Тёмный

TALLEST WOMAN IN KERALA | കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വനിത | MOTIVATIONAL SPEECH | POWERFULL WOMAN 

MMM Traveller
Подписаться 27 тыс.
Просмотров 88 тыс.
50% 1

TALLEST WOMAN IN KERALA | കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വനിത | MOTIVATIONAL SPEECH | POWERFULL WOMAN
ആദ്യമായി എന്റെ വീഡിയോ കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😅😍😍❤️🙏
നമ്മുടെ shorts ചാനൽ : / @manzoormuhamma8314
Follow me on our Facebook page: / manzoormuhamma
Follow me on instagram : ...
Follow me on our insta : ...
#tallestwoman
#tallestwomen #tallestgirl #tallestlady #kerala #keralam #malayali #motivationalvideo #motivationalspeech #motivationaltalks #motivational #motivationalstatus #mmmtraveller #manzoormuhamma

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@poojadhattatriyajadhav8110
@poojadhattatriyajadhav8110 2 года назад
Height കൂടിയ കാരണം ജീവിതം പോലും മടുത്ത ഒരാളാണ് ഞാൻ .. സമൂഹത്തിൽ ഇറങ്ങിയാൽ നമ്മുടെ personality അല്ല അവർക്ക് പ്രധാനം height ആണ് വിഷയം.. എന്തിന് ആൾക്കാർ നമ്മളെ ഇങ്ങനെ വേദനിപ്പിക്കുന്നു എന്ന് അറിയില്ല.. എനിക്ക് 175cm ഉണ്ട് 😞😞😞😞സഹിക്കാൻ കഴിയാത്ത വേദനയാണ്... കുറയ്ക്കാൻ nthelum മാർഗം ഉണ്ടോ bro
@MMMTraveller
@MMMTraveller 2 года назад
ഉയരം കൂടുതൽ കിട്ടിയതിൽ അഭിമാനിക്കുവല്ലേ വേണ്ടത്.ഇതിൽ കവിത മാഡം പറയുന്നത് കേട്ടില്ലേ.. കഴിഞ്ഞ ദിവസം ഞാൻ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആളെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മകൾക്ക് ഇതിനെക്കാളും ഉയരം ഉണ്ടല്ലോ.. പിന്നെ ഇതിനെ പോസിറ്റീവ് ആയി കണ്ടാൽ മതി.. നെഗറ്റീവ് പറയുന്നവർ ആണ് സമൂഹത്തിൽ കൂടുതലും. അവർ ഒന്നും നേടാത്തവർ ആയിരിക്കും.. ശ്രദ്ധിച്ചാൽ മനസിലാകും.. കഴുത കാമം കരഞ്ഞു തീർക്കും എന്ന് കേട്ടിട്ടില്ലേ.. അത്രേ ഉള്ളു.. 9061676701 ഈ നമ്പറിൽ ഒന്ന് വിളിക്കൂ😍🙏
@Buxxyatwork
@Buxxyatwork 2 года назад
Edo 175 korv aahn 😂❤️ pottatharam parayalle 😂
@MMMTraveller
@MMMTraveller 2 года назад
@@Buxxyatwork bro അത്‌ കുറവാണ്, പെൺകുട്ടികളെ അപേക്ഷിച്ചു ചിലപ്പോൾ കൂടുതലായിട്ട് വരാം. അവരുടെ പ്രായവും നോക്കണം.. Ok
@niharapb3548
@niharapb3548 2 года назад
Same enikm same prblm...life thanne maduthu iam 173
@MMMTraveller
@MMMTraveller 2 года назад
@@niharapb3548 അയ്യോ 😍അങ്ങനെ പറയല്ലേ,, അതൊക്കെ കുറവല്ലേ height.. 9061676701 ഈ നമ്പറിൽ ഒന്ന് വിളിക്കു..
