Тёмный

Tata Winger 9+D BS6 Mini Caravan Full Review Malayalam- AutosVlog 

Autos Vlog
Подписаться 300 тыс.
Просмотров 356 тыс.
50% 1

Авто/Мото

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 424   
@rageshpr7527
@rageshpr7527 2 года назад
വളരെ നല്ല വണ്ടിയാണ് Tata Winger. നല്ല പെർഫോമൻസും അതു പോലെ തന്നെ യാത്ര സുഖവും ഉള്ള വാഹനം. ഒരിക്കൽ യാത്ര ചെയ്തവർ പിന്നീട് സ്ഥിരം വിളിക്കും. അത് ഉറപ്പാണ്. ഞാൻ 2009ഇൽ പുതിയ Winger എടുത്തു 2017വരെ ഉപയോഗിച്ചതാണ്. ഒരു വട്ടം പോലും വഴിയിൽ കിടത്തിയിട്ടില്ല. maintanence കുറവായിരുന്നു. correct ടൈമിൽ സർവീസ് നടത്തണം അത് മുടങ്ങാതെ ചെയ്യണം. എനിക്ക് നല്ല അഭിപ്രായം ആണ് ഉള്ളത്. ഒരു 12/14മൈലേജ് കിട്ടും.
@Linsonmathews
@Linsonmathews 2 года назад
Tata winger 😍 പൊളി തന്നെ 👌❣️❣️❣️
@AutosVlog
@AutosVlog 2 года назад
❤️❤️❤️❤️❤️
@Rtechs2255
@Rtechs2255 2 года назад
വീട്ടുകാർക്ക് എല്ലാം സുഖിമായിട്ട് പോകാൻ പറ്റിയ ഒരു വണ്ടി 😍👌
@nandhunandanan5855
@nandhunandanan5855 2 года назад
Sliding window മാറ്റി പവർ വിൻഡോ ആക്കണം, back dore type മാറ്റി കുറച്ചു കൂടി sporty ലുക്ക്‌ ആക്കുവാണേൽ അടിപൊളി ആണ്
@rockylekha4016
@rockylekha4016 2 года назад
ഇതിന്റെ modified version കാണാൻ കാത്തിരിക്കുന്നു 😍😍
@AashirvadRatheesh
@AashirvadRatheesh 2 года назад
Front look👍 തകർത്തു ♥️♥️♥️
@travelviews126
@travelviews126 2 года назад
Poli ആയിരിക്കും 👍
@moonwalker759
@moonwalker759 2 года назад
എന്ന് സ്വന്തം R. T. O ഒപ്പ് 😁
@rokzzstar
@rokzzstar 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7AU8zWJMfNY.html
@d-p-007
@d-p-007 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jfoKFnciSZo.html Modified version
@vinu6575
@vinu6575 2 года назад
BS6 TATA Winger is the ultimate vehicle for modifying it into a compact and practical caravan
@alexanderthomas8448
@alexanderthomas8448 2 года назад
Yes this is not a caravan
@rahulnbindia
@rahulnbindia 2 года назад
@@alexanderthomas8448 yes my next move. please watch my video and give feedback about tata ventur.e
@damohreporter885
@damohreporter885 2 года назад
I think indoor height is not sufficient
@rahulnbindia
@rahulnbindia 2 года назад
@@damohreporter885 yes. One can not stand. I visited this at showroom
@gireeshps9484
@gireeshps9484 2 года назад
പഴയ vingeril പഴനി ,കൊടൈക്കനാൽ പോയിരുന്നു നല്ല യാത്ര സുഖം ആണ്.
@abijithvk2208
@abijithvk2208 2 года назад
Vinger കിടു യാത്ര സുഖം ആണ് പവർ വേറെ ലെവൽ ആണ് 😘
@kuwaitabrajvm2472
@kuwaitabrajvm2472 2 года назад
വണ്ടി ഡ്രൈവിംഗ് യാത്രയ്ക് എല്ലാം സുഖം സർവീസ് പോയാൽ കിടക്കും ചിലപ്പോൾ പാർട്സ് കിട്ടില്ല മെയിൻ കംപ്ലൈന്റ് ക്ലച്ച് കേബിൾ ടൈറ്റാവും അനുഭവം
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 года назад
Hospital,Hotels,schools,old age homes,big families,small businesses,airport taxi,ടൂറിസം,marriage and family functions,outing, can afford 🚌 👍👍👍
@saneeshsanu1380
@saneeshsanu1380 2 года назад
ഫ്രണ്ട് ,സൈഡ്, ഇന്റീറിയർ എല്ലാം ഗംഭീരം. ബാക്ക് ok ആയില്ല.
