Тёмный

TATA യുടെ സർവീസ് ന്റെ അവസ്ഥ ഇതാണ് | 25000km used Review PUNCH 

Подписаться
Просмотров 64 тыс.
% 1 132

#tatapunch #service

Опубликовано:

 

23 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@jasneerjasni520
@jasneerjasni520 2 года назад
ഈ പരിപാടി കൊള്ളാം, പുതിയ വണ്ടിയെക്കാൾ ആളുകൾക്ക് ഉപകാരപ്പെടുക ഇങ്ങനെ ഉപയോഗിച്ചിട്ടുള്ള അനുഭവം വെച്ചിട്ടുള്ള വീഡിയോ ആണ് 👌
@jinshithramk
@jinshithramk 2 года назад
ഒരു വാഹനത്തിൻറെ മൈലേജ് പല ഘടകങ്ങൾ ബാധിക്കുന്നുണ്ട് അത് ഓടിക്കുന്നവരുടെ ഡ്രൈവിങ് രീതി ഗിയർ മാറ്റുന്ന രീതി. പിന്നെ അത് ഓടിക്കുന്ന സ്പീഡ്. പിന്നെ അതിൽ ഉള്ള ആളുകളുടെ എണ്ണവും വെയിറ്റും എല്ലാം മൈലേജ് ബാധിക്കുന്നതാണ്. നല്ല മൈലേജ് ഉള്ള ഒരു വണ്ടി ഒരാൾ റാഷ് ഡ്രൈവ് ചെയ്താൽ തീരെ മൈലേജ് കിട്ടുകയില്ല. പിന്നെ എല്ലാ വണ്ടിയുടെ മൈലേജും മാരുതിയുടെ മൈലേജുമായി താരതമ്യം ചെയ്യരുത്. മാരുതിക്ക് മൈലേജ് ഉണ്ടെങ്കിൽ പല ഘടകങ്ങളിലും ടാറ്റയാണ് മുമ്പിൽ. പിന്നെ ഒരു മുൻവിധിയോടുകൂടി ടാറ്റാ വാഹനങ്ങളെ താഴ്ത്തിക്കെട്ടി നടത്തുന്ന ഈ പ്രഹസനങ്ങൾ ജനങ്ങൾ തള്ളിക്കളയുക യുള്ളൂ
@VijeeshP-lu1nu
@VijeeshP-lu1nu 2 года назад
നിർമ്മാണത്തിൽ വരുന്ന പ്രോബ്ളങ്ങൾ, പതിനായിരം കിലോമീറ്റർ കഴിയുമ്പോൾ തുടങ്ങുന്ന വലിയ വൈബ്രേഷൻ. മറ്റ് സർവീസ് മൂലമുള്ള പ്രശ്നങ്ങൾ, ഒരുപാട് കംപ്ലൈന്റ് ആണെങ്കിൽ അത് മാറിയാലും പിന്നീടും അദേ പ്രശ്നം വരുന്ന ഏർപ്പാട്.. ഇതൊക്കെ ഉള്ളതുകൊണ്ടാണ് ആൾക്കാർ കാറ്റ് എന്ന ബ്രാൻഡ് സെലക്ട് ചെയ്യാത്തത് അല്ലാതെ മാരുതി യോട് പ്രേമം ഉണ്ടായിട്ടല്ല.. ടാറ്റാ യുടെ ഏറ്റവും വലിയ പ്രോബ്ലം എന്താണെന്ന് വച്ചാൽ മുതലാളിക്ക് ശ്രദ്ധ വളരെ കുറവുള്ള ബ്രാൻഡ് ആണ്. അദ്ദേഹത്തിന് ഇത് കിട്ടിയിട്ട് ഒന്നും വേണ്ട.. സത്യത്തിൽ അവർ വളരെയധികം ശ്രദ്ധിച്ചു ചെയ്യുകയാണെങ്കിൽ ഇവിടെ മാരുതിയല്ല ഒരു കാറും ഉണ്ടാവില്ല.. പിന്നെ രാജ്യസ്നേഹം മൂത്ത കാശ് കളയാൻ പോയിട്ട് ഒരു കാര്യവുമില്ല ലോറി ഉൾപ്പെടെ ഇതുപോലെ കംപ്ലൈന്റ് ധാരാളം വരും അനുഭവം ...
