Тёмный
No video :(

Tata Nexon 2023| അടിപൊളി ലുക്ക്, ഞെട്ടിക്കുന്ന ഫീച്ചറുകള്‍; ഈ നെക്‌സോണ്‍ പഴയ നെക്‌സോണല്ല 

Mathrubhumi
Подписаться 755 тыс.
Просмотров 29 тыс.
50% 1

സ്വന്തം മണ്ണില്‍ ടാറ്റയുടെ കാറുകള്‍ക്ക് വമ്പന്‍ തിരിച്ചുവരവിനുള്ള അരങ്ങൊരുക്കിയ വാഹനമായിരുന്നു ടാറ്റ നെക്‌സോണ്‍ കോംപാക്ട് എസ്.യു.വി. ഫൈവ് സ്റ്റാര്‍ സുരക്ഷ ഉറപ്പാക്കുന്ന ഇന്ത്യന്‍ എസ്.യു.വി, കാര്‍ ഓഫ് ദി ഇയര്‍ പട്ടം ചൂടിയ ടാറ്റ എസ്.യു.വി. തുടങ്ങിയ വിശേഷണങ്ങള്‍ ധാരാളമായിരുന്നു ഈ വാഹനത്തിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ലഭിക്കാന്‍.Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@Bluestar6930
@Bluestar6930 Год назад
ആ കുറുകെയുള്ള വെളുത്ത വൃത്തികെട്ട വര ഒഴിവാക്കിയതോടെ ഇപ്പോൾ വാഹനം കാണാൻ ഒരു ആഢ്യത്വം ഉണ്ട് 👍
@anooprknair1987
@anooprknair1987 Год назад
I own 2019 Nexon face-lift Petrol MT XZ+ variant. I like the new features.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Год назад
Tata സർവീസ്നെ പറ്റി പൊതുവെ വളരെ മോശം അഭിപ്രായമാണ് കേക്കുന്നത് സത്യമാണോ....?
@anoopsebastian5802
@anoopsebastian5802 Год назад
Best change is in Nexon is its conected tail lamp instead of that white strip on the old one
@Kpmd787
@Kpmd787 11 месяцев назад
എത്ര നല്ല വാഹനം ആണെങ്കിലും സർവീസ് തൃപ്തികരം അല്ലെങ്കിൽ എന്തുവിശ്വസിച്ചു ടാറ്റയുടെ വാഹനം എടുക്കും.
@sonytc2700
@sonytc2700 11 месяцев назад
പശു നല്ലതാണ് but തൊഴുത്ത് nannavathe എങ്ങനെ castermar എടുക്കും
@thankamonypillai494
@thankamonypillai494 Год назад
Nicely explained
@pappukuttan5261
@pappukuttan5261 11 месяцев назад
I have one Nexon XZA+ purchased in April 2023 from M/s Muthoot Tata, Kollam, Kerala. Totally disappointed so far as service part is concerned. Vehicle is good one, no doubt.
@bittujoseph
@bittujoseph Год назад
Silver spoiler alla roofrale 😊
@Akhil-te2cl
@Akhil-te2cl Год назад
Mileage എത്രയുണ്ടാകും
@a1221feb
@a1221feb Год назад
Petrol 8-12
@ukn1140
@ukn1140 11 месяцев назад
Variants paranju thudaguka
@jafarsha8601
@jafarsha8601 8 месяцев назад
ഫുൾ റെഡ് available ആണോ
@rajeevanpk717
@rajeevanpk717 Год назад
Super
@mdbasheer100
@mdbasheer100 8 месяцев назад
ദയവു ചെയ്ത് ഈ ഹോരിബിൾ മ്യൂസിക് ഒന്ന് സൗണ്ട് കുറക്കണം ഇത് കാണുന്നത് വീട്ടിൽ ഇരുന്നാണ് അല്ലാതെ ഫോറസ്റ്റിൽ അല്ല 🙏
@baijukrishnan9674
@baijukrishnan9674 11 месяцев назад
varient name പഴയ മോഡലിലും എഴുതിയിരുന്നില്ല സുഹൃത്തേ.. FYI
@puthurashtram8614
@puthurashtram8614 8 месяцев назад
പഴയ Nexon look അണ് നല്ലത്
@santhoshkumarn6535
@santhoshkumarn6535 Год назад
🎉🎉🎉
@hkvison.harikumar3032
@hkvison.harikumar3032 Год назад
🌻🌹🌻🌹👍🏻
@2001rgm
@2001rgm Год назад
boot space?
@user-rp6gx5yc8v
@user-rp6gx5yc8v 3 месяца назад
But tata service centre old service centre thannai 😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Год назад
Tataയുടെ സർവിസ് അത്ര പോരാ എന്ന് പലയിടത്തുനിന്നും പരാതികൾ കേൾക്കുന്നു tata owners share your experience
@fingertip6816
@fingertip6816 Год назад
കുറെയൊക്കെ മാറി വരുന്നുണ്ട്
@anoopsebastian5802
@anoopsebastian5802 Год назад
Still service issues remains..... Poor knowledge of employees on vehicle.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Год назад
