Тёмный

Tata യുടെ കാർ വാങ്ങണോ, Tata Motors ന്റെ ഓഹരി വാങ്ങണോ? | Excel Malayalam Tutorial 

XL n CAD Malayalam
Подписаться 169 тыс.
Просмотров 54 тыс.
50% 1

ടാറ്റായുടെ കാർ വാങ്ങണോ, അതോ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വാങ്ങണോ? എക്സൽ ഉപയോഗിച്ചൊരു പഠനം.
Buy Tata's car or Tata Motors Share? A comparative study in Malayalam using Microsoft Excel.
മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...
www.udemy.com/...
Subscribe to the channel ‪@AjayAnandXLnCAD‬ for more.
/ ajayanandxlncad
Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ...
www.udemy.com/...
#sharemaketmalayalam #malayalamtutorial #excelmalayalam

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@sajujoseph5651
@sajujoseph5651 Месяц назад
കൊച്ചിൻ shipyard ഷെയർ കഴിഞ്ഞ ഒരു വർഷം കൊണ്ട് 9 ഇരട്ടി ആയി വളർന്നു. IRFC, RVNL, തുടങ്ങിയ ഷെയർകൾ 5 ഇരട്ടി വരെയും വളർന്നു. പക്ഷേ HISTORYCAL DATA മാത്രം വച്ച് കൊണ്ട് ഇവ ഇതേ rate ൽ ഇനിയും വളരും എന്ന് പ്രതീക്ഷിക്കുക വയ്യ. ചിലപ്പോൾ നമ്മൾ വാങ്ങുന്നത് high price ൽ ആയിരിക്കും. ഇവിടെ fundamentals പഠിക്കേണ്ടതുണ്ട്. Future possibilities analyse നടത്തേണ്ടതുണ്ട്. ഒരു പാട് geo political, ഫിനാൻഷ്യൽ, തുടങ്ങി നൂറു കൂട്ടം കാര്യങ്ങൾ ഏറ്റവും വേഗത്തിൽ അറിഞ്ഞു വിലയിരുത്തി മികച്ച തീരുമാനം എടുക്കേണ്ടി വരും. എല്ലാറ്റിനും പുറമെ ദീർഘ കാലത്തേക്ക് നിക്ഷേപം നടത്താൻ പണം വേണം.
@XLnCADMalayalam
@XLnCADMalayalam Месяц назад
👍
@ambatmohammedaliambatmoham9538
@ambatmohammedaliambatmoham9538 25 дней назад
എന്നാലും നടക്കില്ല.... നല്ല lucky ആണിത്.. Another വേർഷൻ of lottery
@ramansreekumar6306
@ramansreekumar6306 Месяц назад
Dear, You shared a very good information. You are not only an expert in excel program but also provide helpful advise in relation to other fields. Keep it up 👍.
@XLnCADMalayalam
@XLnCADMalayalam Месяц назад
Thank you for your kind words 😀
@yamunarajkumar384
@yamunarajkumar384 Месяц назад
Agree with you പക്ഷെ ആൾക്കാർ കാറു മേടിച്ചതു കൊണ്ടല്ലേ share price കൂടിയത്
@sumeeshr
@sumeeshr Месяц назад
Mattullavare car vaangikkaan motivate cheyyuka...
@beinghuman6371
@beinghuman6371 Месяц назад
Long term നു പറ്റിയ നല്ല fundamentally സ്ട്രോങ്ങ്‌ ആയ കുറച്ചു സ്റ്റോക്ക് കുകൾ പറഞ്ഞു തരണം
@XLnCADMalayalam
@XLnCADMalayalam Месяц назад
😊🙏
@mrshabeermp
@mrshabeermp Месяц назад
Ajay sir again ! useful videos with simple presentation
@XLnCADMalayalam
@XLnCADMalayalam Месяц назад
Thanks a ton😀
@manojmvn
@manojmvn Месяц назад
Well explained. Thank you so much.
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@midhunramachandran5131
@midhunramachandran5131 Месяц назад
Stock split,bonus okke koodi onnu include cheyth vedio idaamoo xcelil
@XLnCADMalayalam
@XLnCADMalayalam Месяц назад
Thank you for the suggestion😀👍
@abdulgafoor0011
@abdulgafoor0011 Месяц назад
Expecting same like more videos sir.