@vijinkv7297
@vijinkv7297 2 года назад
@@VijeeshP-lu1nu maruthiyoli
@thomaschacko2211
@thomaschacko2211 2 года назад
സർവ്വീസ് ടാറ്റ മെച്ചപ്പെടുത്തിയിട്ടുണ്ട്.എന്റെ നെക്സോൺ മൂന്നാമത്തെ സർവ്വീസായിരുന്നു. നന്നായിട്ട് ചെയ്തു തന്നു.ഗോകുലം മോട്ടോർസ്.
@Afsal-oe9sc
@Afsal-oe9sc 2 года назад
ഗോകുലം സർവീസ് നല്ലതാ പണ്ടേ..
@bibinmanuel1394
@bibinmanuel1394 2 года назад
തൊടുപുഴ ആണോ
@thomaschacko2211
@thomaschacko2211 2 года назад
@@bibinmanuel1394 പെരുമ്പാവൂർ
@bibinmanuel1394
@bibinmanuel1394 2 года назад
@@thomaschacko2211 number pls
@bibinmanuel1394
@bibinmanuel1394 2 года назад
ചേട്ടന്റെ
@anoobanu5110
@anoobanu5110 2 года назад
മാരുതിയുടെ കാറിന് മാത്രമേ മൈലേജ് ഉള്ളു മാരുതിയുടെ കാറിന് മാത്രമേ പവറും ഉള്ളു സമ്മതിച്ചു എന്നാലും നമുക്ക് ജീവനാണ് വലുത് ടാറ്റ മതി മുത്തേ 🥰🥰🥰
@Afsal-oe9sc
@Afsal-oe9sc 2 года назад
Weight ഇല്ലെങ്കിൽ പവർ കൂടും സ്വഭാവികം.750kg um 1200kg um ഉള്ള diffrence ഓർത്താൽ മതി
@AVD7
@AVD7 2 года назад
@@Afsal-oe9sc എടാ മണ്ടാ വണ്ടി എറക്കുമ്പോ Power to Weight Ratio വേണം അല്ലാണ്ട് കെടന്ന് മോങ്ങിയിട്ട് കാര്യം ഇല്ല Safety മാത്രം അല്ല വണ്ടി Polo എല്ലാം ഉണ്ട് പിന്നെ മാരുതി എൻജിൻ 4 Cylinder അതിന്റെ Power ഉണ്ടാവും Weight കൂടിയത് കൊണ്ടാണ് Power ഇല്ലാത് ആശ്വസിച്ച് ഇരുന്നോ ഇല്ലാത്ത പവർ ഉണ്ടാകാൻ കഴിയില്ലല്ലോ
@അപ്പൻകുളപ്പുള്ളി
ഇപ്പൊ വരുന്ന മരുതി കൂടുതൽ safe equipped ആണ്. ബോഡി panel thickness um കൂട്ടീട്ടുണ്ട്. പിന്നെ reliability, service ഒന്നും പറയണ്ടല്ലോ. വഴിയിലും കിടത്തില്ല. Game changed broo.. safe അല്ലെന്ന് പറഞ്ഞപ്പോഴും മാരുതി ഡെ sale കുറഞ്ഞിട്ടില്ല. Altroz ഒക്കെ safe എന്ന് പറഞ്ഞാലും ഇടിച്ച് പപ്പടം പോലെ പൊളിഞ്ഞു കിടക്കുന്ന കാഴ്ചയും നേരിട്ട് കണ്ടിട്ടുണ്ട്.
@niriap9780
@niriap9780 2 года назад
Ipol varunna Ella amrutidem weight veendum kurachu...just compare it yourself in google.... First gen swift above 1050kg, ipol length and breadth koodiya current model verum 875kg🤣🤣 New Celerio 25kg old modelil ninnu veendum kurachu..🤣 Ini kaatathu paari nadakkaam👍
@AVD7
@AVD7 2 года назад
@@niriap9780 bezza 4 star undu weight undu grand vitaara weight undu pinnea Manda weight udenkil safety undu nnn viswasikkunna alkkkar vendi anu Kia and Hyundai erakkiyirrikkknn grow up man
@robins1960
@robins1960 2 года назад
Parajath sariya Tata mechapettitund,njan ente nexon Payyannur kvril ann service cheyyunnath,nalla customer support.
@ranjithtr3350
@ranjithtr3350 2 года назад
Used from 02/02/2022. Total 6300km. Average milage showing in the disply 16.8km. Feels lag during overtaking. Ac used rarely. Ac very good
@balus7584
@balus7584 2 года назад
Pls take care ur captions before posting the videos...
