Chetta ente 5.1 onix home theater oru poga vannu ,smell vannu bord hit avunnu sub not working,,enthayirikkum problem ,,plise reply 1eyer ayittulla home.teator
Hi inde amplifier 5.1 channel aan adh paat oru medium sound okke vekkumbol oru sound verum aadyhayam onnum ilayirunnu pinne sub adh pole vayakare sound aan
Videoyil kaanunnapole check cheythu ok aanu 3 to 4 ,3 to 5 value same aanu ,but 4 to 5 leg check cheyyumbhol short kaanikkyunnu , aghane undeghil complint alle?
Bro I have like same board but Philips borad bro no output signal but power and ic are good what will do bro then all place came beep sound checked by multi meter
എഫ് ആൻഡ് ഡിയുടെ ഹോം തിയേറ്റർ ആണ് റിമോട്ട് എല്ലാം വർക്ക് ചെയ്യുന്നുണ്ട് സൗണ്ട് കേൾക്കുന്നില്ല td2030ic വലിയൂ കാണിക്കുന്നുണ്ട് ഇനി എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ
എന്റെ 5.1 ഹോം തിയറ്ററിൽ Fm മോഡിൽ ഇടുമ്പോൾ യാതൊരുവിധ ശബ്ദവും ഇല്ല. മറ്റെല്ലാം യാണ്, അതിൽ അസ്സിഫയർ ബോഡിലെ കംപ്യന്റാണോ? അല്ലങ്കിൽ അതിലെ ഒരു ചെറിയ ബോഡുണ്ട് അത് കബ്ബേന്റാണോ ! പ്ലീസ്
Hello എന്റെ home theatre switch on ചെയ്യുമ്പോൾ തന്നെ subwoofer “brrrrr”എന്ന് noise വരുന്നു . Ic TDA2030 ഇത് പോലെ check ചെയ്തപ്പോൾ icക്ക് കുഴപ്പം ഒന്നും ഇല്ല എന്താണിതിങ്ങനെ..??