@XLnCADMalayalam
@XLnCADMalayalam Месяц назад
Sure 👍😇
@ABUFATHIMA1
@ABUFATHIMA1 Месяц назад
കഴിഞ്ഞ കാലത്തെ കഥ പറയാൻ അല്ലാതെ വരാനുള്ള കാലത്ത് എന്ത് സംഭവിക്കും എന്ന് പറയാൻ ഒരാൾക്കും കഴിയുന്നില്ല
@shibuaravindpandaraparmabi1304
@shibuaravindpandaraparmabi1304 Месяц назад
True😢
@Vazhipokkann
@Vazhipokkann Месяц назад
നിങ്ങൾ നല്ല കമ്പനികളിൽ കുറേ നാളത്തേക്ക് പൈസ ഇട്ടാൽ ലാഭം തന്നെ ഉണ്ടാകും... പക്ഷെ മിക്ക ആളുകളും 10%, 20% ലാഭം ഉണ്ടാകുമ്പോൾ തന്നെ ഷെയർ വിറ്റു കളയും...അല്ലെങ്കിൽ മാർക്കറ്റ് അല്പം ഒന്ന് ഇടിഞ്ഞാൽ പേടി കാരണം ഉള്ളത് എല്ലാം നഷ്ടത്തിൽ വിക്കും... അങ്ങനെ പതറാതെ 5 വർഷമോ അതിൽ കൂടുതലോ ഒക്കെ പൈസ ഇട്ടാൽ ഇടുന്ന പൈസയുടെ പല മടങ്ങു ലാഭം കിട്ടും... നിങ്ങൾക്ക് ഏതേലും കമ്പനിയുടെ പേര് ആണോ വേണ്ടത്.. അത് ഞാൻ പറഞ്ഞു തരാം ... പക്ഷെ മിനിമം 5 വർഷത്തേക്ക് വില്ക്കുന്നതിനെ പറ്റി ചിന്തിക്കാനേ പാടില്ല.. 1. Kalyan Jewellers 2. Hudco 3. Adani Power 4. SJVN 5. NCC 6. Zomato 7. ONGC 8. Ashok Leyland 9. Oil India 10. India Cement ഇത്രെയും പോരെ?
@rajeshvijay8639
@rajeshvijay8639 Месяц назад
Keep buy the same..Tata motors...it will cross 5000 with in coming 5 years.. Or buy ABB India or SBI..will give good return with in 2-3 years
@nishqln
@nishqln Месяц назад
Ath arkum kazhiyilla.
@Vazhipokkann
@Vazhipokkann Месяц назад
നിങ്ങൾ നല്ല കമ്പനികളിൽ കുറേ നാളത്തേക്ക് പൈസ ഇട്ടാൽ ലാഭം തന്നെ ഉണ്ടാകും... പക്ഷെ മിക്ക ആളുകളും 10%, 20% ലാഭം ഉണ്ടാകുമ്പോൾ തന്നെ ഷെയർ വിറ്റു കളയും...അല്ലെങ്കിൽ മാർക്കറ്റ് അല്പം ഒന്ന് ഇടിഞ്ഞാൽ പേടി കാരണം ഉള്ളത് എല്ലാം നഷ്ടത്തിൽ വിക്കും... അങ്ങനെ പതറാതെ 5 വർഷമോ അതിൽ കൂടുതലോ ഒക്കെ പൈസ ഇട്ടാൽ ഇടുന്ന പൈസയുടെ പല മടങ്ങു ലാഭം കിട്ടും... നിങ്ങൾക്ക് ഏതേലും കമ്പനിയുടെ പേര് ആണോ വേണ്ടത്.. അത് ഞാൻ പറഞ്ഞു തരാം ... പക്ഷെ മിനിമം 5 വർഷത്തേക്ക് വില്ക്കുന്നതിനെ പറ്റി ചിന്തിക്കാനേ പാടില്ല.. 1. Kalyan Jewellers 2. Hudco 3. Adani Power 4. SJVN 5. NCC 6. Zomato 7. ONGC 8. Ashok Leyland 9. Oil India 10. India Cement ഇത്രെയും പോരെ?