@preman155
@preman155 2 года назад
Our vehicle spresso was purchased from Kanhangad KVR Maruti showroom . Mr. Pranav was our sales person ...his attitude towards the customer is simply superb.He knows his work well. If you are purchasing your vehicle from this specific showroom consult Mr.Pranav...
@pranavkv3438
@pranavkv3438 2 года назад
😍😍
@sajaywilson2398
@sajaywilson2398 2 года назад
@@pranavkv3438 🥰
@baburaj5500
@baburaj5500 2 года назад
❤️❤️
@AngelVisionKerala
@AngelVisionKerala 2 года назад
Puthiya youtube channel ano pranav bhai? 😅
@HappyFaz999
@HappyFaz999 Год назад
Hi Mr. Pranav... Sukamano
@tbbibin
@tbbibin 2 года назад
TATA service I'll nalla theerumanangal eduthu enn arinjathil santhosham.. ith oralkk mathram kittiya anubhavam allathirikkatte... Nalla service ellavarkkum kittatte👌🏻👌🏻👌🏻
@nandhan.a.stotheworldofmus7638
@nandhan.a.stotheworldofmus7638 2 года назад
Now a days Tata has very good service....njan ente Tiago kodukkunnathu Trivandrum motors and Focuzls motors aanu
@React2stupidity
@React2stupidity 2 года назад
Thengayaannu
@nizamudeenmkm
@nizamudeenmkm 2 года назад
ഞാൻ 2017 മുതൽ tiago use ചെയ്യുന്നു (കാസർഗോഡ്) ബട്ട് എനിക്ക് സർവീസ് prblm ഒന്നും ഉണ്ടായിട്ടില്ല
@kingmaker4284
@kingmaker4284 2 года назад
3 cylinder 1.2 L engine with 1000kg body weight ulla vandi aayond lag varum . Athinu pariharam Turbo charger add cheyukaa
@sabarinathps2222
@sabarinathps2222 2 года назад
Thumbnailil 2.5 lakhs , title 25000 , odometer 2500....kollalo Kali🤣
@gopalakrishnan.p2237
@gopalakrishnan.p2237 2 года назад
മൊത്തം ഉഡായിപ്പ് . കഷ്ടം ........
@amalkrishnapa7713
@amalkrishnapa7713 2 года назад
Njnum athu nokarnu...2.5lakhs..4monthsil oodi eno 😂😂😂
@myworld355
@myworld355 2 года назад
Pugyathinu Vila illallo
@gibinbalan9604
@gibinbalan9604 2 года назад
25000, alla 250000 aanu
@bipin00716
@bipin00716 2 года назад
ഇങ്ങേരു മണ്ടൻ ആണ്
@sarethuniverse1471
@sarethuniverse1471 2 года назад
Tata is good vehicle, build quality excellent
@adnanulfaris43
@adnanulfaris43 2 года назад
My personal Expectations TATA service much Improved ❤️‍🩹 a Altroz User
@abdularif9186
@abdularif9186 2 года назад
Armrest... ഇല്ലാത്തതു.... ഒരു നഗറ്റീവ് ആണ്.... പിന്നെ ഇതിൽ പറയുന്ന ആ ഒരു lag feel ചെയ്യുന്നത് ഒഴിച്ചാൽ ബാക്കി super...
@daletm.p6434
@daletm.p6434 Месяц назад
ഞാൻ ഒരു പഞ്ച് യൂസർ ആണ്. 48000 കിലോമീറ്റർ ഓടി. നല്ല സർവീസ് ആണ് കിട്ടുന്നത് മൈലേജ് 15-17 കിട്ടുന്നുണ്ട്. ഞാൻ കണ്ട ഒരു ഡിമെറിറ്റ് എന്താണെന്നു ചോദിച്ചാൽ വണ്ടി മൂവ് ആക്കുമ്പോൾ ഫസ്റ്റ് ഗിയറിൽ നിന്നും സെക്കന്റ്‌ ഗിയറിലോട്ട് ഇട്ട് പെട്ടന്ന് ആക്‌സിലറേറ്റർ കൊടുത്താൽ കറക്ട് ഗിയർ ഷിഫ്റ്റിങ് അല്ലങ്കിൽ ഒന്ന് ഞെങ്ങിയ ശേഷമേ കയറു. കറക്ട് ആയി ഷിഫ്റ്റ്‌ ചെയ്യുക ആണെങ്കിൽ ഒരു പ്രോബ്ലെവും ഇല്ല. ഡ്രൈവിംഗ് കംഫർട് ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്
@nishadmknichu8341
@nishadmknichu8341 2 года назад
ചേട്ടാ ഞാൻ tiago എടുക്കാൻ ആഗ്രഹിക്കുന്നു. വണ്ടി ക്കൊള്ളാമോ
@saneeshsanu1380
@saneeshsanu1380 2 года назад
Supർ വണ്ടിയാ. പക്ഷേ സർവ്വീസ് പ്രശ്നങ്ങൾ മാത്രം കാരണം ഇത് എടുക്കാതിരിക്കുന്ന ഒരു പാട് പേര് ഉണ്ട്.