@AutosVlog
@AutosVlog 2 года назад
❤️❤️❤️❤️❤️❤️
@renilmichael
@renilmichael 2 года назад
അതെ
@kabeerkabeer7579
@kabeerkabeer7579 2 года назад
കറക്റ്റ്.,... ടൊയോട്ടയുടെ ഗുണം എൻജിൻ സൈഡ് നോക്കേണ്ട ലക്ഷക്കണക്കിന് കീലോമീറ്റർ ഓടിക്കോളും...........
@mohamedbasheer5123
@mohamedbasheer5123 2 года назад
Toyota hilux van യേ പോലെ ഉണ്ട് . ബാക്ക് കാണാൻ പോരാ . ഡോർ ഹാൻഡ്‌ൽസ് പോരാ .
@arunkumarprabhakaran9614
@arunkumarprabhakaran9614 2 года назад
@@kabeerkabeer7579 ടൊയോട്ട വാൻ ഇന്ത്യയിൽ കൊണ്ടുവരുമോ?
@psjayanesh3919
@psjayanesh3919 2 года назад
വാഹനങ്ങളോട് നല്ല സ്നേഹമുള്ള ചേട്ടൻ 🥰
@anilvizagentertainments974
@anilvizagentertainments974 2 года назад
Nice review. In my opinion, Tata should try to get licence from Chevrolet for making Chevrolet express in India. That is more comfortable and ideal for large families...
@shandhildharcreations
@shandhildharcreations 2 года назад
Vandi poli lookum und 🥰. But aa സ്റ്റെപ്പിനി വീൽ ബോഡിക്ക് അടിയിൽ ആയിരുന്നേൽ കുറച്ചൂടെ സ്പേസ് കിട്ടിയേനെ സാധനങ്ങൾ വെക്കാൻ
@AutosVlog
@AutosVlog 2 года назад
❤️❤️
@sajeevpk7985
@sajeevpk7985 2 года назад
ഈ push back seat model എവിടുന്നാണ് test drive ചെയ്തത് . പല ഷോറൂമുകളിലും ഈ model ഡിസ്പ്ലേയ്ക്ക് പോലും ഇല്ല. എല്ലായിടത്തും wingerinte school bus model ആണ് ഉള്ളത്. ഈ വണ്ടി കേരളത്തിലെ ഏതു ഷോറൂമിൽ ആണ് ഡിസ്പ്ലേയ്ക്ക് ഉള്ളത് ?
@jomisjohny9614
@jomisjohny9614 2 года назад
സൂപ്പർ ഞാൻ ഈ വണ്ടിയുടെ മലയാളം റിവ്യൂ നോക്കി ഇരിക്കുകയായിരുന്നു 12സീറ്റും 15 സീറ്റും പുഷ്ബാക്ക് ഹൈ റൂഫ് ഉണ്ട് ഈ വണ്ടിയുടെ അതുകൂടി ഒന്ന് റിവ്യൂ ചെയ്യാമോ ഈ വണ്ടിയുടെ വീഡിയോ മലയാളം കുറവായതുകൊണ്ട് ഞാൻ ചേട്ടായിയുടെ മുമ്പത്തെ ഒരു വീഡിയോയിൽ ഈ വണ്ടിയുടെ വീഡിയോ ചെയ്യാൻ പറഞ്ഞ് മെസ്സേജ് ഇട്ടിരുന്നു ചെയ്തതിന് വളരെ താങ്ക്സ്
@shamrazshami2655
@shamrazshami2655 2 года назад
ഫ്രണ്ട് ലുക്ക് കാണുമ്പോൾ എവിടെയോ ടൊയോട്ട velfire ന്റെ അതേ മണം
@sobinbabuovm
@sobinbabuovm 2 года назад
ബ്രോ ഇതിന്റെ top എന്റെ മോഡലലിൽ stearing കണ്ട്രോൾ lcd display stero ഉണ്ട് അതൊന്നും പറഞ്ഞില്ല്
@ayushavanthika49
@ayushavanthika49 2 года назад
Front design pole thanne side pannel koode lines curve ellam koode vanniruneghil kidu ayene
@NatureBeautyTravelVideos
@NatureBeautyTravelVideos 2 года назад
adipoli.......സാദാരണക്കാരുടെ ഫാമിലി വാൻ ......ഇന്നോവ വാങ്ങാൻ പറ്റാത്തവർക്ക് ഇതുവാങ്ങാമല്ലോ
@kanumon
@kanumon 2 года назад
ഇന്നോവയും റ്റാറ്റയും താരതമ്യം ചെയ്ത ജെഷ്ടന്ന് നന്ദി
@navazsk1617
@navazsk1617 2 года назад
Hazard warning light switch is very poor it should not be a button switch . It should be 1.5 inch to 2 inches. square size This is not for show .it is for emergency purpose.
