ഒരുപാട് ഇംഗ്ലീഷ് ക്ലാസ്സ് കണ്ടിട്ടുണ്ട്... പക്ഷേ active passive ഇങ്ങനെ മനസ്സിലാക്കിത്തന്ന എന്റെ പ്രിയപ്പെട്ട മിസ്സിന് ഒരുപാട് നന്ദി.. ആരും ഇങ്ങനെ ക്ലാസ്സ് എടുത്തിട്ടില്ല.... അല്ലെങ്കിൽ ഇങ്ങനെ മനസ്സിലാക്കിത്തന്നിട്ടില്ല.... 🙏🙏🙏
Thank u misse😍,miss പറയുന്നതിന് എല്ലാം ഒരു വ്യക്തത ഉണ്ട്,students ന് എവിടെയാണ് doubt വരുന്നത് എന്ന് മുൻകൂട്ടി കാണുന്നവരാണ് നല്ല teachers,ആ കാര്യത്തിൽ miss വളരെ മുന്നിലാണ്...😍
Missinte Ella classugale pole thanne orupaad helpful aya class. Misse ide pole thane degrees of comparison nte oru class eduthaal valare helpful ayrunnu. Thank you so much for today's valuable class 🙏🙏🙏🙏🙏🙏🙏
മിസ്സിന്റെ class കണ്ടപ്പോൾ എന്നേ ഇംഗ്ലീഷ് പഠിപ്പിച്ച saji miss നെ ഓർമ വന്നു, ടീച്ചറിന്റെ അതേ രീതി യാണ് മിസ്സും follow ചെയ്യുന്നത് എനിക്ക് class വളരെ അധികം ഇഷ്ട്ടായി 🥰♥️
Nice class ma'am... Oru suggestion paranjotte... Oru question kazhinjal athine base cheythu 2 or 3 example questions tharuanengil Valare helpful ayirikum... Angane cheyumbol aa concept kurachukoode tharamavum... Can you..?