@Buxxyatwork
@Buxxyatwork 2 года назад
Le* me 16 yrs old 185 cm 💥 i think im the luckiest kid😌 trying to join mma 🤪💥
@MMMTraveller
@MMMTraveller 2 года назад
Good ❤️❤️👍തകർക്ക് അങ്ങട് 🥰
@bharathchandran5204
@bharathchandran5204 2 года назад
188 cm old 17 year old boy, aah ennalm 185 okke olla girls ee age il rare aanalo,nte clasile girls okke 160 thazhe ollavar und
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R 2 года назад
@@bharathchandran5204 enikkum bro kashdam onninim ang nokan thonunnilla..☹️😂
@bharathchandran5204
@bharathchandran5204 2 года назад
@@Im_an_idiot_yes_U_R 😅😅
@rejijames6202
@rejijames6202 2 года назад
പൊക്കം ഏതായാലും കൂടുതൽ തന്നെ. പക്ഷെ സംസാരം തനി പുരുഷന്റെ മാതിരി. കവിത മാം സത്യത്തിൽ കേരള വിമൻസ് വോളിബാൾ ടീമിൽ വരേണ്ടതായിരുന്നു മ്യൂസിക് നല്ലതാണ് mood out ആകില്ല.
@MMMTraveller
@MMMTraveller 2 года назад
അതെ ❤️❤️❤️👍
@Amar-ez9de.
@Amar-ez9de. Год назад
സ്ത്രീയുടെ ശരീരവും പുരുഷന്റെ സൗണ്ടും ഗംഭീര്യവും.ഒരു veriety ആണ്.പൊളി ആണ്. അഭിനന്ദനങ്ങൾ.
@MMMTraveller
@MMMTraveller Год назад
Thank you❤️🥰
@thetruthmessenger2512
@thetruthmessenger2512 Год назад
എനിക്ക് ഉയരം കൂടിയ സ്ത്രീകളെയും പുരുഷന്മാരായും വളരെ ഇഷ്ടമാണ് ഉയരം ഒരു അനുഗ്രഹമാണ് ഇന്നത്തെ പുതിയ തലമുറ ചെറുതായികൊണ്ടിരിക്കുന്നു വലിയ ആളുകളുടെ തലമുറ ഉണ്ടാകട്ടെ 👍👍👍👍
@MMMTraveller
@MMMTraveller Год назад
അതെ 😍😍👍
@prasannaemprasannaem9364
@prasannaemprasannaem9364 Год назад
ഉയരം ഉള്ളതും ചിലപ്പോൾ പ്രയാസമാണ് തല ആണ് സൂക്ഷിക്കേണ്ടത്
@Tins95
@Tins95 2 года назад
അവതാരകനും അത്യാവശ്യം പൊക്കം ഉണ്ടെന്ന് തോന്നുന്നു..👍😊
@MMMTraveller
@MMMTraveller 2 года назад
😅😅ഏറെക്കുറെ😍😍🥰❤️👍
@gauthamshaji2404
@gauthamshaji2404 2 года назад
@@MMMTraveller Chettan ethra cm ondu
@MMMTraveller
@MMMTraveller 2 года назад
@@gauthamshaji2404 6 തികച്ചും കാണില്ല 😍
@CR-ts8jv
@CR-ts8jv 2 года назад
@@MMMTraveller carect cm parayo🤓
@Tins95
@Tins95 2 года назад
Njan 178 cm😊
@____.kalas.____
@____.kalas.____ 2 года назад
വേറിട്ട ഒരു വാർത്ത നന്നായിട്ടുണ്ട്.....കൊള്ളാം .... ഇതുപോലെയുള്ള അറിവുകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന് താങ്ക്സ്🙏
@MMMTraveller
@MMMTraveller 2 года назад
Thank yuu❤️❤️😍kala വിലയേറിയ അഭിപ്രായത്തിനു 😍❤️
@aswinhoweazy
@aswinhoweazy 2 года назад
I will reach 17 after 4 months and my current height is 178cm. Can i reach 6'2
@MMMTraveller
@MMMTraveller 2 года назад
Good 😍😍👍
@mii254
@mii254 Год назад
ഉയരം മാത്രമല്ല സൗണ്ടും ആണുങ്ങളെ പോലെ.
@MMMTraveller
@MMMTraveller Год назад
😍😍😍
@ജയകുമാർ-സ1ഢ
Yes
@archana___anil
@archana___anil Год назад
Enik 162 und.ente classil girls l ettom hight enik an ,🥺
@MMMTraveller
@MMMTraveller Год назад
അതിനെന്താ നല്ലത് അല്ലേ.. ഇത് ഒരു hgt അല്ലല്ലോ 😍😍👍
@archana___anil
@archana___anil Год назад
@@MMMTraveller 😇.chetta eth age an hight vekunneth stop avuka?