@sunilkuttus
@sunilkuttus 2 года назад
വീഡിയോ നന്നായിട്ടുണ്ട് വിഷ്ണു 👌..... ഈ വണ്ടി 9+D യുടെ pvt രെജിസ്ട്രേഷൻ നേ പറ്റി ഒന്നും പറഞ്ഞില്ല
@AutosVlog
@AutosVlog 2 года назад
Pvt aayi reg cheyyam
@hattersenglish5305
@hattersenglish5305 2 года назад
@@AutosVlog bro, what will be the top speed when we register as private vehicle and when the 80 kmph limit is removed?
@369JP
@369JP 2 года назад
എനിക്കും ഇഷ്ടമാണ് ഈ വാഹനം ! പക്ഷേ നല്ല സർവ്വീസ്സ് കേരളത്തിൽ ഇല്ലല്ലോ ??????
@JamalabdulAbdul
@JamalabdulAbdul 6 месяцев назад
ഇത് പ്രൈവറ്റ് ആയി എന്താണ് ചെയേണ്ടത് ഇൻഷുറൻസ് എത്രയാണ്. വരിക. സർവീസ് കോസ്റ്റ് എത്രയാണ്
@jimilxavier9829
@jimilxavier9829 2 года назад
Tata winger 9+D vs force traveller 9+D comparison cheyamo
@AutosVlog
@AutosVlog 2 года назад
Ys
@sps4727
@sps4727 2 года назад
Winger 9d ano trvelar 9d ano nallath private nu
@jomisjohny9614
@jomisjohny9614 2 года назад
@@sps4727 winger ആയിരിക്കും നല്ലത്
@krishnanmohanan3736
@krishnanmohanan3736 2 года назад
@@sps4727 winger is better. More comfortable
@jokandathil
@jokandathil 2 года назад
കൊള്ളാം പൊളി സാനം.. winger 2012 use ചെയ്യുന്നു,
@transportervlogs
@transportervlogs 2 года назад
Thumb nail കൊള്ളാം ഇതാണ് മോനെ ക്യാരവാൻ..ഉണ്ടാക്കുന്നത് ആരാണ് എന്ന് കൂടി ഓർക്കണം അതാണ് hilight.
