Тёмный

TATA HARRIER അപാരത. TATA യോട് പറയൂ റ്റാറ്റാ..... 

THALLU VANDI - തള്ള് വണ്ടി vLoGs
Просмотров 6 тыс.
50% 1

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@bmw867
@bmw867 17 дней назад
Service മാത്രം ആണ് ടാറ്റയുടെ ഈ പ്രശ്നം..
@machineenthusiast4393
@machineenthusiast4393 14 дней назад
അല്ല reliable അല്ല.... Body quality മാത്രം ആണ് ഉള്ളത്... 🙏🏻
@flyingbird5924
@flyingbird5924 13 дней назад
2nd gear stalling issue ee engine ulla ella vandikkm lla issue aan ath aa engine character aan MG hector same issue kanam.Always suggest automatic in harrier and safari.
@kochinmusikzone3440
@kochinmusikzone3440 16 дней назад
ഉപയോഗിക്കുന്നവരുടെ അഭിപ്രായത്തിൽ Hariyar നല്ലവണ്ടിയാണ്.ചിലർക്ക് ഇത്തരം സർവീസ് പ്രോബ്ലംസ് ഉണ്ടാകുന്നുണ്ട് ഇതു മറ്റു വാഹന നിർമതാക്കളുടെ വണ്ടികളിലും ചിലർക്ക് ഉണ്ടാകുന്നുണ്ട്
@Anand-l5j
@Anand-l5j 17 дней назад
Service നല്ലത് Toyota ആണ് Yaris ഉപയോഗിക്കുന്ന ആളാണ് ഞാൻ ടാറ്റ വണ്ടി നല്ലത് ആണ് സർവീസ് കൂടി നല്ലതാക്കണം
@machineenthusiast4393
@machineenthusiast4393 14 дней назад
സർവീസ് issue മാത്രം അല്ല... വണ്ടി reliable അല്ല only body quality ബാക്കി ഒക്കെ കണ്ണിൽ പൊടി ഇടുവാ...
@abdusamad5545
@abdusamad5545 15 дней назад
സർവീസ് സെന്റർ മാത്രമല്ല വണ്ടിയെ കൊള്ളില്ല ഇപ്പൊ ആരും ഹരിയർ എടുക്കുന്നില്ല
@haneefaesutty6724
@haneefaesutty6724 15 дней назад
താങ്കൾ ഇത്രത്തോളം പറഞ്ഞു പക്ഷേ ആയിരക്കണക്കിന് ഹാരിയർ വിത്ത് പോയിട്ടുണ്ട് നിങ്ങൾ പറയുന്നത് അനുസരിച്ച് ഈ ഹാരിയർ എല്ലാം ഇതേപോലെ വഴിയിൽ കിടക്കുന്നതായിരുന്നു പക്ഷേ അതൊന്നും ഇവിടെ കാണുന്നില്ല താങ്കളുടെ വണ്ടിക്ക് എന്തോ ഇഷ്യൂസ് ഉണ്ട് പൊതുവേ വാഹന നിർമ്മാതാക്കളിൽ വളരെ മൈന്യൂട്ട് ആയി വരുന്ന പ്രശ്നങ്ങൾ ആണിത് അത് ടാറ്റക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള വാഹനങ്ങളിൽ ഉണ്ട് ഈ വിഷയം
@shiraskumar5710
@shiraskumar5710 14 дней назад
അതുകൊണ്ട് ജാനും എന്റേ ഫാമിലിയും ജീവിതം മുഴുവൻ സഹിക്കണം എന്നാണോ. TATA യുടേ റെസ്പോൺസിബിലിറ്റി ആണ് ഇങ്ങനെയുള്ള വണ്ടികൾ റോഡിൽ നിന്ന് ഒഴിവാക്കുകയെന്നത്
@cmbinoy
@cmbinoy 16 дней назад
Tata വണ്ടിയ്ക്ക് സേഫ്റ്റി കൂടുതൽ ഉണ്ട് എന്നാണ് പറയുന്നത്. Tata യുടെ എടുക്കുന്നത് ലോട്ടറി എടുക്കുന്നത് പോലെയാണ്. ഭാഗ്യം ഉണ്ടെങ്കിൽ നല്ല വണ്ടി കിട്ടും.
@shiraskumar5710
@shiraskumar5710 16 дней назад
😒
@jijovarghese2930
@jijovarghese2930 17 дней назад
Good to see this confidence to appear in RU-vid, tata vehicles nu kore issues und.