@MMMTraveller
@MMMTraveller Год назад
@@archana___anil 20 - 21 വരെ വെക്കും
@archana___anil
@archana___anil Год назад
@@MMMTraveller 😵apo njan ee prayathil exercise cheyal valuppam koodum lee.enik ipo 18 ayi
@MMMTraveller
@MMMTraveller Год назад
@@archana___anil അത് ചിലർക്കേ ഉള്ളു. കുറേയോക്കെ ഒരു പ്രായം കഴിഞ്ഞാൽ നിലക്കും
@_fathima_binth_shajeer_6024
Njan170 aaytt polum vishamikkunnu
@MMMTraveller
@MMMTraveller Год назад
അതൊക്ക ഒരു ഉയരം ആണോ😍😍ഉയരം ഇല്ലങ്കിൽ അല്ലേ ദുഖിക്കേണ്ടത് 😍
@nitinpatil9441
@nitinpatil9441 2 года назад
Wow very tall and impressive height let me know kavita mam height
@MMMTraveller
@MMMTraveller 2 года назад
❤️❤️🌹🌹🙏
@TSM346
@TSM346 Год назад
നല്ല ഒരു വ്യക്തിത്വം ❤
@MMMTraveller
@MMMTraveller Год назад
🥰🥰😍❤️👍
@anoopprabhakar4856
@anoopprabhakar4856 Год назад
I wanted to be at least six feet four inches/6ft4in tall 40 years ago I took a lot of hormone injections for two years.But it had terrible side effects. I was bedridden for nearly a month .My doctor finally stopped it as it had worked against my body.I had deep admiration for Christopher Reeve the world famous actor who was six feet four inches tall.I also had admiration for Vinod Khanna,hindi film actor whowas six feet one inchesI finally stopped growing at 5feet 7inches.
@MMMTraveller
@MMMTraveller Год назад
😍😍👍
@suganyanagaraj2658
@suganyanagaraj2658 2 года назад
Sir may I know her hight I need a favour from that mam
@MMMTraveller
@MMMTraveller Год назад
Oh 😍😍👍👍
@manumuhamma6202
@manumuhamma6202 2 года назад
MMM polichu .....interview.... Day by day ....improving... Keep it up
@MMMTraveller
@MMMTraveller 2 года назад
ഹൃദയം നിറഞ്ഞ നന്ദി ❤️❤️bro🌹🌹
@prasannaemprasannaem9364
@prasannaemprasannaem9364 Год назад
ഞങ്ങളുടെ നാട്ടിൽ ഏറ്റവും പൊക്കം കൂടിയ പെണ്ണ് ഞാനാണ് ഒരുപാടു കളിയാക്കലുകൾ കേട്ടു വേദനിച്ചിട്ടുണ്ട്. ഒരു നൈറ്റി ഇറക്കം കുറഞ്ഞാൽ പോലും മറ്റുള്ളവർ കണ്ടു പിടിച്ചു ചോദിച്ചു വിഷമിപ്പിക്കാൻ നോക്കും പിന്നെ ഒരാശ്വാസം എത്ര ആൾക്കൂട്ടത്തിൽ നിന്നാലും ശ്വാസം മുട്ടില്ല 🤭
@MMMTraveller
@MMMTraveller Год назад
എത്ര ഉണ്ട് പൊക്കം 😍
@prasannaemprasannaem9364
@prasannaemprasannaem9364 Год назад
@@MMMTraveller 180cm
@المختارنبيلعلي
طولك عادي
@stephyj1635
@stephyj1635 8 месяцев назад
​@@prasannaemprasannaem9364njan 186 unde. High heels um use cheyyum. Aalkarde sowkaryam nokki irunnal life waste aavum. Be confident.
@historian8469
@historian8469 2 года назад
6 recruitment athil 3 ennam paramilitary height il mathram thottu. Last sports entry vazhiyane join cheythath. Height annum innum oru problem ane. Kandalnpolum aarum parayilla armykkaran aanennu. Bharya polum kaliyakkarund 😂.