@Eagleeye_04
@Eagleeye_04 2 года назад
The reviewer always skip the entry to the passenger seats....which means its congested. Also never showed the leg space or gap between seats
@nadhaswaramnew8450
@nadhaswaramnew8450 2 года назад
There is resale value in futureNo bumber in back side.What is the final price what model
@SunilsWanderlustVlogs
@SunilsWanderlustVlogs 2 года назад
nice one for tripping ..thank you vishnu bro
@jyothishkaniyamparambil4955
@jyothishkaniyamparambil4955 2 года назад
Winger Cargo Vandi Undoo...Traveller T1N Udane Iragan chance undooo
@HariKrishnan-om8xt
@HariKrishnan-om8xt 2 года назад
Winger Comfortable aanu drivingnum yathrakkum but maintenance uff byangaram aanu
@ravibatistadaw670
@ravibatistadaw670 2 года назад
Superb. Tata winger 😍😍😍
@kuriachanbaby
@kuriachanbaby 2 года назад
Vandi kollaam 👍👍👍.....pakshay etiinnum matram HIGHLIGHT eviday erikkunadavay...😃😃😃😃
@GODZILLA.314
@GODZILLA.314 2 года назад
Front Look പൊളി🔥🔥
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
ബാക്കും ലുക്ക്‌ കിടിലൻ ആണ്.. 😁
@babychanms9151
@babychanms9151 2 года назад
Njan winger use cheythirunna aalanu... Nalla mailage undu... But spare kittanilla. Vazhyil complaint aaayal spare kittathathukondu aaarum paniyan varanilla.. Athukondu thanne vandi koduthu avasaanipichu
@georgechacko8063
@georgechacko8063 2 года назад
This is a stock vehicle.(straight from the the factory). It has to be reworked fully . Then only,it will be a Caravan. The You Tuber has not understood the essence.
@mmb5859
@mmb5859 2 года назад
Athinu angerku "Caravan" enna vaakinte artham polum ariyo ennu doubt anu.. ithu..orumathiri.. paranga karyam thanne avarthich avarthich valich neeti.. serial poloru review...
@YaTrIgAnKL05
@YaTrIgAnKL05 2 года назад
👍🏿
@jikku.
@jikku. 2 года назад
ബാക്ക് കുറച്ചൂടെ ഡിസൈൻ ചെയ്യരുന്നു but ബാക്കി എല്ലാ സൈഡും പൊളി ലുക്ക്‌
@dream11deekshid23
@dream11deekshid23 2 года назад
Tata intra v30 ആഡ് ബ്ലൂ ന്റെ ആവിശ്യം ഉണ്ടോ?
@spknair
@spknair 2 года назад
16:40 DPF വേണ്ട എന്ന് പറഞ്ഞിട്ട് എന്തിനാണ് ഗേജ് & സ്വിച്ചസ് ?
@AJCREATIONS-b2p
@AJCREATIONS-b2p 2 года назад
Uff look poli thanne 💖🔥
@jalajanvaliyaveettil5436
@jalajanvaliyaveettil5436 Год назад
നല്ല യാത്ര സുഖം നൽക്കുന്ന വാഹനം❤❤❤❤
@dilips5219
@dilips5219 2 года назад
Ithinte entry leval vandi eduthu namukku thane purame koduthu interior velfare pole luxury aaki use cheyam.
@bibinps6948
@bibinps6948 2 года назад
അണ്ണന്റെ height mention ചെയ്യൂ plz.. എന്നാലേ space ഒക്കെ clear ആയി മനസിലാവുള്ളു.. ഞാൻ കേൾക്കാൻ miss ആയതാണെകിൽ ക്ഷമിക്കൂ
@skypetmix361
@skypetmix361 Год назад
FORCE CITILINE ൽ നിന്ന് എന്റെ മനസ് മനം മാറ്റിയ review...🤩🤩🤩
@shahabasperfect9672
@shahabasperfect9672 2 года назад
നല്ല ഗുമ്മ് വീഡിയോ 💕
@albinantony8574
@albinantony8574 2 года назад
പക്കാ വെൽഫെയർ 😍
@sunilkuttus
@sunilkuttus 2 года назад
vishnu bro force traveller 9+D (A/c, Non A/c ) detailed review cheyyamo>>>>>>>
@srinivasreddysappidi3421
@srinivasreddysappidi3421 Год назад
How much price and down payment how much to vehicle delivery
@Kerala_Express
@Kerala_Express 2 года назад
എവിടെ മോഡിഫൈഡ് winger..???കണ്ടില്ലല്ലോ
@dhaneshprajan2027
@dhaneshprajan2027 2 года назад
ഭായ് എന്റെ ഒരു സംശയം... ഈ എഞ്ചിനാണോ സഫാരിയിലും?
