TEMU APP REVIEW /ഞങ്ങൾ order ചെയ്യ്തതും കൈയിൽ കിട്ടിയതും /must watch before you buy from TEMU/#temu #about #temu #app #review #malayalamvlog #ukmalayalam #uklife #uklife #temuunboxing
വെറും bad qulity പൈസ കൂടുതൽ ഞാൻ റിയാദിൽ നിന്നാണ് പർച്ചേസ് ചെയ്തത് 2 ഷർട്ട് ഉണ്ട് ഓൾഡ് സ്റ്റോക്ക് 145 റിയാൽ ഇവിടെ മാർക്കറ്റ് ൽ പോയി വാങ്ങിയാൽ 80 റിയാൽ ന് കിട്ടും ചൈന യുടെ bad ക്വാളിറ്റി തുണി കണ്ടാൽ പഴഞ്ചൻ പോലെ തോന്നും