Тёмный

TAROT റീഡിങ്ങ് സത്യമോ മിഥ്യയൊ ? 

cloverstarot
Подписаться 2,4 тыс.
Просмотров 15 тыс.
50% 1

For a private consultation, please contact +91 9249051373( WhatsApp )

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@sreekumarv8958
@sreekumarv8958 Месяц назад
Blessings ഉണ്ടാകുമ്പോൾ മാത്രമേ Tarot ഒരാളുടെ മുമ്പിൽ എത്തുകയുള്ളു.... 🙏🙏🙏
@user-yl7ye3tj3e
@user-yl7ye3tj3e 9 дней назад
Yes 100%❤
@aneeshatn7452
@aneeshatn7452 12 дней назад
ഞാൻ വിശ്വസിക്കുന്നുണ്ട് personal reading എടുത്തിട്ടുണ്ട് 100%സത്യം ആണ് എന്റെ കാര്യം 👍
@preethaganga1427
@preethaganga1427 9 дней назад
ആരുടെ അടുത്ത് നിന്നും ആണി എടുത്തത് പ്ലീസ് parayu
@aneeshatn7452
@aneeshatn7452 6 дней назад
@@preethaganga1427 kittykattarot
@SaleenaP-jn2kp
@SaleenaP-jn2kp 5 дней назад
Sure
@bindhumalumalu8447
@bindhumalumalu8447 19 дней назад
Thank you universe 🙏🏻🙏🏻🙏🏻❤❤❤ Thank you sir🙏🏻🙏🏻🙏🏻
@usharanir2042
@usharanir2042 27 дней назад
Thankyou sir🙏 Thankyou univers 🙏🙏 Thankyou angels🙏🙏
@L12296l
@L12296l 10 дней назад
Thank you Angels 🙏
@pankivijayan301
@pankivijayan301 День назад
🙏🙏
@user-bz2qd2is6k
@user-bz2qd2is6k 6 дней назад
Njan vishasikkunnu thank you universe🙏🙏🙏🙏
@maheshwarimv1593
@maheshwarimv1593 4 дня назад
Birthday reading pls
@SandhyaBiji
@SandhyaBiji 20 дней назад
ThanKusir
@SandhyaBiji
@SandhyaBiji 20 дней назад
Thanku sir
@deneshyaleslie3917
@deneshyaleslie3917 11 дней назад
Thank u sir❤
@nisaa369
@nisaa369 Месяц назад
Tarot true
@alaud2244
@alaud2244 25 дней назад
Tarot horror movie കണ്ടിട്ടുണ്ട് കഴിഞ്ഞ വർഷം ഇറങ്ങി Super filim
@adiza1830
@adiza1830 11 дней назад
Athum ethum onnano
@SreekuttySuresh-gn6od
@SreekuttySuresh-gn6od Месяц назад
Thanks sir Enikum tarot reading padikanam
@AbdulRahman-xh3cr
@AbdulRahman-xh3cr 22 дня назад
👌🙏👍
@withlachoos4451
@withlachoos4451 9 дней назад
❤❤❤❤❤❤
@safoorasvlog602
@safoorasvlog602 15 дней назад
എന്റെ വല്യ ഒരു dout തീർന്നുകിട്ടി 🙏🏼❤️
@Ratheesh-jv6hr
@Ratheesh-jv6hr 13 дней назад
എന്റെയും
@aneeshatn7452
@aneeshatn7452 12 дней назад
എന്റെയും ഞാൻ persanal reading എടുത്താണ്
@Ratheesh-jv6hr
@Ratheesh-jv6hr 11 дней назад
@@aneeshatn7452 personal reading എടുത്താൽ നമ്മുക്ക് വല്ല ഗുണവും ഉണ്ടോ. താങ്കളുടെ അനുഭവം എന്തായിരുന്നു
@leneeshllekshmanan5188
@leneeshllekshmanan5188 Месяц назад
👍
@GitanjaliTuitions
@GitanjaliTuitions 20 дней назад
Correct
@Sona-vm6zn
@Sona-vm6zn 26 дней назад
Sir. Oru varumanam undakan ath manifest cheyan enthanu cheyendath
@sajumathew-dw1zh
@sajumathew-dw1zh 23 дня назад
Yes . Please wait for my next video
@demoaccounttest313
@demoaccounttest313 Месяц назад
Thanku sir 🕉️ shanthi
@sujithadavid1646
@sujithadavid1646 19 дней назад
Tarot reading karanam ente life poyi.. Relationship nokkiyatha 3 month ullil aalu vannu kalyanam kazhikkum ennu paranju.. 3 masam kazhiju msg cheythu avanu enne vendannu. Kalyanam cheyan pattillannu.. Readingkarude vakku viswashichu njan ethra proposal vendannu vechunnu ariyumo.. Viswasam poyi... Ipo parayunnu athu pokan ulla aalanennu.. Vere aalu varumennu.. Ithinu okke entha parayum....
