Тёмный

Tata Punch Malayalam Review I Test Drive I On Road Price in Kerala I Loan EMI | New Tata Punch 2022 

Подписаться
Просмотров 51 тыс.
% 782

Tata Punch Malayalam Review I Test Drive I On Road Price in Kerala I Loan EMI | New Tata Punch 2022 @entecar
Vishnu : 8111 99 1704
visit our website : entecar.com/
#ടാറ്റപഞ്ച് #TataPunchMalayalamReview
യാത്രക്കാർക്ക് സുരക്ഷ ഉറപ്പ് വരുത്തുക എന്നൊരു കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയും വരുത്താത്ത ഒരു വാഹനമാണ് ടാറ്റയുടെ പഞ്ച്. ടാറ്റയുടെ മിനി എസ്.യു.വി വാഹനമായ പഞ്ച് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ഗ്ലോബൽ എൻക്യാപ് അധികൃതരുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ തന്നെ വാഹന വിപണിയിൽ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ് ടാറ്റായുടെ എന്നതാണ്. ടാറ്റ പഞ്ച് എന്ന വാഹനം കാറും എസ്.യു.വി യും ആയുള്ള അകലം വളരെ അധികം കുറച്ചിരുന്നു. കാറായിട്ടും എസ്.യു.വി ആയിട്ടും ഒരു സാധാരണക്കാരന് ടാറ്റ പഞ്ച്നെ നെഞ്ചോട് ചേർക്കാൻ കഴിയുന്നു. തൻറെ എതിരാളികൾക്കായിട്ടുള്ള ഒരു വമ്പൻ പ്രഹരമാണ് ടാറ്റയുടെ പഞ്ച്. മാർക്കറ്റ് ലെ പഞ്ച്ൻറെ പവർ കൊണ്ട് എതിരാളികൾ മുട്ടുകുത്തും എന്നതിൽ യാതൊരു സംശയവും ഇല്ലല്ലോ !
ലാൻഡ്‌റോവർ പങ്കാളിത്തത്തിൻറെ നല്ലവശങ്ങളിൽ ജനിച്ചതാണ് നെക്‌സോണും ഇപ്പോൾ പഞ്ചും. നെക്‌സോണിൽ ഇല്ലാത്ത മറ്റൊരു സവിശേഷത കൂടി പഞ്ചിനുണ്ട്. എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ച്ചർ എന്ന ആൽഫാ ആർക്ക് പ്ലാറ്റ്ഫോമിന് പൂർണമായും ഇലട്രിക് ആഹ്വാനമായി പഞ്ച്ന് പുനർജനിക്കാൻ കഴിയും. നെക്‌സണിനെക്കാൾ വലുപ്പക്കുറവ് ഉള്ളതുകൊണ്ടും പഞ്ച് നെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ടാറ്റക്ക് കഴിയുന്നു. മഹീന്ദ്രയുടെ കെയുവി വൺ ഡബിൾ ഒ ,മാരുതി സുസുക്കി ഇഗ്നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ച് ൻറെ എതിരാളികൾ. തൻറെ എതിരാളികളെ നേരിടാനാവശ്യമുള്ള പ്രീമിയം ഹാച്‌ബാക്കായ ആൾട്രോസിൻറെ അതേ പ്ലാറ്ഫോം, നീളവും,വീതിയും,ഗ്രൗണ്ട് ക്ലീയറൻസും വീൽബേസ്ഉം ഈ പ്ലാറ്ഫോം നൽകുന്നു.
ഡ്യൂവൽ എയർബാഗ് ,എബിഎസ് ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ മുതലായവ പഞ്ച് ൻറെ അടിസ്ഥാന മോഡലുകൾ മുതൽ നമുക്ക് കാണാൻ കഴിയുന്നു. ഹെഡ്, ചെസ്റ്റ് എന്നിവിടങ്ങളിൽ മികച്ച സുരക്ഷ ഈ വാഹനം ഉറപ്പ് വരുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പഞ്ച് 7 കളറിൽ, നാല് വേറിയൻസിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത് പ്യുവർ, അഡ്വെൻഞ്ചർ, ആക്കംബ്ലിഷ്ഡ്, ക്രീയേറ്റിവ് എന്നിവയാണവ.
1.2 ലിറ്റർ മൂന്ന് സിലിണ്ടർ റെവേട്രോൺ പെട്രോൾ എഞ്ചിൻ ആണ് പഞ്ചിൽ നമുക്ക് കാണാൻ കഴിയുന്നത്. ഇത് 85 ബിഎച്പി പവറും 113 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നു. ഇതിൽ ട്രാൻസ്മിഷൻ നിർവഹിക്കുന്നതിന് വേണ്ടി ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവൽ എന്നീ ഗിയർ ബോക്സ് പഞ്ചിലുണ്ട്. പഞ്ചിന്റെ അളവുകളിലേക്ക് നോക്കുമ്പോൾ 3827 എം.എം. നീളം , 1742 എം.എം. വീതി , 1615 എം.എം. ഉയരം 2445 എം.എം. വീൽബേസ് , 187 എം.എം. ഗ്രൗണ്ട് ക്ലിയറൻസ് എന്നിങ്ങനെയാണ്.
ente car tata punch,tata punch 2022,tata punch malayalam,tata punch malayalam price,tata punch price in kerala,tata punch price in kerala on road,tata punch price in kerala full option,tata punch kerala price,tata punch kerala on road price,ente car,tata punch micro suv,tata punch automatic price,tata punch review,tata punch,tata punch price,ടാറ്റ പഞ്ച്,tata punch malayalam review,tata punch review malayalam,tata punch automatic,Tata punch manual
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
DREAM COME TRUE #ENTECAR #AUTOMOTIVE
Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
Please Mail Me At : info@entecar.com :
Telegram Link : t.me/entecaronline
ru-vid.com
entecar
entecar
ente.car