@MMMTraveller
@MMMTraveller 2 года назад
ആഹാ അത്‌ ശരിയാണ്.. ഇല്ലാത്തവന് അറിയാം അതിന്റ വില❤️
@pranav3060
@pranav3060 2 года назад
Bro തൃശൂർ പാവറട്ടിയിലാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആൾ ഉള്ളത് kamarudheen(kamarooka) bro thrisuril poyal onn interview cheyumo🙏🏻
@MMMTraveller
@MMMTraveller 2 года назад
Sure❤️❤️pls call me😍 9061676701
@robinabraham3020
@robinabraham3020 2 года назад
Bro ഞാൻ അദ്ദേഹത്തിന്റെ സിനിമ ഒക്കെ കണ്ടിട്ടുണ്ട്. അറിഞ്ഞടത്തോളം ആൾ വെറുമൊരു പാവമാണ്. പക്ഷെ സിനിമയിൽ കണ്ടാൽ നമ്മൾ ശരിക്കും പേടിച്ചു പോകും. മിക്ക സിനിമകളിലും വില്ലൻ ആയിരുന്നു.
@pranav3060
@pranav3060 2 года назад
@@robinabraham3020 albudhadweep 2005
@robinabraham3020
@robinabraham3020 2 года назад
ധർമത്തിൻ തലൈവൻ. #വില്ലൻ
@robinabraham3020
@robinabraham3020 2 года назад
ഹിന്ദി കന്നഡ തെലുങ്ക് സിനിമയിലൊക്കെ കണ്ടിട്ടുണ്ട്
@firozmuhammad594
@firozmuhammad594 2 года назад
I am 6'6
@MMMTraveller
@MMMTraveller 2 года назад
Good😍😍
@ROLEX2024-zct
@ROLEX2024-zct Год назад
എനിക്ക് 6.3 ഫീറ്റ് ഉണ്ടായിരുന്നു ഇപ്പോ 5.7 ഫീറ്റ് ആക്കി കുറച്ചു 🙂
@MMMTraveller
@MMMTraveller Год назад
😅😅അത് കൊള്ളാം 😅😍👍
@hasi5622
@hasi5622 Год назад
Egane bro?
@ROLEX2024-zct
@ROLEX2024-zct Год назад
@@hasi5622 ചുമ്മാ ബ്രോ 😂😂 അതെങ്ങനെ പറ്റും എന്നെ മുറിച്ചാൽ അല്ലേ പറ്റും 😂😂😂
@SahadCholakkal
@SahadCholakkal 2 года назад
ഞാൻ 174 cm 5'.8"
@MMMTraveller
@MMMTraveller 2 года назад
ആഹാ good ❤️❤️👍
@shorttv3520
@shorttv3520 2 года назад
Ippam enikoru karyam manasilayi, height kunundorum soundinum vethyasam undaum🥰
@MMMTraveller
@MMMTraveller 2 года назад
ഹഹഹ 😅😅അതെ ഗാംഭീര്യം കൂടും 🥰🥰🥰👍
@moideenwelder2904
@moideenwelder2904 Год назад
ഞങ്ങളുടെ തൊഴിലിന് പൊക്കമുളളവരെയാണ് ആവശ്യം എനിക്ക് പൊക്കം കുറവായതിനാൽ അനുഭവിച്ചറിയണം ഞാൻ വെൽഡർ ആണ് ചില സ്ഥലങ്ങളിൽ വർക്കിന് പോയാൽ കുതരയൊ ഏണിയൊ കിട്ടാറില്ല അപ്പോഴാണ് പൊക്കമില്ലാ വിഷമം അറിയുന്നത് പിന്നെ എന്തെങ്കിലും ഗാനമേള. മറുള്ള പരുപാടിക്കി പോയാൽ തന്നെ പുറകിൽ നിന്നാൽ മുമ്പിൽ നിൽക്കുന്നവരെക്കാളും നന്നായി കാണാം
@MMMTraveller
@MMMTraveller Год назад
അതെ 😍😍👍
@jinanthankappan8689
@jinanthankappan8689 2 года назад
💥💥💥🎈🎈'മനുഷ്യനായാൽ കുറേ പൊക്കം വേണം.'.. ഇത് പൊക്കം കുറ ഞ്ഞവരെ പൊക്കാനുള്ള ഡയലോഗാ ണ് ! .... പിന്നെ, കവിതയുടെ പൊക്കമ ല്ലേ ഒരു പൊക്കം! ........എന്റെ നാട്ടുകാ രിക്ക് ആശംസകൾ 🙏🏼 🦩
@MMMTraveller
@MMMTraveller 2 года назад
❤️❤️👍👍
@ashish_p_sasi
@ashish_p_sasi 11 месяцев назад
ഞൻ വെറും 176cm
@MMMTraveller
@MMMTraveller 11 месяцев назад
😍😍
@manikandadaskarthikeyan9438
@manikandadaskarthikeyan9438 2 года назад
Anchor may be 6.1"
@MMMTraveller
@MMMTraveller 2 года назад
അത്രയും ഇല്ല bro ❤️❤️
@zahiz20
@zahiz20 2 года назад
Enikkum pokkam kudiyathil oruppaad vishamamund ellavarude munnil kore kaliyaakkal enikk 98cm pokkamund
@archana___anil
@archana___anil Год назад
Pokka kurav ano preshnam
@ldwqod
@ldwqod Год назад
njan 5"9" und shoe size 43(8.5). ente family il palerkkum ene kaal pokkom und enal enik avare pole vannom elathedh kond (55kg) e pokkom thane oru saapem aayi thonaar und. ente height inu minimum oru 70 kg egilum vennom.,ethra bakshannom kazhichaalum weight angott koodukka um ela. elum tholum aayi kashttapett aa jeevithom.