@kl17beats20
@kl17beats20 2 года назад
3rd row അല്ല ചേട്ടാ 2nd row. മാറിപ്പോയി, പിന്നെ 25000 കിലോമീറ്റർ എന്നാണ് Title. തിരുത്തണേ...
@DileepPg
@DileepPg 2 года назад
Matti paranjayirnu
@hkpcnair
@hkpcnair 2 года назад
Good review and a unbiased one. This what we expect from you.
@AVD7
@AVD7 2 года назад
Negative parayumbo unbiased ohh 🤣
@jayaprakashnavalour874
@jayaprakashnavalour874 4 месяца назад
നല്ല അവതരണം... അതും അനുഭവത്തിലൂടെ പറയുന്നത്...Keep it up...
@sachinsjarnfork2599
@sachinsjarnfork2599 2 года назад
ഞാൻ അൽട്രോസ് ഓണർ.... എന്റെ അൽട്രോസ്.... എന്റെ പൊന്നാണ് ❤❤❤
@syamanthms8462
@syamanthms8462 2 года назад
😂😂😂😂😂
@fingertip6816
@fingertip6816 2 года назад
@@syamanthms8462 ഇളിക്കേണ്ട ആവശ്യമില്ല altroz യൂസ് ചെയ്യുന്നവർക്കറിയാം അതിന്റെ ക്വാളിറ്റി..... വണ്ടി ഒന്ന് ഓടിച്ചെങ്കിലും നോക്ക് എന്നിട്ട് ഇളിക്ക്
@bwinb328
@bwinb328 2 года назад
Me too Proud Altroz owner.. Driving comfort, passengers comfort, handling, milage (getting 19 kmpl in village roads). Its an awesome car...
@sachinsjarnfork2599
@sachinsjarnfork2599 2 года назад
എത്ര നല്ല വണ്ടി ആണ് അൽട്രോസ് ❤❤വളരെ നല്ല ഫാമിലി കാർ.. ചില സർവീസ് സെന്റർനെ കുറിച് കംപ്ലയിന്റ് കേട്ടിരുന്നു... ഇപ്പൊ അത് കേൾക്കാനില്ല...
@AngelVisionKerala
@AngelVisionKerala 2 года назад
Altros തീരെ പവർ ഇല്ലാത്ത വണ്ടിയാണ്.... ഞാൻ testdrive ചെയ്തതാണ്....
@lambogini6804
@lambogini6804 2 года назад
One of the best reviews .ithupole ulla videos iniyum cheyyanam.
@muhammedsharafudeenkm2935
@muhammedsharafudeenkm2935 2 года назад
Njanum Tata owner aaanu Maruthiyude quick power ozike bakiyellam maruthiyekal mechamaanu
@bavupi2987
@bavupi2987 2 года назад
ലോങ്ങിൽ17 18 മൈലേജ് കിട്ടുന്നുണ്ട് ഒവർട്ടേക്കിങ്ങ് വിശയം തോന്നിയിട്ടില്ല
@yadukrishna.c3260
@yadukrishna.c3260 2 года назад
🔥User reviews വരട്ടെ 🔥 All the best for new series 👍🏻
@Lovelife90742
@Lovelife90742 2 года назад
ഞാനും ടാറ്റാ punch aduvanture എടുത്തേ ഞാൻ tvm serivce സെന്ററിലും കൊല്ലം service സെന്ററിൽ പോയി നല്ല serivce ആണ് 10000 കഴിഞ്ഞു 5 month kond
@jithinsreeragam9683
@jithinsreeragam9683 2 года назад
Overtake time il vandy valivilaatha problem undo?
@shihabudheen595
@shihabudheen595 Год назад
?