@75566207
@75566207 Месяц назад
Nice video. Don’t compare any stock from corona time . If we need the same profit same situation will happen again
@josephmanuelm645
@josephmanuelm645 Месяц назад
ഞാൻ 21 രൂപാവിലവച്ച് 6000RVNL 2020 ൽ , 126000 രൂപായ്ക്ക് വാങ്ങി ഇന്ന് 36 ലക്ഷത്തിനടുത്ത് നിൽക്കുന്നു ഏതാണ് മെച്ചം.!
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@sonylizz
@sonylizz Месяц назад
You did not buy that in 2020 ! You must have dreamed. During Covid, all were panic, so no one bought. All those unlucky guys now dreaming, including you🤓 ചുമ്മാ തള്ളാതെ ചേട്ടാ
@sajujoseph5651
@sajujoseph5651 Месяц назад
ആരും കേൾക്കണ്ട.. 21 രൂപ നിരക്കിൽ വാങ്ങി ഇപ്പോഴും ഹോൾഡ് ചെയ്യുന്നു എങ്കിൽ തട്ടിക്കൊണ്ടു പോകാൻ സാധ്യത ഉണ്ട് 😂
@Myworld8354
@Myworld8354 28 дней назад
​@@sonylizz സത്യo. കോമഡി സമയത്ത് കിട്ടിയ പണം വെറുതെ അവിടെ ഇവിടെയും കൊണ്ടുപോയി ചെലവഴിച്ചു ആ സമയത്ത് കുറച്ച് സ്റ്റോക്ക് വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ രക്ഷപെട്ടേനെ 😢😂
@thulaseendrankanjirani7536
@thulaseendrankanjirani7536 15 дней назад
Rvnl 9000 എണ്ണം 46 രൂപ നിരക്കിൽ ഹോൾഡ് ചെയ്യുന്നുണ്ട്
@Trading682
@Trading682 Месяц назад
Forex robotic trading വീഡിയോ ചെയ്യാമോ
@jijisworldmulavana4207
@jijisworldmulavana4207 Месяц назад
സർ, share market ന് ആവശ്യമായ ഒരു excel sheet എങ്ങനെ create ചെയ്യുന്ന ത് ഒന്നു പറഞ്ഞു തരുമോ.
@XLnCADMalayalam
@XLnCADMalayalam Месяц назад
ചോദ്യം ഉദാഹരണ സഹിതം വ്യക്തമാക്കാമോ? എന്ത് തരത്തിലുള്ള ഡാറ്റയാണ്, എന്താണ് റിസൾട്ട് ആയിട്ട് വേണ്ടത്, അങ്ങിനെയുള്ള കാര്യങ്ങൾ വിശദമാക്കാമോ
@remeezhashim1446
@remeezhashim1446 Месяц назад
NSE BSE യിൽ ഉള്ള stocks ന്റെ LAST TARDING PRICE ( LTP) ലൈവ് ആയി EXCEL ഷീറ്റിൽ കിട്ടാനും, Refresh ചെയ്യുമ്പോൾ LTP update ആയി കാണാനും പറ്റുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യുമോ
@XLnCADMalayalam
@XLnCADMalayalam Месяц назад
Thank you for the suggestion 😀👍
@Kasaragod2023
@Kasaragod2023 Месяц назад
Expect more from you sir ! Of course, I am a subscriber of your channel !
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@biotagardenstore4828
@biotagardenstore4828 Месяц назад
Excel ഗുരു... ഉചിതായ സമയത്ത് നല്ല വീഡിയോ...
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@sharathv731
@sharathv731 Месяц назад
Hi Ajay Sir, I'm a big fan of you. Could please provide some insights on Penny Stock shares in BSE.
@XLnCADMalayalam
@XLnCADMalayalam Месяц назад
Even if Penny Stocks can give huge returns there is significant risk involved. Moreover, I am still an investment student and not in a position to recommend stocks😀👍
@prasanthnv2744
@prasanthnv2744 Месяц назад
Covid kalath ella share price um down ayirunno 100 muthal 7000 vare poyathum indd
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@AmithTR
@AmithTR Месяц назад
Invested in tata motors in 2019 ... 132rs ..