@MMMTraveller
@MMMTraveller Год назад
ജിമ്മിൽ കൂടെ ഒന്ന് പരീക്ഷിച്ചു നോക്കരുതോ😍😍👍
@aswathychinnu760
@aswathychinnu760 2 года назад
l am 14 old 140 cm but athinde kode nalam slim an athond nala pokam thonum😶
@MMMTraveller
@MMMTraveller 2 года назад
പൊക്കം നല്ലതല്ലേ 😍പിന്നെ അല്പം വണ്ണം വെച്ചാൽ നല്ലതാകും 👍👍കുറച്ചു food അടിക്കു 🥰അങ്ങ് പൊളിക്കുന്നെ 👍👍
@GOOD.MAN.777
@GOOD.MAN.777 2 года назад
17 age 180cm 21aakumboyekkum 187 aakuvo cr7nte height venam❤️
@MMMTraveller
@MMMTraveller 2 года назад
❤️❤️❤️👍
@south9329
@south9329 Год назад
Veikkum bro. My age is 24 yrs, height=183
@GOOD.MAN.777
@GOOD.MAN.777 Год назад
@@south9329 ❤️❤️ 17 age ethra aayirunnu
@padmanabhannaircp9285
@padmanabhannaircp9285 Год назад
Pokkam mathramallallo sabdhathilum oru vythyasamille athendhukondu sraddikkappadathe poyi
@MMMTraveller
@MMMTraveller Год назад
അതെ 😍😍👍
@manualappuzha3765
@manualappuzha3765 Год назад
Avatharanam poli..chechiyum poli...
@MMMTraveller
@MMMTraveller Год назад
Thank you❤️🥰
@broadband4016
@broadband4016 Год назад
അവരുടെ ഉയറത്തിനടുത് ചോദിക്കൂന്നാൽക്കും ഉയരം ഉണ്ടല്ലോ
@MMMTraveller
@MMMTraveller Год назад
ഏറെക്കുറെ 😅😅
@sidhartht912
@sidhartht912 2 года назад
My height 6 , 7inch
@MMMTraveller
@MMMTraveller 2 года назад
ആഹാ good ❤️❤️👍
@CR-ts8jv
@CR-ts8jv 2 года назад
2 meters ooo
@radamaniamma749
@radamaniamma749 Год назад
സ്വരത്തിന് അല്പം വ്യത്യസ്തതയുണ്ട് - സ്ത്രൈണ ലക്ഷണം കുറവായി തോന്നി-പുരുഷ സ്വരം പോലെ തോന്നി
@MMMTraveller
@MMMTraveller Год назад
ആ പവർഫുൾ ആയതിന്റയാകും 😍😍👍
@prasadnair1
@prasadnair1 2 года назад
Super 💖 She is my class mate Proud of you Kavitha ..
@MMMTraveller
@MMMTraveller 2 года назад
❤️❤️🥰🥰🙏
@MohammedmusthafaV
@MohammedmusthafaV Год назад
Daivaanugraha maanu-SANDOSHIKUKA,MUSTHAFA VK
@MMMTraveller
@MMMTraveller Год назад
🥰🥰👍
@anilkumarvk5832
@anilkumarvk5832 Год назад
Enikk pokkam kuravullath kond pokkam thonnarilla😁😜
@MMMTraveller
@MMMTraveller Год назад
😅😅അത്‌ കലക്കി 😍😍
@nasarudinevellooparambilsa1411
എല്ലാ ആശംസകളും കവിത മാഡത്തിന്.