@shyjuchelery730
@shyjuchelery730 2 года назад
ഇന്ന് എല്ലാ വണ്ടികളുടെയും സ്റ്റീറിങ് വീൽ ഒരുപാട് ഫങ്ക്ഷന് ഉള്ളതാണ്. വളരേ മോശം സ്റ്റീറിങ് വീൽ.ഒ ആർ വി എം മിറർ ഇല്ല,hd ഹെഡ് lamp ഇല്ല. ഡോർ ഡിസൈൻ ഇന്റീരിയർ ആവറേജ് പോലും ഇല്ല. കപ്പ്‌ ഹോൾഡർ ഇല്ല, സീറ്റിങ് സൂപ്പർ
@francisvladinjoy3043
@francisvladinjoy3043 2 года назад
Very Good for big family, An alternate to Eco sport
@jbcvlogs4006
@jbcvlogs4006 2 года назад
ഈ വണ്ടിയുടെ user reviews കൂടെ വീഡിയോയിൽ add ചെയ്തിരുന്നെങ്കിൽ കോമഡി ആയേനെ
@nishadsabeer1449
@nishadsabeer1449 2 года назад
TATA winger caravan super
@dreamcatcher1753
@dreamcatcher1753 2 года назад
Lorry trip വീഡിയോ ഒന്നും ഇല്ലേ ഇപ്പോൾ
@ankitanil9638
@ankitanil9638 2 года назад
Tata❤️
@hattersenglish5305
@hattersenglish5305 2 года назад
bro, what will be the top speed when we register as private vehicle and when the 80 kmph limit is removed?
@mathewjoseph1092
@mathewjoseph1092 2 года назад
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ
@AutosVlog
@AutosVlog 2 года назад
❤️❤️❤️❤️❤️❤️
@akshayk4255
@akshayk4255 2 года назад
Bs6 Tata Winger high roof review cheyyummo
@alliswell3920
@alliswell3920 2 года назад
Full highlight aanallo 😉 Rasaayitt paranjadatto 🙏 😍
@eappenjohn-of3qe
@eappenjohn-of3qe 7 месяцев назад
വണ്ടി ഒക്കെ ബാക്കിലെ ഡോർ ശരിയായിട്ടില്ല. ഈ ഡോർ മേപ്പോട്ട് സൈഡ് ചെയ്യുന്ന ആയിരുന്നെങ്കിൽ 2 ജാക്ക് കൊടുത്ത് മേപ്പോട്ട് ആയിരുന്നുവെങ്കിൽ അടിപൊളി ആയേനെ
@jbcvlogs4006
@jbcvlogs4006 2 года назад
Hm..നന്നായി സുഹിച്ചു..TATA യുടെ salesman പോലും ഇത്ര നന്നായി സുഖിപ്പിക്കുന്ന ത് കണ്ടിട്ടില്ല
@goldwide1729
@goldwide1729 2 года назад
😀 true bro
@antonyjoz
@antonyjoz 2 года назад
force traveller ന്റെ കുഞ്ഞാണോ..!!😂എവിടെയോ ഒരു ചായ കാച്ചൽ.
@RIJIL666
@RIJIL666 Год назад
Back look pora.. Ella vandiyum angane anu. Ellaam ok avilla enthenkilum mosham kanum. Tail lamp kurachu koodi lenght ayal look avumayirunnu..
@manoop.t.kkadathy2541
@manoop.t.kkadathy2541 2 года назад
ഓക്കേ 👍👍ഗുഡ്
@Mcompany-yv8nc
@Mcompany-yv8nc 2 года назад
Tata vere level
@loveloveshore7450
@loveloveshore7450 2 года назад
എന്റെ പൊന്നോ വേണ്ട 😂😂😂😂 ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 2 മാസം ആയി പഴയ മോഡൽ gearboxe കേടുവന്ന് തിരൂരിൽ കിടക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@rajeshrajan1334
@rajeshrajan1334 2 года назад
ഒരു പാട്ടുപെട്ടി കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@AutosVlog
@AutosVlog 2 года назад
❤️❤️❤️❤️❤️❤️❤️
@thomasjohn4056
@thomasjohn4056 2 года назад
What is the maximum seat capacity of tata winger
@shawn6656
@shawn6656 2 года назад
15 + D
@naveenvlogs2165
@naveenvlogs2165 2 года назад
Hi.... 800 nte ac wents...!