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@SirajTk-y3o
@SirajTk-y3o 9 дней назад
Good
@XLnCADMalayalam
@XLnCADMalayalam 8 дней назад
Thank you :)
@elvinfernandez181
@elvinfernandez181 Месяц назад
Very good information.
@XLnCADMalayalam
@XLnCADMalayalam Месяц назад
👍
@prajik326
@prajik326 28 дней назад
കൊറോണ കാലത്ത് Tata Motors Share 80 രൂപ ആയിട്ടുണ്ട് ഇപ്പോൾ 1000 ൽ കൂടുതൽ ആണ് വില 4 വർഷം മുന്നെ പത്ത് ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു കോടിയിൽ കൂടുതൽ ആയേനേ
@faizal887
@faizal887 Месяц назад
Excellent Reviews 👍❤
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@khaleel4401
@khaleel4401 Месяц назад
Please advise , best mutual fund for lumpsum investment
@XLnCADMalayalam
@XLnCADMalayalam Месяц назад
Better consult a Financial advisor.
@satheeshthakazhy3088
@satheeshthakazhy3088 Месяц назад
oru nalla trading journal create cheyyunnath vdo cheyyan pattumo ? nalla journals ellam thanne paid anu.
@XLnCADMalayalam
@XLnCADMalayalam Месяц назад
Thank you for the suggestion😀👍
@sajujoseph5651
@sajujoseph5651 Месяц назад
ആദ്യം കാണിച്ചപ്പോൾ 750% increase ആണ് tatamotors ന്റെ 5 വർഷത്തെ വളർച്ച. ഇതിൽ നിന്ന് അത്ഭുതപ്പെടുത്തിയ കാര്യം : എല്ലാ tata company കളുടെയും analysis കാണിച്ച ഷീറ്റിൽ tatamotors ന്റെ വളർച്ച 860 ആയി മാറി! ഇതെങ്ങനെ സംഭവിച്ചു?
@XLnCADMalayalam
@XLnCADMalayalam Месяц назад
While comparing the share values of those 14 companies under Tata Group, I have considered data from August 2019 to July 2024.
@parasuraman-zw1xu
@parasuraman-zw1xu Месяц назад
How to take share from tata motors
@XLnCADMalayalam
@XLnCADMalayalam Месяц назад
Please check the videos on 'How to open a Demat Account in India'?
@Makri403
@Makri403 24 дня назад
Tata consumer products നല്ലതാണോ
@paulvonline
@paulvonline 14 дней назад
Not only Tata motors, all TATA share is multi baggers
@salihpunathil
@salihpunathil Месяц назад
Good video 👍
@XLnCADMalayalam
@XLnCADMalayalam Месяц назад
😀Thank you
@baachy2000
@baachy2000 Месяц назад
Historical data enn google search cheythaal mathiyoo?
@baijutchacko4345
@baijutchacko4345 25 дней назад
Good information
@rathishtnair2494
@rathishtnair2494 Месяц назад
Brilliant 😍
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@NirmalNikhil
@NirmalNikhil Месяц назад
Informative 👍
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@zjoshy
@zjoshy Месяц назад
Why don't you add dividends and stock splits? എങ്കിൽ ഒന്നു കൂടി പൊളിച്ചേനേ. 😊 Thanks for the video 😊
@XLnCADMalayalam
@XLnCADMalayalam Месяц назад
Thank you for the suggestion 😀
@shifarathmv3637
@shifarathmv3637 27 дней назад
3years back njn Tata Motors Investor aan... Ippo 157% return
@mujeebalierechan3447
@mujeebalierechan3447 17 дней назад
I was holding 8500 qty @76 and sold after 4 months @124..😅
@XLnCADMalayalam
@XLnCADMalayalam 16 дней назад
😀
@aneeshaanu9905
@aneeshaanu9905 Месяц назад
I bout a penny stock 5 year befor at3 rs per share now 351 rs per share company name ujaas energy. Comedy enthaanno njan orennam vaanghiollu😅
@XLnCADMalayalam
@XLnCADMalayalam Месяц назад
😀
@Amirsha-mk
@Amirsha-mk 21 день назад
😅😅laabhaayallo
@safvannalakath1511
@safvannalakath1511 Месяц назад
GOOD
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@MOHAMED-yd1ed
@MOHAMED-yd1ed 22 дня назад
I bought 350qty in 2020 for 70 rupees but all Sold.