Авто/Мото

Опубликовано:

 

17 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@flyingbird5924
@flyingbird5924 2 года назад
tata safari 2021 automatic review cheyyo?
@manzoorkhan564
@manzoorkhan564 2 года назад
ALROSSINTE KEY PUNCHINU SETTAVUMENNANO CHETTEN PARAYUNNATH....????
@arunds8712
@arunds8712 2 года назад
Pure model review cheyumo
@sajikumar9669
@sajikumar9669 2 года назад
2021 Next car mahindra bolero power plus optional colour. PURE WHITE Price 6 LAKH Vandi review chyamoo please TRANSMISSION MANUAL
@shahirmc5712
@shahirmc5712 2 года назад
Altroso????
@gotgot9484
@gotgot9484 2 года назад
Punchinte review eduth altroz akiyo
@Dev-zi8qf
@Dev-zi8qf 2 года назад
Late anelum, nalla review... * 8:50 Altroz alla Punch
@kalidasans3031
@kalidasans3031 2 года назад
TATA PUNCH 👊😍❤️
@thephoenix8301
@thephoenix8301 2 года назад
പാലം വഴി വണ്ടിയൊന്നും വരില്ലേ ....?
@harivison7212
@harivison7212 2 года назад
Ta Ta വാഹനം ഒക്കെ നല്ലത് അവരുടെ സർവീസ് സെന്റർ ഏറെകുറെ തട്ടിപ്പ് ശെരി അല്ല മിക്കവാറും ആളുകൾ പറയുന്നു എനിക്കും അനുഭവങ്ങൾ ഒണ്ട്
@harisma9685
@harisma9685 2 года назад
മൈലേജ് എവിടെ ബായ്
@babeeshchathothbabeeshchat486
@babeeshchathothbabeeshchat486 2 года назад
17 18 20
@Nothingoffa
@Nothingoffa 2 года назад
Service cost
@ROOPAKALPANAARTS
@ROOPAKALPANAARTS Год назад
5:00 ath kaziranga edition aayath kondaayirikkum
@user-lo8up6jr5x
@user-lo8up6jr5x 2 года назад
തുടക്കക്കാർക്ക് ഓടിക്കാൻ എങ്ങനെ ഉണ്ട്??
@majishmathew2093
@majishmathew2093 2 года назад
സൂപ്പർ 👍👍
@sreehari3127
@sreehari3127 2 года назад
Hippo alla Rhino
@Trueman571
@Trueman571 2 года назад
Please don't waste your money on Tata Punch. Lower 2 models has almost no features. And instead of buying upper top end, buy Nissa Magnite Turbo variants (especially CVT is so much better). It's a lot more spacious and feature rich
@sunilkumararickattu1845
@sunilkumararickattu1845 Год назад
punch which variant is good
@RahulRaj-ix4tz
@RahulRaj-ix4tz 2 года назад
Nice review
@shafeeqp4109
@shafeeqp4109 2 года назад
Bro punch paranj paranj altroz akkoya