@MMMTraveller
@MMMTraveller Год назад
❤️❤️❤️👍
@alfazkhan5711
@alfazkhan5711 2 года назад
Nice...
@MMMTraveller
@MMMTraveller 2 года назад
❤️❤️
@midhun8074
@midhun8074 2 года назад
Sir ningalude height enthan? 😄
@MMMTraveller
@MMMTraveller 2 года назад
😅😅 6 ന് അടുത്ത് വരും 😍😍👍
@adarsh6342
@adarsh6342 Год назад
6"6 ഉള്ള ലേ ഞാൻ 😎😎😎
@MMMTraveller
@MMMTraveller Год назад
❤️❤️❤️👍
@sultana2545
@sultana2545 Год назад
Are you women
@basheerkwt134
@basheerkwt134 Год назад
Anikkh.asooya.thonunnu.anikkh.kittiyillallo Ee.higth
@MMMTraveller
@MMMTraveller Год назад
അതെയോ 😍😍👍
@sajayankrkr6435
@sajayankrkr6435 Год назад
ഒത്തിരി പൊക്കം കൂടിയാൽ കരണ്ട് കമ്പിയിൽ തട്ടും.
@MMMTraveller
@MMMTraveller Год назад
😅😍😍👍
@safeerpt7137
@safeerpt7137 11 месяцев назад
Kambi uyarthi kettiyalmathi
@shameer1658
@shameer1658 Год назад
246 cm
@minijoshe6424
@minijoshe6424 Год назад
Annika 15 vayas annika hight 195
@MMMTraveller
@MMMTraveller Год назад
ആഹാ 😍😍
@harikumar4418
@harikumar4418 Год назад
👉ജാടയില്ലാത്ത കവിത👈
@MMMTraveller
@MMMTraveller Год назад
🥰🥰👍
@moosakuttyf.t5687
@moosakuttyf.t5687 2 года назад
നന്നായിട്ടുണ്ട് മോനെ ♥️♥️💕💕
@MMMTraveller
@MMMTraveller 2 года назад
Thank yuu🥰❤️😍😍
@parvathy9505
@parvathy9505 Год назад
180cm❤️
@MMMTraveller
@MMMTraveller Год назад
ആഹാ good💪💪🥰
@kenzokids1763
@kenzokids1763 2 года назад
ഇതാണോ ഉയരം
@MMMTraveller
@MMMTraveller 2 года назад
Athe❤️
@saavlogsMalayalam
@saavlogsMalayalam 2 года назад
🥰🥰🥰
@MMMTraveller
@MMMTraveller 2 года назад
Thanks bro😍😍🥰🙏
@zAmi783
@zAmi783 Год назад
Me 6'1😔😔
@MMMTraveller
@MMMTraveller Год назад
😍😍👍
@manushyan2932
@manushyan2932 Год назад
Sundari aano
@antonypm899
@antonypm899 Год назад
റെസിലിങ്ങിൽ ചേരരുതോ ?