@muraleedharandk3949
@muraleedharandk3949 23 дня назад
Good
@ranjeesh490
@ranjeesh490 Месяц назад
Super..
@josephgeorge1742
@josephgeorge1742 Месяц назад
👍
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@thankachanscaria488
@thankachanscaria488 Месяц назад
🙏🙏🙏
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@aravindvkumar630
@aravindvkumar630 Месяц назад
🤝
@XLnCADMalayalam
@XLnCADMalayalam Месяц назад
😀
@ArunKumar-yn3du
@ArunKumar-yn3du Месяц назад
Eth kanunna TCS employee *le njn🙄🙌🏻
@XLnCADMalayalam
@XLnCADMalayalam Месяц назад
😇
@premdasputhiyiruthy1220
@premdasputhiyiruthy1220 Месяц назад
👌
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@warproxy666
@warproxy666 Месяц назад
FACT from 126 to 1100
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@sreekuttan2015
@sreekuttan2015 Месяц назад
കാർ വിൽപന കൂടിയാലേ ഷേർ വില കൂടുള്ളു
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@nevadalasvegas6119
@nevadalasvegas6119 29 дней назад
Electric car oharikal idiyan sadhyadha und ,bcoz ev car owners not happy
@rahultr4048
@rahultr4048 16 дней назад
Thats only a short term perspective , future is EV
@supermanfiroz369
@supermanfiroz369 Месяц назад
✌✌✌✌
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@abijackson1000
@abijackson1000 Месяц назад
2020 November ₹2.50 ഉണ്ടായിരുന്ന oru Stock ഇപ്പോള്‍ വില 2000 ത്തിന് മുകളില്‍ ആണ്. 👻
@liferoots8119
@liferoots8119 Месяц назад
സ്റ്റാേക്ക് ഏതാ..?
@evinpaul3796
@evinpaul3796 Месяц назад
Athethu stock?
@NidhinAJ-rw9xt
@NidhinAJ-rw9xt Месяц назад
Waree renewables
@younusk5501
@younusk5501 Месяц назад
Video ഇട്ട 12 ദിവസങ്ങൾക്ക് ശേഷം ടാറ്റാ മോട്ടോഴ്സ് ഷെയറിന് ഇന്നത്തെ വില 1118/- രൂപ . 1118 -1020 = 92 ( 10 ശതമാനത്തിനടുത്ത് വർദ്ധിച്ചു😅 )
@XLnCADMalayalam
@XLnCADMalayalam Месяц назад
👍😀
@shibusam8710
@shibusam8710 Месяц назад
ലാഭം കിട്ടിയ വീഡിയോസ് മാത്രമേ ആളുകൾ ഷെയർ ചെയ്യൂ, നഷ്ടവും ആണെങ്കിൽ മിണ്ടില്ല. കോവിഡ് വന്നു മാർക്കറ്റ് 7000 വരെ വീണത് പോലെ ഒരു 30% വീഛാ വരുമ്പോൾ അഞ്ചോ പത്തോ ലക്ഷം ധൈര്യം ആയി marketil irakkam. ഇപ്പോൾ ഈ മാർക്കറ്റ് ഓൾ ടൈം ഹൈ നില്കുമ്പോ പി സ് ഉ ബാങ്ക് സ്റ്റോക്‌സ് ആണ് സേഫ് . Ippol poyi bulk buy cheyyunathu mandatharam aakum.
@splendid1963
@splendid1963 Месяц назад
👍
@XLnCADMalayalam
@XLnCADMalayalam Месяц назад
😀👍
@rafeequetherkkandy9599
@rafeequetherkkandy9599 Месяц назад
👍
@XLnCADMalayalam
@XLnCADMalayalam Месяц назад
😀
Далее
Microsoft Excel Tutorial for beginners - Malayalam
28:42
Most important tools in Excel -  Malayalam Tutorial
17:04