@shiginkv9100
@shiginkv9100 2 года назад
ഇപ്പോൾ E Bull സഹോദരങ്ങളുടെ ഒരു പരിവാടിയിലും കാണുന്നില്ല.... കേറി താമസത്തിനും ഉള്ളതായിട്ട് ഒരു വീഡിയോയിലും കണ്ടില്ല
@fishing_kerala_
@fishing_kerala_ 11 месяцев назад
Wheel cup rate bro ?
@falgoop
@falgoop 2 года назад
സൂപ്പർ ബ്രോ.. 👍🏻👍🏻
@MuneerPoovambra
@MuneerPoovambra 2 года назад
Tata yude service ella sthalathum moshamilla pinne punch value of the money no doubt driving comfort enik punch 18 km milage kitty long drive its good idil eduth parayanda karyam stability oru rakshayumilla ,athu test drive cheythaale manassilaaakoo speed and suddenly cut cheythaal no tention....idil nammal oru karyam manassilakanam petrol 1.2... 3cylder aanenn orthaal mathy..
@azeezpulikkunnu
@azeezpulikkunnu Год назад
ഇന്ന് വണ്ടി വാങ്ങി 👍👍👍👍
@fishing_kerala_
@fishing_kerala_ 11 месяцев назад
Tata car 5star safety annu parayuna njnum punch medichu. Annita annu kuduthal review kannuna... ithinta door lock very dainger annu...10lakh inta altroz il vera same problem annu pnea ntho annu ivanmar safety ennu parayuna...showroom experience very bad ..service also same prblem...before maruthy vandi annu use cheyitha..avaruda charcter nthu nalatha annu ..service also avaruda nalatannu...ivanmarka Paisa payments kayariyal pnea..verum waste character annu......athukond maruthy vecha compare cheyan pollum ivanmara pattilla..maruthy Vera level annu.....
@amalkrishnapa7713
@amalkrishnapa7713 2 года назад
Parcel trayude bush leftilem rightilem epolum elaki pokununde ...parcel trayude supporting ropesinte hookum loosai elaki pokarunde
@sreerajkrishnas2559
@sreerajkrishnas2559 2 года назад
parcel tray same avastha service centre kar change cheythu free ayi
@amalkrishnapa7713
@amalkrishnapa7713 2 года назад
@@sreerajkrishnas2559 ahh
@mithranm.p
@mithranm.p 3 месяца назад
Why do you overtake?
@harisankar9604
@harisankar9604 2 года назад
Dont put such misleading thumbnails. U can increase ur views if ur maintaining ur quality. Try to avid such nonsense.
@Afsal-oe9sc
@Afsal-oe9sc 2 года назад
മാരുതി ഏജന്റ് ദിലീപ് കുമാർ നു നമസ്കാരം... എത്രയും വേഗം മാരുതി കമ്മീഷൻ ജൂൺ മാസത്തെ കൈപ്പറ്റണം എന്ന് അപേക്ഷിക്കുന്നു
@syamanthms8462
@syamanthms8462 2 года назад
ടാറ്റാ കാർ സെപ്റ്റിക് ടാങ്ക് ആയി ഉപയോഗിക്കാം. 😂
@Afsal-oe9sc
@Afsal-oe9sc 2 года назад
@@syamanthms8462 ഉപയോഗിച്ചോ. മാരുതി പപ്പടോം ആയിട്ട് ഉപയോഗിക്കാം
@manuaugustine983
@manuaugustine983 2 года назад
💯
@React2stupidity
@React2stupidity 2 года назад
Nalla super ID..septic tank...naaaanavum manavum illathavane
@Afsal-oe9sc
@Afsal-oe9sc 2 года назад
@@React2stupidity എടൊ എന്റെ സൗകര്യം. താൻ ഏതാ കംമെന്റിനു താഴെ വന്നു തൂങ്ങാൻ. ഇങ്ങോട്ട് ഉണ്ടാക്കേണ്ട കെട്ടോ.
@KiranDmore
@KiranDmore 4 месяца назад
Ippo base nte on road ethranu
@realatom7
@realatom7 Год назад
Tata punch AMT mileage kitumo? 9 km/l oke users kitunullu enu parayunu?? Sathyamano?
@sameermud
@sameermud Год назад
10 km/
@sameermud
@sameermud Год назад
Amt
@akhilaravind1872
@akhilaravind1872 2 года назад
ഇനി നിങ്ങൾ പറയു ഏത് വണ്ടിയാണ് നല്ലത്.