@varghesethomas3519
@varghesethomas3519 2 года назад
😜😜😜
@sanulaltm5761
@sanulaltm5761 2 года назад
TatA punch good car
@taurus161991
@taurus161991 2 года назад
eco mode ittit lag thonnathath vere nalla vandi odikkathath kondaanu...very much disappointed with this vehicle..please dont buy...go for altroz instead🙏
@rolexvlog3429
@rolexvlog3429 2 года назад
Altrozz alla bro punch
@luckysworld7097
@luckysworld7097 2 года назад
Super bro
@muhammedazharudeen6433
@muhammedazharudeen6433 2 года назад
മൈലേജ് എത്ര കിട്ടും City & Highway
@rinsmaliyil9504
@rinsmaliyil9504 2 года назад
18-19 after second service..
@simisolotravel6561
@simisolotravel6561 2 года назад
Actually I was checking whether I can buy this car, but due to full black coloured interiors I decided not to buy it. Because we cannot use for resting much time in a black colour car , as our mind will not feel comfortable in black colours. Like sitting in a dark room😔 Beige is good
@shahijaashiq8884
@shahijaashiq8884 2 года назад
Super review... All details included except mileage.. 😍
@blackhat8598
@blackhat8598 2 года назад
Mileage 13🥲
@amark1441
@amark1441 2 года назад
@@blackhat8598 valya dhaarana onnum illalle.nammmal oottunnath pole indaavm highway 20 vare kittum.
@prasobhap
@prasobhap 2 года назад
peril mathram ulloo punch
@jcb1259
@jcb1259 2 года назад
Punch mari altrosayo😊
@sonyjoseph485
@sonyjoseph485 2 года назад
👍 👍 👍 ❤️ ❤️
@jokeday6453
@jokeday6453 2 года назад
മിസ്റ്റർ ഷർട്ട്
@thejusvlgs5828
@thejusvlgs5828 2 года назад
Altroz ella puch😁
@skyways1810
@skyways1810 2 года назад
ഹിപ്പാേ അല്ല റെനോ കുതിക്കുന്ന റെനോ ആയിട്ടാണ് Punch നെ കാണാം
@nitinrajagopal7990
@nitinrajagopal7990 2 года назад
റെനോ അല്ല റൈനോ
@baluarun3442
@baluarun3442 Год назад
ഈ Punch എത് മോഡല??
@promatepor6175
@promatepor6175 2 года назад
ഏറ്റവും ബെറ്റർ 2022 ൽ ഇടുക്കുന്നതാവും നല്ലത്
@amark1441
@amark1441 2 года назад
Rate koodum
@CkSanjo
@CkSanjo 2 года назад
ഇത്രയും നാൾ ഉറങ്ങുവാരുന്നോ ?
@entecar
@entecar 2 года назад
😀😀
@fingertipideas
@fingertipideas 2 года назад