@jebinjames9593
@jebinjames9593 2 года назад
Front safari storm , safari 2021 നെ ഒക്കെ ഇടിച്ചു ഒതുക്കി വച്ചപോലെ എന്തായാലും ആ പഴയ ബോറൻ ലുക്ക് പോയിക്കിട്ടി
@druvasuleep
@druvasuleep 2 года назад
ഗുംതലക്കടി ഗുമ്മ... 🥰
@RaviKumar-yu5ok
@RaviKumar-yu5ok 2 года назад
Back side give an Ambulance look,may be good for Ambulance purpose.
@37hudasaleem79
@37hudasaleem79 Год назад
Automatic gear undo?
@mohammadfaizal8461
@mohammadfaizal8461 2 года назад
Well done as usual....
@Time-jt6gz
@Time-jt6gz 2 года назад
ഗുമ്മാണ് ആശാന്റെ മെയിൻ
@gfrcompany7234
@gfrcompany7234 2 года назад
16:01 ac സ്വിച്ചിനു ഇടത് വശത്തെ വീൽ chair സ്വിച്ച് എന്തിനാണ് യൂസ്‌ ചെയുന്നത് ?
@advaithads1502
@advaithads1502 2 года назад
Bell switch aanu
@vihkac
@vihkac 2 года назад
Front in a glimpse have a look of toyota vellfire
@kirubae5028
@kirubae5028 2 года назад
Hi sir , can we register it as private vehicle..pls explain about it sir.
@dhaneshprajan2027
@dhaneshprajan2027 2 года назад
sure.........☺
@funnytime1921
@funnytime1921 2 года назад
Modification vandi review ചെയ്യുമോ
@SMG888
@SMG888 2 года назад
നല്ല " ഗും " ഉള്ള അവതരണം.. 👌
@sasikalam6541
@sasikalam6541 2 года назад
Hi chettah I am in Chennai ✋ Chettah This Van Use For Travels Are Not 🙄🙄🙄
@usmaniyasha1039
@usmaniyasha1039 2 года назад
നല്ല അവതാരണം 👍
@jithu5809
@jithu5809 2 года назад
Chettayi polichu,💯💞💥
@vijainair8197
@vijainair8197 2 года назад
Front resembles some what like Toyota Velfire !
@senatorofutah
@senatorofutah 2 года назад
For airport use super
@ChaithraMedia
@ChaithraMedia 2 года назад
TATA❤
@jamestharayil9419
@jamestharayil9419 2 года назад
നല്ല യാത്ര സുഖം ഉള്ള വണ്ടിയാണ്.. പക്ഷെ ബാക്ക് വശം ഒന്ന് മാറ്റിയാൽ നന്നായിരുന്നു.. tata അല്ലെ... Try Again Try Again... tata കമ്പനി അവരുടെ ഒരു വാഹനവും വിജയിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കുന്നില്ല.. കാരണം അവരുടെ ഡീലർമാർ എല്ലാം ലോക........................ ആണ് 😀
@ROY14070
@ROY14070 2 года назад
സാദാരണക്കാരന്റെ വെൽഫെയർ 😍🏃🏃🏃🏃
@abhiprasadmr7397
@abhiprasadmr7397 2 года назад
Traveller 9 സീറ്റ്‌ review ചെയ്യൂ
@ente_channel
@ente_channel Год назад
Price hight aanu quality ichiri kuravaanu ...anubhavam
@jpsworld108
@jpsworld108 Год назад
B.S 6 Phase II ൽ AdBlue ഉണ്ട്
@mohammedishakcp2212
@mohammedishakcp2212 2 года назад
Toyota velfire ന്റെ ഒരു സാമ്യം frend.
@althafsha5115
@althafsha5115 2 года назад
Bro engine kandit ethu rear wheel drive thonunnu onnu conform cheiyanam
@sivaprasad8146
@sivaprasad8146 2 года назад
Service okke enganaa ?
@kl07benzmedia5
@kl07benzmedia5 2 года назад
New travel van review eduvo.bro.pls
@majeedmansoor197
@majeedmansoor197 2 года назад
How many airbags are included?
@josmyvarghese1701
@josmyvarghese1701 2 года назад
Fog lamp.illa alle
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Team Spiderman True Or False Mask,nono #Shorts
00:37