@serialtalks48
@serialtalks48 17 дней назад
Varudo thanik patiya curect aal appol aan varuka ee vishamam maarumboyekum god bless you🤲
@Jzla4521
@Jzla4521 13 дней назад
സത്യം... 💯💯💯💯💯💯💯💯💯💯💯💯💯💯💯 ഇതുപോലെ കൊറേ readers ഉണ്ട് മനുഷ്യനെ പറഞ്ഞ് സുഗിപ്പിക്കൽ... എന്നിട്ടു പറയും ജനറൽ reading ആണ് resonate ചെയ്യില്ല ഏന്ന് ഇതൊന്നും ഒരിക്കലും വിശ്വസിക്കരുത്... 💯💯💯
@sujithadavid1646
@sujithadavid1646 7 дней назад
@@Jzla4521 personal reading ayirunnu
@amithasanjay327
@amithasanjay327 18 часов назад
Tarot reading ശെരി ആണെങ്കിലും തെറ്റാണെങ്കിലും പോയ ആൾ തനിക്കുള്ളതായിരുന്നില്ല എന്നുള്ളതാണ് ശെരി. ദൈവം തനിക് വിധിച്ചിട്ടുള്ള ആൾ കറക്റ്റ് time ഇൽ ലൈഫ് ഇൽ എവിടുന്നെങ്കിലും എത്തും 👍. കല്യാണം കഴിഞ്ഞ സമയത്ത് എന്റെ അമ്മായിഅമ്മ പറയുമായിരുന്നു, നീ ഈ 10km ഉള്ളിൽ ഉണ്ടായിരുന്നിട്ടാണല്ലോ കൊച്ചേ ഞാൻ അവനു വേണ്ടി കോഴിക്കോടും തിരുവനന്തപുരത്തും ഒക്കെ പെന്നന്വേഷിച്ചു നടന്നത് എന്ന് 😂😂.
@sujithadavid1646
@sujithadavid1646 18 часов назад
@@amithasanjay327 ആയിരിക്കും പക്ഷെ നഷ്ടപ്പെട്ടു പോയ എന്റെ സമയം, എന്റെ ജീവിതം ഇതിനു ഒക്കെ ആര് സമാധാനം പറയും..ഞാൻ എല്ലാരുടെയും മുൻപിൽ നാണം കെട്ടു പോയി അറിയാമോ.. എന്റെ എത്ര പൈസ പോയി.. ഇതിനു ഒക്കെ ആര് സമാധാനം പറയും 😟
@abdukabeer9621
@abdukabeer9621 26 дней назад
Tarot റീഡിങ് എന്നത് പാശ്ചാത്യനാടുകളിൽ പ്രചാരം ഉള്ള ഒരു അസ്‌ട്രോളജി മോഡ് ആണ് ,വിശദമായി പറഞ്ഞാൽ ഒരു അബ്രഹാമിക് അസ്‌ട്രോളജി,അത് ആര്യസമൂഹത്തിൽ എങ്ങനെ work ഔട്ട് ആകും ?tarot റീഡിങ് Angel based ആണ് ,ഭൂതഗണങ്ങളുടെ സമൂഹത്തിൽ Angels nu എന്ത് പ്രസക്തി ?
@ReachRealTruth
@ReachRealTruth 22 дня назад
അതിന്‌ നമ്മൾ ദ്രാവിഡർ അല്ലേ 🤔
@abdukabeer9621
@abdukabeer9621 22 дня назад
@@ReachRealTruth Arya സമൂഹം എന്ന് പറഞ്ഞാൽ ഹിന്ദു സമൂഹം,സെമിറ്റിക് മതങ്ങൾ(സൊരാഷ്ട്ര മതം ഒഴികെ) അബ്രഹാമിക് സമൂഹം.
@abhiramimohandas8256
@abhiramimohandas8256 19 дней назад
ഞാൻ nനിങ്ങൾ പറഞ്ഞ സമൂഹത്തിൽ ആണ്... എന്നിട്ട് എനിക്ക് വർക്ഔട് ആയല്ലോ.......
@arunimaaarunz1840
@arunimaaarunz1840 15 дней назад
Enikkum resignate avunnundallo
@arunimaaarunz1840
@arunimaaarunz1840 15 дней назад
​@@ReachRealTruth1000% good ❤️
@jacobpoulose5276
@jacobpoulose5276 18 дней назад
No body can’t predict what will happen next movement except scientific proofing happenings 🤣 all this playing are just a pacification for human emotions
@bhasheerbhasheer
@bhasheerbhasheer 18 дней назад
Yentejanmanaal25.8.24..aan
@rejanicv9894
@rejanicv9894 14 дней назад
ബർത്ത് ഡേ റീഡിങ് എങ്ങനെ ആണ് എന്റെ ബർത്ത് ഡേറ്റ് 25 5 1980 ആണ് എന്നെക്കുറിച്ച് പറയാമോ
@arunaachudhan9217
@arunaachudhan9217 6 дней назад
@@rejanicv9894 താങ്കളള്‍ spiritual ആവേണ്ട വൃക്തി യാണ്. താങ്കള്‍ക്ക് എല്ലാവരോടൂം സ്നേഹ ത്ഥോടെ പെരുമാറൂ കയൂം സ്നേഹം ആകര്‍ഷിക്കാനുള്ള കഴിവുമൂണ്ട്. Comunication skill അല്പം കുറവായിരിക്കാം.. Intution power ഉണ്ടായിരിക്കും ... താങ്കളുടെ passion മറ്റുള്ളവരായിരികും താങ്കളള്‍ക് പറഞ് തരൂനത്.സ്വയം മനസിലാകുനിലൃ.