@MMMTraveller
@MMMTraveller Год назад
😅😅😍😍
@amalsudarsanan1833
@amalsudarsanan1833 Год назад
ഇടയ്ക്ക് സ്കുട്ടറിൽ വൈകത്ത് കൂടി പോകുന്നത് കണ്ടിട്ട് ഉണ്ട്
@MMMTraveller
@MMMTraveller Год назад
ആഹാ വൈക്കത്തനോ അമലിന്റെ വീട് 😍😍
@amalsudarsanan1833
@amalsudarsanan1833 Год назад
@@MMMTraveller അതെ
@dalvinthomas
@dalvinthomas Год назад
Iam 6'4
@MMMTraveller
@MMMTraveller Год назад
ആഹാ 😍😍👍
@Ashw77
@Ashw77 2 года назад
Height koodan valla vziyou indo after 23
@MMMTraveller
@MMMTraveller 2 года назад
ഇപ്പോൾ എന്ത് height ഉണ്ട്❤️❤️
@Ashw77
@Ashw77 2 года назад
@@MMMTraveller 170 cm
@MMMTraveller
@MMMTraveller 2 года назад
@@Ashw77 അത് വലിയ കുഴപ്പമില്ലാത്ത height ആണല്ലോ
@Ashw77
@Ashw77 2 года назад
@@MMMTraveller oru 3 cm koodan vazi undo
@MMMTraveller
@MMMTraveller 2 года назад
@@Ashw77 ഞാനൊന്നു അന്വഷിക്കട്ടെ🥰പ്രാക്റ്റിസ് മുടക്കേണ്ട
@simonamen7857
@simonamen7857 Год назад
My hight 6
@MMMTraveller
@MMMTraveller Год назад
❤️❤️❤️
@mohammedameen6672
@mohammedameen6672 2 года назад
My height 6:3
@MMMTraveller
@MMMTraveller 2 года назад
❤️❤️👍
@المختارنبيلعلي
كم يبلغ طولها
@MMMTraveller
@MMMTraveller Год назад
6.3😍
@المختارنبيلعلي
@@MMMTraveller عادي يوجد اطول منها بكثير
@ganeshgpanicker7383
@ganeshgpanicker7383 2 года назад
എന്റെ നാട്ടുകാരി ആണ് 👍
@MMMTraveller
@MMMTraveller 2 года назад
ആഹാ വൈക്കം കാരൻ ആണോ ❤️❤️👍
@anvarsadathanvarsadath8644
@anvarsadathanvarsadath8644 Год назад
ഞാൻ 6'4 ഇഞ്ച്
@MMMTraveller
@MMMTraveller Год назад
ആഹാ 😍😍
@lewandoskirl9757
@lewandoskirl9757 Год назад
😳😳😳😳
@MMMTraveller
@MMMTraveller Год назад
🥰🥰
@ranjitbera4782
@ranjitbera4782 2 года назад
enikk ariyavunnathanu...enta nattukariyanu..😍😍
@MMMTraveller
@MMMTraveller 2 года назад
ആഹാ കൊള്ളാല്ലോ 🥰🥰
@aryasujath2005
@aryasujath2005 2 года назад
wow, wonderful. well recognition!!!
@MMMTraveller
@MMMTraveller 2 года назад
😍😍❤️❤️🙏
@lalithasoman9813
@lalithasoman9813 2 года назад
Superb 👍🌹
@MMMTraveller
@MMMTraveller 2 года назад
Thank yuu😍😍❤️🙏
@seemavs3820
@seemavs3820 4 месяца назад
Adv.Kavitha Madam. Pokkavum soundum ആണ് നിങ്ങള്‍ക്കൊക്കെ variety. പക്ഷെ advocate എന്ന നിലയിലും, വ്യക്തിപരമായും എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ നല്ലൊരു personality ഉണ്ട്. വക്കീല്‍ എന്ന നിലയില്‍ കാശിനല്ല പ്രാധാന്യം നല്‍കുന്നത്. Case ഏല്‍പ്പിച്ച വ്യക്തിക്ക് ആണ്. A respectful person .
@MMMTraveller
@MMMTraveller 4 месяца назад
❤️❤️👍👍
@RebeL800
@RebeL800 2 года назад
What is her height?
@MMMTraveller
@MMMTraveller 2 года назад
6.5 ഉണ്ടാകും
@Starzo007
@Starzo007 2 года назад
@@MMMTraveller ningalo
@MMMTraveller
@MMMTraveller 2 года назад
@@Starzo007 6 ന് അടുത്ത് വരും 😍
@dp5030
@dp5030 Год назад
Ivarde height etra anennu evidrm parayunillello
@MMMTraveller
@MMMTraveller Год назад
പറയുന്നുണ്ടല്ലോ 😍
@GOOD.MAN.777
@GOOD.MAN.777 Год назад
6.3+
@abdulmutalib3869
@abdulmutalib3869 2 года назад
Mancharbhai
@MMMTraveller
@MMMTraveller 2 года назад
❤️❤️😍
@naufijiyas5170
@naufijiyas5170 2 года назад
Supper video ❤
@MMMTraveller
@MMMTraveller 2 года назад
Thanks🥰noufi😍😍👍
@randomdude6441
@randomdude6441 2 года назад
Bro ethra height und ningalk?
@MMMTraveller
@MMMTraveller 2 года назад
Bro🥰 6 തികയില്ല 😍
@ansariyusuf8505
@ansariyusuf8505 2 года назад
😍😍👍
@MMMTraveller
@MMMTraveller 2 года назад
🥰🥰❤️❤️
@nejumariyas6003
@nejumariyas6003 2 года назад
Adipoli....