@wanderinheathen4010
@wanderinheathen4010 2 года назад
KVR is always good, ടു വീലറിന്റെ കാര്യത്തിലും KVR bajaj പരമാവധി നിലവാരം പുലർത്തുന്നുണ്ട്
@jiffinukranraphy3678
@jiffinukranraphy3678 2 года назад
wow 25000000000000KM driven car
@thankachantk3051
@thankachantk3051 Год назад
ഡ്രൈവിംഗ് അറിയാൻ പാടില്ലാത്തതു കൊണ്ടാണ് ലാഗ് ഫീൽ ചെയ്യുന്നത് ഒരു വണ്ടിയുടെ പൗവർ എങ്ങനെ യൂസ് ചെയ്യാം എന്നത് ഡ്രൈവറുടെ കഴിവാണ് സ്വിഫ്റ്റ് റിസെയിലിൽ മാത്രമേ മുന്നിൽ ഒള്ളു ഡ്രൈവിംഗ് യാത്ര സുഖം സുരക്ഷ ഇതിൽ എല്ലാം പഞ്ച് തന്നെ മുമ്പിൽ
@gokulmohandas578
@gokulmohandas578 2 года назад
Full udayippu anallo ee video 😂 thanks to the one who commented about the Km.
@bibin4617
@bibin4617 2 года назад
hi nexon suspension engane unde?? njan ottum satisfied alla... cheriya oru icutter Chadiyalum ath nallathpole akathe irunne ariyam pls advice engnae ano??
@thomaschacko2211
@thomaschacko2211 2 года назад
കുറച്ച് സ്റ്റിഫാണ്. എന്നാലും ബ്രോ പറഞ്ഞ ലെവൽ പ്രശ്നമില്ല. സസ്പെൻഷൻ ഒന്നുചെക്ക് ചെയ്യിക്കൂ
@ourglobe7423
@ourglobe7423 Год назад
Yes enikum ithe issue und. Stiff suspension anengilum nalla kulukkam feel cheyunnund
@saidusaidupasvlog923
@saidusaidupasvlog923 7 месяцев назад
ഇതിൻ്റെ cng എന്താണ് അവസ്ഥ
@unaisunais4029
@unaisunais4029 2 года назад
നിസൻ magnate കാസ്റ്റമർ റിവു ചെയ്യൂ ബ്രോ
@DileepPg
@DileepPg 2 года назад
Ok
@willian6535
@willian6535 2 года назад
😍😍TATA😍😍😍😍
@HappyFaz999
@HappyFaz999 Год назад
Aa 3 second mati opposite varunna vandi nenjathu keran... Aa pinne 5 star undallo...
@Vivekkumar-pp9zu
@Vivekkumar-pp9zu 2 года назад
Bro ningakk nthoo patty Kili poyo 2500km oodyya vande 25000 km caption 2row ulla vandikku 3rd row nthaanu sambhavichath
@fishworld344
@fishworld344 2 года назад
24 mileage meteril kanichal , may be 1 or 2 points kuravayirikkum
@nikhilmixups6169
@nikhilmixups6169 2 года назад
2 nd row seat Ile legspace koravano
@yadulchandradas9636
@yadulchandradas9636 2 года назад
3rd row?
@sanjaysmenon1598
@sanjaysmenon1598 Год назад
Avg milege showing 11.9 ac ette odikumbol oru lag unde
@rmb1869
@rmb1869 2 года назад
തമ്പനയിൽ ഇട്ടത് 25000 ആണല്ലോ നീ പറയുന്നത് 2500 ആണല്ലോ
@abs8568
@abs8568 2 года назад
Alla bro thumbnail il 2 അര ലക്ഷമ. ടൈറ്റിൽ ഇൽ 25000🤣
@anoopc9243
@anoopc9243 Год назад
👍
@jaguar4035
@jaguar4035 2 года назад
Ithine evideya sir 3rd row 3:00
@sumesh9995
@sumesh9995 2 года назад
Super bro👍
@Chaachan_
@Chaachan_ 2 года назад
Used punch kittan undo?
