ഹായ് അഞ്ചു ചേച്ചി ശ്യാമ ചേച്ചി ശ്രീ ചേച്ചി എനിക്ക് നിങ്ങളുടെ ചാനൽ ഒരുപാട് ഇഷ്ടമാണ് ഒരു ദിവസം എങ്കിലും നിങ്ങൾ ഇട്ട വീഡിയോ ഞാൻ മുടക്കിയിട്ടില്ല എന്നും ഞാൻ അതിരുന്ന് കാണും കണ്ട വീഡിയോ ഞാൻ കുറെ പ്രാവശ്യം കാണും എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ♥️😚
ഇവർ മൂന്നുപേരിൽ ആർക്കാണ് ഏറ്റവും കൂടുതൽ ഫാൻസ് എന്ന് നോക്കാം.മുകളിൽ Anji , Sree , Shami എന്ന് ഇട്ടിട്ടുണ്ട്.നിങ്ങൾക്ക് ആരെയാണോ ഇഷ്ടം അവരുടെ പേരിട്ട കമൻ്റിന് താഴെ like അടി
Engane Nan kanaan thudaghi ennareela but ithinte addicte aayi maari Evening aaya ente mother parayum pullothi vannille enne Ente rand sistersinum nighalude vedio orupad ishtamaan
Telepathy ഊണ് /പൊതിച്ചോർ challenge നടത്തുമോ ചോറ് കോമൺ ആയിട്ട്. വ്യത്യസ്ത കറികൾ, ഉപ്പേരികൾ, fish, ചിക്കൻ, beef, വ്യത്യസ്ത തരം അച്ചാർ, egg.... അങ്ങനെ കിട്ടിയ ഐറ്റംസ് വെച്ച് ഒരു പൊതിച്ചോർ. ആരുടേതാണ് കൂടുതൽ ടേസ്റ്റി ആവുന്നത് എന്ന് നോക്കാം. 🥰ഇങ്ങനെ ഒരു challenge try ചെയ്യുമോ