ഹിപ്പോ അല്ല സേട്ടാ റൈനോ😀
@entecar
@entecar 2 года назад
Thank you 😃😃😃
@simisolotravel6561
@simisolotravel6561 2 года назад
@@entecar Rhino is in the kasiranga forest in Assam,
@skyways1810
@skyways1810 2 года назад
ടാറ്റയുടെ വണ്ടികൾ ഒക്കെ നല്ലതാണ് മിക്കസർവീസ് സെന്ററിന്റെയും ഉടായിപ്പു തട്ടിപ്പ് പരിപാടികൾഇല്ലെങ്കിൽ എല്ലാവർക്കും പ്രിയമാവും എല്ലാവരും 100% വാങ്ങുക തന്നെചെയ്യും
@albin1809
@albin1809 2 года назад
Power illlaaa oru punchm illa not value for money onnu test drive cheythal Reality ariyam
@tiktok-bv7yl
@tiktok-bv7yl 2 года назад
Power vengzil Lamborghini yo sport car o edutha poraa endinaa power chathu malrnoo
@vigeshpookoth1513
@vigeshpookoth1513 2 года назад
Njaan test adichittund,,, athra valiya oru power issue onnum thonniyittilla,,,,
@haarip3717
@haarip3717 2 года назад
പഞ്ച് എടുത്ത് പണികിട്ടി ഇരിക്കുകയാണ് പൊട്ട വണ്ടികള്‍ സുരക്ഷ എന്ന തട്ടിപ്പിന്റെ പേരില്‍ വില്‍ക്കുകയാണ് ടാറ്റ ചെയ്യുന്നതെന്നാണ് വ്യക്തിപരമായ അനുഭവം. മാസങ്ങള്‍ക്കുള്ളില്‍ കീയുടെ റിമോട്ട് പോയി. ഒന്നും മൂന്നും ഗിയറുകള്‍ വലിഞ്ഞ് പണ്ടാരം അടങ്ങുന്നു. ഒരു നിസാര കയറ്റം പോലും കയറാന്‍ എഞ്ചിന് ശേഷിയില്ല. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ വരട്ടെ അപ്പോള്‍ നോക്കാം എന്നാണ് ഷോറൂമുകാരുടെ മറുപടി. എന്ന് വരും എന്ന് ചോദിച്ചപ്പോൾ അറിഞ്ഞു കൂടാ എന്ന് പറഞ്ഞു. തിരുവനന്തപുരം ലോഡ്സ് ഹോസ്പിറ്റലിന് അടുത്തുള്ള ട്രിവാൻഡ്രം മോട്ടോഴ്സിൽ നിന്നാണ് പഞ്ച് ക്രിയേറ്റീവ് എന്ന പൊട്ട വണ്ടി വാങ്ങിയത് .കേസിനും വഴക്കിനും പോകാന്‍ നേരമില്ലാത്തതുകൊണ്ടും സുരക്ഷ എന്ന ഹൈപ്പ് കേട്ടും, വാര്‍ത്ത നല്‍കി അവരെ നാറ്റിക്കേണ്ടെന്ന് കരുതിയും പെടലിക്കായ വണ്ടി ചുമക്കുന്നു. സ്വന്തം അനുഭവമാണ് പറഞ്ഞത് . ഒരു മാസത്തേക്ക് ഓടിക്കാനാണെങ്കില്‍ പത്ത് ലക്ഷം രൂപ കൊടുത്ത് ടാറ്റാ പഞ്ച് ധൈര്യമായി വാങ്ങാം
@sgabhilash5474
@sgabhilash5474 2 года назад
Please give me your number, Tata punch edukkunu ente oru friend അനുഭവം, അഭിപ്രായം അറിയാനാണ്
@pmsadiq7198
@pmsadiq7198 2 года назад
ദൂര യാത്രക്ക് എങ്ങിനെ ഉണ്ട് ?? ക്ഷീണം കൂടുമോ ? മാരുതിയുടെ aulto മുതൽ ertiga വരെ ഉളള വണ്ടികളിൽ ദൂര യാത്ര തീരെ സുഖമില്ല... ക്ഷീണം കൂടുതലാണ്.. ടാറ്റയുടെ വണ്ടിയിലെ യാത്ര യുടെ അവസ്ഥ എന്ത് ???