@skumar2095
@skumar2095 2 года назад
Not much service centres
@binishbabu1331
@binishbabu1331 2 года назад
Overtaking lag ozichu bakki ellam VFM anu😍
@star_boy387
@star_boy387 2 года назад
Tata indica user 😍
@RobinJacob707
@RobinJacob707 7 месяцев назад
1.4 Tata Indigo Diesel engine user.
@star_boy387
@star_boy387 7 месяцев назад
@@RobinJacob707 same but 2 മാസം മുന്നേ വണ്ടി വിറ്റു
@malluinmysuru
@malluinmysuru Год назад
Punchile Third row 😂😂😂
@arjunps3502
@arjunps3502 2 года назад
❣️❣️❣️❣️
@vyshakv737
@vyshakv737 2 года назад
Y u alwaz misleading... Keep ur crediblity ur thumbnail showing 2.5 lakhs odo showing 2600
@zakguyz3861
@zakguyz3861 Год назад
Enikum 25 mailje kitti
@syamferric
@syamferric 2 года назад
താങ്കൾക് മാന്യമായ തലകെട്ടു നൽകി video ഇട്ടൂടെ?? അല്ലാതെ ഒരുമാതിരി കള്ളന്മാരെ പോലെ നാട്ടുകാരെ പറ്റിക്കാൻ 2500,25000 ആക്കി ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വിശ്വസിയത കുറക്കുക ആണ് ചെയ്യുന്നത്
@kareemsafar9076
@kareemsafar9076 Год назад
വളരെ മാന്യമായിട്ടുള്ള ഹെഡ് ലൈൻ കൊടുത്തുകൂടെ
@raghuponnani5988
@raghuponnani5988 Год назад
5 പേർ ഇരുന്നാൽ കയറ്റം വലിക്കുന്നുണ്ടോ?
@AnoopKumar-vg7zf
@AnoopKumar-vg7zf Год назад
😂
@joshykuriakose5885
@joshykuriakose5885 2 года назад
Altroz DCA hill climb review.plzz
@muhammedmehaboob1690
@muhammedmehaboob1690 2 года назад
Tata cars nn nalath outside service anu
@jipnokjacob5546
@jipnokjacob5546 Год назад
Main problem no resale value.
@GODZILLA.314
@GODZILLA.314 2 года назад
💥💥
@SRCREATIONMAKINGDIFFERENT
@SRCREATIONMAKINGDIFFERENT 2 года назад
👍😍✌️✌️✌️👌🥰🥰🥰🔥🔥🔥
@jeffyfrancis1878
@jeffyfrancis1878 2 года назад
👏👏👏👍
@mohammedbasheer2133
@mohammedbasheer2133 2 года назад
ദിലീപിൻറെ കയറ്റം കയറ്റും വീഡിയോ കണ്ടു ഞാൻ പഞ്ച എ എം ടി എടുത്. കുത്തനെ കയറ്റത്തിൽ ചെന്നാൽ ഫസ്റ്റ് ഗിയറിലേക്ക് മാറുമ്പോൾ ഒന്ന് ശ്വാസമെടുത്തു മാറും🤣 എന്നതൊഴിച്ചാൽ പഞ്ച സൂപ്പർ... എനിക്ക് മൈലേജ് 17, 24 കിട്ടുന്നില്ല... പ്രത്യേകിച്ചും ഓട്ടം കുറവാണ്... രാമനാട്ടുകര ആയതിനാൽ നല്ല ട്രാഫിക് ജാം ആണ്... ഒഴിഞ്ഞ റോഡിൽ ഗീർ അഞ്ചിൽ കുറേദൂരം കൂടുകയാണെങ്കിൽ നല്ല മൈലേജ് കിട്ടാൻ സാധ്യതയുണ്ട... പിന്നെ ഡോർ ലോക്ക്ൻറെ കാര്യം സേഫ്റ്റി ബേസ് അപേക്ഷിച്ചാന്നുപറഞ്ഞ്.. അതുപോലെ ഓട്ടോമാറ്റിക് ഗിയറിൽ ഒരു പാർക്കിംഗ് ഗിയർ ഉൾപ്പെടുത്താമായിരുന്നു... പിന്നെ എൻറെ സർവീസ് സെൻറർ സൂപ്പർ... പിന്നെ എല്ലാവരും മനുഷ്യരല്ലേ യൂട്യൂബിൽ കണ്ടു അവന്മാരടുത്തു കുണ് കുണ എന്നുപറഞ്ഞ പിന്നീടങ്ങോട്ട് എല്ലാം പ്രശ്നമാണ്
@Nisar1478
@Nisar1478 2 года назад
മറീന മോട്ടോർസ്...
