഈസി വരിവണ്ടിൻ ചുണ്ടിൽ തേനിറ്റുമ്പം മുറിവാലൻ തുമ്പീ ടേക്ക് ഇറ്റ് ഈസി ഈ കാവതിക്കിളി കാക്കകളുടെ കൂടിളക്കുമ്പം ടേക്ക് ഇറ്റ് ഈസി (ടേക്ക് ഇറ്റ് ഈസി...) കൊമ്പിടമാനിൻ കണ്ണിടയുമ്പോൾ കൊമ്പിനു മേലമ്പു കൊണ്ടാൽ ടേക്ക് ഇറ്റ് ഈസി പെണ്മണിയാമീ വെണ്മണിമേട്ടിൽ ചില്ലിലൊരു കല്ലെറിഞ്ഞാൽ ടേക്ക് ഇറ്റ് ഈസി ഒരു നോക്കിൽ ഒരു വാക്കിൽ മിന്നിത്തെന്നും ഇടിമിന്നൽ തൊട്ടാൽ ടേക്ക് ഇറ്റ് ഈസി ഈ പൂമരത്തിലെ പുളുകളുടെ പാട്ടിളകുമ്പം ടേക്ക് ഇറ്റ് ഈസി (ടേക്ക് ഇറ്റ് ഈസി....)
@rahulnr107
@rahulnr107 5 месяцев назад
Gireesh puthenchery magic ✨
@a_n_x_p
@a_n_x_p 5 месяцев назад
2024☝🏻
@abhijith7480
@abhijith7480 6 месяцев назад
ജയരാമേട്ടൻ, ഇന്ദ്രജിത്, ജയസൂര്യ മൂന്നാളും തകർത്തു. Childhood favorite movie ഇപ്പോഴും ഒരുപാട് ഇഷ്ട്ടം ❤️❤️❤️😘😘😘
@eldesynoisthalistho698
@eldesynoisthalistho698 3 месяца назад
suraj says hi..entharo mahanu ..
@abhijith7480
@abhijith7480 3 месяца назад
@@eldesynoisthalistho698 Yes അങ്ങേരും പൂണ്ട് വിളയാടി🔥😂
@rowdy-qr7ek
@rowdy-qr7ek Месяц назад
എന്റെ പൊന്നെ ഈ സോങ് ന്റെ ഒരു ആക്ടിങ് ഒക്കെ pwoli. ജയരാമേട്ടൻ ആരാടുവാ 🥰🥰🥰🥰
@vishnuambroo6268
@vishnuambroo6268 Месяц назад
Boat lu varumpo jayaramettante expression 😂😂
@AthulSinoj
@AthulSinoj 3 месяца назад
എന്നാ ഞാൻ ഒരു ചോദ്യം ചോയ്ക്കട്ടെ ഇജ്ജാതി 😂
@myheromyfather4648
@myheromyfather4648 Месяц назад
NJaan aadyam take a tc enna paadarindaaye 😅😅
@techtalktvm9884
@techtalktvm9884 3 месяца назад
Jayaramettan ulla oru film il pulliye cover cheyth perform cheyyan lesham padupedum.. alle pulli thanne vijarikkanam Singanalloor palani....
@avengers348
@avengers348 Месяц назад
2.9.24❤
@A21-l6j
@A21-l6j 27 дней назад
Jayaram💗🙌🏻
@gouthamkrishna5290
@gouthamkrishna5290 13 дней назад
Nice bro❤
@Vineethajojo
@Vineethajojo Месяц назад
Where can I find this song on Spotify? Because I can't find it 😢
@appuappu6651
@appuappu6651 2 месяца назад
Jayram 🔥🔥🔥
@agkannur1544
@agkannur1544 2 месяца назад
Any KKDC fans
@Rahul-iu7jl
@Rahul-iu7jl 5 месяцев назад
Happy Husbands
@samuelvarghese1931
@samuelvarghese1931 Месяц назад
Teki daisy Teki daisy എന്ന് പാടി നടന്ന കാലം 😂😂
@ShibiMohan-so4mf
@ShibiMohan-so4mf 7 месяцев назад
❤❤❤
@YasarJalal-f3b
@YasarJalal-f3b Месяц назад
Keeri
@ar.004
@ar.004 3 месяца назад
Ettavum vittu salim kumar aanu 😂
@aromalbs7601
@aromalbs7601 7 месяцев назад
No entry moviede remake alle😂
@dsanu4205
@dsanu4205 6 месяцев назад
No entryo ath eath padam🙄
@aromalbs7601
@aromalbs7601 6 месяцев назад
@@dsanu4205 no entry hindiyil salman khante padam aanu 2006 il irangiyath
@a_cup_of_hot_tea
@a_cup_of_hot_tea 5 месяцев назад
Tamil movie Charlie Chaplin de remake aanu randum
@aromalbs7601
@aromalbs7601 5 месяцев назад
@@a_cup_of_hot_tea ok
@Jhnjffrjnrdhn
@Jhnjffrjnrdhn Месяц назад
Copy anu case undayrnnu🤔
@Jerry_Maguire.
@Jerry_Maguire. 8 месяцев назад
Aujla one is better
@muhammedshadleomessifanlover
@muhammedshadleomessifanlover 2 месяца назад
Scene 😂😂😂😂😂
@ajmalmuhammed7004
@ajmalmuhammed7004 Месяц назад
ഭാവന പിച്ചയെടുത്തു എന്ന് പറഞ്ഞു കേട്ട് വന്നോ
@Trubojose
@Trubojose 4 месяца назад
❤️❤️❤️
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 3 млн
Street selfdefense 🥊 #boxing #mma #ufc
0:15
Просмотров 3 млн