@shilpap6056
@shilpap6056 Месяц назад
Taroo claseduthu thanude😊 sir
@cloverstarot
@cloverstarot Месяц назад
I will be conducting it soon. Will update you
@bindhusreekumar3490
@bindhusreekumar3490 Месяц назад
ഇത് കാണാൻ തുടങ്ങിയത് മുതൽ ഞാൻ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പക്ഷേ ഇതുവരെ എനിക്ക് എൻെറ സതേഷം മാത്രം തിരിച്ചു കിട്ടുന്നില്ല
@cloverstarot
@cloverstarot Месяц назад
@@bindhusreekumar3490 അങ്ങേക്ക് സന്തോഷം തിരിച്ചുകിട്ടാൻ ഇനി പറയുന്നത് ചെയുക . ഇന്ന് തന്നെ ഒരു അരമണിക്കൂർ സമയം ശാന്തമായിരിക്കാൻ നീക്കി വെക്കുക . എന്നിട്ടു ഒരു പേപ്പറും പേനയും എടുത്തു അങ്ങേയ്ക്കു ലഭിച്ചിട്ടുള്ള നേട്ടങ്ങളുടെ/സൗഭാഗ്യങ്ങളുടെ ഒരു പട്ടിക തയാറാക്കുക . ഉദാഹരണത്തിന് അങ്ങേക്കു സ്നേഹമയിയായ മാതാപിതാക്കൾ ഉണ്ടെല്ലോ അല്ലെങ്കിൽ ഉണ്ടായിരുന്നുവല്ലോ , അങ്ങേക്ക് സാമൂഹ്യമായി സംവദിക്കാൻ തക്ക തിരിച്ചറിവുണ്ടല്ലോ , സുന്ദരമായാ ശരീരം ഉണ്ടല്ലോ ... അങ്ങിനെ സന്തോഷിക്കാനുള്ള 100 കാര്യങ്ങൾ എഴുതണം.( ഓർത്താൽ പോരാ എഴുതണം) എന്നിട്ടു അങ്ങേക്ക് ഏറ്റവും അടുപ്പമുള്ള ആളോട് അത് ഓർത്തെടുത്തു പറയാൻ ശ്രമിക്കുക . ഒരു നിലക്കണ്ണാടിയോടു പറഞ്ഞാലും മതിയാകും. കഴിവതും അങ്ങയോടു അസൂയ ഇല്ലാത്ത ഒരു വ്യക്തിയോട് പറയുന്നതായിരിക്കും നല്ലതു. ഇങ്ങനെ ഒരു മൂന്ന് ദിവസം ചെയ്‌തതിന്‌ ശേഷം അങ്ങേയുടെ മാനസീകാവാസ്ത ഈ ഈ ചാനലിൽ ഒന്ന് കുറിക്കുമെല്ലോ.... നമുക്ക് ഒരുമിച്ചു ശ്രമിക്കാം അങ്ങേയുടെ സന്തോഷത്തെ തിരികെ കൊണ്ടുവരാൻ. അങ്ങ് ഇങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയത് തന്നെ അങ്ങ് സന്തോഷത്തെ തിരഞ്ഞു തുടങ്ങി എന്നതിന്റെ തെളിവാണ് . തിരയുന്നത് അങ്ങ് തീർച്ചയായും കണ്ടെത്തും .അഭിപ്രായങ്ങൾ തുടരുക ... സസ്നേഹം
@lubnasshoppingworld9037
@lubnasshoppingworld9037 13 дней назад
​@@cloverstarot❤
@jacobpoulose5276
@jacobpoulose5276 18 дней назад
No
@arunaachudhan9217
@arunaachudhan9217 26 дней назад
Thanku sir❤❤
@anilbabu5373
@anilbabu5373 16 дней назад
Thank you universe 🙏
@user-gq7tj1fr9f
@user-gq7tj1fr9f 19 дней назад
🙏🙏
@sindhup2534
@sindhup2534 7 дней назад
❤❤❤❤
@nirmaldrishya5201
@nirmaldrishya5201 29 дней назад
Thanku sir ❤❤❤
@albiyajoy5291
@albiyajoy5291 19 дней назад
Thank you sir❤
Далее
Starman🫡
00:18
Просмотров 14 млн
Они захватят этот мир🗿
00:48
Просмотров 579 тыс.
Starman🫡
00:18
Просмотров 14 млн