@mohammedbasheer2133
@mohammedbasheer2133 2 года назад
@@Nisar1478 🥰 മറീന മോട്ടോഴ്സ് "കുണ്ടൻമാർ"💝👍 കസ്റ്റമറുമായി സൂപ്പർ🤝😍 കോർപ്പറേറ്റീവ് ആണ്🤣🥱🥱
@JOMZ_
@JOMZ_ 2 года назад
ഇതിൻ്റെ kasiranga എഡിഷൻ ആണ് കിടു ❤️❤️❤️
@rajeeshaudi
@rajeeshaudi 2 года назад
whts your opinion about renault kiger .
@anupthankappan1502
@anupthankappan1502 Год назад
പപ്പടം 😂
@naseefenazer9273
@naseefenazer9273 2 года назад
Thumbnail kandapo vijarichu nthelum negative review aayirkumnuu… edhipo complet positiv aanalloo🙄🙄 Tatayude odometer wise mileage alla actual mileage .. actual mileage fuel consumption vechu thanne nokyaale kittu..
@BeyondtheCape-b6d
@BeyondtheCape-b6d 2 года назад
Ullaa views neemm koodi kalayyananooo udayipuu thumbnail
@Pakkagramavasi
@Pakkagramavasi 2 года назад
പുതിയ വീടിന്റെ വീഡിയോ ഇട് ചങ്കേ
@krishnakumarp421
@krishnakumarp421 2 года назад
2500kms മാത്രമേ ഓടിയിട്ടുള്ളൂ
@abs8568
@abs8568 2 года назад
250000 25000 2500. Thante Video engane viswasichu kaanum😬😬😬
@vmjohn2684
@vmjohn2684 2 года назад
2.5 lakhs km 4 months nullil!!. London appuravum poyo?
@aks3072
@aks3072 Год назад
Ellam viswasichu...100 brand onnum ella ..evide vangan.
@sirajudheench8819
@sirajudheench8819 2 года назад
Evde Mohanan Chettan 😁😁😁
@ngs6212
@ngs6212 2 года назад
Rotano moters നല്ല സർവീസ് ആണ്
@rameshmuthuswamy3865
@rameshmuthuswamy3865 2 года назад
KM ഒരു പൂജ്യം കൂടിപോയീ
@kurinjisworld3741
@kurinjisworld3741 Год назад
25000/ km-... ഇതിലും ഭേദം നിനക്ക് കട്ട പാര കൊണ്ട് കക്കാൻ പൊയ്ക്കൂടേ.. 🙏🏻
@ajmalvlogs116
@ajmalvlogs116 2 года назад
Nano lubricant oil use cheythal mathy
@santhoshshanik
@santhoshshanik 2 года назад
Tata യുടെ വണ്ടികൾ നല്ലതാണ് but സർവീസ് വളരെ മോശം ആണ്, പപ്പടം ആണെങ്കിലും maruti is number 1
@bennyjoseph6510
@bennyjoseph6510 26 дней назад
ഇപ്പോ മാരുതിയെ വിട്ടിട്ട് , Tata ക്കാരുടെകൂടെ കൂടിയൊ
@bennyjoseph6510
@bennyjoseph6510 26 дней назад
പണത്തിന് മീതെ ദിലീപും പറക്കുല
@mithranm.p
@mithranm.p 3 месяца назад
When you analyse automobiles, be precise,don't tell stories
@sulaiman5827
@sulaiman5827 2 года назад
Eco മോഡ് ൽ ഓട്ടിച്ചാൽ millege 19 അടുപ്പിച്ച് കിട്ടുമോ
@Nisar1478
@Nisar1478 2 года назад
നിങ്ങൾ വണ്ടി ഓടിക്കുന്നതിനനുസരിച്ചു കിട്ടും
@rav324
@rav324 2 года назад
Your thumbnail always misleading. Sub std cards
@globalmediachanel9845
@globalmediachanel9845 2 года назад
Kuv 100 👍is best
@medicdukhan6299
@medicdukhan6299 2 года назад
തൃശൂർ ടാറ്റാ best സർവീസ് എവിടാണ് ❤️
@unnimon6679
@unnimon6679 2 года назад
തോട്ടപടി
@4325blue
@4325blue Год назад
@@unnimon6679 thottapadi showroom name entha parayumo
@ramachandrana4173
@ramachandrana4173 Год назад
Evide hyson motors ooo??
@nidhitini
@nidhitini 2 года назад
Aa plastic cover 🙄🙄
@ratheeshkumar1930
@ratheeshkumar1930 Год назад
Km I'll 0 nte ennam kooduthalaanu bhai
@Ni_podi_galli
@Ni_podi_galli 2 года назад
Mahindra uyirrr 🔥💦
Далее