Тёмный

Tata punch accomplished 2024 model update review എന്തൊക്കെ എന്ന് നോക്കിയാലോ keralavlogs2021 

KeralaVlogs2021
Подписаться 3,4 тыс.
Просмотров 5 тыс.
50% 1

‪@tatamotors‬ ‪@TataMotorsCars‬ #tata #tatamotors #tatapunch #tatapunchreview
‪@keralavlogs2021‬
keralavlogs2021

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@theskull1882
@theskull1882 7 месяцев назад
എടുത്തിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു 23k ഓടി.. 🔥പൊളി വണ്ടി... കൊടുത്ത പൈസ യ്ക് ഉള്ള മുതൽ ഉണ്ട്, two വീൽ ഡ്രൈവ് jeep പോകുന്ന ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ പോയിട്ടുണ്ട്. City മൈലേജ് കുറവാണ്, ഡീസൽ engine പോലെ ഉള്ള tuning ആണ്, low end torq ഭീകരം ആണ്, power കേറി വരും, agressive അല്ല. Weight ഉള്ളത് കൊണ്ടുള്ള യാത്ര സുഖം വേറെ.ഇതുവരെ issue ഒന്നും ഉണ്ടായിട്ടില്ല 😌 എടുത്തപ്പോൾ സർവിസ് പേടി ഉണ്ടായിരുന്നു, നല്ല sc തിരഞ്ഞു പിടിച്ചു കാണിച്ചു, ഇപ്പോൾ nippon ആയതോടെ 😌,പ്രീമിയം സർവിസ് ആയി.. ❤satisfaction
@keralavlogs2021
@keralavlogs2021 7 месяцев назад
❤️
@HarikrishnanM0
@HarikrishnanM0 7 месяцев назад
Luxon tata yil aano service cheyyunath ?
@theskull1882
@theskull1882 7 месяцев назад
@@HarikrishnanM0 അതെ, കോട്ടയം
@arun4604
@arun4604 2 месяца назад
പഞ്ച് accomblish sr എടുത്തിട്ട് ഇപ്പോ 6 മാസമായി 19500 km കഴിഞ്ഞു അടിപൊളി ആണ് 16-17മൈലേജ് കിട്ടുണ്ട് i10 ആണ് ഇതിനു മുമ്പ് യൂസ് ചെയ്തേ അത് വച്ചു നോക്കുമ്പോൾ പവർ ഫുൾ ആണ്.. ഫുള്ളി സാറ്റിസ്‌ഫൈ ഡ് ആണ് പിറകിലെ ഹെഡ്രസ്റ് ഇല്ല എന്ന പോരായ്മയെ ഉള്ളു...സർവീസ് 3 കഴിഞ്ഞു ഫസ്റ്റ് സർവീസ് എംകെ മോട്ടോർസിലും പിന്നീട് ഉള്ളത് luxonilum ആണ് ചെയ്തേ luxon 5/5 anu
@keralavlogs2021
@keralavlogs2021 2 месяца назад
Punch ❤️❤️❤️ 6 month 3k km 😄 second service tomorrow
@HarikrishnanM0
@HarikrishnanM0 7 месяцев назад
Trivandrum motors il ninnano vandi eduthe ? avide service engane und ?
@keralavlogs2021
@keralavlogs2021 7 месяцев назад
Trivandrum motors aane, service aayilla
@roshelkx
@roshelkx 7 месяцев назад
Bro Accomplished etha? Pack added aano? Creative on road ethra aanu ennu parayaamo?
@keralavlogs2021
@keralavlogs2021 7 месяцев назад
Accomplished pack onnum namaste add alla,creative 10.55 L on road anennu thonunnu ippo
@rajujoseph2488
@rajujoseph2488 5 месяцев назад
Sound illa
@saleemsaleem7507
@saleemsaleem7507 26 дней назад
On road price എത്ര
@keralavlogs2021
@keralavlogs2021 26 дней назад
ഇപ്പോള്‍ 9.35 L same model
@federikkd6327
@federikkd6327 4 месяца назад
Sunroof indlo
@keralavlogs2021
@keralavlogs2021 4 месяца назад
ഇതില്‍ ഇല്ല
@musthafapmk3800
@musthafapmk3800 5 месяцев назад
പെട്രോൾ Milege എത്ര കിട്ടും
@keralavlogs2021
@keralavlogs2021 5 месяцев назад
10 to 12
@sslover9465
@sslover9465 Месяц назад
2024 update enuu parajittt... enthaa monaa nee parayunnath
@keralavlogs2021
@keralavlogs2021 Месяц назад
2024 update aane paryunath .seat /instrument cluster /.. agane ചില area il aan 2023 model punch il ninnum difference ullath. 2023 model punch kanditullavarkke difference മനസ്സിലാകും pinne video ile volume kuravane 😁 athum oru പ്രശ്നം aane
Далее
when you have plan B 😂
00:11
Просмотров 15 млн
Tata Punch Detailed User Review - മലയാളം
10:22