@MMMTraveller
@MMMTraveller 2 года назад
😍😍😍🙏
@rajaniammu6743
@rajaniammu6743 2 года назад
👍👍
@MMMTraveller
@MMMTraveller 2 года назад
❤️❤️❤️
@skentertainments3953
@skentertainments3953 2 года назад
👍
@MMMTraveller
@MMMTraveller 2 года назад
❤️❤️❤️
@shahana111
@shahana111 2 года назад
👍👍👍👍👍👍
@MMMTraveller
@MMMTraveller 2 года назад
❤️❤️🥰🥰
@SahadCholakkal
@SahadCholakkal 2 года назад
ബാബു ആന്റണി 6'. 4''
@MMMTraveller
@MMMTraveller 2 года назад
🥰🥰😍😍👍
@malavikanair7485
@malavikanair7485 2 года назад
No 6,2
@MMMTraveller
@MMMTraveller 2 года назад
@@malavikanair7485 😍😍👍
@Anna-kr5gn
@Anna-kr5gn 2 года назад
@@malavikanair7485 iyalkk etraya
@abdulmutalib3869
@abdulmutalib3869 2 года назад
Mancharbhai
@MMMTraveller
@MMMTraveller 2 года назад
😍😍
@vineethbpai296
@vineethbpai296 2 года назад
Wow poli ...
@MMMTraveller
@MMMTraveller 2 года назад
Thank yuu🥰❤️❤️
@YՏcreation
@YՏcreation Год назад
Ethra height?
@MMMTraveller
@MMMTraveller Год назад
6.3😍
@harshabeevim.a6179
@harshabeevim.a6179 2 года назад
What is her height
@MMMTraveller
@MMMTraveller 2 года назад
6.5 full ഇല്ല അതിനടുത്തു വരും. വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ടല്ലോ അവർ തന്നെ.. അറിവിൽ ആരെങ്കിലും ഉണ്ടൊ ഇതിൽ കൂടുതൽ 😍😍👍
@sudarsankrishnas5735
@sudarsankrishnas5735 2 года назад
😍😍
@MMMTraveller
@MMMTraveller 2 года назад
❤️❤️🥰
@muhammedsinan8839
@muhammedsinan8839 2 года назад
Wow😍😍
@MMMTraveller
@MMMTraveller 2 года назад
❤️❤️🥰🥰
@സ്രാങ്ക്
@സ്രാങ്ക് Год назад
6അടി 3അര യൊക്കെ ഒരു പൊക്കമാണോ 🤔?
@MMMTraveller
@MMMTraveller Год назад
സ്ത്രീകൾക്ക് അത് കൂടുതൽ തന്നെയല്ലേ bro 😍😍
@meenakshidimithrov2306
@meenakshidimithrov2306 2 года назад
Soopr
@MMMTraveller
@MMMTraveller 2 года назад
❤️❤️🙏
@ranjitbera4782
@ranjitbera4782 2 года назад
😍😍😍😍
@MMMTraveller
@MMMTraveller 2 года назад
❤️❤️🥰🥰
@bipinvs5153
@bipinvs5153 Год назад
ഫിലിം സ്റ്റാർ ലാൽ 6'3'' ആണ്
@MMMTraveller
@MMMTraveller Год назад
ആഹാ 😍😍👍
@anilkumarvk804
@anilkumarvk804 2 года назад
𝕊𝕠𝕠𝕡𝕖𝕣 𝕧𝕚𝕕𝕖𝕠👏👏👏👏
@MMMTraveller
@MMMTraveller 2 года назад
Thank yuu🥰❤️❤️❤️🙏
@nasarwayanad7052
@nasarwayanad7052 Год назад
👍
@MMMTraveller
@MMMTraveller Год назад
❤️❤️
@vibi7528
@vibi7528 Год назад
ഞാൻ 6.2.👉 😬
@MMMTraveller
@MMMTraveller Год назад
ആഹാ 😍😍
@jijesh.njijesh9626
@jijesh.njijesh9626 Год назад
Aanum pennum ketta voice 😁
@MMMTraveller
@MMMTraveller Год назад
😍😍
Далее
Обменялись песнями с POLI
00:18
Просмотров 214 тыс.