@shiraskumar5710
@shiraskumar5710 17 дней назад
TATA എന്നെ you tuber ആക്കി. നന്ദിയുണ്ട്......😂😂😂
@machineenthusiast4393
@machineenthusiast4393 14 дней назад
Body quality മാത്രം ഉണ്ട് Engine side ഒക്കെ വളരെ ശോകം ആണ് സർവീസ് പിന്നെ പറയണ്ട കാര്യം ഇല്ലെല്ലോ
@rennymj7857
@rennymj7857 15 дней назад
ഞാൻ TATA NEXON AMT കഴിഞ്ഞ 5 വർഷമായി ഉപയോഗിക്കുന്നു. 2.4LAKHS കിലോമീറ്റർ വണ്ടി ഓടി. ഇന്നേവരെ ഒരു മേജർ സർവീസ് ചെയ്തിട്ടില്ല.. ചില വണ്ടികളിൽ അപ്ഡേഷൻ ISSUES ഉണ്ടാകാറുണ്ട്.. സർവീസ് പഴയതിനേക്കാൾ BETTER ആയിട്ടുണ്ട്‌.. സ്വന്തം ചാനൽ ഉണ്ടാക്കിട്ട് ആളെ കൂട്ടാൻ ഇതു പോലെ ചീപ്പ്‌ GAME കളിക്കരുത്...
@shiraskumar5710
@shiraskumar5710 15 дней назад
നീ ആദ്യം പറഞ്ഞത് ok അതു നിന്ടെ അഭിപ്രായം അവസാനം പറഞ്ഞത് തെണ്ടിത്തരം.ok മോനെ
@shiraskumar5710
@shiraskumar5710 15 дней назад
സർവീസ് ഹിസ്റ്ററി അടുത്ത വീഡിയോയിൽ കാണിച്ചു തെരാം ok
@ansar.edits73
@ansar.edits73 16 дней назад
safety koodi koodi vandi eppo road el irakkan pattatha avasthaya
@anand-manalil
@anand-manalil 15 дней назад
ഇദ്ദേഹം പറഞ്ഞ കംപ്ലയിന്റ് എല്ലാം സത്യം ആണ് , എന്റെ ഹാരിയർ മൂന്ന് തവണ ക്ലച്ചു ഉള്ളിലേക്ക് വലിഞ്ഞു വഴിയിൽ കിടന്നു , നാലാം തവണ പൂർണമായും ഡെഡ് ആയി ടൗ ചെയ്യേണ്ടി വന്നു , അത്തവണ ക്ലച് അസംബ്ലി മാറി , ഡോർ ഹാൻഡ്‌ലെയ്‌ൽ തുരുമ്പു കേറി , പാർക്കിംഗ് ബ്രേക്ക് കേബിൾ പൊട്ടിപ്പോയി പുതിയത് ഇടേണ്ടി വന്നു , ഗിയര് കേബിൾ വലിഞ്ഞു പോയി മാറേണ്ടി വന്നു , ഇത്രയും കംപ്ലൈന്റ്റ് വന്നത് 60000 കിലോമീറ്റർസ് ഓടിയതിനകത്താണ്‌ . പിന്നെ ഇദ്ദേഹത്തെപ്പോലെ ഫൈറ്റിംഗ് സ്പിരിറ്റ് ഇല്ലാത്ത കൊണ്ടും , ഇത് മാറി മറ്റൊരു വണ്ടി എടുക്കാൻ സാമ്പത്തികം അനുവദിക്കാത്ത കൊണ്ടും ഉണ്ടാവുന്ന കംപ്ലൈന്റ്റ് എല്ലാം ഫിക്സ് ചെയ്യുന്നു . വണ്ടി ഹൈവേ ഡ്രൈവിന് വളരെ നല്ലതാണു , നല്ല പവർ ഉണ്ട്, ഏതു സ്‌പീഡിലും റോഡിൽ പ്ലാന്റഡ് ആണ് , ധൈര്യമായി സ്പീഡ് എടുക്കാം, സിറ്റി ട്രാഫിക്കിൽ അധികം ക്ലച് താങ്ങി ഓടിച്ചാൽ പണിയാകും . പിന്നെ എന്തൊക്കെ കംപ്ലൈന്റ്റ് ഉണ്ടായാലും ആഗ്രഹിച്ചു വാങ്ങിയ വണ്ടിയായതു കൊണ്ട് അതിനോടൊരു സ്നേഹവും . എന്റെ വണ്ടി ഹരിർ xt 2019 മോഡൽ , തിരുവനന്തപുരം , ഡീലർ ട്രിവാൻഡ്രം മോട്ടോർസ്
@shiraskumar5710
@shiraskumar5710 15 дней назад
നിങ്ങൾ പറഞ്ഞത് എത്ര സത്യം. നാണക്കേട് കൊണ്ടും ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടി പ്രോബ്ലം ആണെന്ന് പറയുമ്പോൾ ഉള്ള ഫാമിലിയിലുള്ള കളിയാക്കൽ ഇതൊക്കെ ആണ് നമ്മൾ സൈലന്റ് ആകാൻ കാരണം. എനിക്ക് ഇതു ആർകെങ്കിലും വിറ്റു തടി ഒരാനെ ഉള്ളൂ. പക്ഷെ ഇതിന്റ കഷ്ടപ്പാട് എനിക്കറിയാം midnit നടുറോഡിൽ ഫാമിലിയുമൊത്തു ഒരു വണ്ടിയും നിർത്താത്ത ഏരിയയിൽ കിടന്നവനാ ഞങ്ങൾ അപ്പോൾ ഇത് വാങ്ങിക്കുന്നവരും ഇതു ഫേസ് ചെയ്യുമല്ലോ എന്ന ഒറ്റ കാര്യം ആണ് jan you tube തുടങ്ങി ഇതിനെതിരെ പറയുന്നത്.