@@anoopsebastian5802 Marina motorsനെ പറ്റി KVRന്റെ അത്ര വല്യ മോശം അഭിപ്രായം കേട്ടിട്ടില്ല
@MrJishnu
@MrJishnu Год назад
എനിക്ക് ഒരു ടാറ്റാ കാർ ഉണ്ട്. ഇതുവരെ നല്ല സർവീസ് ആണ് കിട്ടിയിട്ടുള്ളത്. എനിക്ക് ഒരു സുസുക്കിയും ഉണ്ട്, അവരുടെ സർവീസിനേക്കാൾ നല്ലതാണ്. Talking from personal experience.
@uservyds
@uservyds Год назад
​@@fingertip6816😮
@BijuMoochickal
@BijuMoochickal Год назад
കിണറ്റിൽ വളരുന്ന thilappia മീനിനെ പോലെ തല വലുത് ഉടൽ ചെറുത് നീളം പോരാ
@prithviraj1544
@prithviraj1544 Год назад
ചേട്ടൻ എസ് യു വി കൂപ്പെ ഡിസൈൻ എന്ന് കേട്ടിട്ടുണ്ടോ. ഇത് മിഡ് സൈസ് എസ് യു വി ആയതു കൊണ്ടാണ് നീളം സബ് 4 മീറ്ററിൽ നിർത്തിയിരിക്കുന്നത്.
@anoopsebastian5802
@anoopsebastian5802 Год назад
4+poyal tax koodum . Vandide vila koodum orupadu.
@BijuMoochickal
@BijuMoochickal Год назад
@@anoopsebastian5802 maruti frozx ഇതിനേക്കാൾ വില കമ്മിയാണ്
@MrJishnu
@MrJishnu Год назад
​@@anoopsebastian5802ഇലക്ട്രിക് കാറിന് 4m limit ബാധകമല്ല. പക്ഷേ Nexon same ബോഡിയിൽ പെട്രോൾ, ഡീസൽ ഉള്ളതുകൊണ്ട് EV ക് മാത്രമായി ബോഡി ഉണ്ടാക്കാൻ ചിലവ് കൂടും.
@Prathyushsk
@Prathyushsk 11 месяцев назад
ഒരു 10 മീറ്റർ വലിപ്പം തരട്ടെ..😂 സെഗ്മെന്റിലെ എല്ലാ വാഹനവും 4 Meter താഴെ ആണ്.. Kia Sonet, Vitara Breza, Hundai Venue ഒക്കെ
@bijujacob4604
@bijujacob4604 11 месяцев назад
തേങ്ങ എത്ര അരച്ചാലും കറി താളല്ലേ? കടകട ശബ്ദമുള്ള ആ പഴയ എൻജിൻ, ലോങ്ങ്‌ ട്രിപ്പിൽ 11-12ഉം, സിറ്റിയിൽ 8 കിലോമീറ്റർ മൈലേജും കിട്ടും ഉറപ്പാണ്. ഊടുവഴികളിൽ 8ൽ താഴെയും 😂😂....
@koyas3679
@koyas3679 11 месяцев назад
നിങ്ങടെ opinion ൽ എല്ലാം satisfy ആകുന്ന ബെറ്റർ car ഏതാണ്???
@bijujacob4604
@bijujacob4604 11 месяцев назад
@@koyas3679 ഈ വിലയിൽ nexon, മഹീന്ദ്ര 3OO.💪👌👌.Nexon 3സിലിണ്ടർ എൻജിനാണ് എന്നതിന്റെ വൈബ്രേഷനും ശബ്ദങ്ങളും ഉണ്ടാകും. Nexon സേഫ്റ്റി നോക്കുമ്പോൾ മൈലേജ് കിട്ടില്ല.2021 മോഡൽ nexon സിറ്റി ഡ്രൈവ് 8-9 km ഒക്കെയാണ് കിട്ടുന്നത്. മൈലേജ് പ്രശ്നമില്ലെങ്കിൽ nexon തന്നെ എന്ന് ഞാൻ പറയും. Nexon ആദ്യ മോഡൽ ഹൈവെയിൽ വെച്ച് 2 കാറുകളിൽ ഇടിച്ചു ടോട്ടൽ ലോസ് ആയിട്ടും, യാത്ര ചെയ്ത രണ്ടുപേരും ഒരു പോറൽ ഏൽക്കാതെ രക്ഷപെട്ടു. Thanks രത്തൻ ടാറ്റ സർ....
@thankachantk3051
@thankachantk3051 6 месяцев назад
ഒന്നുകിൽ താങ്കൾക്ക് വണ്ടി ഓടിക്കാൻ അറിയില്ല അല്ലെങ്കിൽ വേറെ എന്തെങ്കിലു കുഴപ്പം വണ്ടിക്ക് കാണും മൈലേജ് 15-20 ആണ് ക്യാബിൻ ഉള്ളിൽ എയ്ഞ്ചിൻ്റെ ഒരു സൗണ്ടു കേൾക്കില്ല സർവ്വീസ് മാത്രം ആണ് ഒരു കുറവ് ഇന്ന് ഇൻഡ്യയിൽ ഈ സെഗ്മെൻ്റൽ - No -1 നെക്സോൺ ആണ്
@uservyds
@uservyds Год назад
50000km ഓടിയപ്പോൾ ബാറ്ററി പാക്ക് മാറേണ്ട വന്ന കുറെ നെക്സ്ൺ ഉണ്ട്
@sabarinathps2222
@sabarinathps2222 Год назад
Under warranty.
@binoyvishnu.
@binoyvishnu. 11 месяцев назад
8 വർഷം അല്ലെങ്കിൽ 150000 KM Battery warranty ഉണ്ട്
@KrishnaGupta-oq4fo
@KrishnaGupta-oq4fo 9 месяцев назад
bad review
@latvork3044
@latvork3044 11 месяцев назад
One of the worst petrol engines out there
Далее
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 20 тыс.
ЭТО мне КУПИЛИ ПОДПИСЧИКИ 📦
22:33
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.
Tata Nexon Review Malayalam 2023 | Content with Cars
15:35
НЕДОВОЛЬНА УСЛУГОЙ #shorts
00:27
Просмотров 20 тыс.