@kiranrs6831
@kiranrs6831 18 дней назад
Mahindra കുറെ കൂടി നല്ലതാണ്, അതും ഗഭീരം ഒന്നുമല്ല, better than tata
@ashiq1915
@ashiq1915 17 дней назад
Mechanical side mahindra perfect aanu....2 lakh oodiya xuv okke no issues...aake electical side software isssues aanu ullath....
@toharihar
@toharihar 17 дней назад
Disel mathram.petrol anel go for japanese
@nibinp4767
@nibinp4767 16 дней назад
Njan harrier edukkan nilkukayirunnu. ini mahennndra mathi
@shyamandtechnology
@shyamandtechnology 17 дней назад
എസ്പ്രേസ്സോ മൂന്നാം ഗിയറിൽ പോകും 20 സ്പീഡ്
@vishnuvs9223
@vishnuvs9223 17 дней назад
Harrier aanu use cheyyunnath ithuvare oru kuzhappavum illa 😁
@muneerabubakar4728
@muneerabubakar4728 14 дней назад
Tata cars nallathaanu ee oru harrier maathramalla road il irangiyath thajarrukal undaval swabahavikam aanu athu venda rediyil approach cheythaal company athu rectify cheyyum
@shiraskumar5710
@shiraskumar5710 14 дней назад
3 വർഷത്തിനുള്ളിൽ 7 തവണ breakdown ഇനി എപ്പഴാ ശരിയാകുന്നെ. ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിട്ടിരിക്യാ 😂😂 കട്ട വെയ്റ്റിംഗ്
@bincychacko2554
@bincychacko2554 12 дней назад
15 വർഷത്തിലേറെയായി ഉപയോഗിക്കുന്നു Tata cars ഉപയോഗിക്കുന്നു. No problems.
@shiraskumar5710
@shiraskumar5710 11 дней назад
@@bincychacko2554 റിപ്പയർ ചെയ്ത് ചെയ്തു അതിന്റ engine കൂടി മാത്രമേ മാറ്റാനുള്ളു, 4door മാറ്റി, ഫുൾ ക്ലച്ച് assembly മാറ്റി. എന്നിട്ടും ശരിയാകുന്നില്ലലോ.
@prajeeshnd5102
@prajeeshnd5102 22 дня назад
കഴിഞ്ഞ 8 വർഷമായി ഞാൻ ടാറ്റ യുടെ tiago ആണ് ഉപയോഗിക്കുന്നത്. പൂർണ്ണമായും സംതൃപ്തനാണ് ഞാൻ
@shiraskumar5710
@shiraskumar5710 22 дня назад
🤔
@toharihar
@toharihar 17 дней назад
Chumma thallathe..tiago iragiyitu 5 years ayullu
@Sumesh209
@Sumesh209 17 дней назад
2016il Tiago release ayathu first gen​@@toharihar
@kiranbrufo
@kiranbrufo 16 дней назад
Tata cars are good until there is any complaint and then you will regret , i too a tata fan , but i faced an issue and the service centre not even find out whats it 😢
@shanavasshanuk6015
@shanavasshanuk6015 13 дней назад
​@@toharihar😂
@akhileshtm7957
@akhileshtm7957 10 дней назад
Kashtam Thane muthalalii😅
@shanavasshanuk6015
@shanavasshanuk6015 13 дней назад
Tata by by
@cosmosredshift5445
@cosmosredshift5445 16 дней назад
You are genuine
@shiraskumar5710
@shiraskumar5710 21 день назад
ലക്കി മാൻ, ലോട്ടറി എടുക്കുന്നത് നല്ലത് 🤪
@sudheeshss2556
@sudheeshss2556 17 дней назад
I have a PUNCH crossed 26k, no issues so far, in your case may be manufacturing defect, i took my vehicle based on user review from 5 -6 people.
@deepakrnair8126
@deepakrnair8126 15 дней назад
Njn 2017 muthal tata Tiago xt use chyunu... service mahaa.. mosham anu .. 😡ithrem alkkaru mosham anubhavam report chythittum..endanu tata athu pariharikathennu...manasilakunila...😮
@Sam-zb9ew
@Sam-zb9ew 13 дней назад
Pne allukal athumindu cheyathe vandi medikun kondu 😂😅
@manusabraham6464
@manusabraham6464 14 дней назад
Tata 💩
Далее
Luiza Rasulova #luizarasulova
00:37
Просмотров 1,3 млн